ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം 24

8891 views

ആസ്വാദ്യകരമായ ലൈംഗിക ജീവിതം പ്രത്യുല്പാദനശേഷിയെ പരിപോഷിപ്പിക്കും. പ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം…
‘മൈ ഫീല്ഡ്ു ഈസ് പ്ലെഷര്‍, നോട്ട് പ്രോക്രിയേഷന്‍’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോഴും പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരിക്ക് പറയാനുള്ളത് വന്ധ്യതാചികിത്സയില്‍ നല്ല ലൈംഗികജീവിതത്തിനുള്ള പ്രസക്തിയെക്കുറിച്ചാണ്.
വന്ധ്യതാചികിത്സാരംഗത്ത് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നം എന്താണ്?
ഉദ്ധാരണക്കുറവാണ് (Erectile disfunction) മിക്കവാറും പുരുഷന്മാരുടെ പരാതി. ലൈംഗികബന്ധത്തില്‍ ഏര്പ്പെകടാന്‍ താത്പര്യം ഉണ്ടാവുക. പക്ഷേ, സംഭോഗം നടക്കുന്നതിന് മുമ്പേ ഉദ്ധാരണം നഷ്ടപ്പെടുക- ഇതാണ് വന്ധ്യതാപ്രശ്‌നങ്ങളുമായി വരുന്ന പുരുഷന്മാരുടെ പ്രധാന പ്രശ്‌നം.
വന്ധ്യതയുള്ള പുരുഷന് പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ?
തീര്ച്ചയയായും പറ്റും. വന്ധ്യതയ്ക്ക് പുരുഷന്റെ ലൈംഗികവേഴ്ചയോടോ തൃപ്തിപ്പെടുത്താനുള്ള കഴിവിനോടോ ബന്ധമില്ല. ടെസ്റ്റിസിലെ ബീജങ്ങളുടെ എണ്ണത്തിനോ അഭാവത്തിനോ പുരുഷന്റെ ലൈംഗികപരമായ പെര്ഫോലമന്സിയനെ ബാധിക്കാന്‍ കഴിയില്ല. ബീജോത്പാദനം തീരെ നടക്കാത്ത പുരുഷനില്പോ ലും ഇണയെ തൃപ്തിപ്പെടുത്തേണ്ട കഴിവുണ്ടാവും.
ലൈംഗിക ജീവിതത്തിന്റെ ഗുണവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ?
എന്ന് പറയാന്‍ പറ്റില്ല. കാരണം പല ദമ്പതികളും ലൈംഗികബന്ധം ആസ്വദിക്കുന്നത് ആര്ത്തപവവിരാമത്തിന് ശേഷമായിരിക്കും. ഗര്ഭംു ധരിക്കാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ട് ടെന്ഷതനില്ലാതെ ബന്ധത്തില്‍ ഏര്പ്പെലടാം എന്നതുതന്നെ കാരണം.
ഷണ്ഡത്വവും വന്ധ്യതയും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഷണ്ഡത്വം എന്ന് പറഞ്ഞാല്‍ ലൈംഗികബന്ധത്തില്‍ വിജയകരമായി ഏര്പ്പെകടാനുള്ള കഴിവുകേടാണ്. വന്ധ്യതകൊണ്ട് ഉദ്ദേശിക്കുന്നത് ഗര്ഭംക ധരിക്കാനോ ധരിപ്പിക്കാനോ ഉള്ള കഴിവുകേടാണ്. ലൈംഗിക ആസ്വാദ്യതയും സംതൃപ്തിയും നഷ്ടമാവുകയാണ് ഷണ്ഡത്വത്തില്‍. വന്ധ്യതയിലാകട്ടെ പ്രത്യുത്പാദനശേഷിയും! ഷണ്ഡത്വപ്രശ്‌നങ്ങളില്‍ കുറ്റവാളി മിക്കവാറും മാനസികപിരിമുറുക്കങ്ങളോ മറ്റെന്തെങ്കിലും ബ്രെയിന്‍ പ്രവര്ത്‌വനങ്ങളോ ആയിരിക്കാം. വന്ധ്യതാപ്രശ്‌നങ്ങള്ക്ക്് കാരണം ഏതെങ്കിലും ശരീരാവയവങ്ങളുടെ പ്രവര്ത്ത നക്ഷമത ഇല്ലായ്മയായിരിക്കും. ഉദാഹരണത്തിന് അണ്ഡോത്പാദനം നടക്കാത്തതും അണ്ഡോത്പാദനം നടന്നാലും ഫലോപ്പിയന്‍ ട്യൂബില്‍ ബ്ലോക്കായി കിടക്കുന്നതും ഹോര്മോ്ണ്‍ വ്യതിയാനവും വന്ധ്യതയുടെ കാരണങ്ങളാണ്.
ആരോഗ്യവാനായ വ്യക്തിയില്‍ ഷണ്ഡത്വമോ വന്ധ്യതയോ വരാന്‍ സാധ്യതയുണ്ടോ?
തീര്ച്ചുയായും ഉണ്ട്. ആരോഗ്യവാനായ വ്യക്തിയിലും ചിലപ്പോള്‍ ബീജത്തിന്റെ കൗണ്ട് കുറവായിരിക്കാം, തീരെ ഇല്ലാതിരിക്കാം. ബീജവാഹിനിക്കുഴലില്‍ പ്രശ്‌നങ്ങള്‍ കാണാം. ഭക്ഷണകാര്യത്തില്‍ വളരെയധികം മസാലയും എണ്ണയും ഉപയോഗിക്കുന്നവരില്‍ കൗണ്ടിന്റെ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്.
ലോ സെക്‌സ് ഡ്രൈവിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?

അടുത്ത പേജിൽ തുടരുന്നു 

SUBSCRIBE

Get latest Kambikathakal in your inbox

The Author

dr.kambikuttan

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017