Abhiprayangal

45495 Kambi views

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   നിങ്ങള്‍ക്ക്‌ ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

SUBSCRIBE

Get latest Kambikathakal in your inbox

1,298 Comments

Add a Comment
 1. Dr. പങ്കാളി MALLB

  കീരുബായ്…, എന്റെ ലാപ്പിൽ net കിട്ടുന്നില്ല… മൊബൈലിൽ എഡിറ്റ്‌ ചെയ്‌താൽ അത്‌ ഒറ്റ പേജ് ആയി കാണിക്കും… totally I’m helpless…
  Pls be cool….

 2. Heyyy everyoneeeee….. Exams okke over aakarayiiiii… I’ll be back soon…… Mastereee polichoottooo mrigam… Kirathanchettaa waiting aanallo kadha… Vegam postt… Chilanthivala koodi kittirunnel thakartheneee..

  1. ഡോ. കിരാതൻ

   പോസ്റ്റാൻ പങ്കാളി ഹോസ്പിറ്റലിലെ നേഴ്‌സുമാരുടെ പിന്നാലെ ലൈൻ വലിക്കാൻ നടക്കല്ലേ….

   പിന്നെ എങ്ങിനെ പോസ്റ്റും.

   ( സങ്കടം )

   1. കട്ട കലിപ്പൻ

    അവനു എന്തേലും പറ്റിയോന്ന എന്റെ പേടി.!

    1. ഡോ. കിരാതൻ

     ഇല്ലെടാ… അവൻ വരും…

     നാനാദിക്കിൽ നിന്നും കാഹളാരവത്തിന്റെ അകമ്പടിയോടെ വരുമെടാ നമ്മുടെ പങ്കാളി തല ഉയർത്തിപ്പിടിച്ച്….

     രാജ രാജൻ വീരൻ പങ്കാളി… വരുമെടാ….

     1. Dr. പങ്കാളി MALLB

      എന്റെ കീരുബായ്… ഇന്ന് നൈറ്റ്‌ ഞാൻ നിങ്ങടെ കഥ പോസ്റ്റും…, എനിക്ക് സാവകാശം തന്നതിനു നന്ദി…,

      ഇവിടെ കേബിൾ ഇടുന്നത് കൊണ്ട് രാവിലെ മുതൽ net ഇല്ല… അതാണ് delay… എന്റെ ഫോണിലെ 1GB തീർന്നു അതുകൊണ്ട് ഫോണിലും 128Kbps വെച്ചു സൈറ്റിന്റെ name പോലും കാണാൻ പറ്റുന്നില്ല….

      ഇന്നലെ നൈറ്റ്‌ net കട്ടായപ്പോൾ ഫോണിൽ എഡിറ്റ്‌ ചെയ്തത് കൊണ്ടാണ് 1പേജ് ആയിപോയത്… അത്‌ 1 പേജ് story അല്ല…

      അസുഖം കുറവുണ്ട്…, net ഇല്ലാതെ എനിക്ക് സൈറ്റിലോട്ട് login ചെയ്യാൻ പോലും പറ്റുന്നില്ല…

      1. Panku getwell soon

      2. ഡോ. കിരാതൻ

       നിന്നെ കാണാതെയായപ്പോൾ ഞാനും കലിപ്പനും ചെറുതായി പേടിച്ചു.

       നിന്റെ കമന്റ് കണ്ടപ്പൊഴാ സമാധാനമായത്…

       എന്റെ കഥ വൈകിയാലും കുഴപ്പമില്ല… നീ മാസ്റ്ററുടെ പ്രോബ്ലം പെട്ടെന്ന് സോൾവ്‌ ചെയ്യൂ

       1. Dr. പങ്കാളി MALLB

        വ്യൂസിന്റെ കാര്യം ഒരു ideayum ഇല്ലാ… നോക്കട്ടെ bro…

        1. എന്റെ കഥയ്ക്ക് മാത്രമല്ല, മായ ടീച്ചര്‍, സുഹറാത്ത തുടങ്ങിയ കഥകള്‍ക്കും ഇതേ പ്രശ്നം ഉണ്ടായിട്ടുണ്ട്.

        2. ഡോ. കിരാതൻ

         ഈശ്വരാ.. ഞാൻ പോയി നമ്മടെ മൊതലിന്റെ വ്യൂസ് നോക്കട്ടെ…. ഹഹഹഹ

        3. Dr. പങ്കാളി MALLB

         എന്താ സംഭവം എന്നറിയില്ല master… dr. Kk വരുമ്പോൾ ശെരിയാകും….

  2. സാത്താൻ

   എന്ത് എക്സാം ?

   1. Njan oru professional student aanu saathanbrooo..

    1. സാത്താൻ

     LKG ആണോ?

     1. 😂😂😂😂

     2. Dr. പങ്കാളി MALLB

      മൂന്നാം ക്ലാസ്സ്‌….

      1. സാത്താൻ

       ഹഹഹ

 3. കട്ട കലിപ്പൻ

  ഈ വ്യൂസിന്റെ കണക്കു ആരാണ് നിയന്ത്രിക്കുന്നത്.?
  ഇതിനുമുമ്പും ഞാൻ ഇങ്ങനൊരു പ്രശ്നം ഉന്നയിച്ചിരുന്നു, അന്നതിന് പരിഹാരം വേഗം കണ്ടിരുന്നു. , ഇതും ഉടനെ പരിഹരിക്കണമെന്ന് ഞാനും വിനീതമായി അഭ്യർത്ഥിക്കുന്നു.!

  മാസ്റ്ററെ അനുകൂലിച്ചല്ല ഞാനിതു പറയുന്നത്, പക്ഷെ കഷ്ടപ്പെട്ട് കുത്തിയിരുന്ന് എഴുതുന്ന കഥകളെ പിന്തള്ളി , പരട്ടെഴുത്തു( കട്ടെഴുത്തു) എഴുതിയ കഥയൊക്കെ ഇങ്ങനെ ചീറിപ്പാഞ്ഞു പോവണത് കാണുമ്പോൾ എനിയ്ക്കും സത്യത്തിൽ സഹിക്കാൻ പറ്റാത്ത ചൊറിച്ചിൽ ഉണ്ടാവുന്നുണ്ട്, ഒരുപക്ഷെ വായനക്കാരുടെ ഇഷ്ടം അതാവാം… എന്നിരുന്നാലും എനിയ്ക്കടകം പാടുപെട്ടു എഴുതുന്ന എല്ലാ എഴുത്തുകാർക്കും ഇത് ഒരു തീരവേദനയാണ്.. എസ്പെഷ്യലി ഒന്നും രണ്ടും പേജ് മാത്രം തട്ടി കൂട്ടി എഴുതി ഇനി തുടരണോ ഇനി തുടരണോ എന്ന് ചോദിക്കുന്ന കഥകൾക്ക് നിങ്ങൾ വായനക്കാർ ഇത്രമാത്രം ലൈക് എന്തിനാണ് നൽകുന്നത്, എനിയ്ക്കു അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കാണ്, അതിൽ നൂറിൽ ഒന്നോ രണ്ടോ കഥയല്ലേ തുടർന്നെഴുതാൻ പോയിട്ട്, ആ കഥകൾക്ക് കമ്മന്റുപോലും ആ കഥകളുടെ എഴുത്തുകാർ നല്കിയട്ടുള്ളൂ..
  ഇത് ഞാനോ അഡ്മിനോ നിയന്ത്രിക്കാൻ പറ്റിയ കാര്യമല്ല, നിങ്ങൾ വായനക്കാരാണ് സ്വയം ചോദിക്കേണ്ടത്..! ഒന്ന് ചിന്തിച്ചു നോക്കു.!
  വിഷമം കൊണ്ട് പറഞ്ഞുപോയതാണ്, ഇതിനാൽ ആരുടെയെങ്കിലും മനസ്സ് വിഷമിപ്പിച്ചട്ടുണ്ടെങ്കിൽ ഞാൻ ക്ഷേമ ചോദിക്കുന്നു.!

  1. ഡോ. കിരാതൻ

   കലിപ്പാ

   നീ പറഞ്ഞത് വളരെ ശരിയാണ്. കഷ്ടപ്പെട്ട് ഒരു ഇരുപതു പേജിൽ കുറയാതെ എഴുതുന്നവനെ അതിന്റെ വിഷമം അറിയൂ…

   ഞാൻ പോസ്റ്റാൻ സബ്മിറ്റ് ചെയ്ത കഥ സത്യം പറഞ്ഞാൽ പ്രൂഫ് പോലും നോക്കിട്ടില്ല….

   നോക്കിട്ടെന്തിനാ… എന്നൊരു തോന്നൽ… …

   എഴുതാനൊരു മടുപ്പ് പോലെ….

   ചിലപ്പോൾ തോന്നും പഴയ എക്സ്ട്രിം ഫെറ്റിഷ് കഥ എഴുതിയാലോ എന്ന്….. തെറി വിളിക്കാനെങ്കിലും എല്ലാവരും ഒന്ന് സജീവമാകുമല്ലോ.

   വായനക്കാരോട് ഒരു വാക്ക്..

   നിങ്ങളുടെ കമന്റുകൾ ആണ് എഴുത്തുകാരുടെ പ്രോത്സാഹനം. അത് സുപ്പർ.. നന്നായി… എന്നീ വാക്കുകളിൽ ചുരുക്കാതെ നിട്ടി വച്ചെഴുതു.. …അഭിപ്രായങ്ങൾ എന്തായാലും…

   എഴുത്തുകാരൻ അത് വായിക്കുബോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്….

   വ്യു കണക്കിൽ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് എനിക്കും തോന്നുന്നു. പ്രശ്നം മാസ്റ്ററുടെ കഥയുടെ റേറ്റിങ്ങിൽ വന്നതിൽ വിഷമം തോന്നുന്നു. ഓരോ കഥയും മിനക്കെട്ടിരുന്നെഴുതുന്ന മാസ്റ്ററെ പോലെ ഒരാൾക്ക് ഇത് സംഭവിക്കാൻ പാടില്ലായിരുന്നു… അഡ്മിൻ കുറച്ചു കുടി ശ്രദ്ധിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു….

   1. കട്ട കലിപ്പൻ

    ഇതുതന്നെയാണ് എനിയ്ക്കും പറയാനുള്ളത്..
    ഇങ്ങനെ ഈ മടുപ്പു തുടർന്നാൽ ഇതുപോലെ മുൻനിര എഴുത്തുകാരെല്ലാം കോഴിഞ്ഞുപോയാലുള്ള അവസ്ഥ എന്താവും.!
    അതിനാൽ മാന്യ വായനക്കാർ ആൻഡ് ലൈക് ഇടുന്നവർ ഇനിയെങ്കിലും ഇത് ശ്രദ്ധികണമെന്നാണ് എന്റെ അഭ്യർത്ഥന,
    അല്ലേൽ ഇവിടെ അവസാനം ഒന്നും രണ്ടും പേജ് മാത്രം ( അതിൽ ഒരു പത്തു പേജിനുള്ള അക്ഷരതെറ്റും) ഉള്ള കഥകൾ മാത്രമാവും.!

    അങ്ങനൊരു അവസ്ഥ നമ്മുടെ കമ്പികുട്ടൻ.നെറ്റിന് വരാതിരിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു ശ്രമിക്കാം

  2. കലിപ്പാ, ഞാന്‍ പറഞ്ഞത് വായനക്കാരുടെ താല്‍പര്യമല്ല, സൈറ്റിന്റെ സാങ്കേതിക പ്രശ്നം ആണ്. എന്റെ നെയ്‌ കുംഭം എന്ന കഥ ഇന്നലെ വൈകുന്നേരം മൂന്നര ലക്ഷം വ്യൂസിനു അടുത്തെത്തിയതാണ്. ഇന്ന് രാവിലെ നോക്കുമ്പോള്‍ അത് പതിനായിരത്തില്‍ താഴെ എത്തി. ഇത് വായനക്കാര്‍ ചെയ്യുന്ന കാര്യമല്ലല്ലോ?

   മുന്‍പ് മെയ്ല്‍ നേഴ്സ് എന്ന കഥ അതെഴുതിയ ആള്‍ എന്തോ തരികിട കാണിച്ചു വ്യൂസ് കൂട്ടിയത് ഡോക്ടര്‍ കുട്ടന്‍ കണ്ടുപിടിച്ചു തിരുത്തി. യഥാര്‍ത്ഥ വ്യൂസ് കാണിക്കാന്‍ സൈറ്റിന് സംവിധാനം ഇല്ലെങ്കില്‍ ഈ പോപ്പുലര്‍ സ്റ്റോറി എന്ന പരിപാടി ഇല്ലാതാക്കുന്നതാണ് നല്ലത്. ഒറ്റ ദിവസം കൊണ്ട് ടോപ്‌ ടെന്നില്‍ എത്തിയ കഥ മൂന്നാം ദിവസം സൈറ്റിന്റെ പ്രശ്നം മൂലം ആ ലിസ്റ്റില്‍ ഇല്ലാതായത് എങ്ങനെ ന്യായീകരിക്കും? ഒരു കഥയെക്കാള്‍ കമന്റോ ലൈക്സോ വ്യൂസോ മറ്റൊരു കഥയ്ക്ക് കിട്ടുന്നത് എനിക്ക് പ്രശ്നമല്ല. കാരണം അങ്ങനെ വരുമ്പോള്‍ ആണ് നമുക്ക് എഴുത്ത് കുറെക്കൂടെ നന്നാക്കാന്‍ മനസുണ്ടാകുന്നത്. പക്ഷെ ഇവിടെ പ്രശ്നം അതല്ല.

   പിന്നെ താങ്കള്‍ പറഞ്ഞത് പോലെ രണ്ടു പേജ് കഥകള്‍ക്ക് കൂടുതല്‍ ലൈക്ക് കിട്ടുന്നതിന്റെ രഹസ്യം എനിക്ക് അന്നും ഇന്നും അറിയില്ല. അത് വായനക്കാരുടെ ഒരു പ്രത്യേകത എന്ന് കരുതി വിടുകയാണ്.. എന്നാല്‍ സൈറ്റിന്റെ ടെക്നിക്കല്‍ പ്രശ്നം മൂലം ഉണ്ടാകുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ ഇതിന്റെ നടത്തിപ്പുകാര്‍ ശ്രദ്ധിക്കണ്ടേ?

 4. അഡ്മിന്‍സ്… ഇതിലെ വ്യൂസിന്റെ കണക്ക് ശരിയല്ല. നെയ്‌ കുംഭം എന്ന കഥയ്ക്ക് ഇന്നലെ മൂന്നുലക്ഷത്തിനു മേല്‍ വ്യൂസ് കണ്ടതാണ്. അത് ഇന്ന് പതിനായിരത്തില്‍ താഴെ എത്തി. മറ്റു കഥകള്‍ക്ക് ഇത് സംഭവിച്ചില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതേപോലെ മൃഗം എന്ന കഥയുടെ 17 ആം ഭാഗം ഒന്നാം ഭാഗം എന്നാണ് കൊടുത്തിരിക്കുന്നത്. താഴെ ഇനി പതിനഞ്ചിലേക്ക് തുടരുക എന്നും കാണിച്ചിരിക്കുന്നു.

  ഇവിടെ കഥ ഇടുന്നത് പണം വാങ്ങിയല്ല എന്ന് മറക്കരുത്.. നിങ്ങള്‍ക്ക് താല്പര്യം ഇല്ലെങ്കില്‍ എനിക്ക് തീരെ താല്പര്യമില്ല. ഇങ്ങനെ പോയാല്‍ ഒരു കഥയും തുടരാനും മനസില്ല. ശശി ഡോക്ടര്‍ ഉണ്ടായിരുന്ന സമയത്ത് കാര്യങ്ങള്‍ ഏറെക്കുറെ ശരിയായി പോകുന്നുണ്ടായിരുന്നു. വ്യൂസ് നിങ്ങള്‍ക്ക് നേരെ ചൊവ്വേ കാണിക്കാന്‍ പറ്റില്ല എങ്കില്‍ ഈ പോപ്പുലര്‍ കഥ എന്ന ഐറ്റം എടുത്ത് കളയുക..അതല്ലെങ്കില്‍ അത് കൃത്യമായി കാണിക്കുക.. ബോറാകുന്നുണ്ട് ഇത്തരം പരിപാടികള്‍..

  1. സാത്താൻ

   ക്ഷമിക്കണം മാസ്റ്റർ പങ്കുവിനെ ഞങ്ങൾ പഞ്ഞിക്കിട്ടോളാം….

   1. കരയോഗം പ്രസിഡൻറ്

    പഞ്ഞിക്കിടക്കയിൽ കിടക്കുന്നവനെ ഇനിയും പഞ്ഞിക്കിടുന്നോ…

   2. Dr. പങ്കാളി MALLB

    നിങ്ങൾ പഞ്ഞിക്കിടേണ്ട ആവശ്യം ഇല്ല സാത്താനേ… അതിന് മുന്നേ വിസ വരുന്ന ലക്ഷണം ആണ്… തുടങ്ങിയ കഥകൾ പൂർത്തിയാക്കാൻ പറ്റാതെ വരുമോ എന്നൊരു വിഷമമേ ഉള്ളൂ…

  2. Dr. പങ്കാളി MALLB

   Master എന്നോട് ക്ഷെമിക്കണം…,
   രാവിലെ പോസ്റ്റ്‌ ചെയ്യാനായി ഞാൻ എഡിറ്റ്‌ ചെയ്തതാണ്.., സേവ് ചെയ്യുന്നതിന് മുന്നേ എങ്ങനെയോ backspace ആയാണ് 17 ലെ 7 വിട്ട് പോയത്‌…
   Continue reading 15 എന്ന് വന്നത് ടൈപ്പ് ചെയ്ത mistake ആണ്…

   Master എന്റെ കൈപിഴയിൽ വന്ന mistake ആണ്.. സൈറ്റിനോട് വിരോധം തോന്നരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു..,

   Dr. Kk എന്തോ അത്യാവശ്യ ആവശ്യമായി ലീവിൽ ആണ്..

   Sorry for the mistake master…

   ഇപ്പോഴാണ്‌ ഫോണിൽ net കിട്ടിയത്.. അത്കൊണ്ട് എനിക്ക് സൈറ്റിൽ കയറാൻ പറ്റിയില്ല…

   Viewsനായി admin സൈഡിൽ നിന്നും ഒന്നും ചെയ്യുന്നില്ല…

   sorry master…. ഇനി തെറ്റ് വരില്ലാ….
   എന്ന്
   പങ്കാളി….
   master ഞാൻ എഡിറ്റ്‌ ചെയ്തിട്ടുണ്ട്….

   1. കട്ട കലിപ്പൻ

    പങ്കു നിന്റെ ബന്ധപ്പാട് എനിയ്ക്കു മനസിലായി..
    നിന്നെ സഹായിക്കാൻ ആ കള്ളനെയും കൂടി അഡ്മിൻ ആക്കാൻ വിരോധമില്ലെങ്കിൽ കമ്പികുട്ടൻ ഡാക്ടറോട് പറയാൻ പാടില്ലേ??
    എല്ലാവർക്കും സമ്മതനായ ഒരു വ്യക്തിയാണല്ലോ പുള്ളിയും.,

    1. Dr. പങ്കാളി MALLB

     ഒന്നിൽ കൂടുതൽ admins ഉള്ളത് നല്ല കാര്യം തന്നെയാണ്… , കുട്ടൻ ഡോക്ടറോട്… കള്ളൻ സംസാരിക്കട്ടെ… ഞാൻ പറഞ്ഞിട്ട് കള്ളൻ ചെയ്യാതെ ഇരുന്നാൽ അത്‌ ആകെ പ്രശ്നം ആകും….

     പിന്നെ വ്യൂസിന്റെ കാര്യത്തിൽ നമുക്ക് role ഒന്നും ഇല്ലാ… ( വ്യൂസും ലൈക്കും ഇവിടുന്നു ഒന്നും ചെയ്യുന്നുമില്ല…. )
     ഒരു കഥ publish ചെയ്യുമ്പോൾ 0 വ്യൂസും like എന്നുള്ള എഴുത്തുമാണ് വരുന്നത്…
     നെയ്‌കുംഭം ഞാൻ publish ചെയ്തതാണ്… അതും അത്‌ പോലെ തന്നെയാണ്… പിന്നെ views കുറഞ്ഞതിന്റെ reason എനിക്ക് അറിയില്ല….

     Dr. Kk നാളെയോ മറ്റെന്നാളോ എത്തും അതിന് ശേഷം അദ്ദേഹം ഉറപ്പായും ഒരു പരിഹാരം കാണും… ( അദ്ധേഹത്തിന് മാത്രമേ… ബാക്കി കാര്യങ്ങൾ അറിയാവൂ… മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു… )

 5. meera afrikayil polulla animal related story aarengilum ezuthane.e story vayichathinu shesham njan always doing with My dog reayaly super aanu chance ullavar try chaitu nokku.

  1. കരയോഗം പ്രസിഡൻറ്

   നിങ്ങൾ ഇത് സത്യമാണ് പറഞ്ഞതെങ്കിൽ പ്ളീസ് ഡോണ്ട് ദു ഇറ്റ്. ആനിമൽസ് വെറും വസ്തുക്കളല്ല. അതിനും ഒരു ജീവൻ ഉണ്ട്. ഇത് മോറൽ സൈഡ്.

   ഇനി ലീഗൽ സൈഡ്. ഒരുമാതിരി എല്ലാ രാജ്യങ്ങളിലും മൃഗങ്ങളുമായുള്ള ലൈംഗികത നിയമവിരുദ്ധമാണ്. ഇപ്പഴത്തെ ടെക്നോളജി വെച്ച് ആരാണ് ഈ കമന്റ് ഇട്ടത് എന്ന് കണ്ടു പിടിക്കാൻ റോക്കറ്റ് സയൻസ്-ഇന്റെ ആവശ്യമൊന്നുമില്ല. ആരെങ്കിലും ഈ കമന്റ് ഏതെങ്കിലും ആതോറിറ്റിയെ അറിയിച്ചാൽ, അവർ അത് സൈബർ സെല്ലിന് വിട്ടാൽ, പണി പാലും വെള്ളത്തിൽ കിട്ടും.

   അതുകൊണ്ടു ദയവായി കഴിയുമെങ്കിൽ ഇത് നിറുത്തുക, ആരെയും അതിനു പ്രോത്സാഹിപ്പിക്കാതിരിക്കുക.

   ഇനി ഇത് നിങ്ങളുടെ വെറും ഫാന്റസി ആണെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങൾക്ക് ചിന്തിച്ചു കൂട്ടം, പക്ഷെ അത് നിങ്ങളുടെ മനസ്സിൽ ഇരിക്കുന്നതല്ലേ നല്ലത്? വേറെ ആളുകളോട് പറഞ്ഞു അവർ ഇത് സത്യമാണെന്നു കരുതി എന്തെങ്കിലും ചെയ്തു കൂടിയാലോ? വെറുതെ ഒന്ന് ചിന്തിച്ചു നോക്ക് സുഹൃത്തേ…

   ഇതിന്റെ പേരിൽ വേറെ ആരും കടിപിടി കൂടണ്ട… എന്റെ പറച്ചിൽ ഇവിടെ നിറുത്തി.

   1. കട്ടകലിപ്പൻ

    ഞാനും ഇതിനെ അനുകൂലിക്കുന്നു,
    ഇതിന്റെ പിന്നാലെ എന്റെ പട്ടിയെ ആരേലും എന്തേലും ചെയ്യാൻ വന്നാൽ, അവൻ സാധനം കടിച്ചെടുത്തോണ്ടു പോവുമെന്നും ബോധിപ്പിച്ചു കൊള്ളുന്നു, ആള് റോട്ട് വീലർ ബ്രീഡാണെ.!

    NB : ഇനി ഞാൻ അത് അതിനു പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ എന്നൊന്നും ചോദിക്കണ്ട, കോമ്മൺ സെൻസ് മാൻ കോമൺ സെൻസ്
    സെക്ഷൻ 377 IPC – കട്ട സീനാണ് മഹളെ

    1. കരയോഗം പ്രസിഡൻറ്

     റോട്ട് വൈലെർ എന്റെ ഫേവറിറ്റ് ബ്രീഡ് ആണ്. ഏതാണ് കളർ കോമ്പിനേഷൻ? ബ്ലാക്ക് ആൻഡ് ബ്രൗൺ ആണോ?

     1. കട്ടകലിപ്പൻ

      അതെ,
      ഹിറ്റ്ലർ, ഒറിജിനൽ ബ്രീഡാണ്

      1. കരയോഗം പ്രസിഡൻറ്

       എന്തായിരുന്നു അവനു ഹിറ്റ്ലർ എന്ന് പേരിടാനുള്ള ചേതോവികാരം? ഫോർ ഹിസ് കോൾഡ് ബ്ലേഡഡ് ക്യാരക്ടർ?

       1. കട്ട കലിപ്പൻ

        No ഐ respect him. Thats ഓൾ

      2. കരിവണ്ട്

       Oru white-broun combination Ulla rott 50-60000 veno arkelum lisence ulla perantts 1 month und

       1. ഡോ. കിരാതൻ

        പട്ടിയെ കുറിച്ച് പറയാതെ കമ്പിയെ കുറിച്ച് പറ മച്ചാനെ.. ഹഹഹഹ

        റോട്ട് വീലർ ഡെയ്ഞ്ചറസ്സ് ഡോഗല്ലേ…

        വെറുതെ അല്ല നിന്നെ കലിപ്പൻ എന്നുവിളിക്കുന്നെ..

 6. അമ്മയുടെ കളി story sent cheyithall upload cheyumoo.. Admin….Plz… Plz..

  1. ഡോ. കിരാതൻ

   ബെക്കം പോഡ്……

   എനിക്ക് കിട്ടിയ തെറി ഞാൻ അങ്ങിനെ തന്നേ പൂട്ടിവച്ചിട്ടുണ്ട്…..

   തരാട്ടാ… മൊത്തം തരാട്ടാ… ഹഹഹഹ.

 7. ഹലോ ഇവിടെ ആരുമില്ലേ?
  സഹികെട്ടിട്ടാ…..

  1. കട്ടകലിപ്പൻ

   ഞാൻ മതിയോ.?

   1. ഡോ. കിരാതൻ

    പഞ്ചാര കുട്ടാ……

 8. athentha ezhuthukar puthiya kathayonum ayakathe..? 🙂 🙂 🙁

  1. ഡോ. കിരാതൻ

   സൗമ്യേ…. എന്റെ “പ്രണയ രതി ” എന്ന കഥ നിനക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു….

   പക്ഷെ ഉശിരൻ കമന്റിട്ടോണം.. കേട്ടോ

   1. കട്ട കലിപ്പൻ

    എന്നട്ടു എന്നെ പഞ്ചാരയെന്നു.!
    എന്റെ കിരാത ഡാക്ടറെ

    1. ഡോ. കിരാതൻ

     നുമ്മ ഒരു സൈഡ് ട്രാക്ക് പിടിച്ച് പൊക്കോട്ടെന്റെ പൊന്നോ….

     ഗള്ളൻ… കണ്ടു പിടിച്ചു അല്ലേ…. ഹഹഹ.

     അല്ല കലിപ്പാ നുമ്മടെ പങ്കാളി എവിടെ…. ചുംബനസമരത്തിനെങ്ങാനും പോയതാണാവോ എന്തോ….

 9. athentha ezhuthukar puthiya kathayonnum ayakathe.? 🙁 🙁

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017 Contact Us Skype: Dr.kambikuttan