ആരാധന 272

49665 views

ആരാധന

Aradhana bY Sunil

Click on page 2 to Download Naanam Kambi Novell

SUBSCRIBE

Get latest Kambikathakal in your inbox

25 Comments

Add a Comment
 1. ചിലന്തിവല കണ്ട് അസൂയമൂത്ത് കാട്ടിക്കൂട്ടിയ ഒരു കോപ്രായമാണ് പ്രീയ വായനക്കാർ സദയം ക്ഷമിക്കുക…! നമ്മുടെ ഡോക്ടർക്ക് പിന്നെ പബ്ളീഷ് ചെയ്യാൻ കഴിഞ്ഞ മാസത്തെ മനോരമ പത്രത്തിലെ ഹെഡ് ലൈൻ ന്യൂസ് ഒരു പേരുമിട്ട് അയച്ചുകൊടുത്താലും മതിയല്ലോ…,?
  വല്ലവർക്കും ഈ ഉരുപ്പടി ഇഷ്ടപ്പെട്ടാൽ അത് ഒന്ന് പറയണേ……

  1. കാമപ്രാന്തൻ

   മച്ചാനെ സത്യത്തിൽ എന്താ ഉദ്ദേശിച്ചേ… എനിക്കൊന്നും മനസ്സിലായില്ല

   1. പ്രത്യേകിച്ച് യാതൊന്നുമില്ല…!
    കന്പിക്കഥാസാഹിത്യത്തിന് പുറത്ത് ഒരു സാധാരണ ചെറുകഥ എഴുതിയത് പ്രസിദ്ധീകരിച്ചിരിക്കുന്നു…..
    അത് വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അഭ്യർത്ഥിക്കുന്നു….

 2. കള്ളന്‍

  ഒരാളെ കളിയാക്കുന്നതിനു ഒരു പരിധിയുണ്ട്. അത് കവിഞ്ഞ് പോകുന്നുണ്ടോ എന്ന് ഈ എഴുത്തില്‍ നിന്നും തോന്നിപോകുന്നു.

  1. ഈ കഥ കളിയല്ല പ്രീയ കള്ളൻസാർ…! തികച്ചും ഗൌരവമാണ് ….! കഴിഞ്ഞ ഒരു വർഷമായി വെട്ടിയും തിരുത്തിയും ഓമനിച്ച കൃതിയാണ്….!

   പിന്നെ കമന്റ് ആണെങ്കിൽ അത് നമ്മുടെ ഡോക്ടറേയല്ലേ…? മറ്റാരെയെങ്കിലും ഇത് പോലെ കളിയാക്കിയാൽ അവർ നമ്മളെ പഞ്ഞിക്കിടില്ലേ….?
   അനുഭൂതി എന്ന കഥ ഞാൻ മുൻപ് ഉദാഹരിച്ചത് വെറും ആലങ്കാരികമായാണ് എന്റെ കഥ വന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അത് വരുന്നത്….!
   തമാശകളും കൂടിപ്പോയാലും…… ഞാനുമത് അംഗീകരിക്കുന്നു സദയം ക്ഷമിക്കുക….

   1. കള്ളന്‍

    കളിയാക്കളില്‍ എന്റെ അനുഭവം ഓര്‍ത്ത് സ്നേഹം കൊണ്ട് പറഞ്ഞു പോയതാ.
    പിന്നെ ആദ്യത്തെ കമന്റില്‍ കഥയെന്നു താങ്കള്‍ പോലും വിശേഷിപ്പിക്കാത്ത എഴുത്തില്‍ എനിക്കൊന്നും മനസിലായില്ല.

    1. പ്രീയ സുഹൃത്തേ,
     അത് നമ്മുടെ സൈറ്റിലെ അഭിരുചിയ്കനുസരിച്ച് “കഥ” എന്ന് പറയാൻ പറ്റില്ലാത്ത ഒരു കൃതി…! അതാണ് ഞാൻ ഉദ്ദേശിച്ചത്..!

     “മാധവസേവയിലും വലുതാണ് മാനവസേവ” എന്ന വലിയ തത്വമാണ് ഞാൻ ഈ ചെറുകഥയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത്….! വിജയിച്ചോ ആവോ…?

     പക്ഷേ താങ്കൾ ഉൾപ്പടെ ആരും ആ ഒന്നര പേജ് വായിച്ചിട്ട് അതിനെപ്പറ്റി അഭിപ്രായമൊന്നും പറഞ്ഞുമില്ല…..!

 3. കാമപ്രാന്തൻ

  സുനിലേ നീ വേറൊരു കാര്യം ചോദിച്ചതിന് നീ മറുപടി തന്നില്ലാട്ടാ….
  നീ എങ്ങനെയാ ആ കുരങ്ങന്റെ ഫോട്ടോ ആഡ് ചെയ്തേ

  1. Pls contact dr.kambilkttan for profile picture

 4. സുനില്‍ കുഞ്ഞുങ്ങളെപ്പോഴും ദൈവിക പരിവേഷം ഉള്ളവര്‍ ആയിരിക്കും അത് അമ്പാടിക്കണ്ണനെ പോലെ ഇരുന്നാലും അല്ലെങ്കിലും ………save & help child – ഇന്നത്തെ കുട്ടി നാളത്തെ ശാസ്ത്രഞ്ജന്‍ ആകാം നമ്മുടെ അഭിമാനം ആകാം ഒരു ചെറുകഥയിലൂടെ ഇത്ര നല്ല ആശയം എഴുതിയ സുനിലിനു എല്ലാ നന്മയും ജഗദീശ്വരന്‍ നല്‍കട്ടെ.

  1. Thank you doctor…!

 5. onnum manasilayilla

  1. സാരമില്ല…..! കന്പിയല്ലല്ലോ…?

 6. കള്ളന്‍

  ക്ഷമിക്കണം സുനില്‍ സര്‍ ഞാന്‍ ശ്രദ്ധിച്ചു വായിച്ചില്ലായിരുന്നു. നിങ്ങളുടെ കമന്റ് കണ്ടു കയറി നോക്കിയതാണ്.ഇപ്പോഴാണ്‌ മനസിരുത്തി വായിച്ചത്.ഇപ്പോഴും ഒരു തുള്ളി വെള്ളതിനുപോലും കിട്ടാതെ കഷ്ടപ്പെടുന്ന എത്രയോപേര്‍ നമുക്കുചുറ്റുമുണ്ട്. നാം അത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. എന്നിരുന്നാലും ഇതുപോലുള്ള അവസ്ഥകള്‍ ആര്‍കും കൊടുക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചുപോകുന്നു.

  1. സത്യത്തിന് നേരേ കണ്ണടച്ചിട്ട് കാര്യമില്ല സുഹൃത്തേ….
   നമ്മുടെ ഇടയിൽ ചെറുതല്ല വലിയ ഒരു ശതമാനം തന്നെ
   ഇപ്പോളും ഉള്ള മനുഷ്യരുടെ പ്രതിനിധിയാണ് മാളൂട്ടി….!
   കണ്ണുണ്ടായാൽ പോര… നാം കണ്ണ് തുറന്ന് നോക്കണം… നോക്കിക്കാണണം…… നമ്മുടെ മാളൂട്ടിമാരെ….!

 7. ഡാ നിനക്ക് വടക്കാഞ്ചേരി എന്ന് പേര് മാത്രമേ കിട്ടിയുള്ളൂ തൃശ്ശൂര്കാരെ അറിയില്ലാത്ത സ്നേഹിച്ച ചങ്ക് പാറിച്ച തരും ഇല്ലേ ചങ്ക്‌ പറിച്ചു എടുക്കും മേലാൽ വടക്കാഞ്ചേരി എന്ന പേര് ഇട്ട ഉണ്ടല്ലോ….

  1. വടക്കാഞ്ചേരിലെ പ്രധാമന്ത്രി ആണോ കിരണ്‍.

  2. അണ്ണൻ കുന്നംകുളം ആണോ അണ്ണാ…?

 8. Simply great.. a wonderful message in such a short story.. it is impossible for any writer to make such an impact my dearest sunil…… Loved it… ഇത് ഒരു ലക്ഷം കഥകള്‍ക്ക് തുല്യം! ദൈവത്തെ സന്തോഷിപ്പിക്കാന്‍ നടക്കുന്നവര്‍ ആ ദൈവം എന്ത് ചെയ്യാന്‍ നമ്മെ ആക്കി വച്ചിരിക്കുന്നോ..അത് ചെയ്യുന്നില്ല….അതിമനോഹരം…അതി മനോഹരം….

  1. നന്ദി മാസ്റ്റർ…..!
   ചെറുകഥ ആറ്റിക്കുറുക്കി മൂല്യം ചോരാതെ ചെറുതാക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്…! കഥയിൽ മാറ്റം വരാതെ അഞ്ച് പേജിൽ നിന്ന് ഒന്നര പേജായപ്പോൾ വർഷം ഒന്ന് അങ്ങ് കടന്ന് പോയി…!

 9. Super sunil athi manoharam

 10. Kambikadhalkkidayil kaanu nayayikkuna ee kadha varare nanayee eniyum etharam kadakal pradeshikkunu,
  Athupole ee kadha publish cheytha kamiKuttanum oru padu nandi….

 11. അമ്മച്ചിയാണേ… സത്യമായിട്ടും സംശയം തോന്നുന്നു…!
  നമ്മുടെ വായനക്കാർ അവരുടെ അമർഷമാണോ ഈ ലൈക്ക് ബട്ടണിൽ തീർക്കുന്നതെന്ന്…!!!!!

  1. ഒരിക്കലുമല്ല..സുനിലിന്റെ ഈ കഥ വായിച്ച് ഇതിനു കിട്ടുന്ന അംഗീകാരം മൂലമുണ്ടായ അസൂയയില്‍ നിന്നും ഞാനും ഒരെണ്ണം തട്ടിക്കൂട്ടി ഇട്ടിട്ടുണ്ട്..നന്മ വല്ലാത്തൊരു സുഖമാണ്…എന്ത് ചെയ്യാം…നമ്മള്‍ ഇങ്ങനെ ആയിപ്പോയല്ലോ!

 12. കലക്കി ആറ്റി കുറുക്കിയ കുറച്ചു വാക്കുകളില്‍ വലിയ ഒരു കാര്യം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2016