Chali 3 319

8384 Kambi views

1.

ഒരു നല്ല കഥ…

കണ്ണൂരിലെ ഒരു ഗ്രാമത്തിലൂടെ ഒരാൾ നടന്ന് വരികയായിരുന്നു.

കഥ കഴിഞ്ഞു.😝😬😛

 

 

2.

ടീച്ചർ: ഗംഗ Pond ആണോ, River ആണോ?

കുട്ടി: Pond ആണ്.

ടീച്ചർ: മണ്ടാ, ഗംഗ River ആണ്.

കുട്ടി: അപ്പോ, സുരേഷ് ഗോപി പറയുന്നുണ്ടല്ലോ ഗംഗ ഇപ്പൊ പോണ്ടാന്ന് !

 

3.

വണ്ടി ഇടിച്ചു
കാലൊടിഞ്ഞു
ഹോസ്പിറ്റലിൽ
കിടന്നപ്പോൾ
നാട്ടുകാർ പറഞ്ഞു
അവന്റെ അഹങ്കാരം
കൊണ്ടാണെന്നു…
അച്ഛൻ പറഞ്ഞു
ശ്രദ്ധായില്ലാത്തതു
കൊണ്ടാണെന്നു….
അമ്മ പറഞ്ഞു
എന്റെ മോന്റെ
വിധിയാണെന്നു…
പക്ഷേ എന്റെ
#ചങ്ക്_bro യുടെ
വാക്കുകൾ, അതാണ്
എന്റെ കണ്ണ്
നിറയിച്ചത്…….😢
നിനക്ക് ഇനി തൽക്കാലം #ഷൂ ആവശ്യം ഇല്ലല്ലോ
ഞാൻ എടുത്തോട്ടെ
എന്ന്…………………

പകച്ചു പണ്ടാരടങ്ങി പോയി…………

 

 

4.

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പേടിതൊണ്ടൻ കേരള ലോട്ടറിയാ…

ഇന്ന് അടിക്കും, നാളെ അടിക്കും എന്ന് പറഞ്ഞ് നടക്കുന്നതല്ലാതെ…

ഇത് വരെ എൻ്റെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല😸😸😸

 

5.

ശാസ്ത്രം പറയുന്നത് വാട്സാപ്പ് ഉപയോഗിക്കുന്നതിൽ 207338591873 പേരും ശുദ്ധ മടിയന്മാരാണ്..കാരണം…

മുകളിൽ പറഞ്ഞ സംഖ്യ പോലും അവർ തികച്ചു വായിച്ചു കാണില്ല..

ഇളിക്കണ്ട😬..

തന്നെയും ചേർത്താ പറഞ്ഞത്😜😜

 

5.

 

ഭാര്യയുടെ പീഢനം അസഹ്യമായപ്പോൾ കുട്ടൻ വീടു വിടാൻ തന്നെ തീരുമാനിച്ചു.

തീവണ്ടിയിൽ കയറാൻ തുടങ്ങവേ അശരീരി കേട്ടു : നീ അതിൽ കയറരുത് അത് ഉടനെ പാളം തെറ്റും.

അയാൾ നേരെ എയർപോർട്ടിലേയ്ക്ക് വച്ചു പിടിച്ചു. വിമാനത്തിൽ കാലു വച്ച ഉടൻ വീണ്ടും അശരീരി : നീ അതിൽ കയറരുത് അത് ഉടനെ താഴെ വീഴും.

പെട്ടിയും ചുമന്ന് ബസ് സ്റ്റാൻഡിൽ എത്തി ബസിൽ കയറവേ – നീ അതിൽ കയറരുത് അത് ഉടനെ കൊക്കയിലേക്ക് പതിയ്ക്കും.

അല്ലാ നിങ്ങൾ ആരാണ്?

ഞാൻ ദൈവമാണ്.

അല്ലയോ പ്രഭോ… ഞാൻ കല്യാണമണ്ഡപത്തിലേയ്ക്ക് പോകാൻ വണ്ടിയിൽ കയറുമ്പോൾ അങ്ങയുടെ തൊണ്ടയിൽ കിച് കിച് ആയിരുന്നോ?😉😉😉

😇😇😇😀😀😀😂😂😂

 

 

6.

 

മൂന്ന്‍ പേര്‍ സ്വര്‍ഗത്തില്‍ പോയി…🤗
ദൈവം അവരോട് പറഞ്ഞു: നിങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ക്ക് മാത്രമേ സ്വര്‍ഗത്തില്‍ കടക്കാന്‍ പറ്റൂ…😟
ഒന്നാമന്‍: ഞാന്‍ പുരോഹിതന്‍ ആണ്… ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്.😔
രണ്ടാമന്‍: ഞാന്‍ ഒരു ഡോക്ടര്‍ ആണ്… ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്..😔
മൂന്നാമന്‍: *ഞാൻ പ്രവാസി യായിരുന്നു……*😥😥
നിറഞ്ഞ കണ്ണുകളോടെ ദൈവം പറഞ്ഞു: കയറി വാ മകനേ… കയറി വാ…നീ ഇനി അനുഭവിക്കാന്‍ ബാക്കി ഒന്നുമില്ല…😥😄😄😜

 

Thanks

 

Swapna menon

SUBSCRIBE

Get latest Kambikathakal in your inbox

The Author

6 Comments

Add a Comment
  1. Kollaam. Sorry, njan vayikan late aayipoyi.

  2. kollammmmmmmmmm

  3. Shooo cheetha parayalletto…inim ayakkam…hehe

  4. Ethupolathe vere chalikal eniyum undo swapna

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017 Contact Us Skype: Dr.kambikuttan