Chali 603

5150 Kambi views

*ഇതെന്തു ലോകം* 😳😳😳😳😳
——————————————

പോസ്റ്റില്‍ കയറുന്നവനെ *ലൈന്‍മാന്‍* എന്നും
ലെറ്റര്‍ കൊടുക്കുന്നവനെ *പോസ്റ്റ്‌മാന്‍* എന്നും വിളിക്കുന്നു.
😳😳😳😳😳
_*ഇതെന്തു ലോകം !*_

മന്ത്രം പഠിച്ചവനെ *തന്ത്രി* എന്നും
തന്ത്രം പഠിച്ചവനെ *മന്ത്രി* എന്നും വിളിക്കുന്നു .
😄😄😄😄😄
_*ഇതെന്തു ലോകം!*_

ഒരാള്‍ കുഴിയില്‍ വീണാല്‍ അത് *ഭാഗ്യദോഷവും,* ഒന്നും പറ്റാണ്ട് എഴുനേറ്റാല്‍ അത് *ദൈവകൃപയും.*
😃😃😃😃😃
_*ഇതെന്തു ലോകം !*_

കത്തുന്ന വാതകമായ *ഹൈഡ്രജനും* കത്താൻ സഹായിക്കുന്ന വാതകമായ *ഓക്സിജനും* കൂടിയാൽ കിട്ടുന്നത്‌ കത്തുന്ന തീയിനെ അണയ്ക്കുന്ന *വെള്ളം.*
😩😩😩😩😩
_*ഇതെന്തു ലോകം !*_

ഏറ്റവുമധികം നന്ദിയുള്ള ജീവി *നായ* ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനെ *നായിൻറെ മോനേന്നു* വിളിക്കുന്നതാണ് വിരോധാഭാസം. 😒😒😒😒😒
_*ഇതെന്തു ലോകം !*_

മക്കള്‍ നന്നായാല്‍ അത് *പാരമ്പര്യത്തിന്റെ ഗുണം.* ചീത്തയയാല്‍ അത് *കൂട്ടുകെട്ടിന്‍റെ ദോഷം*
😳😳😳😳😳
_*ഇതെന്തു ലോകം !*_

ഒറ്റ രൂപയും ആയിരം രൂപയും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നും . സ്കൂട്ടർ ഓടിച്ചിരുന്നത് ഒറ്റ രൂപായാണ്. രണ്ടു കൂട്ടരും ഹെൽമെറ്റ് വച്ചിരുന്നില്ല . മുൻപിൽ പോകുന്ന കെ.എസ്. ആർ. ടി. സി. ബസ്സിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന പാണ്ടി ലോറി ഇടിച്ചു രണ്ട് പേരും തല്ക്ഷണം മരിച്ചും. മരിച്ച ഒറ്റ രൂപാ സ്വർഗ്ഗത്തിലും ആയിരം രൂപാ നരകത്തിലും പോയി. എന്താ കാര്യം? —
ഒറ്റ രൂപാ എല്ലാ ദിവസവും *പള്ളിയിലും അമ്പലത്തിലും* പോകുമായിരുന്നു, ആയിരം രൂപയാകട്ടെ എല്ലാ ദിവസവും *ബാറിലും ഷാപ്പിലുമായിരുന്നും* പോയിരുന്നത്……..
😄😄😄😄😄
_*ഇതെന്തു ലോകം !*_

ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം , എക്സ്പീരിയൻസ് കിട്ടാൻ ജോലിയും.
ഈ നാട് നന്നാവില്ല.
😝😝😝😝😍
_*ഇതെന്തു ലോകം !*_

ജീവിതത്തിൽ ക്ഷമയും, സഹനശക്തിയും
ഉണ്ടാകാൻ _*സാംസങ് ഫോണിന്റെ കൂടെ BSNLസിം*_ ഉപയോഗിച്ചാൽ,മതി.
😩😩😩😩😩
_*ഇതെന്തു ലോകം !*_

എല്ലാ പെണ്ണുങ്ങൾക്കും ശ്രീകൃഷ്ണനെ ഇഷ്ടമാണ്, എന്നാൽ സ്വന്തം ഭർത്താവ് ശ്രീകൃഷ്ണൻ ആകാനും പാടില്ല .
😄😄😄😄😄
_*ഇതെന്തു ലോകം !*_

പരീക്ഷയിൽ തോറ്റതിന്‌ ടീച്ചറുടെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ട്, എന്നു കരുതി പരീക്ഷ ജയിച്ചപ്പഴൊന്നും ഞാൻ ടീച്ചറെ തിരിച്ചടിച്ചിട്ടില്ല . ചെറുപ്പം മുതലേ ക്ഷമ എന്നും എന്റെ കൂടെയുണ്ടായിരുന്നു
😄😄😄😄😄
_*ഇതെന്തു ലോകം !*_

പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല.
😖😖😖😖😖
_*ഇതെന്തു ലോകം !*_

*സ്ത്രീധനം* വാങ്ങുന്നത് തെറ്റൊന്നുമല്ല ..
ഒരു അപകടത്തിന് കിട്ടുന്ന നഷ്ട പരിഹാരമായി കണ്ടാൽ മതി .
😎😎😎😎😎
_*ഇതെന്തു ലോകം !*_

എന്റെ പുറത്തു കുതിര കേറാൻ ആരും വരണ്ടാ ….. _*ഇത് ഞാനെഴുതിയത് അല്ല.*_
*എന്റെ എഴുത്തിങ്ങനെ അല്ലാ* ….
😆😆😆😆😆

SUBSCRIBE

Get latest Kambikathakal in your inbox

The Author

7 Comments

Add a Comment
  1. Kambi adichirikkumbol kurachu jokes kelkkunnathum nallathaa kootu kaarea..

  2. Eploum stories bor aanu…ini muthal verity items venam…..i have some ideas

  3. Ithokke Valla balaramayilum ezhuthooo

    1. കുറച്ചു തമാശ ഒക്കെ ആവാം എപ്പോഴും കമ്പി BORE ആവില്ലേ

      1. DR:kambikuttan is right …. JOKES are allways good … all writers are welcome …

  4. new writer Swapna Menon nu welcome … kollaam ..ithu onnum kettittilla …New Gen aano ?

    1. Haha..athe etta…

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017 Contact Us Skype: Dr.kambikuttan