ചിലന്തിവല – 3 (ക്രൈം ത്രില്ലര്‍) 120

115057 views

ചിലന്തിവല  3 (ക്രൈം ത്രില്ലര്‍)

CHILANTHIVALA NOVEL bY:Kambimaster@kambikuttan.net

ഭാഗം 1 | ഭാഗം 2 | തുടര്‍ന്ന്‍ വായിക്കുക…

രാജീവ്‌ റീനയുടെ അരികില്‍ ചെന്ന് എന്തോ സംസാരിക്കുന്നത് റോയിയും ശിവനും കണ്ടു. അവന്റെ മുഖത്ത് വളരെ സൌമ്യമായ ഭാവമാണ്. പക്ഷെ റീന അവനെ നോക്കാതെ മുഖം വെട്ടിച്ചാണ് നിന്നിരുന്നത്. ഒരു ബസ് അവിടേക്ക് വന്നു നിന്നതോടെ രാജീവ് മാറി. റീനയും കൂട്ടുകാരികളും വേഗം തന്നെ അതിലേക്ക് കയറി. ബസ് പോയശേഷം രാജീവ് തിരികെ വണ്ടിയില്‍ കയറി അത് അവിടെയിട്ടു തന്നെ തിരിച്ചു.

“എടാ..അവന്‍ ഇങ്ങോട്ടാണ്‌ വരുന്നത്..നമുക്ക് അവനെ തടഞ്ഞ് ഒന്ന് സംസാരിച്ചാലോ?” ശിവന്‍ വേഗം പുറത്തേക്കിറങ്ങി ചോദിച്ചു.

“വേണ്ട..ഇപ്പോള്‍ വേണ്ട…ഇന്നവന്‍ പൊക്കോട്ടെ…” റോയ് പറഞ്ഞു.

“ഛെ…എന്നാലും നമ്മള്‍ കണ്ണുകൊണ്ട് കണ്ടില്ലേ അവള്‍ പറഞ്ഞത് സത്യമാണെന്ന്..ഇവന്‍ കാണാന്‍ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും പുറകെ നടക്കുന്നവനാണ്….അത് പക്ഷെ നമ്മുടെ പിള്ളേരോട് അനുവദിക്കാന്‍ പറ്റില്ലല്ലോ..നീ വാ..നമുക്ക് ചോദിച്ചിട്ട് വിടാം..” ശിവന്‍ ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റി റോഡിലിറങ്ങി.

“എടാ..മണ്ടത്തരം കാണിക്കരുത്..ഇപ്പോള്‍ ഒന്നിനും പോകണ്ട..നീ വാ..സൈക്കിളെല്‍ കേറ്..”

റോയ് അവന്റെ കൈയില്‍ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. ഇതിനിടെ എന്‍ഡവര്‍ അവരെ കടന്നു പോയി. വണ്ടിയില്‍ രാജീവിനെ കൂടാതെ അവന്റെ സില്‍ബന്ധികളും ഉണ്ടായിരുന്നു.

“ഇതിനാണോ നീ ഇങ്ങോട്ട് വന്നത്..ടാ മനുഷ്യനായാല്‍ ധൈര്യം വേണം..ഇതൊരുമാതിരി…” ശിവന് റോയിയുടെ നടപടി തീരെ ഇഷ്ടമായില്ല.

“എനിക്ക് അല്പം ധൈര്യം കുറവാണ്..നീ വന്നു കേറ്….എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.അതിനു ശേഷം നീ പറയുന്ന എന്തും ഞാന്‍ ചെയ്യാം..അതുവരെ ഒന്ന് ക്ഷമിക്ക്…”

റോയ് സൈക്കിള്‍ എടുത്ത് ഇറങ്ങി. ശിവന് രാധയെക്കാള്‍ സ്നേഹമാണ് റീനയോട് എന്ന് റോയിക്കറിയാം. അവന്റെ രക്തം തിളയ്ക്കുകയാണ്. ഈ കോപത്തില്‍ രാജീവിനെ ചിലപ്പോള്‍ അവന്‍ കൊല്ലാന്‍ പോലും മടിക്കില്ല. ശിവന്‍ ഒന്നും മിണ്ടാതെ സൈക്കിളില്‍ കയറി. റോയി അവനെയും വച്ച് മെല്ലെ ചവിട്ടി നീങ്ങി. യാത്രാമധ്യേ ഇരുവരും പരസ്പരം സംസാരിച്ചില്ല. ഇരുവരുടെയും മനസുകള്‍ കലുഷിതമായിരുന്നു.

SUBSCRIBE

Get latest Kambikathakal in your inbox

32 Comments

Add a Comment
 1. പങ്കന്‍

  കമ്പി അണ്ണാ ആ രാജീവിനെ പോലുള്ള പിടിപാടുള്ള ചെറ്റകളെ പഴശ്ശിയുടെ യുദ്ധമുറ കൊണ്ട് നേരിടണം നമ്മള്‍ പണ്ട് 60വാട്ട്സ് ബള്‍ബിന്റെ മൂട് ഇളക്കി അതില്‍ സല്‍ഫുരിക് ആസിഡ് നിറച്ചു ഒളിച്ചിരുന്ന് എറിഞ്ഞിട്ടുണ്ട് ..anyway സൂപ്പര്‍ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

 2. ho bhayangaram itegane pattunnu sir super .thankalkk kampi matramalla ezhuthan ariyunnath u r prfossnl

 3. ഷിഹബുദീന്‍

  നല്ല കഥ അടുത്ത പാര്‍ട്ട്‌ വേഗം

 4. Good Waiting 4 Next Part

 5. great writing i like

 6. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി……

 7. Master kurachu kambi koodi venam keto
  Next part vegam venam…

 8. Sarikkum Thrill adippikkunnundu. Adutha bhagathinayi nokki irikkunnu

 9. Nice story manh…

 10. കന്പി കൊണ്ടല്ലാതെയും ഞരമ്പുകൾ വലിഞ്ഞുമുറുകുമെന്നത്… മനസ്സിലാക്കിക്കൊടുക്കുക…!
  താങ്കളുടെ വലിയ ദൌത്യം വിജയത്തിലേയ്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്….!
  എല്ലാവിധ ആശംസകളും…!!!!

  1. nalla novelukalkkayi http://www.malayalamnovel.com starting soon

  2. സുനില്‍, താങ്കളുടെ വാക്കുകള്‍ക്ക് വല്ലാത്ത ഒരു പ്രേരക ശക്തി ഉണ്ട്. ഈ കഥ എഴുതാന്‍ പ്രചോദനം നല്‍കിയത് കമ്പി വായനക്കാര്‍ തന്നെ ആണ്. ഒപ്പം ഇത് പബ്ലീഷ് ചെയ്യാന്‍ ഡോക്ടര്‍മാരും സന്മനസ് കാട്ടി…ഇത്തരമൊരു സൈറ്റില്‍ വേറൊരു രീതിയിലുള്ള കഥ നല്‍കുന്നത്, താങ്കള്‍ പറഞ്ഞത് പോലെ കമ്പി മാത്രമല്ല ത്രില്‍ നല്‍കുന്നത് എന്ന് ഒന്ന് തെളിയിക്കാന്‍ കൂടിയാണ്..അതില്‍ എത്ര കണ്ടു വിജയിക്കും എന്നെനിക്ക് പറയാനാകില്ല….

 11. Master oru karanavasalum reena ye rajeevinte munpilekku ittu kodukkaruthu…

 12. മൂന്ന്‍ ഭാഗവും ഒരുമിച്ചു വായിച്ചപ്പോള്‍ ഒരു സിനിമ കാണുന്ന പോലെ രസകരമായിരുന്നു… അടുത്ത ഭാഗത്തില്‍ എന്ത് സംഭവിക്കും എന്ന ആകാംഷ ആണിപ്പോള്‍….

  🙂

  1. നല്ലത് ചൂണ്ടിക്കാണിക്കുമ്പോള്‍ ഒപ്പം എന്തെങ്കിലും അപാകത തോന്നിയാല്‍ അതും ശ്രദ്ധയില്‍ പെടുത്തണം…നന്ദി

 13. നിങ്ങൾ മനോഹരമായിയാണ് എഴുതിയത് ഓരോ ഭാഗവും വായിക്കുമ്പോൾ അടുത്ത ഭാഗത്തു എന്താകും എന്നൊരു ആകാംഷ നിലനിർത്തുന്നുട് നിങ്ങൾ . 20 വര്ഷങ്ങൾക് മുമ്ബ് ഉള്ള മനോരമയും മംഗളവും വായിക്കുന്ന ഒരു ത്രിൽ അന്നൊക്കെ തിങ്കൾയച്ചയും വ്യയച്ചയും അവൻ ഉള്ള ഒരു കാത്തിരിപ്പുണ്ട് അത് പോലെയാണ് നിങ്ങളുടെ ഈ നോവലിന് ഉള്ള കാത്തിരിപ്

  1. വളരെ നന്ദി

 14. Oru Kali kittumo sireee

 15. മാസ്റ്റര്‍ അടുത്ത ഭാഗം എന്ന് വരും ഇത് വായിക്കാനാ ഞാന്‍ ഇപ്പൊ കംബികുട്ടനില്‍ കേറുന്നത് സിനിമ കാണുന്ന പോലുണ്ട് സുപ്പെര്‍

  1. Thanks…

 16. WOW………. What a story fantastic

 17. കാട്ടാക്കട സുഗുണന്‍

  ഫോര്‍ഡ് എന്ടോവരില്‍ വരുന്ന ആ കലിപ്പ് തയോളിയെ തേക്കാന്‍ കാട്ടാക്കട കൊല പയലുകള്‍ഒണ്ട് – ആ മൈരു പയലിനെ ഇങ്ങോട്ട് വിടീന്‍ – അണ്ണാ സുപ്പെര്‍ അടുത്ത ഭാഗം ഞെരിപ്പായിട്ടു പോരട്ട്‌ ഐ അം വൈറ്റിംഗ്

 18. good pdf kittumo all part?

 19. EE Novel PFDil convert cheythu ayakkumaoo….

 20. ഇതൊരു കമ്പിനോവല്‍ അല്ലാതിരുന്നിട്ടും ഇതിന്റെ ഒന്നാം ഭാഗം ടോപ്‌ ടെന്നില്‍ എത്തിയത് വായനക്കാര്‍ക്ക് ഇതിനോടുള്ള അനുകൂല മനോഭാവമായി ഞാന്‍ കാണുന്നു. വരും ലക്കങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പരമാവധി ശ്രമിക്കുന്നതാണ്..ഈ നോവലിന് നല്‍കുന്ന പിന്തുണയ്ക്ക് വളരെ വളരെ നന്ദിയുണ്ട്….

 21. erittadi thannayanu Rajeevina othukkuvan nalla margam.akamsha bharithamaya avatharanam.sianum Ranukayum thammilulla oru thakarppan kalium prathishikkunnu master. eni adutha bhagathinayee kathirikkunnu..

 22. Realy thrilling. Anavashyamayi kampi thiriki kayattanda, kathayil athundenkl mathram avatharippichal mathi. Superrrrb

  1. നന്ദി ബ്രോ..ഇതില്‍ കമ്പി കാണില്ല..ആവശ്യം വന്നാലും എഴുതില്ല….

 23. Super master Nanayitund

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2016