Upcoming Kambikathakal >> >>Amala-3 (vasu uncle-2) bY Shyam Vaikom >> പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചു വരെ ഭാഗം-3 bY മധു >> njaan kannan part 2 bY Sachin >> മൈനയോടുള്ള എന്റെ പ്രണയം bY Sanju Guru>>സ്‌കൂൾ ടീച്ചർ പാർട്ട് 5 bY Jubi Angle >> Aalasyam bY Devika Menon >> ജെസ്സിയുടെ അവിഹിതം 2 bY Rajan >> 4 sundarikal bY Devika Menon >> adhyanubhoothiyude nimishangal bY Devika Menon >> Parudeesa bY Kadakkal Vasudevan >>

Collegile Vingunna Poorukal (3) 188

123579 views

കോളേജിലെ വിങ്ങുന്ന പൂറുകൾ(3)

collegile vingunna poorukal PART-3 kambikatha By:Simijohn

www.kambikuttan.net


ആദ്യംമുതല്‍ വായിക്കാന്‍ click here

ബസ്‌ നിറുത്തിയതും എല്ലാരും ഇറങ്ങാനും സീറ്റിൽ ഇരിക്കുന്നവരുടെ അടുത്തെന്ന് ബാഗ് എടുക്കാനും ഒക്കെ തിരക്ക് തുടങ്ങി. ഞാൻ വേഗം അപർണ്ണയുടെ ടോപ്‌ പിടിച്ചു താഴ്ത്തി. എന്നിട്ട് അവളോട്‌ പറഞ്ഞു ” പാന്റി പിടിച്ചു പാന്റിനകത്ത് ആക്കെടി … എന്നിട്ട് വേഗം ഷിമ്മിയും താഴ്ത്തു “. ഇത്രയും പറഞ്ഞിട്ട് ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി പോയി….
പിന്നെ കുറേ ദിവസത്തേക്ക് അപർണയെ തൊടാൻ ഒന്നും കിട്ടിയില്ല. കാരണം എപ്പോഴും അവളുടെ കൂടെ ബാക്കി ആറു പേരും കാണും.

ഞാൻ വിചിത്രയെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടി എന്റെ മനസ്സ് സെറ്റു ചെയ്തു.ഒരു ദിവസം വൈകിട്ട് ഉള്ള കോളേജ് ബസിൽ വെച്ചു അവളോട്‌ പറയാൻ ഞാൻ തീരുമാനിച്ചു. ഞാൻ അവൾ ഇരുന്ന സീറ്റിനടുത്തെത്തി. അവളുടെ അടുത്തു ലെക്ഷ്മി എന്ന അവളുടെ ഫ്രണ്ട് ഇരിക്കുവാരുന്നു.ഞാൻ അവളോട്‌ എഴുന്നേൽക്കാൻ പറഞ്ഞു. അവൾ എഴുന്നേറ്റു ഞാൻ അവളുടെ അടുത്തു ഇരുന്നു…. എന്നിട്ട് പറഞ്ഞു :” എനിക്ക് വിചിത്രയെ ഇഷ്ടമാണ്.. നിനക്ക് എന്നെ ഇഷ്ടമാണോ അല്ലെയോ എന്ന് ആലോചിച്ചു ഒരു മറുപടി പറയണം.

വിചിത്ര : ചേട്ടാ… എനിക്ക് വേറെ ലൈൻ ഉണ്ട്.

ഞാൻ : ഒഴിവാക്കാൻ ഇങ്ങനെ പറയണ്ട മോളെ…ഞാൻ ഒഴിവാകില്ല.

വിചിത്ര : അയ്യോ അല്ല ചേട്ടാ…. സത്യമായിട്ടും എനിക്ക് ഒരു ലൈൻ ഉണ്ട്.

ഞാൻ : ഇത്രയും നാൾ നമ്മൾ ഒരുമിച്ചു നടക്കുന്നു ഇങ്ങനെ ഒരാൾ നിന്നെ വിളിക്കുന്നതോ നിനക്ക് മെസ്സേജ് ചെയ്യുന്നതോ ഞാൻ കണ്ടില്ല.
ഇപ്പോൾ അവൻ മാനത്ത് നിന്നും പൊട്ടി വീണോ ?

വിചിത്ര : എന്റെ പൊന്നു ചേട്ടാ ഞാൻ സത്യമാ പറയുന്നത്. അല്ലേൽ ഇവരോട് ചോദിച്ചു നോക്ക് എന്നും പറഞ്ഞു അവൾ തിരിഞ്ഞു അപർണ്ണയെ വിളിച്ചു.

അപർണ്ണ : എന്താടി… ?
വിചിത്ര : എടി എനിക്ക് ലൈൻ ഉണ്ടെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല.

അപർണ്ണ : സത്യമാ ചേട്ടാ …. 2 വർഷമായി അവർ ഇഷ്ടത്തിലാ…

അവളുടെ സംസാരം കേട്ട് എനിക്കങ്ങു കലി കയറി
ഞാൻ വിചിത്രയോട് ദേഷ്യപ്പെട്ടു. :” നീ എന്താടി ഇത് എന്നോട് പറയാതിരുന്നത് ?”

വിചിത്ര : ഇത് ഒരു പ്രധാന വിഷയം അല്ലാത്തത് കൊണ്ട് പറഞ്ഞില്ല.

ഞാൻ : പ്രധാന വിഷയം അല്ലേൽ പിന്നെ എന്തിനാ ലൈൻ ഉണ്ടെന്ന് പറയുന്നത്.

വിചിത്ര : ചേട്ടാ ഞാൻ അവനോടു വാക്ക് പറഞ്ഞു പോയി… അതുകൊണ്ടാ…

ഞാൻ : എന്തിനാടെ ഇങ്ങനെയൊക്കെ പ്രണയിക്കാൻ നടക്കുന്നത്.

വിചിത്ര : ചേട്ടാ… അവൻ മാസത്തിൽ ഒരു തവണയോ രണ്ട്‌ തവണയോ വിളിക്കും. 2വർഷം ആയി പ്രണയിക്കുന്നു ഇന്നു വരെ ഒരുമിച്ചു പോയി ഒരു ഡ്രിങ്ക്സ് പോലും നമ്മൾ കുടിച്ചിട്ടില്ല. അവനു ഞാൻ വാക്ക് കൊടുത്തു ചേട്ടാ… അതുകൊണ്ടാ…

SUBSCRIBE

Get latest Kambikathakal in your inbox

17 Comments

Add a Comment
 1. Adipoli…… vichithraye arif vivaham kazhikkuvo…… plz next part ethrayum pettennu post cheyyuka plz……

 2. ധാരാളം പേജ് ഉൾക്കൊള്ളിക്കുക…

 3. Adipoli …. page kootuka

 4. super akunnundu simi.aparnnaya ozhuvakkandayirunnu. aparnnayumayitulla oru kali prathishichirunnu katto sini. please continue dear sini..

 5. കള്ളന്‍

  അനുഭവമാണെങ്കില്‍ കൂടി അതിന്റെതായ ആസ്വാദനത്തോടെ ഒലിപ്പികല്‍ കുറച്ച് ഭാവന ചേര്‍ത്തെഴുതുക. ആദ്യത്തെ രണ്ടു ഭാഗങ്ങള്‍ വായിക്കാന്‍ രസമുണ്ടായിരുന്നു. ഇപ്പോള്‍ ഈ സൈറ്റില്‍ കമ്പി മാത്രമേ എഴുതാവൂ എന്ന് നിര്‍ബന്ധമില്ല. വായിക്കാന്‍ ഇമ്ബമുള്ളതണേല്‍ വായനക്കാര്‍ ഏറ്റെടുക്കും. നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ എഴുത്തു…
  വായനക്കാര്‍ പല അഭിപ്രായക്കാരാണ്.

 6. Suuuuuuper… Please continue

 7. aparnayeyum vittu kalayaruth. Oru neenda kali aakam

 8. Verude kada eyudarud paniyunna baagam venam adaanu njangal vaayanakkar aagrahikunnadu

 9. ee muthe ponne ennulla olippikkal ozhivakku. pinne pachayk parayathe purakuvasha. ente kuttan pongi ennokke aakumpol vayikkanoru thrill undakum..

  1. നിഷ ഒരു ആണും പെണും ലൈഗിക ബന്ധത്തിൽ എർപ്പെട്ടു എന്ന് പറഞ്ഞാൽ കേൾക്കുന്നവർക്ക് ഒന്നും തോന്നില്ല മറിച്ച് അസ്വാദ്യകരമായി പറയുന്ന എഴുത്ത് അത് കമ്പി എന്നല്ല മഞ്ഞ എഴത്തു കാണുന്നത് നീല ചിത്രങ്ങൾ ഇങ്ങനെ വേർത്തിരിക്കാം അതിൽ എന്റെ കുട്ടൻ പോങ്ങി , അവിടെ നനഞ്ഞു എന്നതിനേക്കാൾ ഒരു സന്ദർഭത്തെ നല്ല വിവരണം കൊണ്ട് വായനക്കാരന് സുഖം കിട്ടും , ഒരു വാണിജ്യ സിനിമ വിജയിക്കുന്നത് അതിലെ നായകൻ അല്ലെങ്കിൽ നായിക ഞാൻ ആണ് അല്ലങ്കിൽ നമ്മൾ എന്നിടത്താണ് ‘ അങ്ങനെ നോക്കുമ്പോൾ ഈ എഴുത്തുകാരൻ വിജയപാതയിൽ ആണ്

 10. Pages koootukhaaa nyz story

 11. Kambi venam ennonum illa, ingabeyullathum vayilam, story nannayal mathi, pages kootanum nokkanam

 12. പ്രിയ കഥാക്യത്ത് കമ്പി കുറവ് എന്ന് കരുതി പ്രശ്നം ഒന്നുമില്ല കാരണം കോളേജ് ജിവിതത്തിലേക്ക് അവിടെയുള്ള അനുഭവത്തിലേക്ക് എത്തിക്കാൻ ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പിന്നെ ഈ ജീവിതത്തിൽ നമ്മൾ എല്ലാവരും ഭാവനയുടെ ലോകം സുക്ഷ്ട്ടിച്ചിട്ടുണ്ട് അത്യ കൂടി ആവാം

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2016