എന്റെ പുതിയ ജീവിതയാത്ര 3 199

79184 Kambi views

അവന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ഞാൻ ഉണ്ണിയേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു..അങ്ങനെ ഒരു ഞാറാഴ്ച്ച ഉണ്ണിയേട്ടൻ  വിളിച്ചു കഴിഞ്ഞു ഞാൻ കുറച്ച വിഷമിച്ചു ഇരിക്കുന്നമ്പോഴാണ് വിനു അടുത്തേക്ക് വന്നത് അവൻ എന്റെ അടുത്ത സോഫയിൽ ഇരുന്നു എന്നോട്
വിനു : എന്താടി ആലോചിക്കുന്നെ നിന്റെ ചേട്ടനെ കുറിച്ചാണോ…?
ഞാൻ : മ് അതെ ചേട്ടൻ ഉള്ളപ്പോൾ എന്ത് രസമാണെന്നോ ഇപ്പൊ ആകെ ഒരു…..www.kambikuttan.net
വിനു : ചേട്ടൻ ഉള്ളപ്പോൾ അത്രയ്ക്ക് അടിപൊളി ആയിരുന്നോ
ഞാൻ : അതേടാ ചേട്ടൻ പോയപ്പോൾ ഞാൻ ആ വീട്ടിൽ ഒറ്റക്കായി അങ്ങനെയാ ഞാൻ ഉടനെ ജോലി നോക്കി ഇങ്ങോട്ടു വന്നു .നീ കല്യാണം കഴിച്ചാലെ അതൊക്കെ നിനെക്ക് മനസ്സിലാകൂ…
വിനു : ഓ അതിനു ഇനി ഒരുപാട് കാത്തിരിക്കണംഅത് പറയുമ്പോൾ അവന്റെ നോട്ടം ഒന്ന് പാളിയോ എന്നു തോന്നി.. എനിക്ക് ചെറിയ ഒരു സ്പർക് കിട്ടി ഞാൻ അത് കാര്യമാക്കിയില്ല.ഞാൻ അവനെ ഒന്ന് ശ്രദ്ധിച്ചു. അവൻ ഷോട്സും ബിനിയനും ആണ് വീട്ടിൽ ഉപയോഗിക്കുന്നത് മുഖത്തൊക്കെ നല്ല താടിയുണ്ട ഈ പ്രായത്തിൽ നല്ല താടി വരാണെമെങ്കിൽ അവനു രോമവളർച്ച കൂടുതലാണെന്ന് എനിക്ക് തോന്നി അവന്റെ ബാനിയനിലിടയിലൂടെ നെഞ്ചത്തെ രോമവും പുറത്ത് കാണുന്നുണ്ട് എന്റെ മനസ്സ് ഒരു നേരതെക്ക് അവനുവേണ്ടി കൊതിച്ചു . പെട്ടന്നു ഉണ്ണിയേട്ടന്റെ മുഖവും മനസ്സിൽ തെളിഞ്ഞു.അരുത് അത് തെറ്റാണു ഉണ്ണിയേട്ടൻ പാവമാണ് എന്റെ മനസ് എന്നോട് ഓർമിപ്പിച്ചു.അവൻ എണീറ്റു റൂമിൽ പോയി ഞാൻ ഓരോന്ന് ആലോചിച്ചിരുന്നു. അവനെ കാണുമ്പോഴൊക്കെ എന്റെ മനസ്സിൽ ചെറിയ ഒരു ചാച്ചാട്ടം  ഉണ്ടായി.ഞാൻ സ്വയം നിയന്ദ്രിച്ചു.അങ്ങനെ ദിവസങ്ങൾ പോയി ഒരു ദിവസം ഞങ്ങൾ ജോലിക്കുപോയി മടങ്ങി വന്നപ്പോൾ അമ്മ അകെ വിഷമിച്ച ഇരിക്കുന്നു ഞാൻ കാര്യം തിരക്കി അമ്മ പറഞ്ഞു അമ്മുമ്മ രാവിലെ മുതൽ ഒരു വയ്യായിക വൈകിട്ട് ആയപ്പോൾ പനിയും ഉണ്ട്.ഞാൻ പോയി നോക്കി നല്ല പനിയുണ്ട ഞാൻ വിനുവിനോട് പറഞ്ഞു ടാ നീ പോയി ഒരു ഓട്ടോ വിളിച്ചു വാ  അമ്മേ അമ്മയും റെഡി ആക് .ഓട്ടോ വന്നു ഞാനും അമ്മയും അമ്മുമ്മയെ കൊണ്ട് പെട്ടെന്ന് തന്നെ ഹോസ്പിറ്റൽ എത്തി ഡോക്ടർ പറഞ്ഞു പനി കൂടുതലാണ് അഡ്മിറ്റ് ചെയ്യണം അമ്മ ഞാനും ആകെ വിഷമിച്ചു . അമ്മ പറഞ്ഞു നീ വിനു വിനെ വിളിച്ചു പറ എന്റെയും അമ്മയുടെയും ഡ്രെസ്സൊക്കെ അവിടെ ഒരു കവറിൽ ഉണ്ട് അതും എടുത്ത് രാത്രിയാതെക്കുള്ള ആഹാരവും ആയി വരാൻ പറയ് അതാവുമ്പോൾ നിനക്ക് അവന്റെ കൂടെ തിരിച്ചു പോകാമല്ലോ.ഞാൻ വിനുവിനെ വിളിച്ചു കാര്യം പറഞ്ഞു അവൻ ആഹാരവും ഡ്രസ്സ് ആയി വന്നു കുറെ നേരം അവിടെയിരുന്നു 9 മണിയായപ്പോൾ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.

SUBSCRIBE

Get latest Kambikathakal in your inbox

The Author

8 Comments

Add a Comment
  1. super akunnundu manavalan,puja paranjathu pola avasanam vannappol speed aal[am kudipoyee. please continue Manavalan sons..

  2. ഉണ്ണിയേട്ടൻ ഒറ്റക്കാ അവിടെ .. പുള്ളിക്കും ഒരു അസ്സൽ വീട്ടമ്മയെ ഒന്നു തരപ്പെടുത്തി കൊടുത്തൂടെ

  3. speed koodi….oru pennungalum ithra vegam change aavilla…realistic aayi vannathu pettennu fast koodi low level storyil ethy

    1. കാമപ്രാന്തൻ

      എനിക്കും തോന്നി അത്.

  4. wonderful story
    keepitup

  5. Theerchayayum thudaranam.ippayan onn usharayath

  6. Adipoli … nannayittund

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017 Contact Us Skype: Dr.kambikuttan