മേസ്തിരിയുടെ മകൾ 10 (അവസാന ഭാഗം) 207

96201 views

അഞ്ചൂചേച്ചി അഞ്ഞൂറിന്റെ മൂന്ന് കെട്ട് നോട്ട് മേശമേൽ വെച്ചു..!
ചേച്ചി പറഞ്ഞ് തുടങ്ങി അമ്മാച്ചനുമായുള്ള രഹസ്യ സംഭാഷണം..!

“എടീ അഞ്ചുക്കുട്ടീ അവളും അവന്മാരും കേൾക്കണ്ട..!

നമ്മടെ ഷേർളിചേടത്തീടെ മുടി കിടക്കുന്നില്ലേ ഒരുമാതിരി കടിച്ചുപറിച്ച മാതിരി…?

“അത് സ്രെയിറ്റൻ ചെയ്തതാ ചാച്ചാ…”

“എന്ത് കുന്ത്രാണ്ടാണോ അത്…! അവളുടെ മുടീം അങ്ങനെ ചെയ്യിക്കണം..!”

“അത് ചാച്ചാ ഇവിടെങ്ങുമില്ല…എറണാകുളത്തേ ഒള്ളു…! അരപ്പവൻ സ്വർണ്ണത്തിന്റെ പൈസയും ആകും..!”

“പൈസ നിന്റെ ശന്പളത്തീന്ന് എടുക്കെണ്ടടീ… എവിടാന്നാ പോയി അത് ചെയ്യ് പിന്നെ ആ പൊങ്ങച്ചക്കാരി ഇടുന്ന അതേപോലത്തെ തുണീം ഒക്കെ..! ഇവന്മാരിടുന്ന ആ ചാക്ക് പോലത്തെ നീലത്തുണീടെ പാന്റില്ലേ അതും ബനിയനും പിന്നെ ഏറ്റവുംകൂടിയ ഇനം
ചുരിദാറോ കുന്തോ അതും ആവശ്യത്തിന്..!

ആ പിന്നെ ആ സൂചിയേ നിക്കുന്ന ചെരുപ്പുകളില്ലേ അതും. അത് തുണിക്ക് ചേരുന്ന നിറമൊക്കെ വാങ്ങിച്ചോ..

പിന്നെ അത്യാവശ്യം കാതിലും കഴുത്തിലും ഇടാനുള്ളതും വാങ്ങിച്ചോ… ആ ഷേർളി ചേടത്തി വരുമ്പോൾ നമുക്കൊന്ന് കാണിച്ചുകൊടുക്കണം…!”

“അത് വേണമെടീ…! ആ സുന്ദരിക്കോത മനഃസമ്മതത്തിന് വരും ആ അറുവാണിച്ചി എന്റെ സോബിയ്ക് പെണ്ണ് കിട്ടുകേലന്നാ പറഞ്ഞേ…
അവളൊന്ന് കണ്ണ് നിറയെ കണ്ടിട്ട് പോട്ടെ…!”

സൂസമ്മാന്റി കലിയോടെ പറഞ്ഞു.
അമ്മാഛനും ആന്റിയും പറഞ്ഞതിലും കാര്യമുണ്ട്..!

ആലീസിനെപ്പോലെ തന്നെ നിർദ്ധന കുടുംബത്തിൽ നിന്ന് സൌന്ദര്യവും വിദ്യാഭ്യാസവുംകമ്പികുട്ടന്‍.നെറ്റ് മാത്രം നോക്കിയാണ് ഷേർളിയെ കെട്ടിയത്. പണത്തിന്റെ കൊഴുപ്പിൽ അവൾ അന്ധയായി… വന്നവഴി മറന്നു..!

സ്വന്തം വീട്ടുകാരോട് പോലും അവജ്ഞയായി അവധിയ്ക് വന്നാൽ ആ നാട്ടിലോട്ട് പോലും പോകില്ല.

എന്നാൽ മൂത്ത നാത്തൂൻ മേഴ്സി പരമ്പരാഗതമായി അതിസന്പന്നമായ കുടുംബത്തിൽ നിന്നും വന്നതാണ്.

ഇപ്പോഴും അവധിയ്ക് വരുമ്പോൾ ഏതെങ്കിലും ഒരു പഴയ കോട്ടൻസാരിയുമുടുത്ത് കൈയിൽ കിട്ടുന്ന ഒരു ബ്ളൌസ് മിക്കവാറും അത് സാരിയ്ക് ചേരുന്നത് പോലും ആയിരിക്കില്ല. പരമ്പരാഗത രീതിയിലുള്ള മുടിക്കെട്ടുമായി അമ്മച്ചിയോടൊപ്പം ആടിന്റെയും പശുവിന്റെയും പിന്നാലെ കാണും…!

“അയ്യേ… ജീൻസും ടീഷർട്ടുമോ…?”

അമ്പരപ്പിൽ യാതൊന്നിലും അഭിപ്രായം പറയാതെ നിന്ന “അത്ഭുതലോകത്തെത്തിയ ആലീസ്” മുഖം ചുളിച്ചു.

“സാരമില്ലെടീ… ടീഷർട്ട് ചാച്ചനോട് പറഞ്ഞ് നമുക്ക് കോട്ടൺ ഷർട്ടാക്കാം..! ആ തള്ളച്ചി വന്ന് പോകുന്ന വരെ മതി…! അത് ഞങ്ങളുടെ എല്ലാം ഒരു വാശി തന്നെയാ…! അവര് പോയിക്കഴിഞ്ഞാൽ നിനക്ക് ഇഷ്ടമുള്ളത് ഇട്ടാൽ മതി ചാച്ചൻ അതൊന്നും നോക്കില്ല..!”

ജിൻസിചേച്ചി പറഞ്ഞു.

SUBSCRIBE

Get latest Kambikathakal in your inbox

32 Comments

Add a Comment
  1. ക്ഷമിക്കണം മാസ്റ്റർ….!
    താങ്കളെ കാത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ലാതെ അവസാനം ഞാൻ അങ്ങ് അവസാനിപ്പിച്ചു….!

  2. Super….. adipoli sunilll…..

  3. ഞാന്‍ ഇപ്പൊ വന്നു അപ്പോള്‍ സുനില്‍ ക്ലൈമക്സ്‌ ഇട്ടിരിക്കുന്നത് കണ്ടു ഞാന്‍ സന്തോഷിച്ചു മാസ്റ്റര്‍ വന്നെന്നു ശ്ശെ …മാസ്റ്റര്‍ എവിടെ പോയി

  4. ജിജോപ്പൻ നല്ലവനാ…

  5. Kadha kalakki suniletta. Pratheekshichathilum gambeeram

  6. കമ്പി കഥയക്കുപരി ചില നിമിഷങ്ങൾ പൈങ്കിളിയിൽ പൊതിഞ്ഞെതെങ്കിലും മിഴികളെ ഈറനണിയിച്ചു
    മികച്ച വയനാനുഭവം
    തന്നെ

    ഇത് ഈ സൈറ്റിന് മുതൽക്കൂട്ട് തന്നെ
    കഥാക്യത്തിന്
    എല്ലാ നന്മകളും നേരുന്നൂ

  7. കള്ളന്‍

    സുനിലണ്ണ ഒരു നിമിഷമെങ്കിലും ഇത് വായിച്ചു എന്റെ കണ്ണ് നനഞ്ഞു.
    ഒരു കമ്പി കഥയ്ക്ക് കണ്ണില്‍ നിന്നും കണ്ണീരൊഴുകുന്നത് ആദ്യമായിട്ടാ…

    നിങ്ങ ഒരു സംഭവം തന്നണ്ണ….

    1. അമിട്ട് ഷാജി

      ശരിയാ സാധാരണ കമ്പികഥ വായിച്ചാൽ കു*#@യിൽ നിന്ന് മാത്രമേ ‘വെള്ളം’ വരൂ. ഇതിപ്പോ കണ്ണും നനയിച്ചു

  8. Kalaamoolyamulla kodumba kadhakalude ezhuthukaranu ente hridhayam niranja abhinandhanangal.
    Nalloru kadhayumayi veendum varuka.

  9. Kadha pazhayathu pole adichu polichu………pakshe ente oru personal abhiprayam aanu……..vinnethede karyam koodi theerp aakunnath ezhuthanam aarunnu……..veettil appanodum ammayodum parayunnathum avarde kalyanavum…….athu koodi ezhuthi avasanippichirunnenkil oru poorna samapthi ennu njan paremarunnu

    NB: Ente maatram abhiprayam aanu

  10. angana avasanipichu alla sunil. vineethayumayulla climax annu pradhishichathu. pattannu nirthan vandiyayirunno sunil vineethayumaya super kalikal prasidhapaduthathirunnathu alla…mmmmm visham undu katto. eniyangilum adutha storiyil sensor ellatha story azhuthana sunil. i request for you

  11. അച്ചൂട്ടൻ

    മാസ്റ്റർ വന്നുന്നു അണ്ണന്റെ കഥ കണ്ടപ്പോ മനസിലായത് എന്നിട്ട് മാസ്റ്റർ എവിടെപ്പോയി സൂനിലണ്ണാ????? PDF ഉടനെ വരുമോ

  12. പാക്കരന്‍

    സുനിലേ നീ ഒന്നൊന്നര സംഭവമാ
    കഥ സൂപ്പര്‍ ഹിറ്റ് ആണേ
    ഈ കഥയില്‍ സെക്സിനെക്കാള്‍ മറ്റു പലതും ഉണ്ട് കഥയിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ മായാതെ കിടക്കുന്നു
    ആലിസ് കണ്ണ് നനയിച്ചു

  13. Kurachum kudi avamayirunnu kadha

  14. അന്നു പുഴക്കര

    ഇതൊരു സിനിമയായി കാണാനാഗ്രഹിക്കുന്നു

  15. കന്പിക്കുട്ടനിൽ ഞാൻ എഴുതിയ കഥകൾ എല്ലാം തന്നെ പൂർത്തീകരിച്ചിട്ടുണ്ട്.. ഒന്നും പാതിവഴിയിൽ ഉപേക്ഷിച്ചിട്ടില്ല അവസാനമായി ഇതും…!
    ഇതിന്റെ PDF ൽ ഈ കഥയേപ്പറ്റി ഒരു ആമുഖക്കുറിപ്പ് കൂടി ചേർത്ത് പോസ്റ്റ്
    ചെയ്യാം എന്ന് ഞാനിവിടെ പറഞ്ഞായിരുന്നു. ഇനി അതിന് വലിയ പ്രസക്തിയില്ല…! കാരണം
    ഇനി അതിന്റെ കമന്റുകൾ കൂടി മോഡറേഷൻ നടത്തിച്ച് പ്രീയ ശശിഡോക്ടറെ ബുദ്ധിമുട്ടിയ്കുന്നില്ല…! PDF ഫോർമാറ്റിലെ പൂർണ്ണ നോവൽ ഡോ.കന്പിക്കുട്ടന് നൽകിയിട്ടുണ്ട്
    കമന്റുകൾക്കെല്ലാം മറുപടി പറഞ്ഞ് ശശിയണ്ണനെ ബുദ്ധിമുട്ടിയ്കുന്നില്ല ഇതുവരെ ഒപ്പം നിന്ന ഏവർക്കും ഒറ്റവാക്കിൽ നന്ദി…!
    മാസ്റ്ററുടെ കുറവ് ഒരു വലിയ കുറവുതന്നെയായി അവശേഷിയ്കുന്നു…
    എന്റെ കഥകളിൽ ഇടപെട്ട് എന്നെ പ്രോത്സാഹിപ്പിച്ച മറ്റ് കഥാകൃത്തുകളായ പ്രീയ സുഹൃത്തുക്കൾ അനീഷ് പത്തനംതിട്ട, കാമപ്രാന്തൻ എന്നിവരോടും ഉള്ള നന്ദി അറിയിക്കുന്നു.
    പ്രീയ അനുജന്മാർ കള്ളനോടും പങ്കനോടുമുള്ള
    കടപ്പാടും സ്നേഹവും വാക്കുകളിൽ ഒതുക്കുന്നില്ല…!
    ഒരിക്കൽകൂടി ഡോ.ശശിയോട് ക്ഷമാപണത്തോടെ ഇതല്ലാതെ ഇനി ഒരു കഥയുമായോ ഒരു മറുപടി കമന്റുമായോ താങ്കളെ ബുദ്ധിമുട്ടിയ്കാൻ വരില്ല എന്ന ഉറപ്പോടെ ഏവർക്കും വിട…,
    സ്വന്തം സുനിൽ

    1. സുനിലണ്ണ നിങ്ങ നെഞ്ചിൽ ഒരു കത്തി എടുത്ത് കുത്തിക്കോ വേദന സഹിക്കാം പക്ഷെ ഇനി വരൂലാന്ന് മാത്രം പറയരുത്. ഒരു പ്രവാസിയായി ജീവിതം തുടങ്ങീടട്ടു ഒന്നര വർഷമേ ആയുള്ളൂ എങ്കിലും നേരിട്ട് പരിചയമില്ലാത്ത നിങ്ങളൊക്കെ ഉളളൂ ഇപ്പൊ എന്തെങ്കിലും പങ്ക് വയ്ക്കാൻ. നമ്മള ശശി അണ്ണനല്ലേ പാവത്തിന്റെ ജീവിതമാർഗവും നോക്കണ്ടേ. ഇങ്ങനെ പോയ ഞാനും ഗുഡ് ബൈ പറയും….

      ഇതിപ്പോ കഥ വലിയൊരു കഥ വായിച്ചതിനേക്കാൾ വേദനയാ കഥാകൃത്തു തരുന്നതെന്നാലോചിക്കുമ്പോൾ എന്റെ ഉള്ളു നീറുകയാ…

      കള്ളൻ ഒരുപാടു കള്ളം പറയും പക്ഷെ ഈ പറഞ്ഞതൊക്കെയും നേരാ…

    2. കാമപ്രാന്തൻ

      സുനിലേ, ഗുഡ് ബൈ പറഞ്ഞു പോവാൻ മാത്രം ഇവിടെ എന്താ സംഭവിച്ചേ…..

    3. ദയവായി സുനില്‍ ഒന്നുകൂടി തീരുമാനം പുനപരിശോധിക്കണം അങ്ങനെ ഗുഡ് ബൈ പറഞ്ഞു പോകാന്‍ വേണ്ടി ഇവിടെ ഒരു പ്രശ്നവും ഇല്ലല്ലോ .കമ്പി മസ്റെരെ കാണാന്‍ ഇല്ല എവിടെ പോയോ എന്തോ വന്നില്ലെലും പുള്ളിക്കൊന്നും ഒരപകടവും പറ്റിക്കാണല്ലേ ഈശ്വരാ എന്ന പ്രാര്‍ത്ഥനയെ ഉള്ളു .ഒന്ന് ബിസി ആണെന്നെങ്കിലും പുള്ളി വന്നു പറഞ്ഞിരുന്നെങ്കില്‍ ആശ്വാസം ആയേനെ അതിനിടയില സുനില്‍ താങ്കളുടെ ഈ തീരുമാനവും .ഷോക്ക്‌ ഇന്റെ മേല്‍ ഡബിള്‍ ഷോക്ക്‌ ആണ്

      1. സുനി ചേട്ട നിങ്ങൾ തമാശക്ക് പോലും ഇങ്ങനെ ചിന്തിക്കുകയോ പറയുകയോ ചെയ്യല്ലെ
        ഇത് ഇപ്പോ ലാലേട്ടൻ സിനിമയിൽ നിന്നും വിരമിക്കാൻ ആഗ്രഹം ഉണ്ടന്ന് പറഞ്ഞ പോലെ ആയി .
        നിങ്ങൾക്കും ലാലേട്ടനും ഓക്കെ പറഞ്ഞാൽ മതി അതിൽ ഞങ്ങളെ പോലെ ഉള്ള ആരാധകരുടെ അവസ്ഥയും മാനസിക വിഷമങ്ങളും നിങ്ങൾക്ക് മനസിലാവില്ല

        നിങ്ങൾ ഒരു കിടുക്കാച്ചി കഥയുമായി പെട്ടന്ന് വാ പൊന്നെ 😘😘😘😘😍😍😍

  16. Oru kambikatha vayikunna moodil alla vayichath gambheeramayittund iniyum ithu polathe manasil thangi nikkunna kadhakal pratheeshikkunnu,. Abhinandhanangal

  17. No comments😘😘😘😍👑👑👑👑

  18. Nalla kadhayayirunu nalla reethiyil avasanipichathinu tanga puthya kadhayumayi vegam varannam

  19. superb….

    ezhuth ellavarkkum pattunna pani allaa…
    standard maintain cheyyunnath that’s not easy..
    ittitt povaruth sunil..

  20. Sunil super. This is a proper story with all on equal propotion. All the best we are expecting more from you like this…..

  21. sunil…..thaaankalude kathakale orupaad ishtapedunaa oraaalanu njn…..swanthamaya sailiyil nannayi eyudunayaalanu ningl..athkond thankal pokaruth

  22. പങ്കന്‍

    അണ്ണാ ചുമ്മയിരിക്കീന്‍… എന്തെരു… കൊച്ചു പയലുകളെ പോലെ പെണെങ്ങി പ്വാവണത്..എന്തെരണ്ണ സുനിയണ്ണ?… നിങ്ങള് മര്യാദക്ക് വന്നു അടുത്ത കഥ പൊളന്ന്‍ എഴുതിത്തല്ല്യാണ് …ചുമ്മാ നിങ്ങളെ ഒക്കെ കണാനക്കൊണ്ടാ ഈ പങ്കന്‍ വരണത് മസ്ട്ടരണ്ണന്റെ ഒരു വിവരോം ഇല്ല നിങ്ങളൂടെ പോയാ പിന്നെ പങ്കനും പോവ്വാ എന്റെ രണ്ടു അണ്ണമ്മാരും ഇല്ലാതെ പങ്കന്‍ ഇവിടെ നികൂല്ല ….നിങ്ങള് വന്നാ ഞാന്‍ ഇനി എന്നും വന്നോളാം.. വരീന്‍ അണ്ണാ ചുമ്മാ നമ്മള കൊണ്ട് സ്വന്തം ഞെന്ജി ഇടുപ്പിച്ചു കരഞ്ഞു നെലവിളിപ്പിക്കാതെ

  23. ella partum koodi novel akki pdf edumooo

  24. Valare kadhamoolyamulla ezhuthuthu kaaran aanu Mr. Sunil ningal. Nalla feel undaayirunnu. Krithyamaaya avatharanam. Pakshe avasaanippikaruthaayirunnu. Valare nalla kasha. Excellent. Mr. Sunil nte ezhuthinaayi wait cheyyunnu.

  25. Kidilam kadha.
    Sunil-ji, njangale polulla hostel lyf-il jeevikkunnavarude okke samaadhaanam kalayunna theerumaanangal onnum edukkalle… thaangoole njangal.😢😢😢

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2016