Upcoming Kambikathakal -- >>>> ഞാൻ ഒരു വീട്ടമ്മ.. ഫാൻ വേർഷൻ 2 [ManuM] >>>>സിനി എന്റെ ഭാര്യ 2 [TOM] >>>> ദീപ്തം ഭാഗം 3 [Vygav ] >>>>ഹരിയുടെ അവധിക്കാലം - 4 [ ഹീറോ]>>>> രതിലയം 7 [ ഉണ്ണി ]>>>> എന്റെ ചിറ്റ 1 [ വരുൺ രാഘവ് ] <<<<

വാണ ക്രൈ 444

14850 Kambi Views

 

വാണ ക്രൈ (KAMBI JOKE)

BY – ദുര്‍വ്വാസാവ്‌

അബുദാബിയിലെ ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍. പത്താംനില മൂന്നു പ്രാവശ്യം കഴിഞ്ഞ് പിന്നെ മൂന്നാം നിലയില്‍ ഒരു അള്‍ട്രാ
ഡീലക്സ് സ്യൂട്ട്.  മങ്ങിയ വെളിച്ചത്തില്‍ അഞ്ചു പേര്‍ മുന്നിലുള്ള ലാപ്ടോപ്പുകളില്‍ നോക്കി തല പുകയ്ക്കുന്നു. ക്യാമറയുടെ ആംഗിള്‍ ശെരിയല്ലാത്തത് കൊണ്ടുണ്ടായ കുഴപ്പം ആണ്. ക്ഷമിക്കണം. അവരുടെ കയ്യിലെ സിഗരറ്റുകള്‍ ആണ് പുകയുന്നത്. ലാപ്ടോപ് ലേയ്ക്ക് സൂം ചെയ്യുന്ന ക്യാമറ. ലീഡര്‍ എന്ന് തോന്നുന്ന ഒരാള്‍ സംസാരിക്കാന്‍ തുടങ്ങുന്നു.

“ഈ ഇന്റര്‍നെറ്റ്‌ കമ്മ്യൂണിറ്റി നമ്മളെ നാറ്റിയ്ക്കാനുള്ള പുറപ്പാടാണ് എന്ന് തോന്നുന്നു.”

കൂട്ടത്തില്‍ മലയാളി എന്ന് തോന്നുന്ന ഒരു വിദ്വാന്‍ വലതു പുരികക്കൊടി അല്പം മുകളിലേയ്ക്ക് വളച്ച് ലീഡറെ നോക്കി. “വൈ”
എന്ന ചോദ്യമായിരുന്നു മുദ്രയില്‍ മുഴുവന്‍. കഥകളി പഠിച്ചവന്‍ ആണെന്ന് തോന്നുന്നു. പ്രേംജിയുടെ “ഏകലോചനം” സ്ഥിരമായി
മുഖത്ത് കാണുന്നത് പോലെ ഒരു ഭാവം. സ്ട്രോക്ക് വന്നാലും ഇങ്ങനെയാവും എന്ന് എന്റെ ക്യാമറാ മാന്‍. ( ഏകലോചനം
അറിയാത്തവര്‍ പ്രേംജി ഏകലോചനം എന്ന് ഗൂഗിള്‍ ഇമെജസില്‍ സേര്‍ച്ച്‌ ചെയ്താല്‍ മതി )

ലീഡര്‍ തുടര്‍ന്നു “നമ്മള്‍ നമ്മളെ സ്വയം വിളിക്കുന്നത്‌ ഷാഡോ വാറിയേഴ്സ് എന്നാണല്ലോ. ഇവന്മാര്‍ നമ്മളെ ഷാഡോ ബ്രോക്കെഴ്സ്
എന്ന് വിളിയ്ക്കുന്നു. ച്ഛായ് ! ഒരു കമ്മീഷന്‍ എജന്റ്റ് ആയി തരം താഴ്ന്ന പോലെ തോന്നുന്നു.”

കൂട്ടത്തില്‍ ഒരുവന്‍ വിളിച്ചു കൂവി “ഒരു ഇര കൂടി വീണിരിക്കുന്നു. ഹായ്!”

“ആരാണ്?” നാല് കണ്ഠങ്ങളില്‍ നിന്ന് പല പിച്ചിലുള്ള ചോദ്യമുയര്‍ന്നു.

“ദിസ്‌ ഈസ്‌ വണ്‍ കിഴുക്കാംതൂക്ക് പഞ്ചായത്ത് ഫ്രം ട്രിച്ചൂര്‍, കേരള. ഷാഡോ ത്രീ ദിസ്‌ ഈസ്‌ ഫ്രം യുവര്‍ ഏരിയ!”

മൂന്നാം നമ്പ്ര മല്ലുവിന്റെ പുരികക്കൊടി നിവര്‍ന്നു. “കൊള്ളാം. അവരുടെ ഫയല്‍സ് എല്ലാം എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞില്ലേ!
വാണിംഗ് മെസ്സേജ് ഡിസ്പ്ലേ കൊടുത്തില്ലേ. അവരുടെ സിസ്റ്റം ഹാക്ക് ചെയ്തു അവിടെ ക്യാമറ ഉണ്ടെങ്കില്‍ അത് വഴി ഫീഡ് തരൂ.
അവര്‍ എന്ത് ചെയ്യുന്നു എന്ന് നമുക്ക് നോക്കാം”.

ഓക്കേ എന്ന് പറഞ്ഞു അഞ്ചില്‍ ഒരുവന്‍ ക്യാമറ ഫീഡ് ശെരിയാക്കി കൊടുത്തു.

ക്യാമറ ടു കിഴുക്കാം തൂക്ക് പഞ്ചായത്ത്, കേരള :

“ഡാ പൌലോസേ, എന്തൂട്ടാണ്ടാ ബടെ ചോന്ന കളറില്‍ ഒരു മെസ്സേജ്. പണി പാളീന്നാ തോന്നണേ. മ്മടെ മറ്റേ ഫയലൊന്നും തൊറക്കാന്‍
കിട്ടുണൂം ഇല്ല” ജോമോന്‍ നെഞ്ചത്തടിച്ചു.

പഞ്ചായത്തിലെ ടെക് വീരന്‍ പാര്‍ട്ട് ടൈം ജീവനക്കാരന്‍ പൌലോസ് ആണ്. പുള്ളി സംഗതി പരിശോധിച്ചു. പേപ്പര്‍ വായിക്കാത്ത
കൂട്ടത്തില്‍ ആയതിനാല്‍ ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പലതും പുള്ളിയ്ക്ക് അജ്ഞാതമാണ്. പക്ഷെ സംഭവം പുലിവാലായി എന്ന്
പുള്ളിയ്ക്ക് വേഗം പിടി കിട്ടി. “ന്റെ മാതാവേ ! ചതിച്ചു എന്തോ വൈറസ് ആണ്.”

ആദ്യത്തെ കക്ഷി “ചതിച്ചു. ടണ്‍ കണക്കിന് ഫണ്‍ ആണ് പോയേക്കണേ. ഡാ കന്നാലി നയ്യത് വേഗം ഇട്ക്കാന്‍ നോക്ക്. കൊല്ലങ്ങളായി
സൊരുക്കൂട്ടിയ സംഗതികളാണ്”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

41 Comments

Add a Comment
 1. 😂😂😂😂😂

 2. adipoli wanna cry

  1. നന്ദി ന്റെ മൂസാക്ക 🙂

 3. Mahaamuney , avidunnu Vadakke Koottaala Naaraayanan Kutty Naayarude shishyano atho anantharavano ? Enthaayaalum avidunnu mahaanaaya VKN thiruvadikalude valare aduthethikkazhinju . Aksharam koottivaayikkaan patichavane oresamayam mohippikkukayum pottichirippikkukayum chirippichu chirippichu vayaruvedanakkaaranaakkukayum athesamayam asooyaaluvaakkukayum cheytha aa angraheethamaaya shailikku thottarike avidunnu ethichernnirikkunnu . Avidunnu parishramichaal malayaalabhaashakku mattoru VKN ne kittaanulla saadhyatha adiyan kaanunnu . Sreemathi . Saraswathee Devi avidutheyum malayaalatheyum oresamayam anugrahikkumaaraakatte .

  1. ദൈവമേ ! ഇതിനു മാത്രം ഞാന്‍ ഒന്നും ചെയ്തില്ല ഭായ്. ചിലനേരം ഓരോ തരം ഐഡിയ തലയില്‍ വിരിയും. എഴുതി വരുമ്പോള്‍ വി കെ എന്‍ പറയുന്നതു പോലെ അത് മറ്റേ കൂട്ടത്തില്‍ ആവും. അതങ്ങിനെ തന്നെ എടുത്തു പോസ്റ്റ്‌ ചെയ്യും. അത്രയേ ഉള്ളൂ. ആ മഹാനായ എഴുത്തുകാരന്റെ പദസമ്പത്തിനും, അറിവിനും ഏഴയലത്തു എത്താന്‍ നമ്മളെകൊണ്ടാവില്ല. നമ്മള്‍ കഥ എഴുതുന്ന വിവരം അറിഞ്ഞാല്‍ “എടപെട്ടളയും” എന്ന് പറഞ്ഞു തിരിച്ചു വരാനും മതി. മേല്‍ പറഞ്ഞ കമന്റിലുള്ള സ്നേഹത്തിനും സപ്പോര്‍ട്ടിനും അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു 🙂

 4. Wanna Cry എന്ന് മലയാളത്തിൽ എഴുതിയാൽ വാണം ക്രൈ എന്നും വയിക്കാൻ പഠിപ്പിച്ച മഹമുനെ നമോ വാകം 🙏👍👍👍👍

  1. കുട്ടി ഗ്രാമര്‍ തെറ്റിച്ചു . വാണം + ക്രൈ = വാണ ക്രൈ സംഗതി ലോപസന്ധി ആണ്. ഇനി തെറ്റിച്ചാല്‍ ചന്തിക്ക് പെട കിട്ടും 🙂

 5. വെറുതെയല്ല പൗലോച്ചയൻ ജോയിസ് പാലസിന്റെ ബാർകൗണ്ടറിലിരുന്ന് വാണ ക്രൈ വാണ ക്രൈന്ന്‌ അലറിരുന്നതല്ലേ അല്ലേ….

  മൂപ്പരുടെ പരവേശം കണ്ട് ഞെട്ടിയ ഈ പാവം കിരാതൻ മുപ്പറടിച്ച സാധനമേതാണെന്ന് നോക്കിയായിരുന്നു.. ..മുറ്റാണേൽ രണ്ടു പെഗ്ഗ് വിശികളയാം ഇന്നായിരുന്നു നിഗമനുദ്ദേശം….

  സംഗതി പെഗ്ഗടിച്ചല്ല ലൈവ് ടെലികാസ്റ്റിങ്ങ് നടത്തിട്ടാണെന്ന് കഥ വായിച്ചപ്പോഴല്ലേ പുടികിട്ടിയത്…..

  അപ്പൊ മുനി ദുർവ്വാസ് ആ അലർച്ച കേട്ടു അല്ലേ…..

  1. ആഹ ങ്ങളും അബിടിണ്ടാര്‍ന്നാ 🙂

 6. കട്ടകലിപ്പൻ

  😂😂😂 തകർത്തു.! ഓരോരോ കുനിഷ്ട്ട് ചിന്തകളെ.!

  1. 🙂 നല്ല ചിന്തകള്‍ എന്ന് പറയു. ഇങ്ങനെയാണെങ്കില്‍ കളിക്ക് ഞാനില്ല

 7. നമിച്ചു മഹാമുനേ

  1. നന്ദി പെന്‍സില്‍ ഭായ്

 8. Ayyo! VKN

  1. 🙂 പരമാവധി ശ്രമിക്കുന്നുണ്ട്. പകുതി വഴി എത്തിയാല്‍ കാര്യം

 9. നമോവാകം… മഹാമുനേ….

  1. അങ്ങയുടെ പേര് കേള്‍ക്കുമ്പോള്‍ നമുക്കൊരു കിടു കിടുപ്പാണ്. നമോവാകം ജി

 10. kalakki muni … ithupole samakaalikam okke poratte iniyum. ..
  Politics onnu nokkiyaalo? !!!

  1. കമ്പി മാസ്റ്ററുടെ നിര്‍ബന്ധം മൂലം ഒരു സമകാലീന വിഷയം ഡീല്‍ ചെയ്തതാണ്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം 🙂

 11. Woooooooooooooooow, maharshe namichu. Expecting more like this from you.
  Again awesome!

  1. ഞാന്‍ പരമാവധി മുക്കി നോക്കാം തോമ. നന്ദി 🙂

 12. സംഭവം കിടു… അപ്പ് ടു ഡേറ്റ്…. തകർത്തു മഹാമുനേ….

  1. പ്രസിഡന്റ് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. താങ്ക്യൂ 🙂

 13. Nice Boss

  1. സന്തോഷായി 🙂

  1. സോറി

 14. നമിച്ചു മുനേ…..

  1. നന്ദി കറുത്ത നക്ഷത്രമേ 🙂

 15. സമകാലിക വിഷയം എടുത്ത് ഇതുപോലെ ഒരെണ്ണം ഉണ്ടാക്കാന്‍ സ്വാമിക്ക് അല്ലാതെ ഒരാള്‍ക്കും പറ്റില്ല. ആ ഹാഫ് എ കാജാബീഡി പ്രയോഗം ഈ ഉള്ളവന് അങ്ങ് പിടിച്ചൂട്ടോ… ഇത്ര കഴിവുള്ള സ്വാമീ നമോവാകം.

  സ്വാമീ, ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? നമുക്ക് എല്ലാം കൂടി ചേര്‍ന്ന് ഒരു വാരിക അങ്ങ് തുടങ്ങിയാലോ? എന്ത് പറയുന്നു??

  1. Yes master… why not? Njaanum venel koodaam…
   Ezhuthu veendum thudangaam. …

   1. അവനവനു തോന്നുന്നത് പോലെ എഴുതുന്നവര്‍ക്ക് അടിയും വെട്ടും ഒക്കെ കിട്ടുന്ന ഈ കാലഘട്ടത്തില്‍ അങ്ങിനെ ഒരു ചിന്ത ഉണരാന്‍ കാരണമെന്ത് മാസ്റ്റര്‍ ? വാട്ട് ഈസ്‌ ദി മാറ്റര്‍ ? 🙂 നമ്മുടെ വാരിക നാലാക്കി മടക്കി പോക്കറ്റില്‍ ഇട്ടു നടക്കുന്ന യുവജനങ്ങളെ കൊണ്ട് നിറഞ്ഞ ഒരു കിനാശ്ശേരി ആണോ അങ്ങയുടെ സ്വപ്നം 🙂

    1. ആദ്യം നമുക്ക് കുറെ ഗുണ്ടകളെ വാടകയ്ക്ക് എടുക്കണം. പിന്നെ എഴുത്ത് തുടങ്ങണം..ആരെയും നോവിക്കാനല്ല എങ്കിലും പറയാന്‍ ഉള്ളത് പറയാന്‍ ദുര്‍വ്വാസാവിന് ഒരു സ്ഥിരം കോളം അതില്‍ ഉണ്ടാകും..കമ്പി ഡോക്ടര്‍ക്ക് താല്പര്യം ഉണ്ടോന്നു ചോദിക്കാം

     1. വാരികയോ മാഗസിനോ… എന്ത് വേണോ തുടങ്ങൂ…
      പക്ഷേങ്കി കവർ പേജിൽ… ഇങ്ങനെ എഴുതണം….

      ” പങ്കാളി ഈ വാരികയുടെ ഐശ്വര്യം…. ”

      ഇല്ലേൽ ഞാൻ കളിക്കൂല… 🙊.

      ” പങ്കാളി ഈ സൈറ്റിന്റെ ഐശ്വര്യം.. ” എന്നെഴുതാൻ കുട്ടൻ വൈദ്യരോട് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്… 😉

      1. നിനക്ക് ഡോക്റ്റർ ഇതുവരെ മയക്കുവെടി വച്ചില്ലേ….

       രണ്ടു ദിവസ്സം ഇവിടെ കാണണം….

       കിരാത ഫെറ്റിഷം 2. ഇന്നു രാത്രി ഇറങ്ങും……

       ഒരു കവചമായി പങ്കാളി കൂടെ ഉണ്ടാകണം…

       ഹഹഹഹ

       1. കട്ടകലിപ്പൻ

        ആഹാ അപ്പൊ ഇന്നു rathri പൊങ്കാല ഉണ്ടല്ലേ.!!😊😊😊😊

        1. ഊംം

     2. നല്ല ഐഡിയ. ദാസാ ഇത് നമുക്ക് 🙂

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan
Execution time : 0.18108487129211 seconds