❁❀❁ Upcoming Kambikathakal ❁❀❁20th Jan 2018❁❀❁Life of Manu BY Logan >>>ലിജോ വര്‍ഗീസ്‌ ഫ്രം കോട്ടയം - 16 BY സുനില്‍ >>>ഉമ്മയുടെ വായ് BY Arun>>>അയല്‍ക്കാരി കൂട്ടുകാരി BY Rosh>>>ആന്റിയുടെ പൊന്നുമോൻ BY രാധികKR>>>കടികയറിയ പൂറുകൾ 5 BY Stuid >>>മധുരം ജീവാമൃതം BY വെണ്ണ കള്ളൻ>>>ഞാൻ ചാർളി തുടക്കം BY Stupid>>>ഞാനൊരു വീട്ടമ്മ- 8 BY SREELEKHA >>>ഏജന്റ് വിനോദ് – 1 Crime Thriller BY തേക്ക്മരം>>>പൊങ്ങുതടി – 1 BY ഋഷി >>>മരുമകൾ ഒരു നിറമാധുര്യം BY സ്റ്റുപിഡ് ❁❀❁

വെളിച്ചെണ്ണ and അപ്പനാരാമോൻ (Kambi Joke) 128

58526 Kambi views

Appanara Mon

ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ആന്റണിച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി….

തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു….

എന്നാൽ
ആന്റണിച്ചേട്ടൻ തന്റെ നീരസം പുറത്ത് പ്രകടിപ്പിച്ചില്ല….

സംസാരമൊക്കെ കഴിഞ്ഞ് മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു…

ആന്റണി: “മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ”….

പുത്രന്‍:,: “ഡാഡീ, ഇതെന്‍റെ റൂം മേറ്റ്‌ ആണ്… ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്….. എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്…. പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ ഡാഡി ഉദ്ദ്യേശ്ശിക്കുന്ന യാതൊരു ബന്ധവും ഇല്ല… ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്…. ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്…. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി….

ചാക്കോ: “നല്ല കാര്യം മോനെ…. നന്നായി വരട്ടെ”…..

(ആത്മഗതം: പൊന്നു മോനേ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്..😉 )

അടുത്ത ദിവസം അന്റണി തിരിച്ചു വീട്ടിലേക്കു പോയി….

ഒരാഴ്ച കഴിഞ്ഞു…..

പെണ്‍കുട്ടി: “നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല… നല്ല വിലയുളള പ്ലേറ്റ് ആയിരുന്നു…. എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണ്…..”

മോന്‍: ” അങ്ങനെ വരാൻ വഴിയില്ലല്ലോ….”

പെണ്‍കുട്ടി: “ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ…”

മോന്‍: “ശരി…. ശരി….”

പിറ്റേദിവസം മോന്‍ ഡാഡിയ്ക്ക് ഇ-മെയില്‍ ചെയ്തു….

“പ്രിയ ഡാഡി,
ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്…. ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും…”

ഇനി കൈപ്പിഴക്ക്‌, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക…. കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്…. അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്….

എന്ന്, സ്വന്തം മോന്‍ (ഒപ്പ്)….

കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡാഡിയുടെ ഇ-മെയില്‍ വന്നു….

“മോനെ, ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്…. ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും…..

മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കിൽ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു… ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ പുതപ്പിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു….”

എന്ന്,
നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്)

……അപ്പനാരാ മോൻ!

 


വെളിച്ചെണ്ണ

കൂട്ടുകാരന്റെ കല്യാണത്തിന് മണിയറ ഒരുക്കുന്ന കൂട്ടുകാർ.

ബാക്കിവന്ന പൂക്കളെല്ലാം ബെഡ്‌ഡിൽ വാറിവിതറി.
ആ പൂക്കൾക്കിടയിൽ വാടമുല്ല പൂവും ഉണ്ടായിരുന്നു.

ആദ്യരാത്രി
മണിയറയിൽ കിടന്ന വരന്റെയും വധുവിന്റെയും ശരീരം വാടമുല്ലപൂകൊണ്ട് ചൊറിഞ്ഞു തടിച്ചു

വരൻ മണിയറ അലങ്കരിച്ച കൂട്ടുകാരനെ മൊബൈലിൽ വിളിച്ചു
എന്റെ ദേഹം ചൊറിഞ്ഞു തടിച്ചു എന്തുചെയ്യും?

കൂട്ടുകാരൻ: വെളിച്ചെണ്ണ തേച്ചാൽ ചൊറിച്ചിൽ മാറും.

വീട്ടിൽ ആരും ഉറങ്ങിയിട്ടില്ല അമ്മയും ബന്ധുക്കളും വർത്തമാനം പറഞ്ഞിരിക്കുന്നു.

വരൻ മണിയറയിൽനിന്ന് ഇറങ്ങിവന്നു ചോദിച്ചു.
അമ്മെ വെളിച്ചെണ്ണയുണ്ടോ?

 

——————–

Other stories by

 

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

3 Comments

Add a Comment
  1. 😝😝😝😝😝😝😝😝😝😝😝😝😝😝😝😝

  2. amma enthu vichaaricho entho??!!!

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017 Contact Us Skype: Dr.kambikuttan