Upcoming Kambikathakal -- >>>> ഹരിയുടെ അവധിക്കാലം.6 by [ ഹീറോ ] > രതിലയം 16 [ഉണ്ണി] >അമ്മായിഅമ്മയുമായി 3 [Ajeesh] > ദീപ്തി സത്യ.A ride with Bangalore students [മന്ദന്‍ രാജ] > ഓർമ്മച്ചെപ്പ് പാർട്ട് 4 [ചെകുത്താൻ] > എന്റെ അമ്മ പത്മ ഭാഗം രണ്ട് [Yayathi] > BALYATHILE ORMMAKAL [ANOOP SS] > കമ്പികുട്ടന്‍റെ മാത്രം ചിറ്റ (E005) [ഡോ.കിരാതന്‍] > ഒരു ഡൽഹി കഥ അവസാന ഭാഗം [Archana] > എന്റെ അമ്മ പത്മ 2[Yayathi]<<<

Abhiprayangal

16288 Kambi Views

 

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   നിങ്ങള്‍ക്ക്‌ ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

5,649 Comments

Add a Comment
 1. ഹായ് രാജ / ജോ etc
  അത് ശരിയാണ് ചില കഥാപാത്രങ്ങളെ മനസ്സിൽ നിറയു . പക്ഷെ ചിലതു നമ്മൾ എഴുതുമ്പോളും സ്വാധീനംചെലുത്തും , കലാലയത്തിലേക്കുള്ള മടക്കയാത്ര ഞാൻ അടുത്ത ഭാഗം എഴുതിക്കഴിഞ്ഞതായിരുന്നു പക്ഷെ ഞാൻ പറഞ്ഞ അവസ്ഥ എന്നെകൊണ്ട് അത് വെട്ടികളായിക്കാൻ പ്രേരിപ്പിച്ചു അതുകൊണ്ടാണ് ഇങ്ങിനെ ലേറ്റ് ആകുന്നത് . എങ്കിലും തോറ്റു പിന്മാറില്ല രാജാവും മന്ത്രിമാരും ഉള്ളിടത്തു ഒരു സേനാനായികയാവാൻ ഞാൻ ഇവിടെയുണ്ടാകും അടുത്ത ലക്ഷ്യം 75 പേജ് എന്നതാണ് ,ഞാൻ ഈ ഗ്രൂപ്പിൽ തുടരുമെങ്കിൽ ഈ വരുന്ന 18-07-2018 നുള്ളിൽ പുതിയ കഥ ഞാൻ മാസ്റ്റർക്ക്കൊടുക്കും , എന്നിട്ട് ഇനി എഴുതി പകുതിയാക്കിയതിൽ തൊടാനുള്ളൂ , പിന്നെ രാജ, ജോ , സ്മിതച്ചേച്ചി ,akh എല്ലാ എഴുത്തുകാരോടും … ഒരു ചലഞ്ചായി കാണരുത് . എന്റെ ഒരു ആഗ്രഹം മാത്രമാണ് .എനിക്ക് എഴുതാനുള്ള ആഗ്രഹംകൊണ്ടു പറഞ്ഞുപോയതാണ്

  1. കലക്കി രേഖാ മാഡം… 75 പേജ്… എന്തിനാണത്??? 1 പേജെ ഒള്ളുവെങ്കിലും വായനക്കാരന്റെ മനസ്സിൽ കയറണം… അത്രയേ ഞാൻ പറയൂ… ആ 75 പേജുകളും അങ്ങനെയാവട്ടെ എന്നാശംസിക്കുന്നു…. പ്രാർത്ഥിക്കുന്നു…18നായി വെയിറ്റിങ്…

   സേനാനായിക ആയിട്ടല്ല… റാണിയായി വരുന്നത് കാണാനാണ് എനിക്കിഷ്ടം…

   1. അങ്ങനെ 75 ഒന്നും തികയില്ല പക്ഷെ 75 നു നോക്കിയാലെ 50 എങ്കിലും ഉണ്ടാകൂ. ഒരു കാര്യം ജോ നെ പോലെ ഇത്രയും നന്നായി ഒപ്പം എഴുതുന്നവരെ സപ്പോർട് ചെയുന്ന ഒരാൾ നമ്മുടെ ഈ ഗ്രൂപ്പിൽ ഇല്ല. അതിനാണ് ആദ്യ താങ്ക്സ്

    1. അതിൽ ജോ വീണു…

     1. വീഴാൻ വേണ്ടി പറഞ്ഞതല്ല സത്യമാണ്

     2. ഊ ഹ ഹാ ഹാ

    2. ഹോ എനിക്ക് വയ്യ…

  2. വേർഡിൽ ഫോണ്ട് സൈസ് 12 ഇട്ടു 100 പേജ് എഴുതിയാൽ കുട്ടനിൽ 75 പേജിനടുത്തു കാണും

   1. ആഗ്രഹം പറഞ്ഞതാണ് 75 പോയിട്ടു 50 തന്നെ ആയാലും ഞാൻ ഹാപ്പി

    1. അല്ലാ ഈ ലാപ്പ് ഇല്ലാത്തവരോ???

     മ്മള് പാവം… മൊഫൈലിൽ ഒരൂഹം വെച്ചു കുത്തുവാ…

     രേഖാ മാഡം… മ്മള് സപ്പോർട്ട് ചെയ്യുവേം ചെയ്യും ഇഷ്ടപ്പെട്ടിലെങ്കി തെരിം പറയും കേട്ടോ…. അപ്പോഴും ഈ സന്തോഷം കാണണം കേട്ടോ

     പാവം രായാവ്…ഇന്നത്തെ ഇര അങ്ങേരായിപ്പോയി

     1. നല്ലത് എന്ന് പറയുന്നത് പോലെ മോശമായി എന്നുപറഞ്ഞാൽ മാത്രമേ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ കഴിയൂ.

   2. മന്ദന്‍ രാജാ

    എനിക്കും അത് കാൻഫയൂഷൻ ആണ്. എഴുതി മെമോ നോട് പാഡിൽ സേവ് ചെയ്യും …അതിലെ ഒരു പേജ് ഏതാണ്ട്, സൈറ്റിലെ ഏഴോ എട്ടോ പേജ് കാണും. .

  3. മന്ദന്‍ രാജാ

   ജോ പറഞ്ഞത് പോലെ വായനക്കാരുടെ മനസിനെ കീഴ്പ്പെടുത്തൽ ആണ് കാര്യം… കലാലയം ഒന്നു കൊണ്ടു തന്നെ രേഖ അതിൽ വിജയിച്ചിട്ടുണ്ട്.

   പിന്നെ പേജ്. .

   ഇത്രയും പേജ് എഴുതിയിട്ട് തന്നെ വായനക്കാരെ പറഞ്ഞു ബോധ്യപ്പെടുത്താൻ എന്നെ കൊണ്ടായിട്ടില്ല.

   പത്തും പന്ത്രണ്ടും അതിൽ താഴെയും പേജെഴുതി വിജയിപ്പിക്കുന്നവരെ സമ്മതിക്കണം….
   ഞാനും കാത്തിരിക്കുന്നു ആ കതക്കായി. .പുതിയ റാണിയുടെ കിരീട ധാരണത്തിനായി. ആശംസകൾ

   1. പുതിയ റാണിയുടെ കിരീടധാരണം എന്ന് വേണ്ട പഴയ ഒരു അംഗത്തിന്റെ ഭ്രാന്തായി കണ്ടാൽ മതി, സ്നേഹതീരം എഴുതിയപ്പോൾ എല്ലാവരും അതിനെ താരതമ്യം ചെയ്താണ് മോശമായി അല്ലെങ്കിൽ നന്നായി എന്ന് പറഞ്ഞത്. പിന്നെ കുറച്ചു എഴുതിയപ്പോൾ സുന്ദരിപ്രാവ് ആയി, അതു കഴിഞ്ഞു കലാലയത്തിൽ എത്തി. അത് നല്ല രീതിയിൽ കൊണ്ടുപോകണം എന്നുണ്ട് പക്ഷെ ഒരു തൃപ്തി വരുന്നില്ല മുഴുവിക്കാൻ.എഴുതണം മനോഹരമാക്കണം എന്ന് ഞാനും ആശിക്കുന്നു

 2. സൂര്യ പ്രസാദ്

  ഹായ് ഫ്രണ്ട്സ്….. ഞാൻ സൂര്യ പ്രസാദ്…മനസ്സിൽ ഉള്ള ഒരു കഥ എന്റെ ഭാഗ്യം എന്റെ ജീവിതം എന്ന കഥ ഇവിടെ എഴുതി കൊണ്ടിരിക്കുന്നു…..ആദ്യത്തെ 6 പാർട്ടുകൾ മുൻപ് എഴുതിയതാണ്… ഇപ്പൊ ഇതിന്റെ 7 , 8 പാർട് പബ്ലിഷ് ചെയ്തിട്ടുണ്ട്…. തുടർന്നും സമയം കണ്ടെത്തി എഴുതാനാണു തീരുമാനം…… ഞാൻ കമ്പികുട്ടനിൽ ഒരു യുവ എഴുത്തുകാരി ആണ് ഞാൻ ഇതൊക്കെ പറഞ്ഞത് മറ്റൊന്നിനും അല്ല…. കഥയ്ക്ക് കിട്ടുന്ന അഭിപ്രായങ്ങൾ or കമെന്റ്സ് വളരെ കുറവാണ്……അഭിനന്ദനം മാത്രമല്ല ഉദ്ദേശിക്കുന്നത്… വിമർശനവും ആവാം…. പക്ഷേ കമന്റ്സ് ഒന്നും കാണാതെ ഇരിക്കുമ്പോൾ മനസ്‌ മടുത്തു പോകുന്നു….. ഇനി എഴുതാണോ എന്ന് പോലും തോന്നി പോകുന്നു….

  1. വിമർശനം വേണം അല്ലേ വിമർശനം എല്ലാം ശെരി ആകും

   1. വിഷമിക്കാതെ… ഇതൊക്കെ മാറുമെന്നേ… വായനക്കാരന്റെ മനസ്സറിഞ്ഞ് എഴുതുക…അഭിപ്രായങ്ങൾ താനെ വരും

 3. ബഹു, കമ്പിക്കുട്ടൻ എന്റെ ഹരിയുടെ അവധിക്കാലം ആറാം പർട്ട് ഞാൻ മെയിൽ ചെയ്തിരുന്ന പബ്ലിഷ് ചെയ്ത് കണ്ടില്ല

 4. എന്റെ കഥ വായിച്ച് അഭിപ്രായം പറയുമോ?

 5. ഈ സൈറ്റിലെ എഴുത്തുകാരെയെല്ലാം ഞാൻ സമ്മതിച്ചു. പ്രത്യേകിച്ച് രാജാവിനേയും സ്മിതാ മാഡത്തെയും. എങ്ങനെയാണ് ഒരു കഥ നിലനിൽക്കെ മറ്റൊരു തീമിൽ പുതിയൊരു കഥ എഴുതുന്നത്???

  വയ്യ… എനിക്ക് കഴിയുന്നില്ല… ഒന്ന് അവസാനിപ്പിച്ചിട്ടുപോലും മറ്റൊന്നിനെ മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നില്ല. എങ്ങനെ എഴുതിയാലും ചേച്ചിയുടെ ഡയലോഗുകൾ…ചേച്ചിയുടെ സ്റ്റൈൽ…അതേ കഥാപാത്രം…

  കോപ്പ്… അത് നിർത്തണ്ടായിരുന്നു എന്നിപ്പോൾ തൊന്നുന്നു. എന്തൊക്കെയോ ഇനിയും എഴുതാനുളളത് പോലെ. പൂർണമായില്ല എന്നൊരു തോന്നൽ…!!!

  പറയൂ… ആരെങ്കിലും ഒരു പോംവഴി…. ചേച്ചി ഇറക്കിവിട്ടു മറ്റൊരു കഥയെഴുതാൻ…പ്ലീസ്…

  (ആരും രണ്ടാം ഭാഗം എഴുതാൻ പറയരുത്…)

  1. മന്ദന്‍ രാജാ

   ജോ,
   ഞാനും പെട്ടിരിക്കുവാ … അത് കൊണ്ടാ ശര റാന്തല്‍ പതിയെ ആക്കിയത് … കൊലകൊമ്പന്‍മാരായ വായനക്കാര്‍ , അസുരനും ജോയും , ഒക്കെ വാഴുന്ന ഈ നാട്ടില്‍ പതിയെ മറന്നു തുടങ്ങുമ്പോള്‍ അടുത്ത പാര്‍ട്ട്‌ ഇടാം ..( ടെക്നിക്ക്ആരോടും പറയരുത് )

   ഒരേ സമയം പല തീമില്‍ എഴുതാന്‍ സ്മിതക്കെ പറ്റൂ .( സുന്ദരി എന്നൊക്കെ വിളിച്ചാല്‍ ചിലപ്പോള്‍ ടെക്നിക്ക് പറഞ്ഞു തരും ….ഞാമ്പറഞ്ഞെന്നു പറയല്ല് കേട്ടോ )

   1. അതു ശെരിയാ …ഞാൻ ഒരെണ്ണം എഴുതി അതിന്റെ ഇടയിൽ വേറെ എഴുതി തുടങ്ങി യപ്പോൾ പഴയതും ഇല്ല പുതിയതും ഇല്ല … ഹഹ
    ..

    1. ഓഹോ ..അതുശരി…പ്രേമിക്കാന്‍ പഠിപ്പിക്കുന്ന പല കഥകളുമെഴുതി ഇവിടെ വിലസി നടക്കുന്ന അഖില്‍ തന്നെ പറയണം ഇത്…

   2. അതേ, രാജാ, ജോയോടു റിപ്ലൈ പറയുന്ന ചിലവില്‍ എന്നെ ചൊടിപ്പിക്കുന്ന രീതി ഇഷ്ട്പ്പെട്ടു കേട്ടോ. സുന്ദരി എന്ന്‍ വെച്ചാല്‍ കണ്ണുമഞ്ഞളിക്കും എന്ന്‍ കണ്ണാടി നോക്കി സ്വയം ഞാന്‍ പറയാറുണ്ട്.
    [അതല്ലേ പറ്റൂ…]

  2. നിനക്ക് എഴുതാൻ തോനുന്നു എങ്കിൽ തീം ഓക്കേ അറിയാതെ വന്നു ചേരും….

   എഴുത്ത് ഒരിക്കലും പൂർണമാകില്ല നീ എഴുതിക്കൊണ്ടിരിക്കു ജോ കുട്ടാ വായിക്കാൻ ഞങ്ങൾ ഒക്കെ ഇല്ലെടാ പിന്നെന്തിനാ പേടിക്കുനേ….

   1. ആഹാ… ഇന്ന് കഥയിടാം എന്നു പറഞ്ഞുപോയിട്ട് ഊടായിപ്പു ന്യായം പറഞ്ഞ് ഒഴിവാക്കാൻ നോക്കുന്നോ???

    പോരട്ടെ… പുതിയത് ഇങ്ങോട്ട് പോരട്ടെ…..

    ഇല്ലെങ്കി രാജാവിനെതിരെ ഇവിടൊരു സമരം വേണെങ്കി നടത്തും… സൈറ്റ് സ്തംഭിക്കും… എന്നെക്കൊണ്ട് അത്തരത്തിലുള്ള കടുത്ത ക്രിയകൾ ചെയ്യിക്കരുത്….

    പറഞ്ഞപ്പഴാ ഓർത്തത്…

    എവിടെ എന്റെ ത്രിപുരസുന്ദരി??? സോറി ത്രിലോകസുന്ദരി????

    സുന്ദരിക്കുട്ടീ…ഓടിവന്ന് എനിക്കൊരു ഐഡിയ പറഞ്ഞുതായോ….😢😢😢

    1. ഒരഭിപ്രായം ചോദിച്ചാ വായിതൊന്നുന്ന അഭിപ്രായമാണോടാ akh തെണ്ടീ പറയുന്നത്??? എടാ ഐഡിയ ഇല്ലാഞ്ഞിട്ടല്ല…എല്ലാത്തിലും ചേച്ചിയുടെ സ്റ്റൈൽ വരുവാന്നെ… ആ ഭാഷയും…അതൊന്ന് മാറ്റാനുള്ള വഴിയാ വേണ്ടത്….

     1. മന്ദന്‍ രാജാ

      ആ സ്റൈല്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ടതാ … ഓരോരുത്തര്‍ക്കും ഓരോ സ്റൈല്‍ ഉണ്ട് ജോ ..അതാണവരുടെ മാസ്റര്‍പീസും …

      പിന്നെ ചേച്ചി ഇറങ്ങി പോകാന്‍ ഒരു വഴിയെ ഉള്ളൂ … ഒരു കഥ തുടങ്ങി വെക്കുക .. അപ്പോള്‍ അവര്‍ നമ്മുടെ തലയില്‍ കയറിയിരിക്കും .. പോകെ പോകെ ചേച്ചിയിറങ്ങി ..അവര്‍ തലയിലാകുകയും ചെയ്യും …

    2. എഴുതി തുടങ്ങു ജോ
     പതിയെ പതിയെ ചേച്ചി ഇറങ്ങി പൊയ്ക്കൊള്ളും

     1. രാജാവേ…. ഇങ്ങള് പറഞ്ഞപോലെ ഞാൻ നോക്കി.. തമിഴിൽ മുഖമായിപ്പോയി😢😢😢

      കോപ്പ്.. ഇങ്ങാനാണെ ഞാൻ പുതിയ പെണ്ണിനും ചേച്ചീടെ സ്വഭാവം കൊടുക്കും. നോക്കിക്കോ…ഹും നമ്മളോടാ കളി…

      ഐഡിയാ… മൂഡ് വരുമ്പോ ചെകുത്താൻ എഴുതാം…അതാവുമ്പോ നായിക വേണ്ടല്ലോ…ഹി ഹി… കിട്ടീ…ഐഡിയ കിട്ടീ….

    3. ഓടിവരാന്‍ പറ്റിയില്ല. കാരണം പറഞ്ഞു കുറിപ്പ് ഇട്ടിട്ടുണ്ട്. ഐഡിയയും അതില്‍ പറഞ്ഞിട്ടുണ്ട്. എന്ന്‍ വെച്ചാല്‍ എന്‍റെ ഐഡിയ. ചുമ്മാ ഒന്ന്‍ പരീക്ഷിക്ക്. ഒന്ന്‍ പരീക്ഷിച്ചു നോക്കുന്നതില്‍ എന്താ തെറ്റ്?

     അല്ല, എന്താ തെറ്റ്?

  3. Everyone has problems in life. For the most part, we are able to quickly solve them without much trouble. We either come up with a quick solution or use a strategy that worked in the past.

   Problems become more difficult when there is no obvious solution and strategies that you have tried in the past don’t work. These types of problems cause a great deal of stress and anxiety and require new and different strategies.

   Don’t worry too much about plotting or outlining beforehand. You can do that once you know you have a story to tell in the first place. Your first draft is a discovery process. You are like an archeologist digging an ancient city out of the clay. You might have a few clues about where your city is buried beforehand, but you don’t know what it will look like until it’s unearthed.

   All that’s to say, get digging!

   Stories are about protagonists, and if you don’t have a good protagonist, you won’t have a good story. The essential ingredient for every protagonist is that they must make decisions. Victor Frankl said, “A human being is a deciding being.” Your protagonist must make a decision to get herself into whatever mess she gets into in your story, and likewise, she must come to a crisis point and decide to get herself out of the mess.

   To further develop your protagonist, use other character archetypes like the villain, the protagonist’s opposite, or the fool, a sidekick character that reveals the protagonist’s softer side.

   1. മന്ദന്‍ രാജാ

    സമ്മതിച്ചു …

    ഇനി ഇത് എവിടുന്നു ചൂണ്ടിയതാന്നു കൂടി പറയ്‌

    1. മിസ്റ്റർ സുഷുമ്‌ന… ഇതെന്തോന്ന് നോവലോ…!!!

     വായിച്ചെന്റെ ഉള്ള കിളികൂടി പോയി….എജ്ജാത്തി കമന്റ്…!!!

     (എവിടുന്നു പൊക്കിയതാണെന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു)

     1. പക്ഷെ അതിലുണ്ട് നല്ല രചനയ്ക്ക് വേണ്ട ഒരു രഹസ്യ മന്ത്രം..

     2. ഒന്ന് മോട്ടിവേറ്റ് ചെയ്തു ആശയത്തിന് പുതിയ വാതിലുകൾ തുറന്നു തന്നത് തെറ്റാണോ… മനസ്സ് ഏകാഗ്രഹമായി വെച്ചു ചെകുത്താനെ ആവാഹിക്കു ശരീരത്തിലേക്ക്… മെയിൻ സ്ട്രക്ച്ചർ മനസ്സിൽ കാണുമെന്നു 100% ഉറപ്പ്. കഥയിലെ നായകന് എഴുതി ഫലിപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ കുറെ സ്‌പേസ് വിട്ടു വില്ലനെയോ പ്രണയ രംഗങ്ങളോ മനസ്സിൽ സങ്കൽപ്പിക്കുക. പശ്ചാത്തലത്തിന് അനുയോജ്യമായി സംഭാഷണം മിക്സ് ചെയ്യുക. സ്ഥലം വല്ലതും കഥയിൽ മെൻഷൻ ചെയ്തിട്ടുണ്ടെൽ ആ സ്ളാങ് ഡയലോഗ്സിൽ വരുത്താനും… പിന്നേ ഉള്ളത് ഒരു കടമ്പ ആണ് നിർത്തിയിടം മുതൽ അവസാനം എഴുതിയത് വരെയുള്ള ഭാഗത്തിൽ വിട്ടുപോയ ഭാഗങ്ങൾ എഴുതി ചേർക്കുക.

      NB:- ഒരു കഥാകാരന് സ്വന്തം കഥയിൽ ഇഷ്ടമുള്ള രംഗം കാണും ആദ്യം അതെഴുതുക. പിന്നേ അതിലേക്കു ആദ്യം മുതൽ എഴുതി എത്തിക്കുന്നത് ഒരു ഹരം ആയിരിക്കും

      1. മന്ദന്‍ രാജാ

       ഇത്രയും കഴിവും ചിന്തയും ഉള്ള സുഷുമ്നയുടെ ഒരു കഥ ക്കായി കാത്തിരിക്കുന്നു

    2. ഏയ്‌ അങ്ങനെയൊന്നുമല്ല. കമ്പിക്കുട്ടനിലെ എഴുത്തുകാര്‍ക്കും കമന്റ്റെറിയന്‍സിനും ചൂണ്ടണ്ട ആവശ്യമൊന്നുമില്ല….

     ഇതെന്തോന്ന്, ഹേ, രാജാ?

    3. വീക്കെൻഡ് അല്ലേ ഓഫീസേഴ്‌സ് ചോയിസ് നാലെണ്ണം പെടച്ചു.

  4. ശ്യോ…ഒത്തിരി സമയം മിസ്സാക്കി. ഇവിടെ ജോയും രാജയും അഖിലുമൊക്കെ സ്നേഹത്തോടെ കൊമ്പുകോര്‍ക്കുമ്പോള്‍ ഞാന്‍ ലൈബ്രറി, മ്യൂസിയം, ഓപ്പറ എന്നൊക്കെപ്പറഞ്ഞ് കണ്ടമാനം സമയം താമസിച്ചു…സോറി സോറി സോറി ….

   “…എങ്ങനെ എഴുതിയാലും ചേച്ചിയുടെ ഡയലോഗുകൾ…ചേച്ചിയുടെ സ്റ്റൈൽ…അതേ കഥാപാത്രം…” ജോയേ ഈ ഡയലോഗ് ഞാന്‍ കോപ്പി പേസ്റ്റ് ചെയ്തതാണ്. ഇപ്പോള്‍ മനസ്സിലായോ നവവധു തരുന്ന “കിക്കി” എഫക്റ്റ്? ഈ പാവം ഞാനൊക്കെ പറയുമ്പോള്‍ എന്തൊരു എളിമയായിരുന്നു! എഴുതിയ ആളുടെ മനസ്സില്‍ നിന്ന്‍ പോലും സ്വയം സൃഷ്ട്ടിച്ച കഥാപാത്രങ്ങള്‍ ഇറങ്ങിപ്പോകുന്നില്ലെങ്കില്‍ ആ കഥാപാത്രത്തിന്‍റെ എഫക്റ്റ് ഒന്ന്‍ ആലോചിച്ചു നോക്കൂ.

   ഞാന്‍ പണ്ട് അശ്വതി എഴുതി. എന്നിട്ട് രാധികയെ ഒക്കെ ഓര്‍ക്കുന്നത് തന്നെ വല്ലപ്പോഴുമാണ്. കാരണമെന്താ? അത്രയേ ഉള്ളൂ എഫക്റ്റ്…

   അതേ…വേഗം ലാപ് എടുക്ക്. “സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി…” എന്ന്‍ തുടങ്ങുന്ന ഒരു മന്ത്രമുണ്ട്. വാക്കുകള്‍ ആനന്ദം നല്‍കുവാനാണ് ഞാന്‍ ഉപയോഗിക്കുന്നത് എന്ന പ്രാര്‍ഥനയില്‍ തുടങ്ങ്‌. സെക്സ്‌ കഥയെഴുതുവാന്‍ സരസ്വതീ വന്ദനമോ എന്ന്‍ നെറ്റി ചുളിക്കണ്ട.

   നമ്മള്‍ കഥ എഴുതുന്നത് ആനന്ദിപ്പിക്കുവാന്‍ ആണ്. സെക്സ് ഉപയോഗിച്ച് ജീവിത ഗന്ധിയായ കഥ എഴുതുവാന്‍.

   വാത്സ്യായനന്‍ കാമസൂത്രമെഴുതിയതും ഹാരോള്‍ഡ്‌ റോബിന്‍സ് ഇന്‍ഹെറിറ്റേഴ്സ് എഴുതിയതും ആനന്ദം നല്‍കാനാണ്.

   അതെഴുതുവാനും അവര്‍ സ്രഷ്ടാവിനെ സ്മരിച്ചിട്ടുണ്ട്.

   1. എന്റെ സ്മിതാ മാഡം… വർഷം ഒന്നുകഴിഞ്ഞു ഞാനീ ചേച്ചീനേം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട്. പിന്നെ കിക്ക് വരാതിരിക്കുമോ എനിക്ക്???😢😢😢

    പിന്നെ…എന്താണെന്നറിയില്ല…നിർത്തിയപ്പോൾ എനിക്കെന്തോ ഒരു വല്ലായ്ക ഉണ്ടെന്നത് തുറന്നു സമ്മതിക്കുന്നു…. നിർത്തണ്ടായിരുന്നു എന്നൊരു തോന്നല്… എന്തോ…എനിക്കവളെ മറക്കാൻ പറ്റുന്നില്ല.

    (ഈ ലോകത്തു മറ്റാരും കാണില്ല സ്വന്തം കഥാപാത്രത്തെ ഇത്രക്ക് ഭ്രാന്തമായി സ്നേഹിക്കുന്ന ഒരാൾ.😢)

    പിന്നെ ടിപ്പ് കൊള്ളാം… ശ്ലോകം പൂർണ്ണമായി പറഞ്ഞുതന്നാൽ ഞാനൊന്നു ശ്രമിക്കാം കെട്ടോ

    1. പെരുമ്പടവം ശ്രീധരന്‍റെ കൃതികളില്‍ ഏറ്റവും മനോഹരമായ നോവലാണ്‌ “ഒരു സങ്കീര്‍ത്തനം പോലെ.” അത് എഴുതിക്കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. “മനസ്സ് മുഴുവന്‍ ശുദ്ധശൂന്യമായി,”

     ഒരു നല്ല രചന തീരുമ്പോള്‍ ഒരു നല്ല കഥാപാത്രത്തെ സൃഷ്ട്ടിച്ചു കഴിയുമ്പോള്‍ അങ്ങനെയാണ്.

     ആ ഒരു ഹോണ്ടിംഗ് എഫക്റ്റ്.

    2. ഓ, ശ്ലോകത്തിന്‍റെ കാര്യം മറന്നുപോയി:

     “സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ
     വിദ്യരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ”

  5. ചുമ്മാ അങ്ങു കാച്ചളിയാ…. എന്തുവേണമെങ്കിലും എഴുതൂ… ഇപ്പോൾത്തന്നെ… ഒരു ചെറുപ്പക്കാരൻ കാറോടിച്ചു പോകുന്നു… മനസ്സ് എങ്ങോട്ടോ പോകുന്നു…. അമ്മയെ സന്ദർശിച്ചിട്ടാണു വരുന്നത്.. കാമുകിയുടെ അടുത്തേക്ക്… പെട്ടെന്ന്‌ മിന്നൽ പോലെ മനസ്സിൽ ഒരുൾക്കാഴ്ച… തന്റെ എല്ലാ കാമുകിമാരും അമ്മയെപ്പോലെ! അതേ രൂപം..

   ഇങ്ങനെ എന്തെങ്കിലുമൊക്കെ പടയ്ക്ക്‌… പഴയ കഥാപാത്രങ്ങളെ എന്തിനു ചുമക്കണം? All the best bro.

   1. അങ്ങിനെ എഴുതരുത് എഴുതിയാൽ അതിന് ഒരു ജീവനില്ലാത്തപോലെയാകും. മനസ്സറിഞ്ഞു എഴുതിയാൽ ആ കഥാപാത്രം എപ്പോഴും പിന്തുടരും

    1. ചക്രവ്യൂഹത്തിൽ നിന്നും വെളിയിൽ വരണ്ടേ രേഖാ… ഒരു പൊടിക്കൈ നിർദ്ദേശിച്ചു എന്നേ ഉള്ളൂ.. അത്ര കാര്യമാക്കണ്ട😊

  6. ഈ പ്രശ്നം എനിക്കും ഉണ്ട്. ഞാൻ പിന്നെ കുറെ എപ്പിസോഡ് ഉള്ള തുടർക്കഥ എഴുതാത്തത് കൊണ്ട് കൂടുതൽ പ്രശ്നം ഉണ്ടായിട്ടില്ല. ഞാൻ വെറുതെ കുറച്ചു എഴുതും. അങ്ങനെ ചെയുമ്പോൾ എനിക്ക് പഴയ കഥയിൽ നിന്നും മോചനം ലഭിക്കാറുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ ബ്രോ.

   1. മന്ദന്‍ രാജാ

    എനിക്കുമുണ്ട് അത്. ചില കഥാ പാത്രങ്ങൾ…എഴുത് കഴിയുമ്പോൾ അവരെ പ്രേമിച്ചു പോകും. ആദ്യ കഥ ആയതു കൊണ്ടാവാം. സാറ. പിന്നെ അനു. പിന്നെ ഗ്രീഷ്മ. ഒരു പക്ഷേ ഗ്രീഷമ ഉള്ളിൽ ഉള്ളത് കൊണ്ടാവാം അടുത്ത കഥക്ക് ഇത്രയുംഗ്യാപ് വന്നതും…

    ആപ്പോ…. പ്രാന്ത്… എനിക്ക് മാത്രം ല്ലാ ല്ലേ….

    ചുമ്മാ എഴുതി തള്ളുന്ന മാസ്റ്ററെയും സ്മിതയെയും ഒക്കെ സമ്മതിച്ചു…

    ഒരു കാര്യോം കൂടി മനസിലായി.

    കലിപ്പൻ ഇപ്പോഴും ആ കഥാപാത്രത്തോടൊപ്പം ഹണിമൂണിൽ ആയിരിക്കും.

    1. അതിന് തുടർച്ച ആയി എഴുതിയാൽ അല്ലേ….

     1. തുടർച്ചയായി എഴുതിയില്ലേലും നമ്മൾ എഴുതിയ ചില കഥാപാത്രം നമ്മെ പിന്തുടരും.

      1. അപ്പൊ പ്രാന്ത് എനിക്കുമാത്രമല്ലല്ലേ….ഇപ്പഴാ മനസ്സൊന്നു നിറഞ്ഞത്

       ഹോ എന്തൊരാശ്വാസം…!!!ഹു ഹു ഹു…

       1. ജോ എനിക്കും ആ ഭ്രാന്തു വളരെ കൂടുതലാണ് , അതുകൊണ്ടു വല്ല മരുന്നുംകിട്ടുമ്പോൾ എനിക്കുംകൂടി പറഞ്ഞു തരണം

        1. മന്ദന്‍ രാജാ

         പറഞ്ഞു തരൂല്ലാ രേഖാ ..

         കാരണം അതൊരു സുഖമാണ് .. ചില കഥാപാത്രങ്ങളെ മനസില്‍ നിറയൂ … അതൊരു പ്രത്യേക സുഖവും .. നമ്മുടെ കൂടെഅവര്‍ എപ്പോഴുമുണ്ടാവും … ..

    2. പ്രേമം ഉള്ള ഒരു മനസ്സില്ലാത്തതുകൊണ്ട്‌ രക്ഷപ്പെട്ടു😅

     1. ഹ ഹ… എടാ ഭാഗ്യവാനെ…. ഋഷി ബ്രോ… ഇങ്ങള് മുടിഞ്ഞ ഭാഗ്യവാനാണ്…എന്നെപ്പോലെ ഹഹ… എനിക്കും പ്രേമമില്ല..

      1. ജിന്ന്

       എനിക്ക് പ്രേമം ഉണ്ടായിരുന്നു..എന്റെ കഷ്ട കാലത്തിനു അവള് എന്റെ തലയിലുമായി…
       അതോടെ ഞാൻ ഹാപ്പി ആയി…
       ഹു ഹു ഹൂ…..

       1. അടിപൊളി… ഇതിലും വലുത് ഒന്നും വരാനില്ല എന്നോർത്ത് സന്തോഷിക്കൂ… ഹ ഹ

        1. അങ്ങിനെയല്ല വരാനുള്ളത് വഴിയിൽ താങ്ങില്ലല്ലോ അത് ഒരു പക്ഷെ ജിന്നിനാകാം അതുമല്ലെങ്കിൽ പ്രണയിച്ച പെൺകുട്ടിക്കുമാകാം

      2. മന്ദന്‍ രാജാ

       ബുഹാ ഹ ഹ ഹ ..

       വിശ്വസിച്ചു …

       1. ചിരിക്കാം ഇതു ഒരു കോല ചിരിയായിപ്പോയി

 6. സൂര്യ പ്രസാദ് (സൂര്യ മോൾ)

  Ivide engane anu dp idunad ennu parayamo…Ivde ulla chila authors nu dp und… Engine namuk dp idam??

  1. മന്ദന്‍ രാജാ

   ഇപ്പോള്‍ reg ഇല്ലാന്നല്ലേ കുട്ടന്‍ തമ്പുരാന്‍ പറഞ്ഞത് … കഥ എഴുതുന്ന ആളല്ലേ .. കുട്ടനു മെയില്‍ അയക്കൂ ..പാസ് വേര്‍ഡും യൂസര്‍ നെയിമും അയച്ചു തരും ..

   വലതു വശത്ത് താഴെ കാണുന്ന ബോക്സില്‍ കയറി സൈന്‍ ഇന്‍ ചെയ്തു അതില്‍ ഉണ്ട് ..dp ഇടാനുള്ള ഓപ്ഷന്‍സ്

   1. https://kambikuttan.net/author/surya-prasad/
    please mail me for user name and paswword..

 7. എനിക്ക് ഇതിൽ കഥകൾ പോസ്റ്റ് ചെയ്യണമെന്നുണ്ട് പക്ഷേ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ പറ്റുന്നില്ല സഹായിക്കാമോ

  1. account venamennilla u can post it directly

 8. പ്രിയ ഡോക്ട്ടർ സാർ and ഫ്രണ്ട്‌സ്

  അച്ഛനും മകളും തമ്മിലുള്ള releation base ചെയ്തിട്ടുള്ള കഥകൾ പറയാമോ
  ആന 5 ഉൾപ്പെടുത്തുവാൻ വേണ്ടിയാണ്
  സഹായിക്കണം പ്ലീസ്

  1. അൻസിയ യുടെ കുറച്ചു കഥകൾ എടുത്തു നോക്കിയാൽ കിട്ടും…

   1. Thank you akh

  2. അൻസിയ എന്ന് സേർച്ച്‌ ചെയ്യൂ

  3. സേർച്ച്‌ അച്ഛനെ ആണ് എനിക്കിഷ്ടം

   1. Thank you dear

    1. എന്റെ പേര് എഴുതി കാണിക്കു 😎

     1. ശരിയായ പേര്‌ ധൃഷ്ടദ്യുമ്നൻ എന്നല്ലേ ചങ്ങായീ?

      1. അതെ… എന്റെ ഡിക്ഷനറിയിൽ ഇതേ ഉള്ളൂ… എനിക്കും റ്റൈപ്പുമ്പോൾ എളുപ്പത്തിൽ വരണ്ടേ ധൃഷ്ടധ്യുമ്നൻ ഇങ്ങനെ എഴുതാൻ പാടാണ്

       തള്ള് വെറും തള്ള് എനിക്കറിയില്ലായിരുന്നു ബ്രോ…

       എന്നാലും എന്നെ നാണം കെടുത്തിയ ഋഷി പണി ഞാൻ തരും 😠😠😠

       1. വേണ്ട വേണ്ട …ഞാനും പണി തരും. പേരങ്ങോട്ടു മാറ്റും. ത്രിപുര സുന്ദരി ശാര്‍ങ്ങധരിണി എന്നോ മറ്റോ മാറ്റും.

        1. മന്ദന്‍ രാജാ

         എന്നാലും “സുന്ദരി” കളയൂല്ല ..

         കണ്ണാടീല്‍ നോക്കീട്ടു തന്നാണോ ..

    2. മന്ദന്‍ രാജാ

     അഖിലിനെ akh എന്നു വിളിച്ച ഹിമ സുഷുമ്നയെ”ഡിയർ” എന്ന് വിളിച്ചു.

     എഴുതാൻ പാടുള്ള എന്തെങ്കിലും പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്നു….

     ‘ ഒരു ഡിയർ” പാഴാക്കി കൂടാ……

     സുഷുമ്ന.. നിങ്ങളുടെ ഡിക്ഷ്ണറി എവിടെ……

     1. ആഹാ എന്നാ ഞാനും പേര് മാറ്റാൻ പോവാ… മലയാള ഇതിഹാസങ്ങളിലേക്ക് ഒന്ന് ചാടിവീണ് നോക്കാം… മഹാഭാരതം വായിച്ചാൽ ഏറെക്കുറെ ഒപ്പിക്കാം എന്ന് തോന്നുന്നു…..

      (രാജാവ് പറഞ്ഞപോലെ ഇനിയിപ്പോ എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???? ഹി ഹി)😊😊😊

      1. ചാര്‍ളി

       ജോ അരുത് എന്തിനാ നിനക്ക് പുതിയ പേര്….

       ഉള്ള പേരിലുള്ള ചീത്ത പേര് മാത്രം പോരെ….

       🏃🏃🏃🏃🏃

       1. കള്ള തെണ്ടി ചാർലീ… നിന്നെപ്പിന്നെ കണ്ടോളാം കേട്ടോ….

        1. ചാര്‍ളി

         അരുത് ജോ…..

         ഞാൻ ഇവിടെ തന്നെ ഉണ്ട് ഉടനെ വരും എന്റെ ഒരു കഥ….

         പക്ഷെ ചാർളി ആയിട്ട് ആയിരിക്കില്ല….

     2. കണ്ടു പിടിച്ചു ലെ

      1. എല്ലാവരെയും dear വിളിച്ചു കോംപ്ലിമെന്റാക്കി.. ഇനി ആരും ഇങ്ങനത്തെ ഒന്നും ഇടരുതേ

       1. മന്ദന്‍ രാജാ

        ഹ ഹ ഹ

        1. ചാര്‍ളി

         രാജാവേ ഒരു കമന്റ് പുതിയ ചെറുകതക്ക് ഇട്ടിട്ട് പോസ്റ്റ് ആയിട്ടില്ല….

        2. ചാർളി ബ്രോ. സുഖം തന്നെ അല്ല. നിർത്തി പോവുകയാണ് എന്ന കമ്മൻറ് മുൻപേ കണ്ടപ്പോൾ ഒന്നു ഞെട്ടി. വീണ്ടും തിരിച്ചു വന്നതിൽ സന്തോഷം.

  4. ഞാൻ ഒന്ന് എഴുതിയിട്ടുണ്ട്. മകളുടെ മടങ്ങിവരവ് എന്ന പേരിൽ.

 9. സൂര്യ പ്രസാദ് (സൂര്യ മോൾ)

  Ente bagyam Ente jeevitham 8 kadha submit cheyyan ready aayittund….

  Comments and prolsahanam kurachu koodi venam ennu apeksha….New members and old chunks pls comment my story…
  Keep support me

 10. സുരേഷിന്റെ സുലു പാർട്ട് 5 പെട്ടെന്ന് പോസ്റ്റ് ഡോക്ടറെ…രണ്ടീസായി….

 11. എനിക്ക് വിണ്ടും മോഡറേഷൻ കാണിക്കുന്നു

 12. mandan raja evide kadhayonnum kanunnilla

 13. അംഗലാവണ്യ അമ്മ ഇപ്പൊ വന്നിട്ട് കുറേ ആയല്ലോ. അൻഷിദയും വരുന്നില്ല, എന്തുപറ്റി ഇവർക്കൊക്കെ, കുറേ നല്ല കഥകൾ ഇങ്ങനെ പകുതിക്ക് വെച്ച് നിർത്തി പോയിട്ടുണ്ട്, ആ ഗണത്തിലേക്ക് പോവുമോ ഇവരും?

 14. സൂര്യ പ്രസാദ് (സൂര്യ മോൾ)

  Jomon onnum ille ippol…Kurach nalk sesham anu site l keriyad athum kadha idan vendi…. Jomon undenkil kadhak oru abhiprayam pratheekshikkunnu…
  Mathramalla new members nte abhiprayangalum pratheekshikkunnu…

 15. ഒരു കാര്യം അറിയണമെന്നുണ്ട്. ഇവിടെ യതാർത്ഥ വ്യക്തിത്വങ്ങളെ കുറിച്ച് കഥ എഴുതാമോ? ഉദാഹരണത്തിന് നടികൾ. അനു സിതാരയെ കുറിച്ച് ഒരു കഥ കണ്ടു. പണ്ട് നസ്രിയയെ കുറിച്ച് ആരോ ഒരു കഥ എഴുതിയപ്പൊ മാന്യമായി ജീവിക്കുന്നവരെ കുറിച്ച് ചെറ്റത്തരം എഴുതേണ്ട എന്നൊക്കെ പലരും പറയുന്നുണ്ടായിരുന്നു. ഇപ്പൊ നടികളെ കൊണ്ട് കഥ എഴുതുന്നതിൽ കുഴപ്പമില്ലേ. ഇല്ലെങ്കിൽ ഞാനും കഥ എഴുതും.

  1. മാച്ചോ

   ആ ആലത്തൂരിലെ നക്ഷത്രതിളക്കം ഒന്ന് കമ്പ്ലീറ്റ് ചെയ്യുമോ ?

 16. Dear kuttan thamburanu,ente vineethamaya apeksha.recent aayi varunna PDF file vayikkano, download cheyyano pattunnilla.pls do needful

  1. recent ayi varunna pdf files authors direct pdf ayi ayachu tharunnathanu .. athinal anu chila alkkarkkku vayikkan pattathathu…

   author text ayachittu PDF publich cheyyan paranjal ellavarkkum vayikkathakka reethiyil PDF ayi publish cheyyam…

 17. ഞാൻ ബിലാൽ ,
  ആഭിചാരം എന്ന എന്റെ പുതിയ കഥയിൽ അനുസിത്താരയുടെ ഫോട്ടോസ് ഇടക്കിടക്ക് പല ഭാഗത്തു ഇടണം എന്ന് ഒരു ആഗ്രഹം ഞാൻ പറഞ്ഞിരുന്നു , പക്ഷെ കഥ പോസ്റ്റ് ചെയ്തപ്പോൾ അത് കണ്ടില്ല , അത് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .

  1. theerchayayum adutha bhagam muthal edaam…

 18. ജോർദ്ദാൻ

  ഡോക്ടര്‍, കിരാതന്റെ ഈ ആഴ്ചയിലിട്ട നാല് കഥയ്ക്കും എന്റെ കമന്റ് പോണില്ല. 😣 എവിടെങ്കിലും ഒരിടത്തെങ്കിലും ഇടാൻ നോക്കിയതാ. എന്തെങ്കിലും പ്രശ്നമുണ്ടോ? 😶😶

  1. oru problevum illa.. evide comment varunnundallo appo kirathente alla ethu kadhakku ittalum varum..

 19. Kakkappulliyulla kuttan 4 download cheyyano,vayikkano pattunnilla.site il enthelum updation nadakkunnundo.innalle njan abhiprayathil itta comment um removed aayirikkunnu.innale removed aaya Story thirike ethiyirikkunnu.what happened to our site

 20. Valuyettan.kaamathil tilakkunna rakhta bandhanghal.nirakaavya madhuram.kirata fettisham.
  Pdf onnum download cheyyan pattunnilla

  1. plz disable ur adblock … to download pdf

 21. ലൂസിഫർ

  ഓർമ്മ പുതുക്കാൻ ഒന്ന് കയറി നോക്കിയതാണ്.

  പങ്കാളി എവിടെപ്പോയി.?

  1. He is Retired from kambikuttan because of her age over?

   1. മന്ദന്‍ രാജാ

    ങ്ങള് പുലിയാട്ടോ …

    ഇടയ്ക്കിടെ തക്ക സമയങ്ങളില്‍ ..ഓരോ കമന്റുമായി വരും …

    നമ്മള്‍ മനസില്‍ ആലോചിച്ചത് തന്നെയാവും മിക്കവാറും …

    1. Imbale Oru pending storY ille athinte bakki pettanu thannal Oru samadhanam aYene rajavee

   2. 😂😂😂😂

  2. ചേട്ടാ … സുഖം തന്നെയല്ലേ , ചേട്ടന്റെ കായലോരത്തെ ബംഗ്ലാവ് ,ബാക്കി കിട്ടുമോ ചേട്ടാ ???. അതു മാത്ര മല്ല ,ബാക്കിയുള്ള കഥകളും ?????

   1. ലൂസിഫർ

    ഒന്നും പൂർത്തിയാക്കാൻ കഴിയാത്തതിൽ എനിക്കും വിഷമമുണ്ട്. ഇനി എഴുത്ത് അവധിക്കാലത്തേ നടക്കൂ..

  3. സൂര്യ പ്രസാദ് (സൂര്യ മോൾ)

   Adyam enik support thannittulla oralanu Ningal… Lucifer ji…Njan oru kadha ittittund… Abhipraayam parayamo??

  4. താലോലത്തിൽ പകുതിക്കു വെച്ച് നിർത്തിയ ഒരുപാട് നല്ല കഥകൾ എല്ലാം എവിടെ…പോക്കർ ഹാജി…അവരുടെ കഥ..ഞാൻ പിന്നെ വീരനെ കണ്ടുമുട്ടി അതുകൊണ്ട് അവന്ടെ കഥ കമ്പ്ലീറ്റ് കിട്ടി…

   1. Enna a storY evide post cheYu ..
    Njamalum vaYikkateee sahoo

   2. ലൂസിഫർ

    താലോലത്തിലെ മിക്ക എഴുത്തുകാരും കമ്പിക്കുട്ടനിൽ ഉണ്ടെന്നാണ് എന്റെ കണ്ടെത്തൽ. ഇവിടെ PDF കഥകൾക്ക് കമന്റ് കുറവായതുകൊണ്ടാകും അവർ എഴുതാത്തത്.

    1. മന്ദന്‍ രാജാ

     പണ്ട് ഒരു സമയത്ത് ഇവിടെ കഥയും , ലാസ്റ്റ് പേജില്‍ pdf കിട്ടുകയും ചെയ്തിരുന്നു ..അങ്ങനെ നോക്കിക്കൂടെ …

     ലൂസിഫര്‍ ഭായ് .. സമയം കിട്ടുന്നത് പോലെ ഒരു കഥ തരണം …its a req

    2. ലൂസിഫർ അണ്ണാ കാണാൻ കിട്ടുന്നില്ല ല്ലോ … ജോലി തിരക്കിൽ ആണോ …. ഇടക്ക് ഒക്കെ ഈ വഴിക്ക് വരില്ലേ….

     സുഖം ആണെന് കരുതുന്നു….

    3. athu kadhakal text ayum koode PDF download option koodi kodukkam pandu athu cheithirunnu…

     1. Yes ….
      But athu full part aYale Oru ithaloooo …

   3. Night king nigalkku kittiYa a storYs evide dhaYavu cheYthu post cheYan Ulla Mansu undavanam ..

    Kathakal vazikkan Ulla kothikondanu ..

    Evide prasdheekarikkum Enna vishvasathode

    BenzY oppu

   4. night kind veeranu sammathamenkil bakki evide publish cheyyuu

 22. Bharyayude sughathinu vendi enna story-ude backi dayavu chaithu publish cheyyanam

 23. കുരുതിമലക്കാവ് ഫുൾ നോവൽ pdf ഇടുമോ..??

 24. പ്രണയാനുഭവങ്ങൾ എന്ന കഥക്ക് കമ്മൻറ് ചെയ്യാൻ പറ്റുന്നില്ല. എഴുതിയാലും അവിടെ പബ്ലിഷ് ആകുന്നില്ല.

  1. വളരെ നേരത്തെ പരിശ്രമം കൊണ്ട് പബ്ലിഷ് ആയി. ബാക്കി എല്ലാം ഡ്യൂപ്ലിക്കേറ്റ് കമ്മൻറ് പബ്ലിഷ് ചെയ്യരുത്.

 25. മുൻപ് ഒരു നോവൽ വായിച്ചിരുന്നു. നോവലിന്റെ പേര് മറന്നുപോയി.
  ഒരു പയ്യൻ ജോലിതേടി ദുബായിലേക്ക് വരികയാണ്. അവിടെ അവന്റെ ചേച്ചിയോടൊപ്പം ഒരു sharing flat യിൽ താമസിക്കുന്നു. ചേച്ചി ഒരു നേഴ്സ് ആണ്. ആ ഫ്ലാറ്റിൽ മറ്റൊരു കുടുംബം കൂടിയുണ്ട്. അവിടുത്തെ ചേച്ചിയുമായി അവൻ പരിചയത്തിലാവുന്നു.
  അങ്ങനെയാണ് ആ കഥ പോകുന്നത്. ആ കഥയോ അതിനെ പേരോ കിട്ടാൻ വല്ല വഴിയുമുണ്ടോ?

 26. ഇന്ന് കഥ ഇല്ലേ…

 27. dr.kambikuttan ഞാൻ എഴുതിയ ഹരിയുടെ അവധിക്കാലം പാർട്ട് 5 ൽ എന്റെ കഥാനായികയുടെ പ്രായം പറഞ്ഞ് ചില സംസാരങ്ങൾ കഥയുടെ കമിന്റ് ബോക്സിൽ ഉണ്ടായി നായിക ഈ കഥയിലെ നായകന്റെയൊ നായികയുടെയൊ പ്രായം ഞാൻ എന്റെ കഥയിൽ കുറിച്ചിട്ടില്ല കഥയുടെ മുന്നോട്ടുള്ള സംഭങ്ങളിൽ ഈ നായികയുടെ പ്രസൻസ് കൂടിയെ തീരു താങ്കളാണ് അഭിപ്രായം പറയണ്ടത് ഞാൻ ഈ കഥ മുൻപോട്ട് കൊണ്ടു പോകണൊ അതൊ ഇവിടെ വെച്ച് നിർത്തണൊ താങ്കളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു
  സ്വന്തം ഹീറോ

  1. താങ്കളുടെ മുന്നത്തെ കഥകൾ ആയ എന്റെ ആർച്ച, രാത്രിയില്ലേ മാലാഖ എന്നീ കഥകൾക്ക് കമ്മൻറ് ചെയ്തു.പ്രോത്സാഹിപ്പിച്ച ആൾ തന്നെയാണ് ഞാൻ. ഹരിയുടെ അവധികാലത്തിൽ ഹരിയുടെ അവധികാലം എന്ന കഥയിൽ ഹരി പ്ലസ് ടൂ കഴിഞ്ഞു നിൽക്കുന്ന സമയം ആണ് എന്ന് പറഞ്ഞിരുന്നു. ഞാൻ എനിക്ക് പതിനേഴ് വയസ്സ് തികയുമ്പോൾ ആണ് പ്രി ഡിഗ്രി കഴിയുന്നത്. ആ ലോജിക്ക് വെച്ചു 18 വയസ്സിനു താഴെ ഉള്ളതാണ് എന്ന് പറയാമല്ലോ. അവിടെ ഒന്നും പറയാതെ തന്നെ താങ്കളുടെ കഥക്ക് കമ്മൻറ് ചെയ്തു പ്രോത്സാഹനം നൽകിയിട്ടുണ്ട്.

   ഇവിടെ 5ആം ഭാഗത്തിൽ നാലാം പേജിൽ നായിക എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്ന നീനക്ക് 5ആം പേജിൽ 16 വയസ്സ് ആയിട്ടെ ഉള്ളൂ എന്ന് താങ്കൾ പറയുന്നുണ്ട്. നീനക്ക് 18 വയസ്സ് എന്ന് എഴുതിയാൽ തീരുന്ന പ്രശ്നമേ എനിക്കുള്ളൂ.

   കുട്ടൻ ഡോക്ടർ സൈറ്റിന്റെ നിയമാവലിയിൽ പറയുന്നത് 18 വയസ്സിനു താഴെ ഉള്ളവരുടെ കഥ പബ്ലിഷ് ചെയ്യില്ല എന്നാണ്. ഞാൻ താങ്കളോട് എഴുതണ്ട എന്നൊന്നും പറഞ്ഞിട്ടില്ല. ഞാൻ വായിക്കുന്നില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇനി അതാണ് ശരി എന്ന് താങ്കൾക്ക് തോന്നിയാൽ അത് തന്നെ ചെയ്യൂ ബ്രോ.

   തെറ്റ് ചെയ്യന്നില്ല എന്ന ബോധ്യം താങ്കൾക്കുണ്ടെകിൽ ഇത്ര പേർസണൽ ആയി കാര്യങ്ങൾ എടുക്കേണ്ട ആവശ്യമില്ല.

 28. പേരിന്റെ കൂടെ ഒരു വാല് കൂടെ ചേർക്കുന്നു

 29. ഇടക്ക് നിര്‍ത്തിപോയ അമ്മായിയപ്പന്‍ തന്ന സൗഭാഗ്യം ആരെങ്കിലും തുടര്‍ന്ന് എഴുതാന്‍ ശ്രീകുമാര്‍ പറഞ്ഞിട്ടും ഒന്നും വന്നു കാണുന്നില്ല..

 30. രതിലയം 13 വിട്ടിരുന്നു.. ബട്ട്‌ queing എന്ന് കാണിച്ചു ഔട്ട്‌ ബോക്സിൽ കിടക്കുന്നു… എന്താ പ്രോബ്ലം

  1. undallo

 31. ഡോക്ടറേ pdf ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലല്ലോ..

  1. undallo disable ur adblock

 32. സൈറ്റ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞ് ആദ്യം ചെയ്യുന്നത് ആദ്യ പേജിലെ കഥകളുടെ ലിസ്റ്റിലെ മുഴുവന്‍ കഥകള്‍ക്കും “Like” പ്രസ്‌ ചെയ്യുകയാണ്. പക്ഷെ ചില കഥകള്‍ക്ക് ലൈക് ആകുന്നില്ല. ചുവപ്പ് കളര്‍ വരുന്നുമില്ല. ഈ പ്രശ്നം മറ്റുള്ള വായനക്കാര്‍ക്കും ഉണ്ടോ എന്നറിയാന്‍ ആഗ്രഹിക്കുന്നു.

  1. ജോർദ്ദാൻ

   അതേ സ്മിതാ.. എനിക്ക് കമന്റ് ഇടാനും പറ്റുന്നില്ല. കുറേ നോക്കി. ??

  2. like oruthava click cheithu heat read ayillenkil onnum cheyyendathilla next refreshil red ayikolum…

   1. ജിന്ന് ?☠

    അതെ like ചെയ്യുമ്പോൾ റെഡ് വരില്ല..
    Refresh ചെയ്താൽ റെഡ് വരും.

 33. ചാര്‍ളി

  ഇപ്പോഴും കുട്ടനിൽ അടിയും വഴക്കും തന്നെ ആണോ….

  1. മന്ദന്‍ രാജാ

   ചാര്‍ളി ,
   നീലഞരമ്പില്‍ ഇട്ട കമന്‍റ് വായിച്ചു .മറ്റൊരാളുടെ കഥയില്‍ വേണ്ടല്ലോ എന്ന് വച്ചാണ് ഇവിടെ എഴുതുന്നത് .

   ഇവിടെ ആര് പോയാലും വന്നാലും ആര്‍ക്കും ഒന്നുമില്ല . ഒരാള്‍ പോകുമ്പോള്‍ മറ്റൊരാള്‍ വരും .അത് വായനക്കാര്‍ ആയാലും , എഴുത്തുകാര്‍ ആയാലും .

   പക്ഷെ ഇവിടെ ഇത്രയും കഥകള്‍ എഴുതി , കഥകള്‍ വായിച്ചു .. കമന്റും റിപ്ലേയും ഇട്ടു , ഇവിടുത്തെ വായനക്കാരുടെ സ്നേഹം കിട്ടിയ നിങ്ങള്‍ക്ക് ഇങ്ങനെ ഒറ്റയടിക്ക് പിരിയാന്‍ പറ്റുമോ … പറ്റും എന്നാണെങ്കില്‍ അത് നിങ്ങളുടെ മനസിനോട് ചെയ്യുന്ന വലിയ അനീതിയാവും എന്നെ ഞാന്‍ പറയൂ ..

   കാരണം ഇവിടെ ഒരു മാന്ത്രിക ശക്തിയുണ്ട് .. ഇവിടുത്തെ വായനക്കാരും എഴുത്തുകാരും ഒക്കെ പുറപ്പെടുവിക്കുന്ന ഒരു കാന്തിക കിരണങ്ങള്‍ .. മാസത്തിലൊന്ന്, ആഴ്ചയില്‍ …അല്ല ദിവസത്തില്‍ ഒന്നെങ്കിലും ഇവിടെ നിങ്ങള്‍ എത്തി നോക്കിയിരിക്കും . തീര്‍ച്ച …

   കഥകള്‍ തുടരുക ..പൂര്‍ത്തിയാക്കാന്‍ ഉള്ളതും എഴുതി ഇവിടെ കാണുമെന്ന വിശ്വാസത്തില്‍ , സ്നേഹത്തോടെ -രാജ

   1. ചാര്‍ലി പോകുകയാണെന്ന് എവിടെയാണ് പറഞ്ഞത്?

    1. മന്ദന്‍ രാജാ

     നീലഞരമ്പില്‍ ഉണ്ട് സ്മിതാ

     1. rajave kadha enthayi

  2. ബ്രോ എവിടയാണ് കാണാൻ കിട്ടണില്ലല്ലോ

  3. ചാർളി കുട്ടാ… നീ പോവുക ആണോ..
   അങ്ങനെ ഒകെ ഞങ്ങളെ വിട്ടു നിനക്ക് പോകാൻ സാധിക്കുമോ…..

   വിരമിക്കാൻ ഉള്ള പ്രായം ഒന്നും ആയിട്ടില്ല നിനക്ക് … വേഗം അടുത്ത ഒരു കഥയും ആയി വാ…. പിന്നെ നീ തുടങ്ങി വെച്ചത് പലതും പൂർത്തിയാകാൻ ഉണ്ട് അതൊക്കെ വേണ്ടാന്ന് വെച്ച് പോവല്ലേ ഡാ….

  4. ജിന്ന് ?☠

   നിനക്ക് 55 വയസ്സ് ആയോ ചാർളി..?
   അല്ല വിരമിക്കുന്നു എന്ന് കേട്ടു…
   നീ എവിടെ പോകാനാ..
   നീ എവിടേയും പോകില്ല,ഞങ്ങളെയൊക്കെ വിട്ടു നിനക്കങ്ങനെ പോകാൻ കഴിയുമോ??
   ചാർളി യുടെ ക്ലൈമാക്സും കാത്തിരിക്കുന്നു..

  5. ദേവജിത്ത്

   ഒന്ന് കുറച്ചു ദിവസം മാറി നിന്നപ്പോഴേക്കും ഇവിടെ അടിയൊക്കെ നടന്നോ !! 😮

 34. എന്നാലും എന്റെ കുക്കു ചേച്ചിയുടെ കഥ റിമൂവ് ചെയ്യണ്ടായിരുന്നു. വല്ലാത്ത ചെയ്ത്തായി പോയി കുട്ടൻ ഡോക്ടറെ.

 35. എനിക്ക് പണ്ട് കുറച്ച് സ്ഥിരം വായനക്കാര്‍ ഉണ്ടായിരുന്നു….

  അവരെ ഇപ്പോള്‍ കാണുന്നതെ ഇല്ലാ….

  എന്‍റെ കഥകളെ വെറുത്തത് വല്ലതുമാണോ…..അതോ ശൈലിയില്‍ മാറ്റം വരുത്തണോ……

  ആരെങ്കിലും തുറന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു. കാരണം കാലം ഇപ്പോഴും തുറന്നുള്ള പൊളിച്ചെഴുത്ത് ആവശ്യപ്പെടുമല്ലോ……

  കിരാതന്‍

  1. മന്ദന്‍ രാജാ

   പണ്ടുള്ള ചിലര്‍ ഇപ്പോഴില്ല ഗുരുവേ …കാലം മാറുമ്പോള്‍ പഴയവര്‍ പോകും , പുതിയവര്‍ വരും …ഗുരു എഴുതുക … സംതൃപ്തി തരുന്ന ശൈലിയില്‍ തന്നെ ..

   1. rajave kadha vannilla

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan