Abhiprayangal

171008 Kambi views

 

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   നിങ്ങള്‍ക്ക്‌ ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

4,765 Comments

Add a Comment
 1. ആദ്യം തന്നെ ജിന്ന് ഇജ്‌ജിപ്പോ ഇട്ട കമന്റ് കാട്ടി പറയും നമ്മൾ ഗ്രൂപ് കളി ആണെന്ന്…

  ദിവ്യ….
  സഹതാപം എന്ന് പറഞ്ഞ ഐ നിന്നോടൊക്കെ എനിക്ക് തോന്നുന്നത് പുച്ഛം ആണ്… കാര്യം എന്താണ് എന്ന് നിനക്കൊന്നും അറിയുക പോലും ഇല്ല…

 2. Friends ചാർളി ഒരു കമെൻ്റിട്ടു അയാളോട് കലിപ്പാണൊ എന്ന് ചോദിച്ച്കൊണ്ട്…. പലർക്കും കഥയറിയില്ലെന്ന് മനസിലായി അതുകൊണ്ട് ഇത്രയും എഴുതുന്നു

  ചാർളി അറിയുന്നത്തിന്,
  നിങ്ങളൊടാർക്കും കലിപ്പോ പുച്ഛമൊ ഒന്നുമില്ല വെറും സഹതാപം മാത്രം. ഇരിക്കുന്ന കൊമ്പ് വെട്ടിമുറിക്കുന്നവരോട് തോന്നുന്ന സഹതാപം.

  ഒരു സൈറ്റ് ഉണ്ടാക്കി അത് നിലനിത്തികൊണ്ടുപോകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇത് വല്ല്യ ലാഭമുള്ള പരിപാടിയൊന്നുമില്ല കാരണം പോൺ സൈറ്റിന് മെയിൻസ്റ്റ്രീം പരസ്യം കിട്ടാറില്ല പിന്നെ വല്ല ലിങ്ക് ഇട്ടോ ഒക്കെ തട്ടീമുട്ടീം സെർവർ റെൻ്റ് കിട്ടിയാലായി…

  സ്വഭാവികമായും കമ്പികുട്ടനെ സ്നേഹിക്കുന്നവർ ആ സൈറ്റിനെ
  പുട്ടിക്കൻ ഗ്രൂപ്പ് കളിച്ചവരെ ഇഷ്ടപെടില്ല. നിങ്ങൾ എത്രത്തോളം ആ ഗ്രുപ്പിൽ ആക്റ്റീവായിരുന്നു എന്ന് എനിക്കറിയില്ല പക്ഷെ നിങ്ങളും ആ ഗ്രൂപ്പിൽ അംഗമായിരുന്നു.

  എഴുത്തുകാരെ വെറുപ്പിച്ച് സൈറ്റീന് അകറ്റി മറ്റൊരു സൈറ്റ് തുടങ്ങനുള്ള മെഗാ പ്ലാൻ

  ഇത് പറഞ്ഞത് മറ്റാരുമല്ല കുട്ടൻ വൈദ്യർ തന്നെയാണ് അയാളുടെ വാക്കുകൾ കടമെടുത്താൽ ….

  QUOTE

  evie smithaye katta support cheyyunna oru manyan avarude groupilitta message aaanu … Ellavarkkum vayikkanayi thazhe cherkkunnu…

  “മൈര് കഷ്ടപ്പെട്ടു കമന്റ് ഇട്ടത് വെറുതെ ആയി അവൾ എഴുതും എന്ന് …” അത് ഫ്രണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ സ്മിതയ്ക്ക് അങ്ങനെ കമന്റ് കൊടുത്തത്…
  അതിൽ അവന്മാർ തൂങ്ങി… സ്മിതയെക്കൊണ്ട് ആ കഥ എഴുതിക്കരുത് എന്ന് തന്നെയാണ് പ്ലാൻ.

  aa groupil ulla members?

  AKH
  Athamavu
  Jinn
  Macho
  Charli
  Shafri Tarson
  Arjun DEv
  Pradeep

  UNQUOTE.

  നിങ്ങൾ ഗ്രൂപ്പ് കളിച്ചിട്ടില്ലന്ന് നെഞ്ചിൽ കൈ വെച്ച് പറയാമോ ചാർളീ…. ഒരു പക്ഷേ ഗ്രൂപ്പ് പിടികൂടിയ വിവരം പുറത്ത് വിട്ട സമയം നിങ്ങളുണ്ടായി കാണില്ല അതൊന്നും ഒര് എക്സ്ക്യുസല്ല.
  നിങ്ങളുടെ ഗ്രുപ്പിലെ പലരും ചെയ്യുന്ന പണി കഥ വായിക്കാതെ കമെൻ്റിടുക കഥകളുമായി ബന്ദമില്ലാത്ത അഭിപ്രായ പ്രകടനം നടത്തി മടുപ്പിക്കുക എല്ലാരുമില്ല ചിലർ മാത്രം

  NB: ഒരു നിരിക്ഷണം ആ ഗ്രുപ്പിലെ എല്ലരെയും ബ്ലോക്ക് ചെയ്ത്തിട്ടില്ല ചിലർ ഇപ്പോഴും മാന്യമായി കമെറ്റിടുകയും കഥയെഴുതുകയും ചെയ്യുന്നു എന്നും കാണാം.

  1. ഇത് എപ്പോൾ. അങ്ങനെ ഒരു പരിപാടി നടന്നിട്ടുണ്ട് എങ്കിൽ അത് ചെറ്റത്തരം തന്നെ ആണ്.

   1. ഗ്രുപ്പ് സംബന്ദമായ 90 % കമെൻ്റുകളും ഡിലിറ്റ് ചെയ്യ്തു തഴത്തേ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എകദേശം ഒരു ഐഡിയ കിട്ടും. https://kambikuttan.net/raji-raathrikalude-rajakumaari-2/

    1. ഇതിൽ എവിടെ ആണ് ചാർളി എവിടെ dr പറഞ്ഞ ss കാണിക്ക്…

     അതിന്റെ മുന്നിലും പിന്നിലും ഉള്ള മെസ്സേജും കിട്ടണം….

     എന്നിട്ടും ദിവ്യക്ക് ഇങ്ങനെ കാറി കൂവാൻ കഴിയണം….

    2. അവിടെ ഉള്ള കമൻറ് ഞാൻ കണ്ടത് ആണ്. നല്ല വെള്ളപ്പുറത്ത് ആയത് കൊണ്ട് ഒന്നും മനസ്സിൽ രജിസ്റ്റർ ആയില്ല.

     1. അസുരൻ ചങ്കെ….

      ഇവർ ഈ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ സത്യം ഉള്ളവയല്ല……

      ഞാൻ ആദ്യം തന്നെ വന്നിട്ട് ചെയ്തത് ലോഗ് ഇൻ ആണ്…

      അപ്പൊ ലോഗിൻ ആവുന്നില്ല… അപ്പൊ തന്നെ കുട്ടൻ dr ക്ക് ഞാൻ mailum കൂടാതെ ഇവിടെ ഒരു കമന്റും ഇട്ടു…

      എന്നിട്ടാണ് കാര്യങ്ങൾ പലരിൽ നിന്നും അറിഞ്ഞു കമന്റ് മുഴുവൻ നോക്കിയത്…

      പിന്നെ ഡോക്ടറോട് ആവുന്നതും ഞാൻ കാരണം ചോദിച്ചു…
      മറുപടി ഇല്ല…

      പിന്നെ മറ്റു പാലരിലൂടെയും എന്നെ വേണ്ടാത്ത സൈറ്റിൽ എന്റെ കഥകളും വേണ്ട നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു…

      ശരിയോ തെറ്റോ അവർ എന്ത് പറയുന്നുവോ അതാണ് സത്യം മറ്റുള്ളവർ പറയുന്നതിന് പുല്ലു വില…

      വികാരങ്ങൾ ഞങ്ങളിലും ഉണ്ട്.. അതാണ് ഇങ്ങനെ അനാവശ്യം കഥയായി എഴുതിയപ്പോ പ്രതികരിച്ചത്…

      അങ്ങനെ ഒരു കീട ചിന്ത ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒരു സൈറ്റ് തുടങ്ങാം ആയിരുന്നു. ഇവിടെ കിടന്നു വിഷമിക്കാതെ… കാരണം ഞങ്ങളും എഴുത്ത് കാർ ആണ്… തെറ്റ് ധാരണയുടെ പേരിൽ ആരെയും ഒരുപാട് കുറ്റം പറയരുത്… അത് അല്ലെങ്കിലും ശരിയാണോ… തെറ്റ് ചെയ്യാത്ത അത് കേൾക്കുന്നവരുടെ അവസ്ഥ ബ്രോക്ക് പറയാതെ തന്നെ മനസ്സിലാവും….

      സൈറ്റ് തുടങ്ങാൻ പോകുന്നു എന്ന ഞങ്ങളുടെ മേൽ ആരോപിച്ച കുറ്റം. അതുപോലെ ആയിരം കുറ്റം മാത്രം…

      അവർ സ്മിതയെ ബാബു ചീറ്റ് ചെയ്താണ് രാജി എഴുതിച്ചത് അതുകൊണ്ട് സ്മിതയെ അറിയിക്കണം അതിൽ നിന്നും പിന്മാറാൻ പറയണം എന്ന് ആഗ്രഹിച്ചു അത് ശരിയാണ്. അതും എന്റെ അഭാവത്തിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ അവരോട് ഇത്തരം കാര്യങ്ങളിൽ ഇടപെടരുത് എന്ന് പറയും ആയിരുന്നു.

      പറഞ്ഞാൽ അവർ കെട്ടേനെ അത് ആരും തലയും വാലും ആയത് കൊണ്ടല്ല ഫ്രെണ്ട്സ് എന്ന വാക്ക് കൊണ്ട് കൂട്ടി കെട്ടിയത് കൊണ്ട്…

      ചാർളി വന്നത് മുതൽ അസുരന് അറിയാം ഇതുവരെ ആരെ എങ്കിലും നിരുത്സാഹപ്പെടുത്തിയോ താട്ടിയോ തമാശക്ക് അല്ലാതെ ഞാൻ ഒരു കമന്റ് ഇട്ട് ബ്രോ കണ്ടിട്ടുണ്ടോ…

      സങ്കടം ആണ് ബ്രോ… അത് തന്നെ അങ്ങ് ദേഷ്യവും ഉണ്ടാക്കും… വിശ്വസിക്കാം എന്നുണ്ടെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ ബ്രോക്കും കല്ലെറിയാം….

      എന്ന് ചാർളി…

  2. ഓക്കേ…. ദിവ്യ….

   ഒരു ഗ്രൂപ്പ് തുടങ്ങുയാൽ അത് ഗ്രൂപ്പ് കളി ആണ്… എന്നുള്ള ഈ ക്ളീഷേ ചിന്തയുണ്ടോ അതിന്റെ മുന്നിൽ ചാർളിക്ക് മറ്റൊന്നും പറഞ്ഞു വാദിക്കാനില്ല…..

   പിന്നെ ചാർളി ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് അതിൽ ഒരിക്കലും സൈറ്റിനെ പൊട്ടിക്കുന്ന കാര്യമോ ഒന്നും എന്റെ അറിവിൽ പറഞ്ഞിട്ടില്ല… പിന്നെ ഗ്രൂപ്പിൽ മേല്പറഞ്ഞ സംഭവം അതായത് സ്മിത രാജിയുടെ കഥ എഴുതുന്ന സംഭവം…

   അത് ഇത്ര വലിയ പ്രശ്നം ആവും എന്ന് ഞാൻ കരുതിയില്ല… പിന്നെ ഒരു ഗ്രൂപ്പ് സൗഹൃദത്തിന് വേണ്ടി തുടങ്ങി അത് ഒടുവിൽ iss സങ്കടന ആണ് എന്ന് നിങ്ങളങ്ങു ഉറപ്പിക്കും… അല്ല എന്ന് പറഞ്ഞാലും നിങ്ങൾ സമ്മതിക്കില്ല….

   നെഞ്ചിൽ കൈ വെച്ച് തന്നെ ചാർളി പറയും ഞാൻ ഗ്രൂപ്പ് കളിച്ചിട്ടില്ല… എനിക്ക് അതിന്റെ ആവശ്യവും ഇല്ല…. ഇനി അതല്ല എന്ന് ദിവ്യ തീർത്തു പറഞ്ഞാൽ തെളിവ് ഇവിടെ കിട്ടണം… അല്ലാതെ അങ്ങും ഇങ്ങും കോർത്തിണക്കി ആരോ ഉണ്ടാക്കിയ കഥക്ക് ചാർളി തിരക്കഥ എഴുതി എന്ന് പറയരുത്…

   പച്ചക്ക് പറഞ്ഞാൽ ആരാന്റെ കുഞ്ഞിനെ കാട്ടിയിട്ട് നിന്റെ ആണ് അത്, എന്നങ് നീയൊക്കെ പറഞ്ഞാൽ മിണ്ടാതെ ഇരിക്കാൻ ചാർളി അത്രക്ക് ഷണത്വം ഉള്ളവൻ അല്ല….

   അതുകൊണ്ട് ആണല്ലോ ചാർളി മുഴുവനായും ഒരു കമന്റിൽ പോലും വരാത്ത വിധം ബ്ലോക്ക് ആക്കിയത്…. തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് അതുള്ളടത്തോളം കാലം ആരുടേയും മുന്നിൽ മുട്ട് മടക്കാൻ ചാർളിയെ കിട്ടില്ല….

  3. ജിന്ന് 😈💀

   ഡിയർ ദിവ്യ..
   അ ഗ്രൂപ്പിലെ ഒരു മെമ്പർ ആയിരുന്നു ഞാനും..
   അ നിലക്ക് ഇതിനു rply തരാൻ ഞാനും ബാധ്യസ്ഥനാണ്..
   ഇവിടെ ആരും പുതിയ സൈറ്റ് ഒന്നും ഓപ്പൺ ചെയ്യാൻ പോകുന്നില്ല..ഇന്ന് വരെ അങ്ങനെ ഒരു ചിന്ത പോലും മനസ്സിൽ കയറി വന്നിട്ടില്ല..
   അങ്ങനെ ഒരു കാര്യം ആരാണ് പറഞ്ഞു പരത്തിയത് എന്ന് എനിക്കറിയില്ല.
   പിന്നെ ഞങ്ങൾക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെയാണ്. ആ ഗ്രൂപ്പിൽ ഞങ്ങൾക്ക് തന്നെ ഒരു ചാരനും ഉണ്ടായിരുന്നു. അതാരാണെന്ന് മറ്റാർക്കും മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലായിട്ടുണ്ട്..പേരെടുത്തു പറയാൻ ഞാനാഗ്രഹിക്കുന്നില്ല. ആ വ്യക്തിയോട് എനിക്കൊന്നും പറയാനുമില്ല..അവൻ അവന്റെ സ്വഭാവം കാണിച്ചു..പിന്നെ എന്ത് പറയാനാ..
   പിന്നെ ഇവിടെ ആരും ഗ്രൂപ്പ് കളിച്ചിട്ടില്ല kuttan അന്ന് പബ്ലിഷ് ചെയ്തത് പോലെ ഞങ്ങളുടെ ഗ്രൂപ്പിൽ ഇതുവരെ ആരും അങ്ങനൊരു കമൻറ് പോസ്റ്റ് ചെയ്തിട്ടില്ല. അത് തെളിയിക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. പറ്റുമോ??
   ബാബുവിന്റെ കഥയിൽ മാത്രമാണ് (രാജി) എല്ലാരും കമന്റ് ചെയ്തത്. ആ കഥയിൽ ഞാൻ ബാബുവിനോട് ചോദിച്ചതിന് ബാബു മാന്യമായി മറുപടി തന്നില്ല.. അതുകൊണ്ടാണ് ഈ പ്രശ്നം വഷളായത്…കുട്ടൻ അത് ഡിലീറ്റ് ചെയ്തത് കൊണ്ടാണ്..അല്ലെങ്കിൽ ഞാൻ താങ്കളോട് അത് പരിശോധിക്കാൻ പറയുമായിരുന്നു..
   അതിനിടയിൽ ഞങ്ങളുടെ ഗ്രൂപ്പിൽ തന്നെയുള്ള ഒരാൾ കയറി ബാബുവിനെ പച്ചക്കു തെറി വിളിച്ചു. അതിനാലാണ് പ്രശ്നം കൂടുതൽ വഷളായത്. അല്ലാതെ കഥയ്ക്ക് ബന്ധമില്ലാതെ വായിക്കാതെ ഗ്രൂപ്പിൽ ഉള്ള ആരും ഇതുവരെ കമൻറ് ചെയ്തിട്ടില്ല, ഈ ഞാനടക്കം..
   പിന്നെ നിങ്ങൾ പറഞ്ഞ ബ്ലോക്ക് ചെയ്യാത്ത കുറച്ചുപേർ ഇപ്പോഴും മാന്യമായി കമന്റിടുകയും കഥയെഴുതുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.
   എങ്കിൽ ഒന്നു മനസ്സിലാക്കുക, ആ പറഞ്ഞവരൊക്കെ തന്നെയാണ് ഈ ഗ്രൂപ്പ് തുടങ്ങിയതും ഗ്രൂപ്പിലെ നേതാക്കളും, മാത്രമല്ല അവർ ഇത് കൂടാതെ ഇതിലെ എഴുത്തുകാരെയും വായനക്കാരെയും ഉൾക്കൊള്ളിച്ച് മറ്റൊന്നിൽ കൂടുതൽ ഗ്രൂപ്പുകളിൽ മെമ്പർമാർ ആണെന്ന് ഞാൻ ഉറപ്പു പറയുന്നു എൻറെ കൈയ്യിൽ അതിനുള്ള തെളിവുകളും ഉണ്ട്…

   ഇതൊന്നും ഇനി ഒരിക്കലും ഇവിടെ പറയണം എന്ന് കരുതിയതല്ല.. ആഗ്രഹവും ഇല്ല പറയാൻ.
   പിന്നെ ദിവ്യ പറഞ്ഞപ്പോൾ മറുപടി തന്നു എന്നെ ഉള്ളൂ…
   അല്ലാതെ ആരെയും വെറുപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..
   ഇനി ആർക്കെങ്കിലും അങ്ങനെ ഫീൽ ചെയ്തെങ്കിൽ സോറി

   1. വിശദമായി മറുപടി തന്നതിന് താങ്കസ് ജിന്ന്, നിങ്ങളെ ഇതിലേക്ക് വീണ്ടും വലിച്ചിഴച്ചതിൽ ഖേദിക്കുന്നു

  4. അജ്ഞാതവേലായുധൻ

   അത് തെളിയിക്കാൻ നിങ്ങളുടെ കയ്യിൽ തെളിവുകളുണ്ടോ?

   1. ദിവ്യ അവർ ഉദ്ദേശിച്ചത് ആ കഥ ബാബു സ്മിതയെ ചീറ്റ് ചെയ്തു എഴുതിച്ചു എന്നതാണ്… അതുകൊണ്ട് അത്തരം ഒരാളുടെ കഥ എഴുതണ്ട എന്ന് പറഞ്ഞു…

    അത് അവരുടെ അറിവില്ലായ്മ അതിനു ഇത്രയും പുകിൽ ഉണ്ടാക്കേണ്ട കാര്യം നിനക്കോ ഡോക്ടർക്കോ ഇല്ല…

    നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക എന്ന് താക്കീത് നൽകാം ആയിരുന്നില്ലേ… അതിനൊന്നും പറ്റില്ല നിനക്കൊന്നും…

    ഇങ്ങനെ കിടന്നു അനാവശ്യം ആയി കള്ളം വിളിച്ചു കൂവാം….

    കഷ്ടം തന്നെ നിന്റെ ഒക്കെ കീടം പ്രവർത്തനങ്ങൾ… തുഭ്….

   2. ചോദ്യം എൻ്റടുത്താണൊ ബ്രോ ?

    തെളിവ്: ഞാനെഴുതിയ പോസ്റ്റിൻ്റ് റിപ്ലൈകൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതെയുള്ളു.

    ഗ്രുപ്പ് സംബന്ദമായ 90 % കമെൻ്റുകളും ഡിലിറ്റ് ചെയ്യ്തു തഴത്തേ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എകദേശം ഒരു ഐഡിയ കിട്ടും. https://kambikuttan.net/raji-raathrikalude-rajakumaari-2/

    1. ഇതിൽ എവിടെ ആണ് ചാർളി….

     ഞാനില്ല എങ്കിലും നിന്റെ കലിപ്പ് മുഴുവൻ എന്നോട് ആണല്ലോ…

     ഒരു പേര് കണ്ടാൽ അതിൽ ഞാനുണ്ടോ എന്നാണ് അറിയേണ്ടത്….

     അല്ല നീ ഈ പറയുന്ന ഒരാൾ ഒന്നും അറിഞ്ഞില്ല എങ്കിലും കുറ്റക്കാരൻ ആവാണോ…

     അല്ലെങ്കിൽ നീ ആക്കുവോ…

     അപ്പൊ നീയാണോ ഇവിടത്തെ ചാരൻ…

     ഞങ്ങളെ കുറ്റം അടിച്ചേല്പിച്ചെ അടങ്ങു എന്ന നിന്റെ വാശി കണ്ടു ചോദിച്ചതാണ്…

     1. ഇവിടെ താലോലാം എന്ന് ഗ്രൂപ് ഇപ്പോഴും നീയൊക്കെ അംഗം ആണല്ലോ….

      അതായി കൂടെ ഇതിന് പിന്നിൽ…

      ദിവ്യ

  5. T A r s O N Shafi

   എന്ത് പറഞ്ഞാലും സങ്കം ചേർന്നു മുഖം വെളുപ്പിക്കാൻ നോക്കുന്നവരുടെ പ്രയന്ജം ആണ് എന്നു തോന്നലുണ്ടെങ്കിൽ ദയവു ചെയ്തു അത്തരക്കാർ ഇതു വായിക്കരുത്,,,,

   പിന്നെ എന്ത് പറഞ്ഞാലും വിശ്വോസിക്കാൻ ഞങ്ങൾ മണ്ടൻ മാര് അല്ല എന്നു ഉള്ള മറുപടിയും പ്രതിഷിക്കുന്നില്ല,,,ആരുടെ ഭാഗത്തു നിന്നും,,,

   ഞാൻ അറിഞ്ഞതും പറഞ്ഞതും ഇതു തന്നെ ആയിരുന്നു, ചാർളിയുടെ വാക്കുകൾ കടം എടുക്കുന്നു,

   “ദിവ്യ അവർ ഉദ്ദേശിച്ചത് ആ കഥ ബാബു സ്മിതയെ ചീറ്റ് ചെയ്തു എഴുതിച്ചു എന്നതാണ്… അതുകൊണ്ട് അത്തരം ഒരാളുടെ കഥ എഴുതണ്ട എന്ന് പറഞ്ഞു…”

   ഇതാണ് ഞാൻ അറിഞ്ഞ സത്യം,ഇതു തന്നെ ആണ് ഓരോ കമന്റ് ഇടുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടായതും,,,

   ഞാൻ ആരാധിക്കുന്ന എഴുത്തുകാരിയെ കൊണ്ട് , പറഞ്ഞു പറ്റിച്ചു എഴുതിപ്പിച്ചത് കണ്ടപ്പോൾ ഉള്ള ദേഷ്യം കൊണ്ട് പറഞ്ഞതാ, അവിടെ പറഞ്ഞത് എല്ലാം, തികച്ചും എന്റെ വ്യക്തിപരം ആയ അഭിപ്രായങ്ങൾ ആണ് എല്ലാം,,,,

   പക്ഷെ അവരുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ അവർ ചെയ്തത് ആണ് ശെരി, അവരുടെ മുമ്പിൽ ഞാനും ആ കഥ എഴുതാൻ പറഞ്ഞവരും ഒരു പോലെ ആയിരുന്നു എന്നു ഉള്ള സത്യം കുറച്ചു നിമിഷത്തേക്ക് മറന്നു പോയത് കൊണ്ട് ആണ് അത്രക്കും മോശമായി അവിടെ പറയേണ്ടി വന്നത്,,,

   പിന്നെ, എന്റെ അറിവിൽ ആരും അഡിമിനെ പറഞ്ഞ പോലെ ഒരു കമന്റ് ഇട്ടതു എനിക്ക് ഓർമയില്ല,

   ബാബു സ്മിതയെ പറ്റിച്ചു,എന്നിട്ടു അതിൽ വലിയ വർത്തമാനം പറഞ്ഞപ്പോൾ അതിനു തിരിച്ചു പറഞ്ഞത് ഉള്ളത് തന്നെ,

   അത് പറഞ്ഞ രീതി തെറ്റ് അയി പോയി, അതിൽ ക്ഷമയും ചോദിക്കുന്നു,
   കാരണം പറഞ്ഞ ചുമർ എന്റേത് ആയിരുന്നില്ല, അത് കൊണ്ടും ,
   അവരുടെ വ്യക്തിപരമായ കാര്യത്തിൽ അഭിപ്രയം പറഞ്ഞതിൽ ഒരു പാട് വട്ടം അവരോടു മാപ്പു പറയുന്നു, ഇതിനു മുൻപ് ഒരു പാട് വട്ടം ക്ഷമ ചോദിച്ചതും ആണ്,

   പക്ഷെ ഇപ്പോ അതിൽ കൂടുതൽ കമന്റ് അപ്രതീക്ഷമായി,ഇനി അത് വായിക്കുന്നവർക് ഗ്രൂപ്പ് കളി എന്നു തോന്നും വിധം വരച്ചു വെച്ചാട്ടുണ്ട് ആ ചുമർ,

   ഇനി അഡ്മിൻ കിട്ടിയ തെളിവ് നിങ്ങൾക്കു തന്ന ആൾ എഡിറ്റ് ചെയ്തു തന്നത് ആകാം,
   അത് ഓക്കേ ഒരു കൊച്ചു കുട്ടിക്ക് പോലും ചെയ്യാൻ പറ്റുന്ന സൈബർ ചീറ്റിംഗ് ആണ്,,,അങ്ങനെ രണ്ടു തന്തക്കു ഉണ്ടായ പരുപാടി ചെയ്തവൻ ആരാണ് എന്നു അറിയാൻ ആഗ്രഹം ഇല്ലാത്തതു കൊണ്ട് ആ വിഷയം ഇവിടെ വിടുന്നു,

   ഇവിടെ ചുണ്ടി കാട്ടിയ വിമർശനങ്ങളിൽ എന്റെ അഭിപ്രായം ഞാൻ പറഞ്ഞോട്ടെ,
   സ്മിതയോടു ഒരു എതിർപ്പും ഇല്ല, അവരുടെ കഥകൾ അവസാനിപ്പിക്കാനും അവരെ എഴുത്തിനെ നശിപ്പിക്കാനും പുതിയ സൈറ്റ് തുടങ്ങാനും ഞാൻ മനസ്സിലാക്കിയിടത്തോളം (ഞാൻ അടക്കം) ആരും അങ്ങനെ പറഞ്ഞട്ടില്ല, ഞാൻ കണ്ടട്ടില്ല,, കേട്ടട്ടില്ല,,,,,

   ആരെയും കുറ്റ പെടുത്താലോ, ആരുടേങ്കിലും പക്ഷം പിടിക്കലും അല്ല ഇതു,
   എന്ത് പറഞ്ഞാലും ഗ്രൂപ്പ് കളി എന്നുള്ള കുറ്റപ്പെടുത്തലും പരിഹാസവും കൊണ്ട് മടുത്തു കൊണ്ട് പറഞ്ഞതാ,,

   ഈ വിഷയം വിടാതെ മറ പിടിച്ചു നടക്കുന്നവരെ,നിങ്ങളോടു വെറും പുച്ഛം മാത്രം,,,

   അതിനു കൂടെ പറയുന്നവർ ഇതിനു പുറകിൽ ഉള്ള ബുദ്ധിശാലികളെ ഒരുനാൾ തിരിച്ചു അറിയും,, അവരുടെ ആഗ്രഹവും ഉദ്ദേശവും താമസിയാതെ നിങ്ങൾ തന്നെ കാണും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട,

   ഇത്രയും എഴുതിയത് , ഇതു ഞാൻ ആഗ്രഹിച്ചവർ വായിച്ചാൽ അവർ എന്നിൽ ഉള്ള തെറ്റ് ധാരണ തിരിച്ചു അറിഞ്ഞു മനസ്സിലാക്കിയാൽ അത്ര മാത്രം മതി എനിക്ക്,
   അത്രയേ ആഗ്രഹിക്കുന്നുള്ളു,,,
   ആരോടും ഇനി ഇതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ല,,,,

   അഡ്മിൻ ബ്രോ, എന്റെ കഥകൾ നിങ്ങൾ പബ്ലിഷ് ചെയ്‌യും എന്നു അറിഞ്ഞാൽ മാത്രം മതി എനിക്ക്, വിമർശങ്ങൾ എന്ത് തന്നെ ഉണ്ടായാലും,സാരമില്ല,
   ഇതിൽ വരുന്ന നല്ല കഥകൾ വായിച്ചു അത് പോലെ എഴുതാൻ ആഗ്രഹിച്ചു തുടങ്ങിയ എഴുത്തു ആണ് എന്റെ, അത് കൊണ്ട് തന്നെ ഒരു പാട് പൂർണത കുറവുകളും ഉണ്ട്,,,
   എന്നാലും നിങ്ങൾ തന്ന സപ്പോർട്ടനു നു ഒരു ബിഗ് സല്യൂട്ട്,

   ഇത്രയും പറഞ്ഞതിൽ ആരെയും വ്യക്തിപരമായി കുറ്റ പെടുത്തിയിട്ടില്ല, അങ്ങനെ ഒരു ആഗ്രഹവും ഇല്ല, പേര് എടുത്തു പറഞ്ഞവരിൽ ഒരു എതിർപ്പും ഇല്ല സാഹചര്യത്തിന് അനുസരിച്ചു പറഞ്ഞു പോയത് ആണ്,,,

   ഇനി ഈ വിഷയത്തിൽ ഒരു സംസാരം ഇല്ല,
   നിങ്ങളുടെ ഇഷ്ടങ്ങൾക്കു പുറകെ നിങ്ങൾ പോകുക, എന്റെ ഇഷ്ടങ്ങൾക്കു പുറകിൽ ഞാനും പോകുന്നു,,,,

   സ്നേഹപൂർവ്വം ഷാഫി,,,,

   1. പ്രിയ ഷാഫി,
    താങ്കള്‍, താങ്കള്‍ മാത്രമല്ല, ചാര്‍ളിയും ജിന്നും അഖിലും ഒക്കെ ചെയ്യേണ്ട ഏറ്റവും അടിയന്തിരമായ കാര്യം ഞാന്‍ അടക്കമുള്ള വായനക്കാരെ ചൂട് പിടിപ്പിച്ച ഉശിരന്‍ കഥകളുമായി വരിക എന്നുള്ളതാണ്. നിങ്ങളുടെ എനര്‍ജി ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത് നിങ്ങളുടെ കഥകളിലാണ്. ഈ സൈറ്റ് അതിനുള്ളതാണു. നമ്മള്‍ ആ എനര്‍ജി മറ്റുപലതിനും ഉപയോഗിക്കുമ്പോള്‍ നിരാശരാകുന്നത് ലക്ഷക്കണക്കിന്‌ വായനക്കാരാണ്. അത് എന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് അറിയാം. എന്നെക്കാള്‍ എത്രയോ മുന്‍പ് ഇവിടെ വന്നവരാണ് നിങ്ങള്‍. എന്നെക്കാള്‍ മുമ്പ് എത്രയോ കഥകള്‍ എഴുതിയവര്‍ ആണ് നിങ്ങള്‍. ഞാന്‍ മാതൃകയാക്കിയവര്‍ അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടത് പുതിയ കഥാപാത്രങ്ങളെ, സംഭവങ്ങളെ, സംഭാഷണങ്ങളെ സൃഷ്ട്ടിക്കാനാണ്. “അപ്കമിംഗ് കഥകള്‍” എന്ന സ്ക്രോള്‍ ഹെഡ്ലൈന് താഴെ ഓടുമ്പോള്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു “By ഷാഫി …by ചാര്‍ലി എന്നൊക്കെയാണ്.
    എന്‍റെ വാക്കുകള്‍ ഒരു ക്ലാസ് പോലെ തോന്നിയോ? അങ്ങനെ ഉദ്ദേശിച്ചില്ല കേട്ടോ. മറ്റുള്ളവര്‍ ക്ലാസ് എടുക്കുമ്പോള്‍ അതില്‍ ഇരിക്കാനാണ് എനിക്കിഷ്ടം.

    1. കുട്ടൻ ഡോക്ടർ, ഒരു വെടിനിർത്തൽ ആയിക്കൂടെ. ചാർളിയും, ഷാഫിയും, ജിന്നും, മുകളിൽ പറഞ്ഞ എല്ലാവരും ഇവിടെ വേണം എന്നാണ് ആഗ്രഹം.

     1. ആവാം അസുരന്‍ താങ്കള്‍ ഇന്നലെ ചോടിച്ചതിനുള്ള മറുപടി ചെരിയവാക്കില്‍ ഞാന്‍ തന്നിരുന്നു. ഇപ്പോ മനസ്സിലായി കാണും എന്നു വിചാരിക്കുന്നു…

      പിന്നെ വെടിനിറുത്തല്‍ ആവാം പക്ഷേ ശ്വാസം വലിക്കാനുള്ള സമയം തരെണ്ടേ..

      ഇവന്മാരുടെ ഒക്കെ വിചാരം എന്താ ഞാന്‍ ഈ സൈറ്റില്‍ 24 മണിക്കൂറും ഉറക്കമില്ലാതെ reply കൊടുത്തുകൊണ്ട് ഇരിപ്പാനെന്നാണോ .,, ഇടുന്ന കമന്റ്സ് നു ഉത്തരം കൊടുക്കാന്‍.

      എനിക്കും കഞ്ഞി കുടിക്കെണ്ടേ അതിനു ജോലി ചെയ്തു തന്നെ പൈസ ഉണ്ടാക്കെന്നം..

      പിന്നെ ആത്മാവിനോട് നീ ആണ് ഗ്രൂപ്പ്‌ ഉണ്ടാക്കി എന്ന് കേട്ടപ്പോള്‍ ബാന്‍ ചെയ്തു. പിന്നെ നീ വന്നു നിന്‍റെ കഥ removeചെയ്യാന്‍ പറഞ്ഞപ്പോ ചെയ്തു.. അത് കഴിഞ്ഞു നീ മെയില്‍ അയച്ചപ്പോള്‍ unblockum ചെയ്തു.. ഇനി ഇപ്പോ നിനക്ക് എന്താണ് വേണ്ടത്?

      @T A r s O N Shafi താങ്കളുടെ പ്രശ്നം എന്താണ് ഗ്രൂപ്പ്‌ ഇല്ലാന്ന് പറയുന്നു ഇപ്പോ ഗ്രൂപ്പ്‌ ആയി വന്നു വാദിക്കുന്നു ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്… ജിവിച്ചു പൊക്കോട്ടെ…

      @Divya താങ്കളുടെ പ്രശ്നം എന്താണ് താങ്കളെ ബാന്‍ ചെയ്തില്ലല്ലോ

      1. @DOCTOR എനിക്ക് പ്രശനമെന്നുമില്ല ഞാൻ നിർത്തി. ഇനി പീരങ്കിവെച്ച് വെടിപൊട്ടിച്ചാലും ഞാൻ മിണ്ടില്ല.
       അസുരൻ ഭായ് ഞെട്ടാതിരുന്നാൽ മതിയായിരുന്നു!

   2. ഷാഫി നിങ്ങളുടെ പേരു വന്നതു കൊണ്ട് നിങ്ങൾ പ്രതികരിച്ചതാണെന്നറിയാം. ഈ വിഷയത്തിൽ ഞാൻ അദ്യമായിട്ടാണ് നിങ്ങളോടും ജിന്നിനോടും പ്രതികരിക്കുന്നത് തന്നെ

    കട്ട സപ്പോർട്ട്കാരുടെ കുടെ നിന്ന് നിങ്ങളൊക്കെ ബലിയാടായതാണെന്നും അറിയാം അത് കൊണ്ട് പ്രതേകിച്ചൊന്നും പറയാനുമില്ല.

    ഇന്നത്തെ വിഷയം സ്മിതയും ബാബുവുമെന്നുമല്ല. എല്ലാം തുടങ്ങിവെച്ചിട്ട് അഡ്മിൻ എന്തോ മഹാപാപം ചെയ്തു എന്നെ ബ്ലോക്ക് ചെയ്തെന്ന് പറഞ്ഞ് കന്യസ്ത്രി കളിക്കുന്നവരോടാണ്

    1. തെളിവ് കാട്ടണം ദിവ്യ….

     കന്യാസ്ത്രീ കളിക്കാൻ ഞാൻ നിന്റെ കൂട്ട് കീടം അല്ല….

     നീ പിഴച്ചിട്ടുണ്ടെങ്കിൽ പിഴപ്പിച്ചവനോട് പോയി നിന്റെ ദേഷ്യം തീർക്കണം അല്ലാതെ വഴിയിൽ കാണുന്നവനോട് അല്ല… കേട്ടോ…

     എനിക്ക് എന്റേതായ വ്യക്തിപരം ആയ തിരക്കുകൾ ഉണ്ടായിരുന്നു… അത് എന്റെ ഫാമിലി കാര്യം അത് നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല എന്നിട്ടും കുട്ടനോട് ഞാൻ സത്യം പറഞ്ഞു…

     എവിടെ ഒമ്പതെ എല്ലാം കാട്ടി കൂട്ടിയത് ഞാൻ ആണ് എന്നതിന്റെ തെളിവ് കാണിക്ക് നീ…

     ലിങ്ക് നീളത്തിൽ ഇട്ട് തെളിവ് കാണിക്കുന്ന കുണ്ടൻ അല്ലെ നീ…

     നിനക്ക് എന്താടാ എന്നോട് ഇത്ര കലിപ്പ് കാരണം പറയേട അല്ലാതെ ആരോ പറഞ്ഞ കള്ളകഥയുടെ പേരിൽ എനിക്കിട്ടു ചൊറിയാതെ…

     അല്ലെങ്കില് തന്നെ മനസ്സാ വാചാ അറിയാത്ത കാര്യത്തിന് ഇവിടെ ബലിയാടാവുക ആണ്… അതിന്റെ ഇടക്ക് ആണ് കുണ്ടൻ നിന്റെ എന്തോ ചൊറിച്ചിൽ ഇതിലിട്ട് എനിക്ക് തീർക്കുന്നത്…

     നീ നിനക്ക് എന്നോടുള്ള ചൊറിച്ചിലിന്റെ കാര്യം പറയെടാ അല്ലാതെ അടുത്തവന്റെ കുഞ്ഞിന്റെ തന്ത ആവാതെ….

 3. Doctore ,ente katha evide ..remove cheytho ? ‘ente rathiyanubhavangal ‘.marupadi pratheekshichu kondu ..divya

  1. Kathayil enthengilum controversial topic ullathondano remove cheythe ? Atho ente Peru aano confusion aakunnathu ..kathayude thudarcha ezhuthano vendayo ennu doctorude marupadikku seshame theerumanikku ..

 4. എന്റെ എല്ലാ ചങ്കുകൾക്കും സുഖം തന്നെ അല്ലെ…..
  നിങ്ങളെല്ലാവരും എന്നെ മറന്നു എന്ന് തോന്നുന്നു….
  അതുപോലെ എനിക്ക് മറക്കാൻ പറ്റില്ലല്ലോ…
  ഓർമ്മകൾ പണ്ടേ നിക്കൊരു വീക്ക്നെസ് ആയി പോയില്ലേ…

  ഇവിടെ ഒരുപാട് കമന്റിൽ ചാർളി നിറഞ്ഞു നിൽക്കുന്നു.ചാർളി ഒരു ഗ്രൂപ്പിൽ ഉണ്ട് അതുകൊണ്ട് ആരെന്ത് ചെയ്താലും ചാർളി ഇല്ലാത്ത ഒരു കമന്റും ഇല്ല….

  അല്ല സൈറ്റിൽ പോലും വരാത്ത ചാർലിയെ എന്തിനാണ് ആവിശ്യം ഉള്ളതിനും ഇല്ലാത്തതിനും പിടിച്ചിടുന്നെ… അല്ല നിങ്ങൾക്കൊക്കെ എന്നോട് എന്താണ് ഇത്ര കലിപ്പ്…

  1. ചാര്‍ലി,
   മറന്നിട്ടില്ല. മറന്നാലും കമന്റിടുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. [സ്മിത ഈസ് ഈക്വല്‍ ടു സെല്‍ഫിഷ്]

   1. ഞാൻ സ്മിതക്കുട്ടി അങ്ങനെ എല്ലാവരെയും പറഞ്ഞതല്ല….

    താഴെ വേലായുധൻ ഖല്ബിന്റെ മറുപടി കമന്റ് നോക്ക്…

    സുഖം അല്ലെ….മുത്തോണി…

    ഒരുപാട് കഥകൾ വായിക്കാൻ ഉണ്ട്…

    അഭിപ്രായിക്കാനും ….

  2. ബ്രോ. സുഖം തന്നെ. ചാർളിയുടെ ക്ലൈമാക്സ് എവിടെ ബ്രോ.

   1. പകുതി എഴുതിയത് ആണ് അസുരൻ മുത്തേ…

    ഡിലീറ്റ് ചെയ്തു

  3. Friends ചാർളി ഒരു കമെൻ്റിട്ടു അയാളോട് കലിപ്പാണൊ എന്ന് ചോദിച്ച്കൊണ്ട്…. പലർക്കും കഥയറിയില്ലെന്ന് മനസിലായി അതുകൊണ്ട് ഇത്രയും എഴുതുന്നു

   ചാർളി അറിയുന്നത്തിന്,
   നിങ്ങളൊടാർക്കും കലിപ്പോ പുച്ഛമൊ ഒന്നുമില്ല വെറും സഹതാപം മാത്രം. ഇരിക്കുന്ന കൊമ്പ് വെട്ടിമുറിക്കുന്നവരോട് തോന്നുന്ന സഹതാപം.

   ഒരു സൈറ്റ് ഉണ്ടാക്കി അത് നിലനിത്തികൊണ്ടുപോകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇത് വല്ല്യ ലാഭമുള്ള പരിപാടിയൊന്നുമില്ല കാരണം പോൺ സൈറ്റിന് മെയിൻസ്റ്റ്രീം പരസ്യം കിട്ടാറില്ല പിന്നെ വല്ല ലിങ്ക് ഇട്ടോ ഒക്കെ തട്ടീമുട്ടീം സെർവർ റെൻ്റ് കിട്ടിയാലായി…

   സ്വഭാവികമായും കമ്പികുട്ടനെ സ്നേഹിക്കുന്നവർ ആ സൈറ്റിനെ
   പുട്ടിക്കൻ ഗ്രൂപ്പ് കളിച്ചവരെ ഇഷ്ടപെടില്ല. നിങ്ങൾ എത്രത്തോളം ആ ഗ്രുപ്പിൽ ആക്റ്റീവായിരുന്നു എന്ന് എനിക്കറിയില്ല പക്ഷെ നിങ്ങളും ആ ഗ്രൂപ്പിൽ അംഗമായിരുന്നു.

   എഴുത്തുകാരെ വെറുപ്പിച്ച് സൈറ്റീന് അകറ്റി മറ്റൊരു സൈറ്റ് തുടങ്ങനുള്ള മെഗാ പ്ലാൻ

   ഇത് പറഞ്ഞത് മറ്റാരുമല്ല കുട്ടൻ വൈദ്യർ തന്നെയാണ് അയാളുടെ വാക്കുകൾ കടമെടുത്താൽ ….

   QUOTE

   evie smithaye katta support cheyyunna oru manyan avarude groupilitta message aaanu … Ellavarkkum vayikkanayi thazhe cherkkunnu…

   “മൈര് കഷ്ടപ്പെട്ടു കമന്റ് ഇട്ടത് വെറുതെ ആയി അവൾ എഴുതും എന്ന് …” അത് ഫ്രണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ സ്മിതയ്ക്ക് അങ്ങനെ കമന്റ് കൊടുത്തത്…
   അതിൽ അവന്മാർ തൂങ്ങി… സ്മിതയെക്കൊണ്ട് ആ കഥ എഴുതിക്കരുത് എന്ന് തന്നെയാണ് പ്ലാൻ.

   aa groupil ulla members?

   AKH
   Athamavu
   Jinn
   Macho
   Charli
   Shafri Tarson
   Arjun DEv
   Pradeep

   UNQUOTE.

   നിങ്ങൾ ഗ്രൂപ്പ് കളിച്ചിട്ടില്ലന്ന് നെഞ്ചിൽ കൈ വെച്ച് പറയാമോ ചാർളീ…. ഒരു പക്ഷേ ഗ്രൂപ്പ് പിടികൂടിയ വിവരം പുറത്ത് വിട്ട സമയം നിങ്ങളുണ്ടായി കാണില്ല അതൊന്നും ഒര് എക്സ്ക്യുസല്ല.
   നിങ്ങളുടെ ഗ്രുപ്പിലെ പലരും ചെയ്യുന്ന പണി കഥ വായിക്കാതെ കമെൻ്റിടുക കഥകളുമായി ബന്ദമില്ലാത്ത അഭിപ്രായ പ്രകടനം നടത്തി മടുപ്പിക്കുക എല്ലാരുമില്ല ചിലർ മാത്രം

   NB: ഒരു നിരിക്ഷണം ആ ഗ്രുപ്പിലെ എല്ലരെയും ബ്ലോക്ക് ചെയ്ത്തിട്ടില്ല ചിലർ ഇപ്പോഴും മാന്യമായി കമെറ്റിടുകയും കഥയെഴുതുകയും ചെയ്യുന്നു എന്നും കാണാം.

   1. ജിന്ന് 😈💀

    ഡിയർ ദിവ്യ..
    ഇവിടെ ആരും പുതിയ സൈറ്റ് ഒന്നും ഓപ്പൺ ചെയ്യാൻ പോകുന്നില്ല..അങ്ങനെ ഒരു കാര്യം ആരാണ് പറഞ്ഞു പരത്തിയത് എന്ന് എനിക്കറിയില്ല.
    പിന്നെ ഞങ്ങൾക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെയാണ്. ആ ഗ്രൂപ്പിൽ ഞങ്ങൾക്ക് തന്നെ ഒരു ചാരനും ഉണ്ടായിരുന്നു. അതാരാണെന്ന് മറ്റാർക്കും മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലായിട്ടുണ്ട്..പേരെടുത്തു പറയാൻ ഞാനാഗ്രഹിക്കുന്നില്ല. ആ വ്യക്തിയോട് എനിക്കൊന്നും പറയാനുമില്ല..അവൻ അവന്റെ സ്വഭാവം കാണിച്ചു..പിന്നെ എന്ത് പറയാനാ..
    പിന്നെ ഇവിടെ ആരും ഗ്രൂപ്പ് കളിച്ചിട്ടില്ല kuttan അന്ന് പബ്ലിഷ് ചെയ്തത് പോലെ ഞങ്ങളുടെ ഗ്രൂപ്പിൽ ഇതുവരെ ആരും അങ്ങനൊരു കമൻറ് പോസ്റ്റ് ചെയ്തിട്ടില്ല. അത് തെളിയിക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. പറ്റുമോ??
    ബാബുവിന്റെ കഥയിൽ മാത്രമാണ് (രാജി) എല്ലാരും കമന്റ് ചെയ്തത്ആ. ആ കഥയിൽ ഞാൻ ബാബുവിനോട് ചോദിച്ചതിന് ബാബു മാന്യമായി മറുപടി തന്നില്ല.. അതുകൊണ്ടാണ് ഈ പ്രശ്നം വഷളായത്അ.
    അതിനിടയിൽ ഞങ്ങളുടെ ഗ്രൂപ്പിൽ തന്നെയുള്ള ഒരാൾ കയറി ബാബുവിനെ പച്ചക്കു തെറി വിളിച്ചു. അതിനാലാണ് പ്രശ്നം കൂടുതൽ വഷളായത്. അല്ലാതെ കഥയ്ക്ക് ബന്ധമില്ലാതെ വായിക്കാതെ ഗ്രൂപ്പിൽ ഉള്ള ആരും ഇതുവരെ കമൻറ് ചെയ്തിട്ടില്ല, ഈ ഞാനടക്കം..
    പിന്നെ നിങ്ങൾ പറഞ്ഞ ബ്ലോക്ക് ചെയ്യാത്ത കുറച്ചുപേർ ഇപ്പോഴും മാന്യമായി കമന്റിടുകയും കഥയെഴുതുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.
    എങ്കിൽ ഒന്നു മനസ്സിലാക്കുക, ആ പറഞ്ഞവരൊക്കെ തന്നെയാണ് ഈ ഗ്രൂപ്പ് തുടങ്ങിയതും ഗ്രൂപ്പിലെ നേതാക്കളും, മാത്രമല്ല അവർ ഇത് കൂടാതെ ഇതിലെ എഴുത്തുകാരെയും വായനക്കാരെയും ഉൾക്കൊള്ളിച്ച് മറ്റൊന്നിൽ കൂടുതൽ ഗ്രൂപ്പുകളിൽ മെമ്പർമാർ ആണെന്ന് ഞാൻ ഉറപ്പു പറയുന്നു എൻറെ കൈയ്യിൽ അതിനുള്ള തെളിവുകളും ഉണ്ട്…

    ഇതൊന്നും ഇനി ഒരിക്കലും ഇവിടെ പറയണം എന്ന് കരുതിയതല്ല.. ആഗ്രഹവും ഇല്ല പറയാൻ.
    പിന്നെ ദിവ്യ പറഞ്ഞപ്പോൾ മറുപടി തന്നു എന്നെ ഉള്ളൂ…
    അല്ലാതെ ആരെയും വെറുപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..
    ഇനി ആർക്കെങ്കിലും അങ്ങനെ ഫീൽ ചെയ്തെങ്കിൽ സോറി..

   2. ഇവിടെ എവിടെ ആണ് ദിവ്യ ഞാൻ മോശം ആയി കമന്റ് ഇട്ടത്…

    അകത്ത് ഇരുന്നു നൂല് വലിക്കുന്ന ഈ പരുപാടി ഉണ്ടല്ലോ…. നല്ലതല്ല…

    മേല്പറഞ്ഞ പ്രസ്താവന ഞാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ നീയൊക്കെ നിന്റെ കാര്യം നോക്കടെ എന്ന്…

    എന്റെ അഭാവത്തിൽ നടന്നത് അത് ഒന്നുകിൽ ഞാൻ വരുന്നത് വരെ പെൻഡിങ്ങിൽ ഇടണം ആയിരുന്നു. അതെന്താ പറ്റില്ലേ…

    ഇപ്പൊ ഒരു വീട്ടിൽ മകൻ പെങ്ങളെ കൊന്നു അതുകൊണ്ട് വീട്ടിലുള്ള എല്ലാരും ജയിലിൽ പോകണം എന്നാണല്ലോ ദിവ്യയുടെ വാദം….

    പിന്നെ അവർ അറിവില്ലായ്മ കൊണ്ട് ചെയ്തത് ഇത്തരം ഒരു കഥയുണ്ടാക്കി പുറത്തു വിട്ടത് എന്തിനാണ് എന്ന് എനിക്ക് അറിയില്ല…

    നിന്റെയൊക്കെ ഈ പ്രകടന പ്രതിഭാസം ഉണ്ടല്ലോ സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവന്റെ, മനസ്സുകൊണ്ട് പോലും ഇങ്ങാനൊന്നും ചിന്തിക്കാത്തവന്റെ, മേൽ അടിച്ചേല്പിക്കാനുള്ള ത്വര… ഇതിനെ എന്താണ് വിളിക്കേണ്ടത്….

    അങ്ങനെ ഒരു തെറ്റ് ഇവിടെ സംഭവിക്കുന്നു എന്നുണ്ടെങ്കിൽ അതിന്റെ ശരിയായ ആണിയെ കണ്ടു പിടിക്ക്…
    അവിടെയും ഇവിടെയും കൂടി തന്തക്ക് പിറക്കാത്ത പണി ചെയ്യുന്നവനെ…

    ഇതിൽ അണുവിട സത്യം ഇല്ലെങ്കിൽ ഈ ചിലക്കുന്നവർ അപ്പൊ എന്ത് പറയും…
    മറിച്ച് നിങ്ങൾ പറയുന്നത് ആണ് ശരി എന്നുണ്ടെങ്കിൽ നിങ്ങൾ കല്ലെറിയൂ…

    ഇല്ലാതെ ചുമ്മാ ഒരവസരം കിട്ടുമ്പോ ഉടനെ അങ്ങ് എറിയരുത് അത് മൂഢന്മാരുടെ അടയാളം ആണ്….

 5. Tani George Kattanam അയാളിത് എവിടെപോയി കിടക്കണേ..പണ്ടാരം

 6. അജ്ഞാതവേലായുധൻ

  ഡോക്ടർ, എന്തുകൊണ്ടാണ് ചാർളിയുടെ കഥകൾ ഒന്നും വായിക്കാൻ പറ്റാത്തത്.search ചെയ്തിട്ട് കിട്ടുന്നുമില്ല.author ലിസ്റ്റിലും കാണുന്നില്ല.എന്തിനാണ് അയാളെ മാത്രം ഒഴിവാക്കിയത്…?
  മറുപടി പ്രതീക്ഷിക്കുന്നു.

  1. വേലായുധൻ ചങ്കെ…..

   ഖൽബെ സുഖം തന്നെ അല്ലെ…..

   കഥകൾ നീക്കം ചെയ്യിച്ചത് ഞാൻ ആണ്….

   കുട്ടൻ ബ്രോ എന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്തു ലോഗിൻ ആവുന്നില്ല….

   മെയിൽ അയച്ചിട്ടു മറുപടിയും ഇല്ല… തിരക്ക് ഒക്കെ കഴിഞ്ഞു ചെറുതായി ഫ്രീ ആയിട്ട് മടങ്ങി വന്നതാണ്… അപ്പൊ ലോഗിൻ ആവുന്നില്ല…

   പിന്നെ സൈറ്റ് മുഴുവൻ കാമന്റൊക്കെ വായിച്ചപ്പോ ആണ്… ചാർളി ഒരു ചാരൻ ആണ് എന്നത് ഞാൻ മനസ്സിലാക്കിയത്….

   ഞാൻ പോലും അറിയാതെ ഞാൻ ഒരു അധോലോകം ആയി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യം….

   😎😎😎😎😎😎😍😍😍😍😍

   1. Oh! Come on. കുട്ടൻ ഡോക്ടർ. ഇത് താങ്കളുടെ സൈറ്റ് ആണ് എന്ന് സമ്മതിക്കുന്നു. പക്ഷേ ചാർളിയെ എന്തിനാണ് ബ്ലോക് ചെയ്തത്.

    1. Charli delwte cheyyannparanju delete cheithu. Pinne kadha muzhuvan ariyathakondanubthankal engine oru chodichathu ennu manasilayi..

     1. എന്ത് കഥയാണ് ഡോക്ടറെ ഉള്ളത്….

      പറയൂ… ഞാനും കേൾക്കട്ടെ…

      ഒരു ത്രെഡ് പോലും ഇല്ലാതെ…

      എവിടെ നിന്നോ കിട്ടിയ ഒരു സ്പാർക് അതിന്റെ ശരിയായ കാര്യമോ കാരണമോ ഒന്നും അറിയണ്ട കുട്ടൻ കഥ പറഞ്ഞു കഴിഞ്ഞു. പിന്നെ പറയാൻ ഉള്ളവരെ ബ്ലോക്കും ചെയ്തു.ഇല്ലെങ്കിൽ അങ്ങനല്ല ഇത് ഇങ്ങനെ ആണ് എന്ന് പറയുന്നത് പോലും കേൾക്കാൻ നിന്നില്ല… കാരണവും ഉണ്ട് അത്രക്ക് വിശ്വാസനീയം ആയിട്ട് ആവും ആ ഡോഗ് സൻ കുട്ടനെ പറഞ്ഞു പറ്റിച്ചത്…

      കൂടെ നിന്ന് ഞങ്ങളെ തെറ്റ് കാരൻ ആക്കി നിങ്ങടെ മുന്നിൽ നല്ലവൻ ആയത് ആരോ അവൻ ആണ് ഡോക്ടറെ നിങ്ങൾ ഭയക്കുന്ന ശരിയായ നിങ്ങടെ ശത്രു….

      സസ്പെൻസ് ആൻഡ് ഹൊറർ…
      ആയല്ലോ ഇതിപ്പോ ഇവിടെ…

   2. അജ്ഞാതവേലായുധൻ

    അപ്പൊ ഇനി ഇവടെ ങ്ങളെ കഥകളൊന്നും ണ്ടാവില്ലേ?😓

 7. Doctor enikk ee sitil account undakkanam njan ioru concept mail cheythittund

  1. kittiyilla

   1. Enikkuvendi oru kadha ezhuthamo ara56297@gmail.com oru mail ayachal njan concept ayachu tharam

 8. നമ്മുടെ രാജാ സാറിനെ (മന്ദൻ രാജ) കാണാനില്ലല്ലോ. എന്തു പറ്റി? ഭയങ്കര ബിസിയാണെന്നു തോന്നുന്നു.

  1. അല്‍പ്പം നീണ്ട ഇടവേള ആണെങ്കില്‍ ഒന്ന്‍ ഉറപ്പിക്കാം, രാജാ സാര്‍ ഒരു ഉശിരന്‍ കഥയുമായി വരാനുള്ള പുറപ്പാടിലാണ്.

 9. എന്റെ മനയ്യ്കലെ വിശേഷങ്ങൾ എന്ന കഥ anu എന്ന പേരിൽ ആണ് ഉള്ളത്.. അത് ലയൺ എന്ന എന്റെ നെയിം ഉള്ളതിലേക്കു മാറ്റാൻ പറ്റുവോ.. അതിലാണ് എന്റെ എല്ലാ സ്റ്റോറിസും ഉള്ളത്..

 10. Bro maanthrika thakidu 3rd part ayachirunnu kittiyallo alle.. pinne oru karyam.. athil ippol ulla coverphoto maati pakaram oru grameenatha niranja penkuttiyude photo vekkaavo…

 11. പ്രിയതമൻ

  ഡിയർ അഡ്മിൻ… ഞാൻ നിങ്ങളുടെ ഈ സൈറ്റിലെ (കമ്പിക്കുട്ടനിലെ )ഒരു സ്ഥിരം വായനക്കാരനാണ്. പക്ഷെ ഇതുവരെ കമന്റ്‌ ഇടാൻ ആഗ്രെഹിച്ചിരുന്നില്ല.. ഇപ്പോൾ ഞാൻ ഒരു കഥക്ക് കമന്റ്‌ ഇട്ടു പക്ഷെ അത് മോഡറേഷൻ കാണിക്കുന്നു അത് എന്താണ്… കമന്റ്‌ ഇടുമ്പോൾ ഇങ്ങനെയാണോ വരാറുള്ളത്. എനിക്ക് ലോഗിൻ ചെയ്യാൻ പറ്റിയിട്ടില്ല ഇനി അതുകൊണ്ടാണോ ? Dear admin എന്താണ് വേണ്ടതെന്നു പറഞ്ഞു തരാമോ…..

 12. ടോറി എവിടെ കൂട്ടിലടച്ച കുടുംബം അടുത്ത പാർട് ഉടനെ ഉണ്ടാകുമോ???

 13. Rajamma next part udan varumo?

 14. പ്രിയ വായനക്കാര്‍ ക്ഷമിക്കുക. ഒരു സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ ആണ് മിനിസ്‌ക്രീന്‍ കോളനിയുടെ രണ്ടാം എപ്പിസോഡ് വൈകുന്നത്. ഇന്നോ നാളെയോ അത് നല്‍കുവാന്‍ കഴിയും. ക്ഷമിക്കുക.

 15. നമ്മുടെ കഥയുടെ ഇടയില്‍ ഫോട്ടോ add ചെയ്യാൻ പറ്റുമോ?

 16. ജോസഫ് ബേബ്

  സൈറ്റിൽ നേരത്തെ മുകളിൽ ആയി upcoming കഥകൾ കാണിക്കാറുണ്ടായിരുന്നു. അത് ഇപ്പൊ ഇല്ലേ? അതെ എനിക്ക് മാത്രമേ കാണാൻ പറ്റാതെ ഉള്ളോ?

  1. athilla nale muthal undavum

   1. നല്ലതീരുമാനം

 17. ലോഗിൻ പറ്റുന്നില്ലാ…

  1. enthyanu error kanikkunne?

 18. Bro manthrika thakidu 2nd part upload cheythillaallo? Any problem?

  1. udan cheyyum bro oru problevum illa athinu munne vanna kadhakal publish cheeyunnu..

 19. Ente peru സോഫി മോൾ എന്ന് ആക്കിയിട്ട് ഞാൻ പോസ്റ്റ് ചെയ്ത കമന്റ് മോഡറേഷൻ കാണിക്കുന്നു…..

  അത് മാറുവോ അതോ അങ്ങനെ തന്നെ ആയിരിക്കുവോ…..

  1. dayavayi evidullavarude samayam menakeduthathe thankal aranennu parayu chumma perum mari LKG kuttikale pole?

   1. ഒറിജിനൽ പേര് പറയാൻ എനിക്ക് താത്പര്യം ഇല്ല..

    ഒരു സ്ത്രീ ആണ്…..

    Lkg കുട്ടി അല്ല ഞാൻ ഇപ്പൊ ബി.കോം 2ആം വർഷം പഠിക്കുന്നു….

    1. DR.പൈലി xVx

     peru parayanda sthree ennu paranjallo athu mathi ippo kanaam പൂരം …….ഹഹ

     1. athkond prashnam undaavumo..?

      1. ehh athukondu prashanam undayathayi ormayil illa dhairyamayi erunnoloo.

       1. Cheruthaayi onnu pedichu njaan

 20. Uppum mulakum, parasparavum onum thudarkathakal kanunilalo. Ethrayum vegam publish cheyumenn viswasikunnu

 21. Arjun enthane ezhuth nirthan pone enn paranjath

 22. സൈറ്റിന് എന്താ പറ്റിയെ???

  എനിക്കൊന്നും മനസ്സിലാവുന്നില്ല….

  ഇടവേളയ്ക്ക് ശേഷം സന്തോഷത്തോടെ ഓടിവന്നതാ….

  എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉള്ളത് പോലെ….

  എവിടെ എന്റെ രാജാവ്…. അസുരൻജി…. കിരാതണ്ണൻ…. എവിടെ എന്റെ അർജുൻ….എവിടെ പങ്കു… എന്റെ ഗുരുക്കന്മാർ എവിടെ???? അഖിൽ മോനും ആത്മാവും എവിടെപ്പോയി???

  ആകെയൊരു ശശ്മാന മൂകതയാണല്ലോ ഇവിടെ….

  ആരെങ്കിലും ഒന്നു പറഞ്ഞുതരൂ…..

  1. Nava vadhu adutha part eppo varum jo

  2. vallya mookatha onnum illa bro pinne kurachu per group undakki nalla ezhuthukare chorinju situ pootikkan nadannu avaril chilarude comment moderation ettu. athra mathrame ollu.

  3. ഞാൻ ഇവിടെ തന്നെ ഉണ്ട് ബ്രോ. നാലാം പേജിൽ ഒരു പരീക്ഷണം ഉണ്ട്. വായിച്ച് അഭിപ്രായം പറയണം.

  4. ആ ജോ കുട്ടാ നീ വന്നോ .ഞാൻ ഇവിടെ തന്നെ ഉണ്ട് ജോ കുട്ടാ. നിനക്ക്
   സുഖം ആണെന്ന് കരുതുന്നു .

 23. ബ്രോ മാന്ത്രിക തകിട് ഭാഗം 2 അപ്‌ലോഡ് ചെയ്തില്ലല്ലോ പെട്ടന്ന് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു….

 24. ഡോക്ടർ,
  ഈ കമെന്റ് ഇടുന്നത് കുറച്ചു കൂടി എളുപ്പം ആക്കാൻ പാടില്ലേ?
  അതായത് ഒരു പുതിയ കമെന്റ് ആഡ് ചെയണം എങ്കിൽ ഇപ്പോൾ ഉള്ള എല്ലാ കമെന്റസും സ്ക്രോൾ ഡൗണ് ചെയണം…

  ഒരു പക്ഷെ ഒരു പേജിൽ ഒരു 100 comments ഉണ്ടെങ്കിൽ അത് എല്ലാം സ്ക്രോൾ ചെയ്താൽ മാത്രമേ ഇപ്പോൾ കമെന്റ് ആഡ് ചെയ്യാൻ പറ്റു….
  അത് വളരെ ബുദ്ധിമുട്ടാണ്…

  1. എന്തിനാ ബ്രോ താഴെ വരെ സ്ക്രോൾ ചെയ്യുന്നു. കഥയുടെ താഴെ add a comment എന്ന ലിങ്ക് ഉണ്ടല്ലോ. അതിൽ click ചെയ്താൽ പോരെ.

 25. Just mail me if it’s ready boss k

 26. റിങ് ഓഫ് ദി ലോർഡ് തീർന്നോ…..

 27. ബ്രോ, മാന്ത്രിക തകിട് ഭാഗം 2 അയച്ചിരുന്നു കിട്ടിയോ…? ഇന്ന് തന്നെ പോസ്റ്റ് ചെയ്യണെ…

  1. itty bro thank you udan thanne cheyyam…

 28. കുറുമ്പന്‍

  പങ്കാളിയുടെ കൂത്തിച്ചിവില്ല അടുത്ത പാര്‍ട്ട് ഉടനെ പ്രതീക്ഷിക്കാമോ ???

 29. കുറുമ്പന്‍

  അക്കൗണ്ട്‌ ക്രിയേറ്റ് ചെയ്യാന്‍ എന്തു ചെയ്യണം ??? submit form below to register എന്നു കാണുന്നു പക്ഷെ ഫോം കാണുന്നില്ല.

  1. account creation kurachu nalathekku nudavilla Bro..

 30. Bosses premium membership register cheyyan pattunnilla njan or aazhchayayi nokkunnu

  1. athu active all 500 comments avumbol mail ayacha mathi . premium member ship active cheithu tharum..

   1. enik eppo ethra cmnt aayi Dr.

 31. ആത്മാവ്

  ഡിയർ അഡ്മിൻ… എനിക്ക് കമന്റ്‌ ഇടാൻ പറ്റുന്നില്ല. എന്താണ് കാരണം ? ഈ പ്രശ്നം ഒന്ന് ശരിയാക്കാമോ plz…

 32. എനിക്ക് ലോഗിൻ ആവുന്നില്ല….

  എന്താണ് പ്രശ്നം എന്ന് അറിഞ്ഞാൽ കൊള്ളാം…..

  ഇതിപ്പോ എന്റെ പ്രൊഫൈൽ ഡിലീറ്റ് ചെയ്തോ….

 33. dr register option ennu sheriyakum

 34. സഹോദരി സഹോദരന്മാരെ ഞാൻ ലീറ്ററൊട്ടികയിൽ വായിച്ച കുറച്ച് നല്ല കഥകൾ മലയാളത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു…ആർകെങ്കിലും ഈ ഉദ്യമത്തിൽ എതിരഭിപ്രായമുണ്ടോ???? ദൃശ്യം മലയാളത്തിൽ നിന്ന് തമിഴിലൊട്ടും ഹിന്ദിയിലോട്ടും പോയപോലെ….

  1. ഇത് ഞാനാണ് ഡാർക്ക് ലോർഡ്…

   1. anna ningalu pwolicho. katta support

  2. നന്നായിരിക്കും. ഗോ എഹെഡ്.

  3. സധൈര്യം മുന്നൊട്ട് പോകുക, പിന്നെ ” ദൃശ്യം മലയാളത്തിൽ നിന്ന് തമിഴിലൊട്ടും ഹിന്ദിയിലോട്ടും പോയപോലെ” എന്നുദ്ധേശിച്ചത് കഥകളുടെ ത്രെഡ് മാത്രമെടുത്തിട്ട് ഒരു മലയാളി സെറ്റപ്പിലേക്ക് പറിച്ചുനടീൽ ആണോ? ഉഗ്രൻ ഐഡിയ !!

  4. Hey bro. Please go ahead. I am a big fan of rgjohn there. If you can please translate his stories.

 35. അതേയ് ആരേലും ആ അമ്ബലപ്പുഴയിലുള്ള ശ്രീകുമാറിനെ തപ്പുമോ ….അങ്ങേരുടെ അമ്മയപ്പന്റെ ഓപ്പറേഷന്, കഴിഞ്ഞു ഗൾഫിലേക് തിരിച്ചു പോയോന്നൊരു സംശയം ….അതുപോലെ സ്മിതകുട്ടി നമ്മുടെ അശ്വതിനെ താൻ പൂട്ടിയിട്ടൊടോ?

  1. നൈറ്റ് കിംഗ്‌, പൂട്ടിയിട്ടില്ല. പൂട്ടിയിട്ടിട്ടും കാര്യമില്ല. ആശ്വതിയല്ലേ? ഇന്നോ നാളെയോ അവള്‍ വരും. പിന്നെ ലിറ്റെറോട്ടിക്കയിലെ കഥകള്‍ ഭാഷാന്തരപ്പെടുത്തുവാനുള്ള ഉദ്യമത്തിന് സകല മംഗളങ്ങളും. എത്രയും വേഗന്നാവട്ടെ ശ്രമം.

 36. അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു
  പുതിയ കഥ കിട്ടിയോ

 37. താമസിച്ചതില്‍ സോറി…
  എല്ലാവര്ക്കും നന്മ നിറഞ്ഞ വിഷു ആശംസകള്‍.

 38. വിഷു ആയിട്ടും ഒരു കഥയും ഇല്ലേ..

 39. എൻറെ പ്രീയപ്പെട്ട എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ

  1. അർജ്ജുൻ......

   അഭിരാമീടെ dp ചേച്ചിയെവിടെ പോയി…??

 40. Happy vishu to all

 41. മനസ്സില്‍ , ബാല്യത്തിന്റെ, ഗ്രഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി. കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, കൈനേട്ടത്തിന്റെ നന്മയുടേയും, കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക്

  ഹ്യദയം നിറഞ്ഞ വിഷു
  💐 ആശംസകൾ 💐

 42. ഞാൻ ഒരു പുതിയ കഥ അയച്ചിരുന്നു ബ്രോ കിട്ടിയില്ലേ അത് ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യണേ…… സ്നേഹത്തോടെ രാഹുൽ… കഥയുടെ പേര് മാന്ത്രിക തകിട്…

  1. DR.പൈലി xVx

   kitti iinnu maximum idaan nokkam rahul

   1. Thank you brother

 43. അനു വിന്റെ കഥ ആയാ പ്രണയപക്ഷികൾ 4 il എനിക്ക് കമന്റ്‌ ഇടാൻ സാധിക്കുന്നില്ല ബാക്കി കഥകളിൽ കൊഴപ്പം ഇല്ല ഇന്നലെ കഥ വന്ന ടൈമിൽ വായിച്ചു കമന്റ്‌ ഇടാൻ നോക്കി എന്റെ കമന്റ്‌ പോസ്റ്റ്‌ ആവുന്നില്ല ഇന്നും കുറെ തവണ നോക്കി പറ്റുന്നില്ല എന്താ അതിനു കാരണം.

 44. ആരൊക്കെയാണ് ഗ്രൂപ്പ് കളിക്കുന്നത്? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ… അറിഞ്ഞാൽ മ്മക്ക് മാറിനിക്കലോ….. അതോണ്ട് ചോദിച്ച് പോയതാ

  1. ജിന്ന് 😈💀

   എന്താണ് കാര്യം എന്ന് തെളിച്ചു പറയൂ ദിവ്യ..
   ദിവ്യ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

 45. 👻മായാവി👻 അതൊരു👻 ജിന്നാ👻

  എന്റെ മോഡറേഷൻ ഒന്ന് മാറ്റിതാരോ

 46. 👻മായാവി👻 അതൊരു👻 ജിന്നാ👻

  വീണ്ടും moderatiom

 47. Kambikuttan. കുറേ മുൻപ് വൈഫ്‌ is ബ്യൂട്ടിഫുൾ എന്ന ഒരു കഥ വന്നിരുന്നു, അത് search ചെയ്തിട്ട് കിട്ടുന്നില്ല, link ഉണ്ടോ അതിന്റെ?

 48. server ok ayi ennukaruthunnu arkkenkilum error varunnundel dayavayi ariyikkuka…

 49. Shahanayude kadhakal vaayikkuka… Shahana ennu type cheythaal mathi. Eniitt enthu thonnunnu ennu koodi parayanam

  1. എന്താണ് പ്രശ്നം, ഒരാളുടെ കഥ വായിച്ചു അയാളുടെ മൊത്തത്തിൽ വിലയിരുത്തൽ നടത്താൻ കഴിവുള്ള ഒരാളല്ല ഞാൻ. ഇനി അവർ നല്ല എഴുത്തുകാരിയാണ് എന്ന് പറയാനാണെങ്കിൽ അതിനു താങ്കളുടെ സപ്പോർട് വേണ്ട. അവർ നല്ല എഴുത്തുകാരിയാണ്. ഇനി അതല്ല മോശമാണ് എന്ന് വിലയിരുത്തപെടാനാണെങ്കിൽ സോറി എന്നെ അതിനു കിട്ടില്ല. പിന്നെ ഒരാളുടെ കഥകൾ തമ്മിൽ താരതമ്യം ചെയ്യരുത് ആ കഥ ആ നിമിഷം ആ എഴുത്തുക്കാർക് അപ്പോൾ മനസ്സിൽ തോന്നുന്നതാണ്

 50. ഹായ്

  എല്ലാവരോടും , കൂടാതെ എന്റെ ഈ സ്റ്റോറിക്ക് ( എന്റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ) കാത്തിരുന്ന എല്ലാവർക്കും നന്ദി , അതിൽ ഞാൻ കൂടുതലായും കാത്തിരിപ്പിച്ച പങ്കാളിക്ക് നന്നിയോടൊപ്പം ഒരു സോറിയും , ഇത്രയും പങ്കാളിയുൾപ്പടെ നിങ്ങൾ ഓരോരുത്തരെയും കാത്തിരിപ്പിച്ചതിനു സോറി , ഇതിൽ പലരും ചിലപ്പോൾ പറയും നിന്റെ കഥ കാത്തിരിക്കുന്നില്ല എന്നു , ആ പറയുന്നവരെ ഉദ്ദേശിച്ചല്ല ഞാൻ കാത്തിരിക്കുന്നവർ എന്നു പറഞ്ഞത് .അതുകൊണ്ടു തന്നെ എല്ലാവരോടും നന്ദി . നിങ്ങളോടു പറഞ്ഞ വാക്ക് ഞാൻ പാലിച്ചിരുന്നു . ഇഷ്ടമായെങ്കിലും …സമയംകിട്ടിയാലും വായിക്കാൻ ശ്രമിക്കണം . പറ്റുമെങ്കിൽ നല്ലതാണു എന്നു തോന്നിയാൽ നല്ലതു എന്ന ഒരു വാക്കെങ്കിലും പറയണം ( നിർബന്ധമില്ല/ നിങ്ങളുടെ ഇഷ്ടംപോലെ ) മോശമാണെങ്കിൽ നിങ്ങൾക്കു എന്തും പറഞ്ഞാലും ഞാൻ അത് ഏറ്റെടുക്കാൻ ബാധ്യസ്ഥയാണ്
  എല്ലാവർക്കും
  സ്നേഹത്തോടെ രേഖ

  1. രേഖ…നിങ്ങളുടെ ആദ്യത്തെ കഥയില്ല …!!….ഒരു ടീച്ചറുടെ കഥ …..ഒരു ലക്കും , ലഗാനും ഇല്ലാതെയാണ് നിങ്ങൾ ആ കഥ അവസാനിപ്പിച്ചത് …ഞാൻ നന്നായി ഇഷ്ട്ടപ്പെട്ട ഒരു കഥയായിരുന്നു…..അതൊന്നു തുടർന്നാൽ നന്നായിരുന്നു ….

   1. ആദ്യമായി താങ്കൾ എന്റെ കഥ ഇഷ്ടപെട്ടതിന് നന്ദി. ആ നന്ദി മറന്നുകൊണ്ട് പറയുകയല്ല. ടീച്ചറുടെ കഥ എന്നതുകൊണ്ട് താങ്കൾ ഉദ്ദേശിച്ചത് സ്നേഹതീരം ആണോ? അതാണ് എന്നുണ്ടെങ്കിൽ അതിലെ കഥാപാത്രം ഒരു ടീച്ചർ ആയിരുന്നു. ഞാൻ പറഞ്ഞോ ഞാൻ ആദ്യമായി എഴുതുന്നു എന്ന്. ഒരു ലക്കും ലഗാനും എന്നത് താങ്കൾ എന്താണ് ഉദ്ദേശിച്ചത്? താങ്കൾക്ക് ഇഷ്ടപെട്ട രീതിയിൽ എഴുതാൻ കഴിയാത്തത് എന്റെ കുറവാണ്. പക്ഷെ താങ്കളുടെ ഇഷ്ടത്തിന് ആണെങ്കിൽ താങ്കൾക്കു തോന്നുന്ന ലക്കും ലഗാനും ചേർത്ത് താങ്കൾ പറഞ്ഞാൽ ഞാൻ അത്‌ എഴുതിയാൽ മതിയോ

    1. I mean its not a happy ending….you can check in the comment box of Snehatheeram.

     Any way just leave it..

     1. Sorry… i dont know. If you dont mind pls tell about d happy ending?

    2. Samayam undel ithokke onnu vaayikkane rekhechi ennitivide thanne marupadi idanam…

     1. Smayavum undu marupadiku tharum. Enthinulla marupadiyanu vendathu ennukoodi parayanam

      1. kambikuttan.net/?s=shahana

       LInk കുട്ടൻ ബ്ലോക്ക്‌ ചെയ്ത്

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan