Upcoming Kambikathakal >>> കോബ്രാഹില്‍സിലെ നിധി 15 [Smitha] >പെരുമഴ നൽകിയ മധുചഷകം 5 [ANOOP S S] > എന്റെ മാത്രം ഭാമേച്ചി 02 [Pravasi] > ഞാൻ ഡയാന... 3 [Freddy Nicholas] > സിമോണ [ സിമോണ] >കായലോരത്തെ ബംഗ്ലാവ് 1 [ലൂസിഫർ] >

Abhiprayangal

51448 Kambi Views

 

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   നിങ്ങള്‍ക്ക്‌ ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

8,368 Comments

Add a Comment
 1. കാമന്‍കുട്ടന്‍

  അഡ്മിന്‍ ഡോക്ടര്‍
  ഞാന്‍ അയച്ച നീലുവിന്റെ ദോശ രണ്ടാം ഭാഗം കിട്ടിയില്ലേ. മറുപടി പ്രതീക്ഷിക്കുന്നു.

 2. ഈ സൈറ്റിലെ അംഗങ്ങൾ പലരും പ്രളയ ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് അറിയാം. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഈ ദുരിതത്തിൽ നിന്ന് നമുക്കൊരുമിച്ച് മുന്നേറണം. We can do this guys. My prayers to all.

 3. ആത്മാവ്

  ചങ്ക് പങ്കുവെ.. ഇവിടെ മൊത്തം വെള്ളമാ…. ജീവിതത്തിൽ വെള്ളം കയറാതെ വീടുകളിൽ വരെ ഇപ്പോൾ അരയറ്റം വെള്ളം ഉണ്ട്… കറണ്ടും ഇല്ല… എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല… മൊബൈലിൽ ചാർജ് തീരെയില്ല… Ok dear. By സ്വന്തം ആത്മാവ് 💀👈

  1. ഫഹദ് സലാം

   ഓക്കേ ശെരിയാകും ബ്രോ.. നാട്ടിലെ അവസ്ഥയിൽ ഞങ്ങള് പ്രവാസികൾ ഇവിടെ മനഃസമാധാനമായി ഉറങ്ങാറില്ല…എന്റെ സ്ഥലം ഉൾപ്പെടുന്ന മലപ്പുറം കോഴിക്കോട് കണ്ണൂർ വയനാട് ഭാഗത്തു ആണ് കൂടുതൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്.. ഇവിടെ ഒരു സമാധാനവും ഇല്ലാതെ ആണ് ഉറങ്ങാറ്.. വീട്ടിലേക്കു വിളിച്ചു വിവരങ്ങൾ അന്വേഷിക്കാതെ ഒരു സമാധാനവും ഉണ്ടാകില്ല.. ഇപ്പൊ ശെരിക്കും ഉറങ്ങീട്ടു ദിവസങ്ങൾ ആയി.. എല്ലാത്തിനേക്കാളും ശക്തി ഉള്ള ഒന്നുണ്ടല്ലോ പ്രാർത്ഥന.. എല്ലാവരും പ്രാർത്ഥിക്കുക

 4. കാമന്‍കുട്ടന്‍

  സുഹൃത്തുക്കളേ,
  ഇവിടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത നമ്മള്‍ പ്രളയബാധിതര്‍ക്ക് ഈ സൈറ്റിന്റെ പേരില്‍ ഒരു സഹായവും എത്തിക്കാന്‍ കഴിയില്ല എന്ന വസ്തുത സത്യമാണ്. ആയതിനാല്‍ നമ്മള്‍ എവിടെയൊക്കെ ആയിരുന്നാലും മറ്റ് സംഘടനകളുടെ പേരിലോ, വ്യക്തിപരമായ പേരിലോ നമ്മള്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായഹസ്തമേകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് എന്റെയൊരു എളിയ അഭിപ്രായം മാത്രമാണ്.

 5. ബിലാൽ
  ഇക്കാന്റെ ഭാഗ്യം എന്ന കഥ pdf ആക്കി ഒറ്റ പാർട്ട് ആയിട്ട് അപ്‌ലോഡ് ചെയ്യാമോ

 6. പൂർത്തീകരിക്കാൻ പറ്റുന്ന കഥകൾ മാത്രം പബ്ലിഷ് ചെയ്താൽ മതി

  1. അപ്പോൾ എന്റെ കഥകൾ ഇനി എടുക്കില്ല അല്ലേ????😭😭😭😭😭😭😭😭😭😭…
   അപ്പോൾ ഇനി പറ്റുന്നത് പോലെ ഞാൻ എഴുതണ്ടല്ലോ 😢😢😢😢…

   ദേ നിർത്തി സാത്താനാണെ സത്യം!!! ഇനി എഴുതില്ല. സോറി 😭😭😭😭

 7. കുറച്ചുപേരെ കാണ്മാനില്ല !

  Mahadev, Smitha, Jordan, Fahad… എവിടെ ???

  1. ബ്രോയെ…

   കറന്റ് ഒക്കെ ഭാഗികമാക്കി.മഴക്കെടുതിയും കരകവിഞ്ഞൊഴുകുന്ന നദികളുടെ മലവെള്ളപ്പാച്ചിലും കടുത്ത കാറ്റും മഴയും വേറെ … കൊക്കിൽ ജീവനുണ്ടെൽ എല്ലാം കഴിഞ്ഞിട്ട് നമ്മളെല്ലാം പഴേ പോലെ ഇവിടെ കാണും…

   1. അതും ശെരിയാ… ഇത്രേം കാലം മഴ ഒരു റൊമാന്റിക് സംഗതി ആയിരുന്നു.

  2. ഫഹദ് സലാം

   അല്പം തിരക്കിലായിരുന്നു.. പിന്നെ എന്റെ പേരിൽ വന്ന കമന്റ് ഞാൻ കണ്ടു.. അത് ഞാൻ ഇട്ടത് അല്ല.. എന്റെ ഒരു ഫ്രണ്ട് ഒപ്പിച്ച പണി ആണ്.. ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്.. കമന്റ്‌ ഡിലീറ്റ് ചെയ്യാൻ..

   1. നല്ലതാ… പറ്റുമെങ്കിൽ അവനെയും ഒരു ഡോക്ടറെ കാണിക്ക്. അവിടെ കറന്റോക്കെ ഉണ്ടല്ലോ. ഒരു ഷോക്കടിപ്പിച്ചാൽ ശെരിയാകും. അവനു മുഴുത്ത പ്രാന്താടാ😂😂😂🤣🤣🤣

    1. ഫഹദ് സലാം

     ടോ ഞാൻ കമന്റ്‌ മാത്രം ആണ് നോക്കിയത്.. വേറെ കമന്റ്‌ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ലാട്ടോ.. മോശമായിട്ട് കമന്റ്‌ വല്ലതും ഉണ്ടോ.. ഉണ്ടേൽ പറ

    2. ഫഹദ് സലാം

     ഇവിടെ കറന്റ്‌ ഓക്കേ ഇണ്ടടാ.. പെരും ചൂടാ ഷ്ട്ടാ 40 ഡിഗ്രി ആണ് ചൂട്

  3. ജോർദ്ദാൻ

   ഞാനിവിടെയുണ്ടേ… ഒരു എക്സാമിന്റെ ടെൻഷനായത് കാരണം മനസ്സ് തുറന്ന് ഒരു കഥ വായിക്കാനൊന്നും പറ്റുന്നില്ല. എങ്കിലും ഇന്ന് രണ്ടു കല്പിച്ച് അങ്ങുവായിക്കുവാ പെന്റിങ് ഉള്ള കുറച്ചു കഥകൾ. ബാധ ഇപ്പൊ വായിച്ചതേയുള്ളു. കൂത്തിച്ചി വില്ലയും അഞ്ജലി തീർത്ഥവും വായിക്കാൻ കിടക്കുന്നു. രണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളാണ്. എങ്ങനെയെങ്കിലും വായിക്കണം. വായിക്കും. 😍😍😍

   ഈ ദിവസം ഇത് മൂന്നാമത്തെ തവണയാണ് തന്നോട് ചോദിക്കുന്നത്. സിമ്പിളായി ചോദിച്ചോട്ടേ?

   എന്തു സംഭവമാഡോ താൻ! 😵😵😵

   സത്യത്തിൽ താനാരാ…?!!!

   1. മാങ്ങാ…😑🙄

  4. പ്രതി ഹാജരുണ്ട്. ഇന്റര്‍നെറ്റ് ടൈംടേബിള്‍ വെച്ച് ഉപയോഗിക്കേണ്ട ഒരു രാജ്യത്താണ്. [എല്ലാവര്‍ക്കുമല്ല, എന്‍റെ ജോലിയുടെ പ്രത്യേകത കൊണ്ട്] അതുകൊണ്ട് ഈ കമന്റ്റ് കാണാന്‍ വൈകി.

 8. കാമന്‍കുട്ടന്‍

  പുതിയ എഴുത്തുകാരെ അതും ഇതും പറഞ്ഞ് മനസ്സ് മടുപ്പിച്ച് കഥകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോകാന്‍ അവരെ പ്രേരിപ്പിച്ച് ഈ സൈറ്റിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ചാണക്യന്‍മാര്‍ക്ക് എതിരെയാണ് ജാഗ്രതവേണ്ടത്. സദാചാരവും കോപ്പിയും പറഞ്ഞ് അവര്‍ ഇവിടെ കറങ്ങി നടപ്പുണ്ട്. അത്തരക്കാരോട് ഒന്നേ പറയാനുള്ളു. നീലുവിന്റെ ദോശ പോപ്പുലര്‍ ക്യാരക്ടര്‍ നെയിം ആണ് പക്ഷെ ഒരു പേരില്‍ ഒരാള്‍ മാത്രമല്ല ലോകത്തുള്ളത്. ഒരേ പേരുള്ള ഒരുപാട് കുടുംബങ്ങള്‍ ലോകത്തുണ്ട്. അതിനെ അതിന്റെ രീതിയില്‍ വിവേചിച്ച് കാണുവാന്‍ വായനക്കാരനും എഴുത്തുകാരനും അധികാരമുണ്ട്. അതിലേക്ക് ആരും കുതിരകയറണ്ട. കമ്പിക്കുട്ടനില്‍ വന്ന് സദാചാരം പറയുന്നവര്‍ ഇവിടെ എന്തിനാ വരുന്നത്…
  എന്റെ പോരാട്ടം ഇവിടെ നീതി കിട്ടിതിരുന്ന ഒരുപാട് പേര്‍ക്ക് വേണ്ടിയാണ്. ഈ കഥയെഴുത്ത് പാതിവഴിയില്‍ നിര്‍ത്താന്‍ ഒരു ഉദ്ദേശവും ഇല്ല. അത് തുടരുക തന്നെ ചെയ്യും. കമ്പിക്കുട്ടന്‍ കീ ജയ്.

  1. ഹലോ കാമൻ കുട്ടൻ…,
   നിങ്ങൾക്ക് ആ തീം എഴുതാൻ തോന്നുന്നു എങ്കിൽ തുടർന്ന് എഴുതുക. പലരും പല അഭിപ്രായം പറയും താങ്കൾക്ക് ഉചിതം എന്ന് തോന്നുന്നത് താങ്കൾ ചെയ്യുക. പിന്നെ ആ കമന്റ് ഇട്ടത് മാസ്റ്റർ ആണെന്ന് തോന്നുന്നില്ല!

   1. ലൂസിഫർ

    @ കാമൻ കുട്ടൻ,

    താങ്കളേപ്പോലുള്ളവർ ഇവിടെ വന്ന് വളരെ പെട്ടെന്ന് തന്നെ നൂറൂമേനി കൊയ്യുന്നുണ്ടെങ്കിൽ അത് ഈ മാസ്റ്റർ ഒരുക്കിത്തന്ന ഫലപുഷ്ടമായ മണ്ണിൽ നിന്നാണെന്നത് ഒരിക്കലും വിസ്മരിക്കരുത്.

    ഒരു എഴുത്തുകാരനായ താങ്കൾക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിക്കാണും എന്നു കരുതുന്നു.

 9. കാമന്‍കുട്ടന്‍

  അമ്മയെയും മകനെയും പിതാവിനെയും പുത്രിയെയും വെച്ച് കഥയെഴുതി ബന്ധങ്ങളെ വികലമാക്കിയ ഒരൊറ്റയൊരുത്തനും നീലുവിന്റെ ദോശയ്ക്ക് നേരെ വാളെടുക്കണ്ട്‌

  1. ലൂസിഫർ

   പെട്ടെന്ന് പ്രശസ്തനാകാൻ പണ്ട് സന്തോഷ് പണ്ഡിറ്റ് ചെയ്തതും ഇതേ തന്ത്രമാണ്.

 10. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
  മഴയാലും, വെള്ളത്താലും, ഉരുൾപൊട്ടലിനാലും, ഭൂമി കുലുക്കത്താലും ദുരിതം അനുഭവിക്കുന്ന ഏവർക്കും അതിൽ നിന്നൊക്കെ സ്വാതന്ത്ര്യം ലഭിക്കട്ടെ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു….
  🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
  🇮🇳🇮🇳🇮🇳🇮🇳🇮🇳…വന്ദേ മാതരം…🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
  🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
  🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  1. 🙏 സ്വാതന്ത്ര്യദിനാശംസകൾ !

  2. Happy independence day dears…

 11. അല്ല കുട്ടൻ ഡോക്ടറെ. മീനത്തിൽ താലിക്കെട്ട് എന്താക്കാനാ പ്ലാൻ? വല്ല വിവരോം ഉണ്ടോ കലിപ്പനെ പറ്റി. ലാസ്റ്റ് പാർട്ട് സൈറ്റിൽ എറങ്ങിയിട്ട് ഇതിപ്പോ ഒരു കൊല്ലം ആയി. എന്തെങ്കിലും നടക്കോ?

  1. കട്ടകലിപ്പൻ

   ഞാൻ ഇവിടുണ്ട്, കടയുടെ ബാക്കി ഞാൻ ഇടുന്നില്ലേൽ ഇവിടെ വരണ്ട കാര്യം ഇല്ലാതില്ലാലോ 😍😍😍

   1. മന്ദന്‍ രാജാ

    ഡാ …പോയെടാ ഒന്ന്‍ ..

    ഇത്തിരി …ഇതിരിയെലും ഉളുപ്പുണ്ടെല്‍ ….

    നിന്‍റെ ആരാധകന്‍ ആയല്ലോ എന്നോര്‍ത്ത് ഖേദിക്കുന്നു …

 12. കാമന്‍കുട്ടന്‍

  പുതിയ കഥാപാത്രങ്ങളുടെ ത്രസിപ്പിക്കുന്ന രംഗപ്രവേശത്തോടെ നീലുവിന്റെ ദോശ വിജയകരമായ രണ്ടാം ഭാഗത്തിലേക്ക്… രണ്ടാം ഭാഗം റിലീസ് ഉടന്‍…

 13. നീലുവിന്റെ ദോശ എന്ന കഥയ്ക്ക് ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു. അത് പക്ഷെ രംഗത്ത് വന്നില്ല. തുടര്‍ന്ന് അത് അഭിപ്രായങ്ങളിലും ഇട്ടിരുന്നു, അവിടെയും വന്നില്ല.

  ഞാന്‍ ആ കഥ ശ്രദ്ധിച്ചത്, ലൂസിഫര്‍ ഒരു കമന്റ് ഇട്ടതു കണ്ടു പോയപ്പോള്‍ ആണ്. അതിന്റെ ഒന്നാം പേജ് മാത്രമേ ഞാന്‍ കണ്ടുള്ളൂ. അത് കണ്ടപ്പോള്‍ സംഗതി ഒരു സീരിയലുമായി ബന്ധപ്പെട്ട കഥ ആണെന്ന് മനസ്സിലായി.

  ഞാന്‍ പറയാന്‍ വന്നത് ഇതാണ്, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ യഥാര്‍ത്ഥ മനുഷ്യരെ കഥാപാത്രങ്ങള്‍ ആക്കി വികല കഥകള്‍ ഉണ്ടാക്കുന്നത് തെറ്റായ പ്രവണത ആണ്. മേല്‍പ്പറഞ്ഞ കഥ എഴുതിയ വ്യക്തി സീരിയിലിലെ കഥാപാത്രങ്ങളുടെ പേരാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിലും, ആ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ മനസ്സില്‍ അറിയുന്നത് അവയെ പ്രതിനിധീകരിച്ച നടീനടന്മാരിലൂടെയാണ്. സിനിമാ നടന്മാരും നടികളും. സീരിയല്‍ നടന്മാരും നടികളും. അങ്ങനെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സകലരും നമ്മളെപ്പോലെ ഉള്ള സാധാരണ മനുഷ്യരാണ്.

  അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കഥകള്‍ ദയവായി ഉണ്ടാക്കരുത്. അവരെ എന്നല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ കാണുന്ന ആരെക്കുറിച്ചും വികല ചിത്രീകരണം അരുത്. നാളെ ഈ കഥ ആ സീരിയിലില്‍ നടിച്ച ഒരാള്‍ കാണുകയും അത് അയാള്‍ക്ക് വിഷമം ഉണ്ടാക്കുകയും, ഒരുപക്ഷെ അതിന്റെ പേരില്‍ ആത്മഹത്യ പോലും ചെയ്യുകയും ചെയ്‌താല്‍, അതുകൊണ്ട് എഴുത്തുകാരന് തൃപ്തി കിട്ടുമോ..

  തൂലിക സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുക. ആരെയും അറിഞ്ഞോ അറിയാതെയോ നശിപ്പിക്കാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു..

  1. കാമന്‍കുട്ടന്‍

   മാതൃ-പിതൃ-മക്കള്‍ ബന്ധത്തെയും എന്തിനേറെ കാമത്തെയും പോലും വികലമാക്കിയുള്ള കഥകള്‍ വരുമ്പോള്‍ ഇത്തരം കഥകളും ആവാം. പക്ഷെ ഒന്നുണ്ട് ഈ നോവലില്‍ ബന്ധങ്ങളെയോ കാമത്തെയോ വികലമാക്കില്ല. ഈ ദോശചുടല്‍ അങ്ങനെ നിര്‍ത്താന്‍ ഉദ്ദേശമില്ലാ ഫേക്ക് മാസ്റ്റര്‍.

   1. അദ്ദേഹം ഒരു അഭിപ്രായം ആണ് പറഞ്ഞത്. അതിനു fake എന്നു വിളിക്കുമ്പോൾ ചിന്തിക്കൂ, ആരാണ് ഇവിടെ fake അല്ലാത്തത്?

    ഉപ്പും മുളകും എന്ന സീരിയലിന്റെ പാരഡി എഴുതരുത് എന്നല്ല. എന്ത് എഴുതി അയച്ചാലും ഇവിടെ അച്ചടിച്ചു വരും. അത് ആളുകൾ വായിക്കും അഭിപ്രായവും പറയും. നല്ല അഭിപ്രായങ്ങൾ മാത്രം മതി എങ്കിൽ അത് ഒരു കടലാസിൽ എഴുതി സ്വന്തമായി വായിച്ചു കീഴെ അഭിപ്രായയാവും കൂടി സ്വന്തമായി എഴുതി വെയ്ക്കുന്നതായിരിക്കും നല്ലത്‌.

    നീ ചീളായി പുച്ഛിച്ചു തള്ളിയ “മാസ്റ്റർ” ഇവിടെ എത്ര കഥ എഴുതിയിട്ടുണ്ട് എന്നു നിനക്കറിയാവോ? വല്ലവനും വല്ലയിടത്തും എഴുതി വെച്ചത് കോപ്പി പേസ്റ്റ് ചെയ്യുന്ന നിനക്ക് അതു പോലെ ഒരെണ്ണം എഴുതാൻ പറ്റുമോ? കണ്ടി ഇടും നീ.

    1. കാമന്‍കുട്ടന്‍

     അതേ പരമ്പരാഗതമായ ചില കീഴ് വഴക്കങ്ങള്‍ ഇവിടെയുണ്ടെന്ന് അറിയാം . പുച്ഛിച്ചതുതന്നെയാണ്. ഒറ്റയാന്‍മാര്‍ വേണ്ട ഇനിയും പുതുമുഖങ്ങള്‍ വരികതന്നെ ചെയ്യും.

    2. കാമന്‍കുട്ടന്‍

     ആരുടെയും മാസ്റ്റര്‍ കളി ഇങ്ങോട്ട് വേണ്ട. ഇത് വിമര്‍ശനമല്ല. ഇത് മനസ്സ് മടിപ്പിക്കലാണ്. കാരണം ഈ കഥതന്നെ ആ സീരിയലിന്റെ പേരില്‍ തന്നെ വളരെ വള്‍ഗറായി ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു. അന്നൊന്നും തോന്നാത്ത ഹാലിളക്കം ഇതിനോട് വേണ്ട. ഇതല്ല വിമര്‍ശനം ഇതിനെ വിമല്‍ശനം എന്നു പറയുന്ന തനിക്ക് മാങ്ങ എന്ന പേര് നന്നായി ചേരും… കാരണം ഈ പ്ലാവില്‍ മാങ്ങയാണെന്ന് പറഞ്ഞാല്‍ താങ്കള്‍ മാങ്ങ എന്നു തന്നെ പറയും…

     1. കട്ടകലിപ്പൻ

      ഇതു മാസ്റ്റർ ഒന്നുമല്ല,
      പിന്നെ ഒരു കഥയുടെ ലേറിൽ എന്തു പൊല്ലാപ്പുണ്ടായാലും അതു പോട്ടെ മൈരു അറബിക്കടലിൽ എന്നെ കരുതാൻ സാധിക്കു…
      കഥാപാത്രങ്ങളെ താങ്കൾക്ക് ഇഷ്ടമുള്ള രീതിയിൽ വിനിയോഗിക്കാം,
      മംഗോ അങ്ങനൊരു കമന്റ് ഇട്ടതു അദ്ദേഹത്തിന്റെ വ്യെക്തിപരമായ നയമാണ് അതു പോലെ കഥ എഴുതിയത് താങ്കളുടെയും,
      അതു മനസിലാക്കി ഈ വക തർക്കം ഇബിടെ നിർത്തണമെന്ന് അപേക്ഷ
      പിന്നെ കഥ ഞാൻ വായിക്കുന്നതാണ്, ഇനിയും തുടരുക… 😁😁😍😍

      1. എനിക്കു തെറ്റു പറ്റിയതാണ്. “Master” അല്ല, ഇതു “Masterr” ആണെന്ന് ഞാൻ ശ്രദ്ദിച്ചില്ല.

       മറുപടി കൊടുത്തത് ഒരു fake comment ന് ആയിപ്പോയി. അനാവശ്യമായ ഒരു പ്രതികരണം ആയിരുന്നു എന്റേത്. നിർവ്യാജം ഖേദിക്കുന്നു.

       1. ആമിയെ ദൃതങ്ങപുളകിതയാക്കിയപ്പോഴേ ഇങ്ങനൊരു അബദ്ധം ഞാൻ കണ്ടിരുന്നു 😂😂😂😂😂😂

        1. രണ്ടാമത് ഒന്നു ചിന്തിക്കേണ്ടതാണ് എടുത്തു ചാടും മുന്നേ… “masterr” ഒരു പ്രൊമോ ആയിരുന്നു.

        2. മാങ്കോ… ഇനി അഥവാ അത് ശെരിക്കുള്ള മാസ്റ്റർ ആണേലും അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കലിന് ഇടയിൽ പ്രകോപിതനാകരുത്.
         സ്നേഹം കൊണ്ട് നീ പറയും. അവസാനം അവർ അഭിപ്രായത്തിൽ യോജിക്കുമ്പോൾ നീ ശെരിക്കും മാങ്ങാണ്ടിയായി പോകും

        3. @പങ്കാളി : സത്യം! ഇനി മേൽ ഞാൻ ശ്രദ്ദിക്കാം. Thx

       2. കാമന്‍, ആ കമന്റ് എന്റേത് തന്നെയാണ്. ഈ കമന്റും പബ്ലീഷ് ആകുമോ എന്നറിയില്ല. കാരണം എന്റെ പേരില്‍ ഞാനിട്ട മൂന്നോ നാലോ കമന്റുകള്‍ വരാതെ ഇരുന്നത് കൊണ്ടാണ് ഒരു r കൂടുതലിട്ട് കമന്റിയത്; അത് ഭാഗ്യത്തിന് വന്നു.

        ഇനി വിഷയത്തിലേക്ക്; ഞാന്‍ ഇവിടെ എല്ലാ കഥകളും വായിക്കുന്ന ആളല്ല. ഇന്സെസ്റ്റ് എഴുത്തിനെതിരെ ഞാനിവിടെ സംസാരിച്ചിട്ടുണ്ട്. അമ്മ കഥകള്‍ വേണോ എന്നൊരു വോട്ടെടുപ്പ് പോലും ഒരിക്കല്‍ ഡോക്ടര്‍ നടത്തി. അതില്‍ ഞാന്‍ ഒരു പക്ഷത്തും ബാക്കി മിക്കവരും മറുപക്ഷത്തും, അതായത് അമ്മക്കഥകള്‍ വേണം എന്ന അഭിപ്രായത്തിലും ആയിരുന്നത് കൊണ്ട് ഞാന്‍ ദയനീയമായി തോറ്റ് തൊപ്പി ഇട്ടു.

        പക്ഷെ അതില്‍ എനിക്ക് ഒരു വിഷമവും തോന്നിയില്ല. എനിക്ക് എന്റെ അഭിപ്രായം പറയാനും അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കാനും അവരുടെ ഇഷ്ടം നടപ്പിലാക്കാനും വായനക്കാര്‍ക്ക് കഴിഞ്ഞു. സിനിമാ നടന്‍മാര്‍, സിനിമാ കഥകള്‍ എന്നിവ കഥ ആക്കുന്നതിനെതിരെ ഞാന്‍ ആദ്യമായല്ല എതിര്‍പ്പ് പറയുന്നത്. ഇതൊക്കെ എന്റെ ശ്രദ്ധയില്‍ എപ്പോഴൊക്കെ പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ എതിര്‍ത്തിട്ടുണ്ട്. അതിന്റെ കാരണം എന്റെ മുകളിലെ കമന്റില്‍ ഉണ്ടുതാനും.

        താങ്കള്‍ അത് നെഗറ്റീവ് ആയാണ് എടുത്തത് എന്നെനിക്ക് മനസിലായി. താങ്കളെന്ന എഴുത്തുകാരനെ ഒരിക്കലും ഞാന്‍ എതിര്‍ക്കില്ല; പക്ഷെ ഏത് എഴുത്തുകാരനും എടുക്കുന്ന വിഷയം, അത് വ്യക്തിപരമായി ആരെ എങ്കിലും അവഹേളിക്കുന്ന വികൃതമായി ചിത്രീകരിക്കുന്ന തരത്തില്‍ വരുമ്പോള്‍ ആണ് പ്രശ്നം. നാളെ മതങ്ങളിലെ കഥാപാത്രങ്ങളെ എടുത്ത് ആരെങ്കിലും കമ്പി എഴുതാന്‍ തുടങ്ങിയാല്‍ അതിനെ ന്യായീകരിക്കാനും കാണും കുറേപ്പേര്‍. ഇതൊന്നും അഭിലഷണീയമായ കാര്യമല്ല എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.

        താങ്കളുടെ ഒരു ബന്ധു ആണ് ആ സീരിയലില്‍ നടിച്ചിരുന്നത് എങ്കില്‍, അപ്പോഴും താങ്കള്‍ ഇതേ രീതിയില്‍ ചിന്തിക്കുമായിരുന്നോ എന്നൊന്ന് സ്വയം ചോദിച്ചു നോക്കുക.

        1. കാമന്‍കുട്ടന്‍

         താങ്കളുടെ വാദം അംഗീകരിക്കുന്നു. പക്ഷെ ദോശ ചുടല്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല മിസ്റ്റര്‍ മാസ്റ്റര്‍.

        2. കാമന്‍കുട്ടന്‍

         താങ്കളുടെ വാദം അംഗീകരിക്കുന്നു. പക്ഷെ ദോശ ചുടല്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല മിസ്റ്റര്‍ മാസ്റ്റര്‍…………………………………………………………………………………………………………………………………………………………………………………………….

       3. മാംഗോ..താങ്കള്‍ക്ക് തെറ്റിയില്ല. ഈ സൈറ്റിന്റെ പ്രശ്നം മൂലം എനിക്ക് അങ്ങനെ ഇടേണ്ടി വന്നതാണ്. നാലോ അഞ്ചോ കമന്റുകള്‍ സ്വന്തം പേരില്‍ ഇട്ടത് വരാതെ വന്നപ്പോള്‍ അങ്ങനെ ഒന്ന് ട്രൈ ചെയ്തതാണ്..

        1. Anyway, let’s leave it here Master. You placed an opinion and it’s loud and clear.

 14. ❤ മനോജേട്ടാ…❤

  എന്തുപറ്റി……ഇവിടെയൊന്നും കാണുന്നില്ലല്ലോ…കാത്തിരിക്കുന്നു…

  ❤”കോട്ടയം കൊല്ലം പാസഞ്ചർ “❤ നാലാം ഭാഗം എവിടെ.. പ്ലീസ്‌ റീപ്ലേ…

 15. Ottakomban evde poyennu parayavo

 16. ഇക്കഴിഞ്ഞ ശനിയാഴ്ച ഇടുമെന്ന് പറഞ്ഞ ബാധ-2 ഇതുവരെയും കണ്ടില്ലല്ലോ.. കാത്തിരിപ്പിന് അന്ത്യം എന്ന് ഉണ്ടാകും?

  1. ബാധ-2 റെഡി ആണ്. ചില സാങ്കേതിക തകരാറുകൾ തീർത്താൽ ഉടൻ വരും. ഉറപ്പ്!

   1. എത്രയും വേഗം തന്നെ പോന്നോട്ടെ.

 17. ഒരു app ഉണ്ടാക്കിരുന്നു എങ്കിൽ നല്ലതാണ്

  1. Undallo withi kambikuttannlogo

 18. ഒന്നാമത് മറ്റൊരാളുടെ ഫോണിനുള്ളിൽ തപ്പി തിരയുന്നത്, ഏറ്റവും സഭ്യമായ ഭാഷയിൽ പറഞ്ഞാൽ പോക്രിത്തരം ആണ്.

  @പങ്കാളി : എനിക്ക് ഇതൊക്കെ ഒരു ഉടായിപ്പ് പരിപാടി ആയിട്ടാണ് തോന്നുന്നത്. എന്റെ വിവരമില്ലായ്മ കൊണ്ടു തോന്നുന്നതാവാം. പക്ഷെ എനിക്കു തോന്നുന്നില്ല മറ്റൊരാൾ കയ്യിൽ കിട്ടിയ ഒരു ഫോണിൽ കയറി ഇങ്ങനെ ഒക്കെ ചെയ്യുമെന്ന്. ഇത് കഥ തുടർന്ന് എഴുതാൻ കഴിയാത്തത് കൊണ്ടു ഫഹദ് തന്നെ ഇറക്കിയ ഒരു നമ്പർ ആണെന്ന് മാത്രം ആണ് എനിക്ക് തോന്നുന്നത്. ചീറിപ്പോയി!

  1. നമുക്ക് മനസ്സിലാകില്ല എന്നാണോ മാങ്കോ? പക്ഷേ എനിക്ക് ഇത് വേറൊരു ടീമിന്റെ ഉടായിപ്പ് ആയിട്ടാണ് തോന്നിയത്. ഇനിയൊരു പ്രശ്നത്തിന് വയ്യ. അത് കൊണ്ട് ഞാൻ പറയുന്നില്ല. ഈ കമന്റ് കാണുമ്പോൾ അവർക്ക് മനസ്സിലാകും. പക്ഷേ മിണ്ടില്ല. ഹഹഹ ഒഴുകുന്നത് പോലെ ഒഴുകട്ടെ കണ്ണടച്ച് വിടുക അതാണ് നല്ലത്.

   1. 😀😀😀… സുഹൃത്തേ… നിങ്ങളെക്കാൾ പ്രായത്തിനു മൂത്തതാണ് ഞാൻ.. പക്ഷെ അഭിപ്രായം പറയാറില്ല… കാരണം നിങ്ങൾ ന്യൂ ജെനറേഷൻ അല്ലെ ചിലപ്പോൾ നിങ്ങൾക്ക് പിടിക്കില്ല… ഇതൊക്കെ നേരത്തെ ഞാൻ മനസ്സിലാക്കിയിരുന്നു. റോങ് വന്നാൽ പങ്കാളി, ആത്മാവ്, ജിന്ന്, അങ്ങനെ കുറച്ചു പേർ ചോദിക്കുമായിരുന്നു ഇപ്പൊ ആരും വരുന്നില്ല.. ചിലപ്പോൾ മടുത്തതായിരിക്കും.. അല്ലെങ്കിൽ വേണ്ട എന്ന് വച്ചതായിരിക്കും, അല്ലെങ്കിൽ കണ്ടില്ലായിരിക്കും.. ആ എന്തോ… പക്ഷെ മനുഷ്യരെ മണ്ടൻ ആക്കുന്നതിനും ഒരു പരിധിയുണ്ട്… ഞാൻ 28 വർഷം ഗെൾഫിൽ ജോലി ചെയ്ത ഒരു വെക്തി ആണ്. അപ്പൊ ഗേൾഫ് സംബന്ധമായ ഈ തരികിട ഏറെക്കുറെ മനസ്സിലാകും… ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.. പക്ഷെ പങ്കാളിയും, ആത്മാവും,ചിലകാര്യങ്ങൾ പറയുന്നത് കറക്ട് ആണ് .. പക്ഷെ അവർ ഇപ്പോൾ ഒരു കാര്യത്തിലും ഇടപെടുന്നില്ല.. ഡിയർ കുട്ടൻ…. പങ്കാളി എന്ന വെക്തി തന്റെ സൈറ്റിന് ഒരു മുതൽ കൂട്ടണ്… സത്യം… അതുപോലെ ആത്മാവും… അവർ രണ്ടുപേരും ഉള്ള സംഭാഷണം എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു…അതൊരിക്കലും മറക്കില്ല.dear പങ്കാളി.. താങ്കളെ പോലെ ഈ സൈറ്റിൽ നല്ലൊരു മാർഗ്ഗ നിർദേശ്ശിയെ ഞാൻ കണ്ടിട്ടില്ല.. അപ്പൊ… ചിലർക്ക് വരുന്ന തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും അവരോടു ക്ഷെമിക്കുകയും ചെയ്യുക.സ്നേഹത്തോടെ.. പ്രിയൻ.

 19. Nammade ottakomban evde poy…. Annooiii plz come back

 20. ❤ കമ്പികുട്ടാ….❤

  “” കോട്ടയം-കൊല്ലം പാസഞ്ചർ ” എവിടെ കാണുന്നില്ലല്ലോ…വേഗം ഇട് …നേരായി…😀

  1. kittiyilla
   dayavayi onnu koodi ayakku da eppo thanne edaam

   1. അയ്യോ തറ്റുധരിച്ചു..ഞാനല്ല എഴുതിയത് മനോജ് ഉർവശിയാണ് …13-)o തിയ്യതി ഇടാം എന്നു വാക്കുതന്ന ആളാ…

 21. ഓണാശംസകൾ

  1. പ്രവാസനും ഓണാശസകള്‍. നീലുവിന്റെ ദോശ വായിച്ചോ?

 22. കാമന്‍കുട്ടന്‍

  കമ്പിക്കുട്ടന്റെ കൊച്ചുമകനാണോ ഈ കാമന്‍കുട്ടനെന്ന് ഒരു ട്രോള്‍…

  1. orikkalum alla nom nithya brahmachari aaanu kunje…

   1. മന്ദന്‍ രാജാ

    പാവം കുട്ടൻ തമ്പുരാൻ.

    അപ്പൊ ഒരാശ്വാസത്തിനാ സൈറ്റ് തുടങ്ങിയത് അല്ലെ.😛

    1. അതെ,കുട്ടനും ഒരു വികാര ജീവിയല്ലെ??
     നമുക്കൊരു പെണ്ണ് കെട്ടിച്ചു കൊടുത്താലോ??

   2. നമ്മടെ വാജ്‌പേയി പറഞ്ഞതോർമ്മ വരുന്നു… “ഞാൻ അവിവാഹിതനാണ്… ബ്രഹ്മചാരിയല്ല”, ഇനി അതാണോ?

 23. Kirathan evide ….

  Chitta evide …..

  Waiting

 24. വെറുപ്പിക്കൽസ്

 25. കട്ടക്കലിപ്പൻ ഇവിടെ വന്നത് കണ്ടു
  അതുകൊണ്ട് ഒന്ന് വന്ന് നോക്കിയതാ
  കലിപ്പാ
  കട്ടപ്പ ഇതിലെ വായിനോക്കി നടക്കുന്നത് കണ്ടു. ഞാൻ ചാവും മുൻന്പ് ആ കഥ ഒന്ന് വായിക്കാൻ കഴിയുമൊ?

  എവിട .,!

 26. 😀😀😀 ചിരി വരുന്നേ….ചിരി…😀😀😀

  കമ്പികുട്ടാ…നിന്റെ ശക്തി അഭാരംതന്നെ….പലരീതിയിൽ പലരുടെയും കൈക്കുള്ളിൽ എത്തിച്ചേരുന്നു നിന്റെ കഴിവ് അപാരം തന്നെ…ഹു..

  1. തെറ്റ് പറയാൻ ഒക്കില്ല രാവണാ…..😂😂😂

  2. aruu evide eppo… ohh enne vilivhoo daa varunneee..

 27. ഹലോ… ഞാനൊരു കഥയെഴുതുന്നുണ്ടേ. കമ്പിയ്ക്ക് പ്രാധാന്യം കൊടുത്തുള്ള കഥയാണ്. അതിൽ ഒരൊറ്റ കളിയേയുള്ളു. ഒരു 25 പേജോളം കമ്പി (കളി വിവരണം) മാത്രമായാൽ അലമ്പാവുമോ? എഴുതി പരിചയമുള്ള ഇവിടുത്തെ എഴുത്തുകാരും വായനക്കാരും അഭിപ്രായം അറിയിക്കുമല്ലൊ.

  1. dhairyamayi ezhuthu bro…

  2. നിങ്ങ പോളിക്ക് ബ്രോ

   1. താങ്ക്യൂ kuttan sir, ജിന്ന് sir… ഉറപ്പായും ഒരെണ്ണം എഴുതിയിരിക്കും. കാലിയ എന്ന് പേര് ശ്രദ്ധിക്കുമെല്ലൊ ജിന്ന് sir.. വായിച്ചിട്ട് അഭിപ്രായം പറയണം.

 28. കമ്പികുട്ടൻ എന്ന കിടു site ഒരുപാട് മാറിയിരിക്കുന്നു …move man move

 29. ❤ Dear dr കുട്ടൻ..❤

  ഒരു ചെറിയ problem ഒരു കഥ വായിക്കുമ്പോൾ നമ്മൾ വായിച്ചുകൊണ്ടിരുന്ന പേജ് നമ്പർ ഏതാണെന്ന് മനസ്സിലാവുന്നില്ല..

  ഇത് ഞാൻ ഉപയോഗിക്കുന്ന opera മിനിയുടെ പ്രശനമാണോ..

  Select ചെയ്ത് പേജ് അടിവരയോ അലെങ്കിൽ അതിന് അനുയോജ്യമായ ഒരു selection point ഉൾപ്പെടുത്തമോ .. ?

  1. Bro next page previous page option undallo athil click cheyyu…

   1. ❤ എന്നാലും അതിന്റെതായ ഒരു ഒരു… ഏത്. .

    1. pandu adiyil oru vara undayirunnu aa vara thirike koduvaran sramikkunnathanu.. udan shariyaakam

     1. ഓക് താങ്ക്സ്.. . “” കോട്ടയം-കൊല്ലം പാസഞ്ചർ ” നാലാം ഭാഗം കിട്ടിയിട്ടില്ലേ…

      1. Illa kittiyilla

  2. ബ്രോ അഡ്രസ്സ് ബാറിൽ അതിന്റെ അവസാനം നോക്കിയാൽ ഏതാണ് പേജ് നമ്പർ എന്ന് കാണാം.

   1. എവിടാ ,,? അഡ്രെസ്സ് ബാറോ ? അതെന്നതാ സംഭവം ???

    1. അതായത് രമണാ… 😂😂😂

    2. ഞാൻ എഴുതി കഴിഞ്ഞപ്പോൾ ആലോചിച്ചത് ആണ് ആരെങ്കിലും പോസ്റ്റൽ അഡ്രസ്‌ ആയി വരും. അത്രക്ക് ഉണ്ടായില്ല എന്നത് തന്നെ സമാധാനം.😂😂😂😂

     അതിന് പിന്നെ എന്താണ് പറയുക. മുകളിൽ https kambikuttan.net എന്നോക്ക പറഞ്ഞു വരില്ലേ. അത് തന്നെ.

 30. അപ്പോൾ ഫഹദ് സലാം നീയല്ലേ??? ബോഡി guard എഴുതിയത് ,,,???

  1. ഹ ഹാ ഹാ

  2. എന്തൊക്കെ ആണ് കേൾക്കുന്നേ,,???

   1. നമ്മളറിയാതെ തന്നെ നമ്മൾ അധോലോകമായിരിക്കുന്നു..പങ്കാളിച്ചേട്ടാ…

    1. ടാ രാവണാ നീ പഴയ എന്റെ മച്ചാനല്ലേ???

  3. ഇതിപ്പോ ഒരു ഫോൺ ഉണ്ടാക്കിയ കഥ എന്നും പറഞ്ഞു പുതിയൊരു കഥ എഴുതാം അല്ലോ….

   ഫഹദ് സലാമും ഒരു ഫോൺ വഴി ഇവിടെ വന്നു എന്നല്ലേ പറഞ്ഞെ…

   സംതിങ് ഈസ് ഹാപ്പേനിങ്…

   1. അപ്പോൾ അവൻ ഗൾഫിൽ അല്ലേ ?

    1. Kuttan d6 kondu paraYippikam venam engil ..D6 meesha kandu pedichalo chilappo ..

    2. എനിക്ക് അയാളെ അറിയില്ല. ഇനി അയാളോട് മിണ്ടുകയും ഇല്ല ഇങ്ങനെയുണ്ടോ… ധൃമ്ബരിധ്രുമ്പൻ പറഞ്ഞത് പോലെ ആയല്ലോ ഇത്….

     1. ആത്മാവ്

      അതെന്തു സാധനം… ഈ ധൃ….ധ്രുമ്പൻ….ഹ… ഹഹ 😀😀😀.By ആത്മാവ് 💀👈

  4. ഈ സൈറ്റിൽ ബോഡി ഗാർഡ് എന്ന് അടിച്ച് നോക്കൂ… അപ്പോൾ മനസ്സിലാകും.

 31. പങ്കു അന്നേ പറഞ്ഞിരുന്നു ഓണപതിപ്പിൽ ഇല്ല എന്ന്…. പക്ഷേ ഓണപതിപ്പിൽ ഇടാൻ ഇരുന്ന കഥ 28 മത്തെ ഓണത്തിന് മുന്നേ വരും! പങ്കാളി തരുന്ന വക്കാണ്… ഈ പറഞ്ഞത് നടന്നില്ല എങ്കിൽ പങ്കാളി അന്നത്തോടെ എഴുത്ത് നിറുത്തിയിരിക്കും…. ജോ ഇത്തവണ ഇടാൻ വേണ്ടി കഥ തുടങ്ങിയത് തന്നെയാണ്… പക്ഷേ വെള്ളം കയറിയപ്പോൾ എഴുത്ത് ഒരുപാട് ദിവസം നിറുത്തേണ്ടി വന്നു…
  ഓർത്ത് ഇരുന്നോ….
  “ഉന്മാദ സിരകൾ” കമ്പിക്കുട്ടന്റെ നെറുകയിൽ തൂങ്ങും… 28മത്തെ ഓണത്തിന് മുന്നേ… അപ്പോൾ നമുക്ക് കാണാം പങ്കാളി ഊമ്പിച്ചോ വലിപ്പിച്ചോ എന്നൊക്കെ!
  ഓണപതിപ്പിൽ എഴുതി തീരില്ല. ഓക്കേ wait and സീ… ഓണം സ്പെഷ്യൽ പങ്കാളിയുടെ വക… അന്ന് ആ കഥയുടെ അവസാനം ഞാനൊരു ചോദ്യം ചോദിക്കും… ഞാൻ എനിക്ക് ഇടാൻ ആഗ്രഹിക്കുന്ന പേര്… വന്നു കമന്റ് ചെയ്തോണം അത് എനിക്ക് ചേരുമോ ഇല്ലയോ എന്ന്…. കേട്ടോടാ ഊള ജോ….😎😎😎😎

  1. ഊ ഹ ഹാ ഹാ ….. ഇതൊന്ന് കേട്ട് വീണ്ടും രോമാഞ്ചം കൊള്ളാനായി തന്നെ പറഞ്ഞതാ… ഹും എന്റടുത്താ കളി…. (ഏതോ കമന്റിൽ ഇതേ കാര്യം ഞാനും കണ്ടിരുന്നു… ഒന്നുറപ്പിച്ചതാ….)

   പറഞ്ഞപോലെ ഇട്ടില്ലെങ്കിൽ ഇങ്ങക്ക് പേര് ഞാനിടും…അന്ന് പങ്കാളി എന്ന പേര് ഞാൻ മാറ്റിക്കും…വെല്ലുവിളികൾ എന്നുമെനിക്കിഷ്ടമാണ് മിസ്റ്റർ പങ്കൂ

   1. പറഞ്ഞത് പോലെ ഇട്ടിരിക്കും….. ഇത് വാശിയല്ല. നമുക്ക് കാണാം. ഇതിട്ടില്ല എങ്കിൽ പങ്കാളിയും കമ്പിക്കുട്ടനും സൈറ്റും ബന്ധമില്ല എന്നാണ് അർത്ഥം. താങ്കളേക്കാൾ
    വെല്ലുവിളി ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ….
    സെപ്റ്റംബർ ആണ് ലാസ്റ്റ് ഡേറ്റ്… ഓക്കേ കാണാം 😇

  2. നിങ്ങളിവിടെ ഇപ്പോഴും പേരിട്ടു കളിക്കുവാ അല്ലയോ…

   രണ്ടിനും പോയി വല്ല കഥയും എഴുതി ആൾക്കാരെ കാത്തിരിപ്പിച്ചൂടെ…

   എന്നിട്ടും വേണം കുറ്റമില്ലാത്ത കഥയിൽ കുറ്റം പറയാൻ….

   നോക്കി ഇരിക്കുന്ന ആമി…..

   👰👰👰👰

   1. Kaathirippikkan 3 എണ്ണം ഇപ്പോൾ ഇല്ലേ ??? രണ്ടെണ്ണം കൂടി തുടങ്ങുന്നുണ്ട് 😂😂😂

    1. എന്നാൽ കുഴപ്പമില്ല…

     സിൽവി ചേച്ചി ഹോസ്പിറ്റലിൽ നിന്ന് വന്നില്ലേ എന്തോ…

     നീല ഞരമ്പ്… കൊണ്ടുവന്നാൽ മതിയാർന്നു…..

     👾👾👾👾👾

     1. എന്നോട് ചോദിച്ചിട്ട് കാര്യമില്ല അവരുടെ കഥയിൽ പോയി ചോദിക്കൂ….

    2. പങ്കൂ… പുതിയത് എഴുതിയില്ലേലും വേണ്ടില്ല ധർമ്മവും കാമഭ്രാന്തനും തീർക്കാതെ ഇനി സൈറ്റിന്നു പോയാ… നമ്മള് തമ്മിൽ തെറ്റും… തെറ്റുന്നു പറഞ്ഞാ തെറ്റും…

     (കഥക്കായി കാത്തിരിക്കുന്നു))

     1. ഞാൻ ലീവിലാണെന്നു പറഞ്ഞില്ലേ ആമീ??? കണ്ടില്ലാരുന്നോ???

      എന്തായാലും ആമി പറഞ്ഞതല്ലേ…. ഓണത്തിന് നോക്കട്ടെ… പങ്കുവിനോട് മുട്ടാൻ ഒരെണ്ണം പെടക്കാമോന്ന്

      1. പെടയ്ക്ക് സെപ്റ്റംബർ 30 ലാസ്റ്റ് ഡേറ്റ് അതിനുള്ളിൽ ഇടാൻ പറ്റുമോ??? ഞാനും നീയും കട്ട മത്സരം ഓണം സ്പെഷ്യൽ എന്ത് പറയുന്നു ജോ ????

      2. ഇവിടെയും ലീവോ….

       എന്തായാലും ഓണത്തിന് ഒരെണ്ണം ഉണ്ടാവും എന്ന് പറഞ്ഞല്ലോ അത് തന്നെ ധാരാളം…

       വെയ്റ്റിംഗ്….

     2. പുതിയതും പഴയതും എല്ലാം തീർക്കും…. ഓണം സ്പെഷ്യൽ സെപ്റ്റംബർ 25 നു മുന്നേ വരും….

      1. ഇങ്ങളോട് മുട്ടാൻ നമ്മക്ക് പറ്റ്വോ പങ്കൂ…

       കമ്പിക്കഥ എഴുതാൻ എനിക്കറിയില്ലല്ലോ😢😢😢… വല്ല സെന്റിയും ഇടാനാ പ്ലാൻ

       1. അപ്പോൾ കോളേജ് ടൂർ എഴുതിയ ജോ നീ അല്ലേ 🤔🤔🤔🤔🤔🤔🤔… ഓടെടാ കളിയാക്കാതെ….

        1. അത് വെച്ച് നോക്കുമ്പോൾ ഞാൻ എവിടെ കമ്പി എഴുതി എന്നാ ??? ഒന്ന് പറയാമോ നിനക്ക് 🤒🤒🤒🤒

        2. പങ്കു… ഉള്ളത് പറയാമല്ലോ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത എന്റെ രചന ആണത്… അതൊരു കമ്പിക്കഥ ആയി എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം…

         (വായിച്ചാൽ മനസ്സിൽ നിൽക്കണം…അതാണ് എന്റെ നോട്ടത്തിൽ ഒരു കഥ… അതുവെച്ചു നോക്കുമ്പോൾ അതിൽ കഥയില്ല… കൊറേ സെക്‌സ് കുത്തിക്കയറ്റിയിരിക്കുന്നു അത്രമാത്രം)

 32. എന്റെ പൊന്നു മുങ്ങി കപ്പൽ കലിപ്പൻ സാർ ഓഹ് തെറ്റി mr. കട്ടകലിപ്പൻ സാർ…

  ഞാൻ യമുന നഹീ ഹേ…

  ആരേലും ഞാൻ അമുൽബേബി അല്ലാന്നു ഒന്ന് പറയൂ…

  പങ്കാളി നിങ്ങളെങ്കിലും പറയൂ….

  1. അമുൽ ബേബി ആമി അല്ല എന്ന് ഞാൻ അന്നേ പറഞ്ഞല്ലോ…? അത് ഞാനും കണ്ട് മിണ്ടാത്തത് ആണ്…. ഒലിപ്പിക്കുന്നതാ കാര്യമാക്കണ്ട 😝😝😝😝😝

   1. സ്മിതേച്ചി കേൾക്കണ്ട….

    എന്റെ ഗ്ലാമർ ഐക്കൺ തട്ടിയെടുക്കും…

    👰👰👰👰

    1. എങ്ങനെ….. എങ്ങനെ…?

   2. കട്ടകലിപ്പൻ

    താൻ പൊഡോ അമ്മാവാ…
    ഞാൻ ഒലിപ്പിച്ചതല്ല, ഒന്നു എറിഞ്ഞു നോക്കിയതല്ലേ 😀😀😀

    1. എറിഞ്ഞു നോക്കിയതാ എന്നെയോ….

     ☺️☺️☺️☺️….

     താലികെട്ട് ബാക്കി കിട്ടിയ ചിലപ്പോ….

     👰👰👰👰👰

     1. കട്ടകലിപ്പൻ

      😍😍😍
      അപ്പൊ താലികെട്ടട്ടോ, “പാവം ആമി കൊച്ചേ”…
      പിന്നെ വാക്ക് മാറ്റരുത് 😂😂

      1. ആദ്യം താലികെട്ട് ബാക്കി കൊണ്ടുവാ….

       എന്നിട്ട് മതി പുതിയ താലികെട്ട്,,,

       1000 കമന്റ് കഴിഞ്ഞു,,, അതും ചോദിച്ചുകൊണ്ടുള്ള…

       1. കട്ടകലിപ്പൻ

        😁😁
        കണ്ടു….
        അതു ഇടണം

        1. ഞാൻ പോണു കുറച്ചു നോട്സ് എഴുതാൻ ഉണ്ട്…

         പിന്നെ കാണാം….

         സസ്നേഹം ആമി.

        2. ഏത് കൊല്ലം ഇടുമെന്നാ കലിപ്പാ????

         (ദയവായി ഡേറ്റ് പറയരുത് പ്ലീസ്… നാണംകെട്ടു മടുത്തിട്ടാ)

        3. ജോ ഒരു ചെകുത്താൻ വരാൻ ഇല്ലേ??? വല്ലപ്പോഴും സ്വന്തം കുണ്ടി തേയുന്നുണ്ടോ എന്നും നോക്കാം 🤓🤓🤓

        4. ചെകുത്താൻ വരും ഈ മാസം തന്നെ…

         (അത് ഡോക്ടരേക്കൊണ്ടു റിമൂവ് ചെയ്യാനും ആലോചിക്കുന്നു… അന്നെഴുത്തുമ്പോൾ ഉണ്ടായിരുന്ന കോണ്ഫിഡൻസ് ഇപ്പോഴില്ലെനിക്ക്)

        5. ജോ പെട്ടെന്ന് റിമൂവ് ചെയ്യിക്കു എന്നിട്ട് വേണമെനിക്ക് കാമഭ്രാന്തനും ധർമ്മവും കളയാൻ…

        6. ആ മോഹം ഈ ജന്മത്തു നടക്കില്ല മിസ്റ്റർ പങ്കു….

 33. ❤ കുട്ടാ..

  മനോജിന്റെ “” കോട്ടയം-കൊല്ലം പാസഞ്ചർ”” നാലാം ഭാഗം അയച്ചുതന്നിട്ടുണ്ടോ മൂപ്പര്…❤

 34. Dear doctor,

  From past few days the ad redirect in this website has become too sensitive to scroll down even a single page. This spoils the browsing experience in this site drastically.

  Pls do something

  1. Theerchayayum ready akkam today itself

   1. ഓഹോ… ഞാനിവിടെ മലയാളത്തിൽ ഒരു മാസമായി കെടന്നു കാറിയത് ആരും കേട്ടില്ല… ഇപ്പ ഇംഗ്ളീഷ് പറഞ്ഞപ്പോ…(ഇതറിഞ്ഞിരുന്നെ അന്നേ ഇംഗ്ളീഷിൽ സ്‌പീച്ചിയാ മതിയായിരുന്നു)

    എന്തായാലും പരിഹരിച്ചാൽ പെരുത്തു സന്തോഷം

    1. ഇംഗ്ളീഷിലും പരിഹാരം ഒന്നും ആയില്ല… മുൻപൊക്കെ next page എടുക്കുമ്പോൾ മാത്രമേ redirect ആകുമായിരുന്നുള്ളൂ. ഇപ്പൊ, ഒരു കഥയുടെ ഒരു പേജ് എടുത്താൽ അതു താഴേക്ക് സ്ക്രോൾ ചെയ്തു വരുമ്പോഴേക്കും നാലഞ്ചു വട്ടം redirection പോകും. വായനയുടെ രസവും പോകും. എന്തെങ്കിലും പെട്ടെന്ന് ചെയ്താൽ വളരെ നന്നായിരുന്നു.

     Ads പൂർണ്ണമായും ഒഴിവാക്കണം എന്നല്ല. Site Revenue ഒക്കെ നോക്കണം. അതെല്ലാം വേണം. But seriously, ഇതു പോലുള്ള മാരക redirection, പൊന്മുട്ടയിടുന്ന താറാവിന്റെ പള്ളയ്ക്കു കത്തി വെയ്ക്കുന്ന പരിപാടി ആണ്.

     ഡോക്ടർ, അതിശീഖ്രം പരിഹരിക്കൂ പ്ളീസ്

     1. Dear bro njan ennale thanne ads companykku mail bittirunnu 24 hours ready aavum re direction

 35. ഡോക്ടർ

  മീനത്തിൽ താലികെട്ട് എന്ന കഥയുടെ ബാക്കി ഇനി ഉണ്ടാകുമൊ?

  കട്ടകലിപ്പൻ എന്ന എഴുത്തുകാരൻ ഇടയ്ക്ക് വരും കഥ ഇടും എന്ന് തോന്നിപ്പിച്ച് മുങ്ങും.

  ലൈക്കും കമൻടും ധാരാളം ലഭിച്ച കഥയുടെ ബാക്കിയാണ് ഞാൻ ഉൾപ്പെടുന്ന വായനക്കാർ ആവശ്യപ്പെടുന്നത്,

  അദേഹത്തിന് കഥ തുടരാൻ താൽപര്യം ഇല്ലെകിൽ അത് വായനക്കാരെ അരിയിച്ച് ഇത് അവസാനിപ്പിക്കാൻ അപേക്ഷിക്കുന്നു.

  ക്രിസ്സ്

  1. Sathyam parayallo…
   Mazha peyyanum peyyathirikkanum chance ondu..

   1. 😂😂😂😂😂😂😂

   2. അപ്പോൾ
    കഥയുടെ ബാക്കി വായിക്കാൻ
    കലിപ്പൻ തന്നെ കനിയണം
    അല്ലെ ഡോക്ടർ?

    1. അല്ലാതെ പിന്നെ ആര് കനിയും 🤔🤔🤔🤔

  2. കട്ടകലിപ്പൻ

   😀😀

   1. ആ വീണ്ടും വന്നോ?

    കലിപ്പാ ഒരുത്തരം തരു!

    1. കട്ടകലിപ്പൻ

     ഉത്തരങ്ങൾ ചറപറ തരുന്നതാണ്,
     ഒന്നു ക്ഷേമിക്കു സോധര 😥😥😍😍

     1. ക്ഷമയുടെ നെല്ലിപലക എന്നേ ഞങ്ങൾ കണ്ടു. ഇന്നും കാണുന്നു.

      1. അതാണ് കലിപ്പാനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും…

   2. ഇത് പറഞ്ഞു പറഞ്ഞു മടുത്തു നിർത്തിയവരാണ് ബ്രോ ഇവിടുള്ള ഭൂരിപക്ഷം ആളുകളും..

    ഇപ്പോൾ കൂടുതൽ പേരും അത് ചോദിക്കാത്തത് മറ്റൊന്നും കൊണ്ടല്ല… ചോദിക്കുന്നതിനും ഒരു ലിമിറ്റ് ഉള്ളത് കൊണ്ടാണ്…

    1. കട്ടകലിപ്പൻ

     😕😕

   3. Euaalu veendum vanno? Enne therikeppikkals oru haram akki kattakalippan

    1. കട്ടകലിപ്പൻ

     സ്നേഹം കൊണ്ടല്ലേ കുട്ടൻ തമ്പുരാൻസ് 😍😍😥😥😥

 36. ജിന്ന്

  Hai, എല്ലാവർക്കും സുഖമാണോ??

  1. അല്ലെങ്കി???

   1. ജിന്ന്

    പോടാ ജാഡ തെണ്ടി…
    അല്ലെങ്കിൽ ഒരു കോപ്പും ഇല്ല.✌✌✌

    1. സഭ്യമായ ഭാഷയിൽ സംസാരിക്കൂ ജിന്നേ 😂😂😂😂😂😂

     1. ജിന്ന്

      ദൈവമേ ഇനി എനിക്ക് മരിച്ചാലും വേണ്ടീല…

      1. അനാവശ്യം പറയാതെടാ മൈരേ 😡😡😡😡😡😡…. ഒന്നാമത് എല്ലാവരും തീർന്നോണ്ട് ഇരിക്കുവാ… അപ്പോഴാണ് 😠

       1. ഛേ… അല്ലെങ്കി ഞാനൊരു കമ്പിക്കഥ ഇട്ട് എല്ലാരേം സുഗിപ്പിക്കാം എന്നു പറയൂന്നു കരുതീ ചോയിച്ചപ്പോ കളിയാക്കുന്നോടാ കള്ളപന്നീ…… വെറുതെയല്ലടാ നീ ജിന്നായി പോയത്

        1. ജിന്ന്

         അങ്ങനെ ആയിപ്പോയെടാ ജോ…ഇനി ഇപ്പൊ എന്തു ചെയ്യും😏😏😏

       2. ജിന്ന്

        ഇതല്ലേ പങ്കു സഭ്യമായ ഭാഷ..

        1. പോടാ പോയി ഓണക്കഥ എഴുത്..

         ആ മന്ദൻ രാജാവ് വരെ എഴുതുവാ… കൂട്ടത്തി ആ ത്രിലോക സുന്ദരീം എഴുത്തുന്നുണ്ടെന്നാ കേട്ടത്… നീയും എഴുത്…

         (പതിവുപോലെ ഊടായിപ്പ് പറഞ്ഞ് പങ്കു മുങ്ങിയെന്നാ തോന്നുന്നെ)

        2. പങ്കു അന്നേ പറഞ്ഞിരുന്നു ഓണപതിപ്പിൽ ഇല്ല എന്ന്…. പക്ഷേ ഓണപതിപ്പിൽ ഇടാൻ ഇരുന്ന കഥ 28 മത്തെ ഓണത്തിന് മുന്നേ വരും! പങ്കാളി തരുന്ന വക്കാണ്… ഈ പറഞ്ഞത് നടന്നില്ല എങ്കിൽ പങ്കാളി അന്നത്തോടെ എഴുത്ത് നിറുത്തിയിരിക്കും…. ജോ ഇത്തവണ ഇടാൻ വേണ്ടി കഥ തുടങ്ങിയത് തന്നെയാണ്… പക്ഷേ വെള്ളം കയറിയപ്പോൾ എഴുത്ത് ഒരുപാട് ദിവസം നിറുത്തേണ്ടി വന്നു…
         ഓർത്ത് ഇരുന്നോ….
         “ഉന്മാദ സിരകൾ” കമ്പിക്കുട്ടന്റെ നെറുകയിൽ തൂങ്ങും… 28മത്തെ ഓണത്തിന് മുന്നേ… അപ്പോൾ നമുക്ക് കാണാം പങ്കാളി ഊമ്പിച്ചോ വലിപ്പിച്ചോ എന്നൊക്കെ!
         ഓണപതിപ്പിൽ എഴുതി തീരില്ല. ഓക്കേ wait and സീ… ഓണം സ്പെഷ്യൽ പങ്കാളിയുടെ വക… അന്ന് ആ കഥയുടെ അവസാനം ഞാനൊരു ചോദ്യം ചോദിക്കും… ഞാൻ എനിക്ക് ഇടാൻ ആഗ്രഹിക്കുന്ന പേര്… വന്നു കമന്റ് ചെയ്തോണം അത് എനിക്ക് ചേരുമോ ഇല്ലയോ എന്ന്…. കേട്ടോടാ ഊള ജോ….😎😎😎😎

        3. അനാവശ്യം പറയുന്നതിന് സഭ്യമായ ഭാഷ ഇതല്ലേ ജിന്നേ 😍😍😍😍😍😍😍

 37. Plz continue swantham

 38. Hai njan ee sightil pudiyadha

  1. Welcome to kambikuttan

  2. ആത്മാവ്

   Dear asha… ഞങ്ങൾ ചങ്കുകളുടെ ഇടയിലേക്ക് സ്വാഗതം… By ആത്മാവ് 💀👈

 39. മാച്ചോ

  ആമി,

  നിങ്ങള്ക്ക് തീർച്ചയായും എന്നെ വില്ലൻ ആക്കാവുന്നതാണ്.

 40. നീലുവിന്റെ ദോശ കഴിക്കാത്തവര്‍ എത്രയും വേഗം അടുക്കളയിലേക്ക് വരണമെന്ന് അറിയിക്കുന്നു.

 41. കേവലം കാമത്തിനും അപ്പുറം മികച്ച സൗഹൃദങ്ങളുള്ള ഈ കുടുംബത്തില്‍ ഇനി ഞാനും ഉണ്ടാവും.

  1. Welcome to ooty bro

 42. ആത്മാവേ ആ പാവം ആമികോച്ചിനെ വെറുതെ വിടൂ അതൊരു തമാശ പറഞ്ഞതല്ലേ 😀😀😀. ആത്മാവേ ശരിക്കും താനൊരു ആത്മാവാണ് കേട്ടോ കാരണം കൂടുതലും തന്റെ കമന്റ്‌ രാത്രിയിലെ കാണാറുള്ളു അതുകൊണ്ട് പറഞ്ഞതാ.

  1. പകല് വല്ല പിള്ളേരെയും നോക്കി വെള്ളമിറക്കും. രാത്രി അയവിറക്കും 😂😂😂

   1. ആത്മാവ്

    ഹ… ഹഹ.. ഹ 💀👈

 43. dear,
  there is coming the fond problem,please provide the fond which is used for new stories.
  thank you

 44. ഹലോ പങ്കാളി, ആത്മാവ്, രണ്ടുപേരും നിറഞ്ഞു നിൽപ്പുണ്ടല്ലോ.. കൊള്ളാം. സത്യം പറഞ്ഞാൽ കഥ വായിക്കുന്നതിനേക്കാൾ നിങ്ങളുടെ ഇത്തരം കമന്റ്‌ വായിക്കാനാണ് എനിക്ക് ഇഷ്ട്ടം അതുപോലെ ചില വായനക്കാർക്കും. ഇവിടെ ആത്മാവിന്റെയും, പങ്കാളിയുടെയും, പിന്നെ കുറച്ചു പേരുടെയും കമന്റ്‌ വായിച്ചാൽ മനസ്സിലെ പകുതി ഭാരം കുറഞ്ഞു എന്നൊരു ഫീലിംഗ് ഉണ്ടാകുന്നു.. അതിനു നിങ്ങളോട് നന്ദി പറയുന്നു. സസ്നേഹം പ്രിയൻ.

  1. നമ്മുടെ കമാന്റിനൊന്നും ഒരു വിലയും ഇല്ല അല്ലെ….
   😢😢😢😢😢

   1. ആത്മാവ്

    ഡിയർ ചങ്ക് ആമികൊച്ചെ…. പുള്ളി പാവം വല്ലപ്പോഴുമേ വരാറുള്ളൂ ഇനി പുള്ളിയെ പേടിപ്പിച്ചു ഇനി ഒട്ടും വരാതിരിക്കണം… ഹ… ഹഹ… Dear പ്രിയൻ… താങ്കൾ പേടിക്കേണ്ട… ഇത് കഥ എഴുതി പിരി പോയതാ… ഹ… ഹഹ.. ഹ.. ആമിപ്പിരി… ഹ.. ഹഹ. By സ്വന്തം ആത്മാവ് 💀👈

    1. ആത്മാവിനെങ്കിലും ആ സത്യം മനസ്സിലായല്ലോ…

     എന്റെ പിരി പോയ കാര്യം പിന്നെ ഒരു കാര്യം ഇനി ഇതാരോടും പറഞ്ഞോണ്ട് നടക്കണ്ട,,,

     ചിലപ്പോ ഡോക്ടർ പിടിച്ച് ഷോക്കടിപ്പിക്കും,,,

     ആതമാവിന്റെ ആമി ചങ്ക്….
     👰👰👰👰 ഇതെന്റെ പുതിയ അടയാളം ആയി ഫിക്സ് ചെയ്തിരിക്കുന്നു ഇനി ഇതാരും ചോയിക്കണ്ട ഞാൻ തരൂല

  2. ആത്മാവ്

   ഡിയർ പ്രിയൻ… ഞാൻ ഇതിന് എന്ത് മറുപടി പറയാൻ. ഹ.. ഹഹ.. ഇതിന്റെ മറുപടി എന്റെ പങ്കു പറയും അല്ലെ പങ്കൂ… താങ്കൾ ചിലപ്പോഴൊക്കെ വരാറുള്ളല്ലോ എന്ത് പറ്റി …? എന്തെങ്കിലും പ്രശ്നം കാണും എന്ന് വിശ്വസിക്കുന്നു… ഇവിടെ ഒരു 80%ആളുകളും നേരംമ്പോക്കിനും, കാമാശമനത്തിനും വേണ്ടിയാണു… നേരമ്പോക്കിന് വരുന്ന ചിലരോടു ഞങ്ങൾ കുറച്ചു കുശലങ്ങൾ ഒക്കെ പറയുന്നു… അത്ര മാത്രം.. ചിലപ്പോൾ നാട്ടുകാര്യവും.ഹ… ഹഹ… ഹ.. അത്രമാത്രം. ബാക്കിയുള്ളത് എന്റെ ചങ്ക് പങ്കു പറയും.. By സ്വന്തം ആത്മാവ് 💀👈

   1. ഇവിടെ വരുന്ന സമയത് ഒരിക്കലും കരുതിയില്ല ഈ സൈറ്റിൽ ഒരു കൂട്ടായിമ കൂടിയുള്ള കാര്യം, പിന്നെ ഇവിടെ സ്ഥിരം വന്നുതുടങ്ങിയപ്പോൾ ഇവിടത്തെ കൂട്ടായിമയിലെ ഒരാളായപോലെ ആയി. ഇവിടെ വന്നു ഒന്ന് നോക്കാൻ മനസ്സ് പറഞ്ഞുപോകും. ഇന്ന് ഇതിലെ പലരും എനിക്ക് പരസ്പരം തിരിച്ചറിഞ്ഞില്ലേലും നല്ല മിത്രങ്ങളാണ്

    1. Rekha aaa oru ethu neril kanukayo chatt cheiyyukayo cheithal povum.. ee oru koottayma alle athinte oru rasam. ellavarem ariyam ennal areyum ariyilla.. athinu oru prathyeka sukham ondu…

     1. Yes … that correct

     2. ഞാനും ഡോക്ടറുടെ ഈ അഭിപ്രായത്തിനോട് കൂട്ടുനിൽക്കുന്നു . കണ്ടത് മനോഹരം കാണാത്തതു അതി മനോഹരം എന്നല്ലേ പറയുക .അപ്പോൾ കണ്ടില്ലേലും ഈ സൗഹൃദം അതിമനോഹരമായി നിലനിൽക്കട്ടെ

  3. ഇടക്കല്ലേ വരുള്ളൂ പ്രിയൻ 😍😍😍😍😍….. സ്ഥിരം ആകുമ്പോൾ ഈ തെറ്റിദ്ധാരണ മാറിക്കോളും!😂😂😂😂😂….. ആത്മാവ് 4 എണ്ണം വീശിയിട്ട് ഇരിക്കുന്ന സമയം ആണേൽ തീർന്നു സെന്റി അടിച്ചു ഊപ്പാട് വരുത്തി കളയും.

   പിന്നെ ബംഗാളി മാങ്കോ അവനെ ഇപ്പോൾ കാണാനേ ഇല്ല.
   പിന്നെ ആമി അതൊരു ജിങ്കാലങ്കാ ടീം ആണ് 😌.
   ജോയും രാജാവും ചിപ്പിയും(സ്മിത) ധൃഷ്ടദ്രുമ്പനും മാസ്റ്ററും ഋഷിയും ഒക്കെ കട്ട പ്രണയത്തിലും പരസ്പരം പുകഴ്ത്തലിലും ആണ്!
   ഇതിനിടയിൽ പങ്കാളിയുടെ നിലവിളിയും ആത്മാവിന്റെ കരച്ചിലും ആര് കാണാൻ 😜😜😜😜😜😜.
   ഇവിടെ സൈറ്റിൽ വരുന്നവരുടെ ഫീലിംഗ് ശെരിക്കും പറഞ്ഞാൽ… ഒരു പെൺകുട്ടിയെ വളയ്ക്കാൻ വേണ്ടി പുറകെ നടക്കുന്നത് ആണ്. അതായത് ആ സമയം അവർക്ക് വേണ്ടി എന്ത് ചെയ്യാനും മടി കാണില്ല. ഒന്ന് വീണ് കിട്ടിയെങ്കിൽ മതി എന്നതാണ്! പക്ഷേ ലൈൻ ആയി കഴിഞ്ഞാൽ ആ ആവേശം കെട്ടണയും!
   അത് പോലെ dr.കുട്ടൻ പറഞ്ഞത് ശെരിയാണെന്ന് വിശ്വസിക്കുന്നു!

   1. ഞാൻ മറ്റുള്ളവരെ പൊക്കി നടക്കുന്നതല്ല… നിങ്ങള് സംസാരിക്കുന്നതിനിടയിൽ വെറുതെ കേറണ്ടാ എന്നോർത്ത് ഒഴിഞ്ഞു നിന്നതാ…

    1. 😒😒😒😒😒😒. ഇങ്ങനെ ഇവിടെ ഒഴിഞ്ഞു നിന്നാൽ. ബസിൽ നീ എന്തോരം ഒഴിയും. സാഗർ എലിയാസ് ജോ 🤑

   2. 😂😂😂

    അതെനിക്ക് അങ്ങു ഇഷ്ടപ്പെട്ടു!!!! പണി എടുക്കാൻ മടി ആയിട്ട് എഴുതിയ കഥകൾ വേറെ ആളെ വിട്ട് എഴുതിക്കാൻ നോക്കിയതിനാ ഞാൻ പ്രിയപ്പെട്ട പങ്കാളിയോട് ഒരു ബംഗാളിയെ തപ്പാൻ പറഞ്ഞത്😂😂😂

    എന്നെ കാണാനില്ലെന്ന് പറയാമോ? ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട് ട്ടൊ. അവസാനത്തെ കഥ പബ്ലിഷ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചു ദിവസമേ ആയിട്ടുള്ളു.

    തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ എന്താ കുപ്പീന്നു വന്ന ഭൂതോ?

    1. സേവകൻ….. എവിടെ അത് നിറുത്തിയോ ?????

     1. പങ്കുവെ… ഞാനൊരു ട്രെയിൻ കിട്ടുമൊന്നു നോക്കുവാ… ബസ് മടുത്തു

      1. മടുക്കും മടുക്കും…. ഉറപ്പായും മടുക്കും. കാരണം ഒരേ റൂട്ടിൽ ഒരേ പിള്ളേർ ആയിരിക്കുമല്ലോ… ട്രെയിൻ ആകുമ്പോൾ പുതുമ കണ്ടെത്താം…

       മാത്രമല്ല മനോജിന്റെ കഥ വായിച്ചു അല്ലെ 😝😝😝😝😜

       1. അങ്ങേര് മുത്തല്ലേ… ഹി ഹി..

        (ഉരുൾപൊട്ടലിൽ ഒലിച്ചുപോകുവോ എന്ന പേടിയിലിരിക്കുന്ന ഞാൻ)

     2. സേവകനൊക്കെ അതിന്റെതായ സമയത്തു റിലീസ് ആയിക്കോളും.

      ചോദിക്കുന്നത് കേട്ടാൽ തോന്നും അതു സ്ഥിരമായി വായിക്കുന്ന കക്ഷി ആണെന്ന് !!!

      1. വായിച്ചു… അതോണ്ടല്ലേ ചോദിച്ചത്… നീട്ടി എല്ലാ പാർട്ടിലും കമന്റ് ഇട്ടാൽ എനിക്ക് വേണ്ടി ഒരു കമ്പി സ്റ്റോറി പെടക്കേണ്ടി വരും. ഓക്കേ ആണോ???

 45. StorY kuravano ippo .. atho updation cheYathathano

  1. ആത്മാവ്

   dear ബെൻസി… താനിതുവരെ ഈ ലിപി വിടാറായില്ലേ ഹ.. ഹഹ.. ഹഹ

   1. Athu instal cheYthapol kurachu buthimutu aY .. athu onnu kaYvaYkam akanam .. atha us cheYaathe ..

    Thank You

    1. ആത്മാവ്

     ഇതേതു ഭാഷ.. ദൈവമേ… 🤔🤔🤔🤔dear.. പറഞ്ഞത് മനസ്സിലായില്ല. By 💀👈

     1. അത് ഇൻസ്റ്റാൾ ചെയ്തപ്പോൾ കുറച്ച് ബുദ്ധിമുട്ട് ആയി. അത് ഒന്ന് കൈ വഴക്കം ആക്കണം. അതാ യൂസ് ചെയ്യാത്തെ

      Thank you

      1. ആത്മാവ്

       ടോ പങ്കൂ… താൻ അന്യഗൃഹത്തിൽ പോയിട്ടുണ്ടല്ലേ ഹ… ഹഹ.. ഹ 😜😜. 💀👈

      2. Thanks …. Translate cheYthu thannathinu ,😘😘😘

  2. ഇതേത ഈ തട്ടമിട്ട കുട്ടി,,,

   ങേ എന്നെകൂട്ടു തന്നെയുണ്ട്…

   ആമിക്കുട്ടിയെ കാണാത്തവർ കണ്ടോ ഒരു 8 വയസ്സ് ഫോട്ടോയിലെ മാമിക്ക് കുറച്ചാൽ മതി,,,

   😎😎😎😎

   1. Oru pavam …🤒🤒🤒🤒

  3. ആത്മാവ്

   Dear ബെൻസി… ഇങ്ങനെ എഴുതിയാൽ വായിക്കുന്നവർക്ക് വളരെ ബുദ്ധിമുട്ട് ആണ് പണ്ട് ഞാൻ ഇങ്ങനെയാ ടൈപ്പ് ചെയ്തിരുന്നത്.. പങ്കുവും, ബാക്കിയുള്ള ചങ്കുകളും പറഞ്ഞിട്ടാണ് ഞാൻ മംഗ്ലീഷ് കീബോർഡ് ഇനിസ്റ്റാൾ ചെയ്തതും ഇപ്പോൾ ഉപയോഗിക്കുന്നതും അതുകൊണ്ടാണ് ഞാനീ പറയുന്നത്.. പറഞ്ഞത് ബുദ്ധിമുട്ടയെങ്കിൽ സോറി. By ആത്മാവ് 💀👈.

 46. ആത്മാവ്

  Dear ചങ്ക് പങ്കൂ… പിന്നെ പറഞ്ഞില്ല… വെള്ളപ്പൊക്കം എങ്ങനെ… ബുദ്ധിമുട്ട് ഉണ്ടാക്കിയോ…? ഇപ്പൊ സാധാരണ രീതിയിലായോ…? തന്റെ കൈക്ക് എങ്ങനുണ്ട്..? ഇതിനൊന്നും മറുപടി കിട്ടിയില്ല….? ശരിക്കും പങ്കുവിന്റെ നാടെവിടെയാണ്… വടക്ക് ഭാഗത്താണെന്ന് മനസ്സിലായി… എങ്കിലും ഏകദേശം ആലുവ, തൃശ്ശൂർ ആണോ..? പിന്നെ എന്തുണ്ടടോ വിശേഷം…? By എന്നും പങ്കുവിന്റെ സ്വന്തം ആത്മാവ് 💀👈.

  1. ചാര്‍ളി

   ഹും നമ്മളൊക്കെ ചാത്തോന്നു പോലും തിരക്കാണ് ആളില്ല…

   കുശുമ്പ് മൂത്ത ചാർളി…
   😚😚😚😚

   1. ആത്മാവ്

    ടാ ചാർളി… നീ പൂച്ചയുടെ ജന്മമല്ലേ.. (എടുത്തെറിഞ്ഞാൽ നാലുകാലിൽ നിൽക്കും )നീ ഇപ്പോഴെങ്ങും ചാകില്ല.. ഹഹ.. ഹഹ. ടാ… ചാർളി ബാക്കിയുള്ളവന്റെ കൂ… ൽ വരെ വെള്ളം കയറി അപ്പോഴാ അവന്റെ ഒരു ഡയലോഗ്… ഹ… ഹഹ… ഹ by സ്വന്തം ആത്മാവ് 💀👈

    1. ആത്മാവ്

     പങ്കുവെ… താനിതൊക്കെ കാണുന്നുണ്ടോ..? ഹ… ഹഹ.. ഹ 💀👈

     1. കാണുന്നുണ്ട് ഒരുപാട് ടൈപ്പാൻ വയ്യ അത് കൊണ്ടാണ് കമന്റ്സ് കുറയുന്നത്.

  2. അങ്കമാലിക്കാരൻ നസ്രാണി ആണെന്ന് ഇവിടെ കിടന്നു വിളിച്ചു കൂവിയിട്ടുണ്ട് എന്റെ ആത്മാ…. വെള്ളം വടക്ക് ഭാഗത്തു മാത്രമല്ല. കേരളത്തിന്റെ മധ്യത്തിൽ ആണ് കൂടുതൽ. അതോണ്ടല്ലേ മ്മടെ ഫഹദ് സലാമിനോട് ഞാൻ പറഞ്ഞത് അവന്റെ കൂട്ട്കാരനും മധ്യത്തിൽ ആണോന്നു. അതായത് എറണാകുളം. അങ്കമാലി വേറെ ലെവൽ ആണ് മച്ചാ…

   1. ആത്മാവ്

    പങ്കൂ… ഞാൻ വടക്ക് എന്നുദ്ദേശ്ശിച്ചത് എന്റെ സ്ഥലത്തുനിന്നും വടക്ക് എന്നാണ് പിന്നെ ആലുവ, അങ്കമാലി, തൃശ്ശൂർ ഇവിടെയൊക്കെ എനിക്ക് നന്നായി അറിയാം. പിന്നെ എറണാകുളം ഹ… ഹഹ.. ഞാൻ അമൃതാ ഹോസ്പിറ്റലിൽ ആയിരുന്നു ജോലി 10 വർഷം അതുകൊണ്ട് ഈ സ്ഥലങ്ങൾ എല്ലാം അറിയാം… ഹ… ഹഹ by ആത്മാവ് 💀👈

    1. തിരുവല്ല നയന്റെ നാട്. എനിക്കും അവിടെ നന്നായി അറിയാം. പക്ഷേ അങ്കമാലി പോലെ ഒരിടവും എനിക്ക് പറ്റില്ല.

   2. അവൻ അങ്ങ് വടക്ക് ആണ്… മലപ്പുറത്ത്

    1. നിങ്ങൾ അപ്പോൾ മലപ്പുറത്ത് ആണോ താമസം? സംസാരത്തിൽ ഒരു കോഴിക്കോടൻ ശൈലി തോന്നി. നാട്ടിൽ വരാറായോ? അഖിൽ പറയുന്നത് കേട്ട് വരും എന്നൊക്കെ പറയുന്നത് കണ്ടു.

     1. ശ്ശെടാ ഫഹദ് സലാം ആണെന്ന് കരുതിയ ഞാൻ ഇടിച്ചു കയറി മിണ്ടിയത്… വിഷമം ആയെങ്കിൽ സോറി…

   3. അപ്പൊ അങ്കമാലിയിലെ അമ്മാവൻ ഇയാള് ആയിരുന്നു അല്ലെ,,,

    ഞാൻ നോക്കി നടക്കുവാരുന്നു,,,

    എവിടെ എന്റെ കാലൻകുട,,,

    എന്ന് സസ്നേഹം ഒരു പങ്കാളി ആമി…👰👰👰

    1. ആമി കൊച്ചിന്റെ പ്രധാന മന്ത്രി അമ്മാവൻ ഞാൻ അല്ല😋😋😋😋😋

 47. കാമന്‍

  യൂസര്‍നെയിമും പാസ് വേര്‍ഡും അയച്ചു. എന്നെ കൂടി ഒന്ന് പരിഗണിച്ച് ഈ തറവാട്ടില്‍ അംഗമാക്കണേ.

 48. കാമന്‍

  ഒരു കാര്യം ചോദിച്ചിട്ട് അതിന് മറുപടി തരാന്‍ പോലും ആരുമില്ലേ

  1. Marupadi thazhe ondu dayavayi vayichubnokkuka

 49. ചാര്‍ളി

  മാസ്റ്ററുടെ കസിൻസിൽ എനിക്ക് കമന്റ് പോസ്റ്റ് ആവുന്നില്ല ഡോക്ടർ…

  ഐ ആം സൊ സാഡ്….

  1. Yadrishchikamayi thakaludeyum vere oru site link evide advertise cheyyan link itta oru nariyudeyum ip ore rangeil vannu athanu comment ban ayathu.

   Plz try now..

   1. ചാര്‍ളി

    പ്രിയ ഡോക്ടർ…

    ഈ തേണ്ടിത്തരം ചെയ്യുന്നവർക്കൊക്കെ എന്റെ ഐപിയും ആയി എങ്ങനെ സാമ്യം വരുന്നു എന്ന ചിന്തയിലാണ് ഞാനിപ്പോ…

    ഈശ്വര പുതിയ ഫോൺ വാങ്ങാൻ കയ്യിൽ പൈസയും ഇല്ല…

    വല്ലാത്ത അവസ്ഥ….

 50. ഇതില്‍ പ്രൊഫൈല്‍ പിക്്ച്ചര്‍ ഇടുന്നത് എങ്ങനെയാണ്. രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ എന്തു ചെയ്യണം?

  1. Registration only for authors and premium members.

   1. കാമന്‍

    ഞാനും ഒരു നോവല്‍ അയച്ചിട്ടുണ്ടായിരുന്നല്ലോ. അപ്പോള്‍ എനിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അത്ര നാള്‍ എടുക്കും.

    1. Email me user name and pass we will register it for you.

     1. കാമന്‍

      ഇപ്പോള്‍ തന്നെ അയയ്ക്കാം

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan