അത്തം പത്തിനു പൊന്നോണം 7 [Sanjuguru] 647

41151 Kambi Views

 

അത്തം പത്തിന് പൊന്നോണം 7

Atham pathinu ponnonam Part 7  bY Sanju Guru | Previous Parts

കിടന്നു നേരംപോയതറിഞ്ഞില്ല, മാലതി ചെറിയമ്മ താഴേന്നു വിളിച്ചപ്പോളാണ് ചിന്തകളിൽ നിന്നുണർന്നതു.  ഞാൻ മിഥുനും താഴെപ്പോയി അത്താഴം കഴിച്ചു. അത്താഴം കഴിഞ്ഞു മിഥുൻ മേലെ വന്നു ഒരു കുപ്പിയും എടുത്തു അവരുടെ വീട്ടിലേക്ക് പോയി. ഞാൻ എന്റെ റൂമിൽ വന്നു കിടന്നു.  എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പായി,  ഇളയമ്മയും സീത ചെറിയമ്മയും അവരുടെ മുറിയിൽ കേറി വാതിലടച്ചു.

ദേവകി മുറിയിലേക്ക് പോകുന്നവഴി ഒന്ന് നോക്കി ആരുമില്ലെന്ന് കണ്ടപ്പോൾ എന്റെ മുറിയിലേക്ക് കയറി.

ദേവകി : എന്താ ഉറങ്ങാൻ പോവണോ??

ഞാൻ : നല്ല ക്ഷീണമുണ്ട്…  പിന്നെ ഉറക്കം കളയാൻ ആരുമില്ലല്ലോ…

ദേവകി : തൊട്ടടുത്ത മുറിയിൽ ഞാനില്ലേ… അതോ ഞങ്ങളെയൊക്കെ മടുത്തോ???

ഞാൻ : ഹേയ്… ഇന്ന് ഒന്ന് നന്നായി ഉറങ്ങണം…  ഉറക്കം വന്നില്ലെങ്കിൽ ഞാനങ്ങോട്ടു വരാം…

ദേവകി : ശെരി…  എവിടെ?  മിഥുൻ എന്തിയെ…

ഞാൻ : അവൻ ഇന്ന് ഇവിടെയില്ല…  അവന്റെ വീട്ടില്ലാ…

ദേവകി : ഹ്മ്മ് എന്നാ ശെരി…

ദേവകി മുറിയിൽ നിന്നിറങ്ങി പോയി. മാലതി ഇന്ന് രാത്രി വരുമെന്നുള്ളതുകൊണ്ടാണ് ഞാൻ ദേവകിയെ ഒഴിവാക്കിയത്. എല്ലാവരും മുറികളിൽ കയറി കതകടച്ചു. ഞാൻ മാലതി വരുന്നതും കാത്തു കിടന്നു. താഴെ വെളിച്ചം ഒന്നും കെടുത്തിയിട്ടില്ല. ഞാൻ വാതിൽക്കലേക്കു നോക്കി നിൽക്കെ പെട്ടന്ന് മാലതി മുറിയിലേക്ക് കടന്നു വന്നു കയ്യിലൊരു പുതപ്പും പിടിച്ചുകൊണ്ടു.

വന്നു കയറിയതും മാലതി തന്നെ വാതിലടച്ചു കുറ്റിയിട്ടു. ഞാൻ ഉടനടി എഴുന്നേറ്റ് മാലതിയുടെ അടുത്തേക്ക് ചെന്നു അവളെ വാരിപ്പുണർന്നു. അവളും എന്നെ മുറുകെ കെട്ടിപിടിച്ച് മുഖത്തെല്ലാം ഉമ്മവെച്ചു. ഞാൻ അവളുടെ കഴുത്തിൽ പിടിച്ചു വാതിലിൽ അമർത്തി ആ ചെഞ്ചുണ്ടുകളെ കടിച്ചു വലിച്ചു. ഞങ്ങളുടെ നാവുകൾ തമ്മിൽ പടവെട്ടി. ഒരു നിമിഷത്തോളം ഞങ്ങൾ ശ്വാസം വിടാതെ ചുംബിച്ചു. ആ ചുംബനം മുറിഞ്ഞതും…

ഞാൻ : എന്തൊരാർത്തിയ….  മാലതികുട്ടിക്ക്…
കിതച്ചുകൊണ്ട് ചോദിച്ചു.

മാലതി : നിന്നോടുള്ള ഇഷ്ടംകൊണ്ടാ…

ഞാൻ ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു. എന്നിട്ട്‌ അങ്ങനെ തന്നെ കട്ടിലിനടുത്തേക്കു  നടന്നു. മാലതിയെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നിട്ട്‌ ഞാനാ മാറിൽ നിന്നും മാലതിയുടെ സാരി വലിച്ചുമാറ്റി. ആ കറുത്ത ബ്ലൗസിൽ പൊതിഞ്ഞ മുലകൾ എന്നെ ഉത്തേജിപ്പിച്ചു. അവളുടെ നഗ്നമായ വയറും വിയർപ്പു നനഞ്ഞ കക്ഷവും കണ്ടെന്റെ കിളിപോയി. ഞാൻ മാലതിയുടെ തുടയിൽ കാലുകൾ ഇരുവശത്തേക്കും ഇട്ടിരുന്നു.

ഞാൻ എന്റെ രണ്ടു കൈകളും മാലതിയുടെ വയറിൽ പിടിച്ചു.  ആ നഗ്നമായ എണ്ണമയമുള്ള വയറിൽ ഞാൻ ചുണ്ടാൽ ചുംബിച്ചു. മാലതി രോമാഞ്ചംകൊണ്ടൊന്നു പൊങ്ങി. ഞാൻ അവളുടെ അരയിലെ സാരികുത്ത്  കുറച്ചുകൂടെ താഴേക്ക്‌ നീക്കി ആ പൊക്കിൾച്ചുഴിയിലും അടിവയറിലും നാവുകൊണ്ട് കളംവരച്ചു. മാലതി ഇക്കിളികൊണ്ടു പിടഞ്ഞു.

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Sanju guru

Sanjuguru369@gmail.com

33 Comments

Add a Comment
  1. ഡ്രാക്കുള

    സഞ്ജു മാലതി ചെറിയമ്മയുമായുള്ള കളി നന്നായി. അജിയുടെ കളിക്കോൽ പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണോ മൂന്നും നാലും കളിച്ചിട്ടും പിന്നേം ആൾ ഉഷാറാണല്ലോ ??

    1. എന്ത് ചെയ്യാനാ… കഥാപാത്രമാണെങ്കിലും എന്റെ ആജ്‌ച്ന്യകൾ കനുസരിച്ചു അവനു കളിച്ചല്ലേ പറ്റൂ… കഥാപാത്രങ്ങൾ അത്രയധികം ഉണ്ടേ…

  2. Pwolichu bro…. Next part delay avaruth

  3. Nalla vrithiYodu koode ulla avathranam… Malathi character adipoli aY …

    Waiting next part

  4. ഗുരോ … പുതിയ കഥാപാത്രം (Youth)വേണ്ടന്നാണ് എന്റെ അഭിപ്രായം … നളിനി ബാക്കിയുണ്ടല്ലോ … ചുറ്റും ആൻറിമാരുടെ ബഹളം അല്ലേ … കഴിഞ്ഞ ലക്കം ഒരു പണി തുടങ്ങി വെച്ച് പൂർത്തികരിക്കാതെ വിട്ടത് ശരിയായില്ല (മനസിലായി എന്ന് വിചാരിക്കുന്നു )??? All the best…..

    1. മനസിലായില്ല… തുറന്നു പറയൂ…

      1. ചുമ്മാ.. ബാക്കിലെ പണിയെ പറ്റി പറഞ്ഞതാ മാഷേ … വിട്ടു കള, ഇനി സീതയും, നളിനിയും ഉണ്ടല്ലോ ???

        1. ഓഹ്.. അതോ… ഞാൻ പേടിച്ചുപോയി എഴുത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചോ എന്ന് വിചാരിച്ചു. എല്ലാം നമ്മുക്ക് പരിഹരിക്കാം…

          1. പിഴ വോ ??താങ്കൾക്കോ ?? നല്ല കാര്യാമായി … അര കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും താങ്കളുടെ കഥയും ,കഥാപാത്രങ്ങളും പത്തരമാറ്റല്ലേ ….. Dontworry …

            1. Thnx… anas kochi

              തന്നെ പോലുള്ള friends ആണ് എന്നെ വളർത്തുന്നത്….

              നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു കഥയെഴുതാനാണ് എനിക്കാഗ്രഹം…

  5. കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  6. Brooi… കഥ കൂടുതൽ part വേണം… കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിന് വേണ്ടി…

  7. അസ്സലായിട്ടുണ്ട് ബ്രോ… അധികം വൈകിക്കാതെ അടുത്ത പാർട്ട്‌ …?

  8. കലക്കി സഞ്ജു…….. കാത്തിരിക്കുന്നു…… പേജ് കൂട്ടിക്കോളൂ

  9. ശരണ്യയെ കളിക്ക് അപ്പോൾ സൂപ്പർ ആകും 🙂

    1. നോക്കട്ടെ ബ്രോ… എല്ലാരും എന്ത് പറയുന്നു എന്ന് കേൾക്കാം

  10. ഗുരോ ങ്ങടെ കഥ നല്ല രസമാണ് വായിക്കാൻ.
    പക്ഷേ ഈ ഭാഗത്തിൽ എനിക്ക് ആവർത്തന വിരസത തോന്നി.പുതിയ സംഭവവികാസങ്ങൾ ഒന്നും ഉണ്ടാവാത്തതു കൊണ്ടാണോന്നറിയില്ല.
    പതിയെ സമയമെടുത്ത് എഴുതിയാ മതി.തിടുക്കം വേണ്ട ബ്രോ.

    1. തീർച്ചയായും

  11. Superb sanju superb ..oro bhagavm onninonnu mikachathakkunna sanjuvinu ente orayiram abhinandanagal ..you are super writer . You are continue sanju..pinna vedikettu avatharanam thanna..keep it up bro and continue…adutha bhagathinayee vazhikkannumayee kathirikkunnu sanju..

  12. Ente guro… എത്ര പാർട്ട് വെണെമെങ്കിലും ഇട്ടോളൂ … വായിക്കാൻ ഞങ്ങൾ റെഡി ആണേ …. പിന്നെ കഥാപാത്രങ്ങൾ എല്ലാം സുപ്പർ … മാലതി, ദേവകി ,സീത ,ശ്രി ലേഖ ,നളിനി ,അനിത ….. എല്ലാം ഇടിവെട്ടല്ലേ …. പുതിയ ആളെ നോക്കിട്ട് പറയാം …

    1. Ok…. thnk u…

      എപ്പോഴും എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന anas കൊച്ചിയെ ഞാൻ ശ്രദ്ധിക്കാറുണ്ട്…

  13. കഥ ബോർ aakunundo??? ഉണ്ടെങ്കിൽ പറയണം…. നിങ്ങൾ മനസ്സ് തുറന്ന് പറയൂ… എന്നെ vimarshikkunnathil എനിക്ക് ഒന്നും thoonukayilla. മറിച്ചു എഴുത്തു nannakaanulla prothsaahanamaaye എടുക്കൂ… ellavarum abhiprayam parayanam…

    Bore aakunundenkil parayanam…

    Ningalkku kathayil enthengilum suggestions undenkil parayaam…

    Pinne, ithinte oru bhagathil tharavattile oru ilammurakkariyumaayi അജി bhandapedunnathu ezhuthaan aagrahikkunnundu… ആദ്യ പാർട്ടിൽ നോക്കി( ഫസ്റ്റ് പാർട്ടിൽ മുഴുവൻ kathaapathrangalude list കൊടുത്തിട്ടുണ്ട് ) ഒരു character നിങ്ങൾക്ക് suggest ചെയ്യാം… ചെയ്യണം

    നിങ്ങൾ ഇത് മാത്രം ചെയ്‌താൽ മതി… വിമർശിക്കുക… പച്ചക്കു….

    1. സഞ്ചു നിങ്ങളുടെ എഴുത്ത് അതിൻ്റ് ശൈലി എല്ലാം മാനോഹരമാണ്, ഏബൗ അവറെജിനും മുകളിലുമാണ്. എഴുത്ത് നിർത്തണോ എന്നൊക്കെ ചോദിച്ചാൽ ആരും പറയില്ല നിർത്താൻ. ആകെയുള്ള പ്രശനം അദ്ധ്യായങ്ങൾ തമ്മിലുള്ള ഗാപ്പുകാളാണ്, നെക്സ്റ്റ് പാർട്ട് വരുമ്പൊഴെക്കും മുന്നത്തെ പാർട്ട് തപ്പിയെടുക്കേണ്ടി വരും.

      കഥ എക്സ്റ്റെൻഷനെ കുറിച്ച് പറയുമ്പോൾ ഓർമ്മവരുന്ന
      ഒരു ഉദാഹരണം പറയാം, കുറച്ചുകാലം മുമ്പ് ജോലി സ്ഥലത്തു നടക്കുന്ന കേളികളെകുറിച്ച് ഒരു കഥ വന്നിരുന്നു.
      ഒരു വർക്ക് പ്ലേസ്, അവിടെ കുറച്ചു പെണ്ണുങ്ങൾ, നായകൻ അവരിലെ ചിലരെ വളച്ച് കളിക്കുന്നതാണ് കഥ. പിന്നെ കഥാകാരൻ്റ് അഥവ നായകൻ്റെ മോണോലോഗുകൾ – ലൈംഗിക വീക്ഷണങ്ങളും കാഴ്ച്ചപാടുകളുമായി മുന്നേറി,
      ആദ്യ പതിനഞ്ച് പാർട്ട് വരെ കഥ നന്നായി പോയി പിന്നിട് സന്ദർഭങ്ങൾ സ്വാഭാവികമായി ആവർത്തിക്കാൻ തുടങ്ങി കാരണം കഥ നടക്കുന്നത് അതെ ചുടറ്റുപാടിൽ തന്നെ, ഇതിനിടയിൽ കഥാകാരന് ചില കഥാപാത്രങ്ങളോട് ഇഷ്ടം തോന്നി അത് ആവർത്തന വിരസതയിലെത്തിച്ചു. കഥ 30ഉം പിന്നിട്ട് ഓടിക്കൊണ്ടെ ഇരുന്നു…. കമെൻ്റുകൾ കുറഞ്ഞ് പയ്യെ ഇല്ലാതായി ആരേലും വന്ന് വല്ലപ്പോഴും Supper GooD എന്നോക്കെ ഇട്ടേച്ച് പോകും.. അവസാനം കഥാകാരൻ വന്ന് എന്തെ കമെൻ്റില്ലാതെ എന്ന് കഥയിലൂടെ തന്നെ എഴുതി ചോദിച്ചു ആരോ രണ്ടുപേർ വന്ന് കഥ ബോറാണെന്ന് അങ്ങ് കാച്ചി.. പോരെ പൂരം അടുത്ത പാർട്ടോടെ അയാൾ അവസനിപ്പിച്ചു… ഈ ഉദാഹരണം സഞ്ചുവിൻ്റെ കഥയുമായി ഒരു സാമ്യവുമില്ല വെറുതെ പറഞ്ഞെന്നു മാത്രം.

      ഇനി നിങ്ങളുടെ കഥയിലേക്ക് വരാം, അത്തം പത്തിന് പൊന്നോണം എന്ന കഥ ഇപ്പൊൾ നളിനി എന്ന ആങ്കറിങ്ങ് പോയിൻ്റിൽ വായനക്കാരെ കൊളുത്തിയിട്ടിരിക്കുകയാണ്. അച്ചൂട്ടൻ ബാലുവായി പരകായ പ്രവേശനം നേടി നളിനിയെ ഭോഗിക്കുമ്പോൾ ഈ കഥ അതിൻ്റ് പീക്ക് പോയിൻ്റിലെത്തിയിട്ടുണ്ടാവും.

      പുതു തലമുറയിലേക്ക് നിട്ടുന്നതിനേക്കാൾ നന്ന് നിങ്ങൾ ആദ്യം ഉദ്ധേശിച്ചിടത്ത് നിർത്തി പുതിയ തീമുമായി ഒരു പുതിയ കഥ തുടങ്ങുന്നതായിരിക്കും ഉത്തമം, ഇതാണ് എൻ്റ് വ്യെക്തിപരമായ അഭിപ്രായം.

      NB: ഉദാഹരണം പറഞ്ഞ കഥ ഞാൻ 17 വരെയെ വയിച്ചിട്ടുള്ളു, അകസ്മികമായി അവസാനം എന്നു കണ്ടപ്പോൾ കയറി നോക്കി, അപ്പൊൾ പിടികിട്ടിയ കാര്യമാണത്.

      1. നന്ദി… ഇത്രയും വിശദമായി എനിക്ക് പറഞ്ഞ് തന്നതിന്… താങ്കളുടെ വിലയേറിയ അഭിപ്രായം തീർച്ചയായും എന്റെ മുൻഗണയിൽ ഉണ്ടാകും…

        ഈ ആവർത്തനവിരസത എന്നൊന്നുണ്ടല്ലോ… കഴിഞ്ഞ പാർട്ടിൽ ആരോ കമന്റിൽ പറഞ്ഞിരുന്നു ദേവകിയെയും മാലതിയെയും മറക്കരുതെന്നു… എല്ലാ വായനക്കാരെയും എനിക്ക് തൃപ്തിപ്പെടുത്തണം എന്നാണ് ആഗ്രഹം അതുകൊണ്ടാണ് വീണ്ടും ആ രംഗങ്ങൾ എഴുതിയത് മാത്രമല്ല പുതിയ കഥയിലേക്ക്‌ ഒരു പാലമിടാനും കൂടിയാണ്… മാത്രമല്ല മാലതിയോടു കഥാകാരന് ഒരു പ്രത്യേക ഇഷ്ടമുണ്ട് താനും…

        ഗാപ് ഇടുന്നത് ഒന്നുമല്ല… കഴിഞ്ഞ പാർട് ഒരുപാടു സമയമെടുത്തു എഴുതിയതാണ്… എന്നിട്ടും page കുറഞ്ഞു എന്ന പരാതി വന്നിരുന്നു… പേജ് കൂട്ടാനുള്ള ശ്രമമാണ്…

        കുന്നോളം എഴുതിയാലും കുന്നികുരുവോളം കിട്ടുന്നുള്ളു എന്നതാണ് വസ്തുത…

        എല്ലാ പ്രേശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കാം…

    2. ഒരേ ഒരു വിമർശനം മാത്രം വളരെ വൈകുന്നു ഇത് ഒന്ന് പരിഗണിക്കണം

      1. ശ്രെമിക്കാം… ആഴചയിൽ ഒരു പാർട്ട്‌ എന്നതിനാണ് ശ്രമം… but കഴിയുന്നില്ല… പേജ് കുറയുന്നു എന്ന പരാതി ഒഴിവാക്കാനാണ് late ആകുന്നതു… ക്ഷെമിക്കണം… ഇനി വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രെമിക്കാം

  14. Awesome,Continue….

  15. വീണ്ടും പൊളിച്ചു. ഇത് ഇപ്പൊ അടുത്ത ഓണം അടുത്ത് വരുവാണല്ലോ. അതിനു മുൻപ് തീരുവോ. അതോ തീരുവോണത്തിന് ആയിരിക്കുമോ ഇതിന്റെ last പാർട്ട്‌ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan