മേസ്തിരിയുടെ മകൾ 9 285

124695 Kambi views

മേസ്തിരിയുടെ മകൾ 9

Mesthiriyude Makal Part-9 bY:SuNiL | www.kambikuttan.net


SuNiL’s Page http://kambikuttan.net/sunil


കഴിഞ്ഞ ഭാഗങ്ങള്‍ക്കായി | PART-01 | PART-02 | PART-03 | PART-04 | PART-05 | PART-06 | PART-07 | PART-08 തുടര്‍ന്ന്‍ വായിക്കുക ….


“കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങൾ അവിടെ നടന്നതെല്ലാം ചിത്രാന്റി വള്ളിപുള്ളി വിടാതെ അറിഞ്ഞെടാ….!” കരഞ്ഞുകൊണ്ടുള്ള ആലീസിന്റെ വാക്കുകൾ കേട്ട ഞാൻ വെള്ളിടി വെട്ടിയപോലെ നടുങ്ങി..! ഒരു നിമിഷം കാഴ്ചയും കേൾവിയും ഒന്നിച്ച് നഷ്ടപ്പെട്ടപോലെ…!
“നിങ്ങളേപ്പറ്റി എന്തോ സംശയം തോന്നിയ ചിത്രാന്റി ആരെയോ അവിടുത്തെ കാര്യങ്ങൾ നിരീക്ഷിയ്കാൻ ഏൽപ്പിച്ചിട്ടാണ് പോയത്…!
ജിജോപ്പൻ എത്രപ്രാവശ്യം ആ വീട്ടിൽ വന്ന് പോയി.
ഞാനും നീയും എപ്പോളൊക്കെ പുറത്തിറങ്ങി ഇതെല്ലാം ആന്റി ഇങ്ങോട്ട് പറഞ്ഞുതന്നു..!”

അവൾ ഏങ്ങലടിച്ച് കരഞ്ഞു:

“എന്റെ പിള്ളാരെക്കാളും ഞാൻ നിന്നെ സ്നേഹിച്ചതാണോടീ നീ എന്നോട് ഇങ്ങനെ ചെയ്തത് എന്നാ ആന്റി എന്നോട് ചോദിച്ചത്…!

“മേലാത്ത കൊച്ചിനെ ബന്ധുക്കളെ ഏൽപ്പിച്ച് പോയാലും സമാധാനം കിട്ടില്ലാത്ത കൊണ്ടാ കൂടെപ്പിറപ്പിനെപ്പോലെ… കണ്ണിലെ കൃഷ്ണമണി പോലെ കാത്തോളുമെല്ലോ എന്നോർത്താ നിന്നെ ഏൽപ്പിച്ചത്… ആ നീ…”

ആലീസ് കണ്ണ് തുടച്ചു.

“എന്റേടാ…. ആ നിൽപ്പിൽ ഭൂമി പിളർന്നങ്ങ് താണ് പോയാൽ മതിയെന്നാ ഞാൻ പ്രാർത്ഥിച്ചത്..!”

ആലീസ് വീണ്ടും കണ്ണുകൾ തുടച്ചു:

“അൽപം ശാന്തമായപ്പോൾ ചിത്രാന്റി പതിയെ ചോദിച്ചു ‘നീയിത്ര മണ്ടിയാരുന്നോടീ…ഇവളും അവനും കൂടി വല്ല പോഴത്തരോം പറഞ്ഞാൽ നീയല്ലാരുന്നോടീ മോളേ പറഞ്ഞ് തിരുത്തേണ്ടിയിരുന്നത് പോട്ടെ സാരമില്ല… നടന്നത് നടന്നു ഇനിയാരും ഇത് അറിയാതിരുന്നാൽ മതി… ആണ്ടെ ആ മുറീലൊണ്ട്…. നീയങ്ങോട്ട് ചെല്ല്.. ഇനീ വെല്ല വേണ്ടാതീനോം കാട്ടുവോന്നാ എന്റെ പേടി…! അത് കൊണ്ട് ഈയാഴ്ച ഞാൻ ലീവെടുത്തു. അവളേം കോളജിൽ വിടുന്നില്ല..!”

ഞാൻ ചെന്നപ്പോൾ കട്ടിലിൽ കുത്തിയിരുന്ന് ഏങ്ങലടിക്കുന്നുണ്ട് പാവം! ആ മൂന്ന് ദിവസത്തെ സന്തോഷത്തിന്റെ കേട് ഒറ്റ രാത്രികൊണ്ട് തീർന്നു…! ആകെ കോലം കെട്ടുപോയി പാവം..!
കണ്ണുകളൊക്കെ കുഴിഞ്ഞ്… എന്നെ കണ്ടതും ഒരുമാതിരി അടക്കിപ്പിടിച്ച് വെച്ചിരുന്നത് വീണ്ടും അണപൊട്ടിയൊഴുകി..!
വളരെ നേരം കഴിഞ്ഞ് വിനീത പതിയെ പറഞ്ഞ് തുടങ്ങി… വിഷ്ണു ഉറങ്ങി എന്ന് ബോദ്ധ്യമായതും അമ്മ വന്ന് വാതിലിൽ മുട്ടി. ആരെയോ ഫോൺ ചെയ്ത് കാര്യങ്ങൾ നേരത്തേ അറിഞ്ഞായിരുന്നു. മുഖവുരയൊന്നും കൂടാതെ ചോദ്യം വന്നു.kambikuttan.net
“ആലീസല്ലാതെ അരുണും ഉണ്ടായിരുന്നോടീ നിനക്ക് കൂട്ടുകിടക്കാൻ..?”
ഞെട്ടിത്തരിച്ച ഞാൻ മറുപടിയ്ക് വിക്കി…
“ഇ..ഇല്ല…ഇല്ലമ്മേ..!”
പറഞ്ഞ് തീർന്നതും “പടേ ” എന്നൊരു ശബ്ദം കേട്ടു.. അമ്മയുടെ വലംകൈ എന്റെ കവിളിൽ ആഞ്ഞ് പതിച്ചതായിരുന്നു..! ജീവിതത്തിൽ ആദ്യമായാരുന്നു അമ്മ എന്നെ ശിക്ഷിയ്കുന്നത്…!

Other stories by

The Author

52 Comments

Add a Comment
 1. സുനില്‍..അല്പം തിരക്കുകള്‍ കാരണം ഈ ഭാഗത്തോട്ട് വരാന്‍ സാധിച്ചില്ല. കഴിഞ്ഞ രണ്ടു ലക്കങ്ങള്‍ക്ക് സംഭവിച്ച കുഴപ്പം ഇവിടെ താങ്കള്‍ പരിഹരിച്ചിരിക്കുന്നു. സത്യത്തില്‍ പ്രശ്നം കഥയ്ക്ക് അല്ല..ഇത് പ്രസിദ്ധീകരിക്കുന്ന ഈ സൈറ്റിനാണ്. കമ്പി മനസ്സില്‍ കണ്ടുകൊണ്ടാണ് കഥ വായിച്ചു തുടങ്ങുക. പക്ഷെ താങ്കള്‍ എഴുത്തുകാരനായി വരുമ്പോള്‍ സംഗതി ഉദ്ദേശിക്കുന്ന തലത്തില്‍ എങ്ങും എത്തില്ല. എന്റെ അറിവില്‍ ആദ്യം തന്നെ കഥയുടെ സംക്ഷിപ്തം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് താങ്കള്‍ എഴുതുന്നത്. അതുകൊണ്ടുതന്നെ അടുത്ത കഥ തുടങ്ങുമ്പോള്‍ അത് ഏതു ഗണത്തില്‍ പെടുത്തി വായിക്കണം എന്നൊരു സൂചന തന്നാല്‍ കമ്പി മനസ്സില്‍ കാണാതെ കഥ ആസ്വദിക്കാന്‍ സാധിക്കും. ചിലന്തിവല എന്ന കഥ ക്രൈം ത്രില്ലര്‍ ആണെന്ന് ആദ്യമേ തന്നെ ഞാന്‍ പറഞ്ഞതും കമ്പി എന്ന മുന്‍ ധാരണ വായനക്കാര്‍ക്ക് ഇല്ലാതിരിക്കനാണ്.

  ഈ കഥ വീണ്ടും മനസിനെ സ്പര്‍ശിച്ചു…അവസാനഭാഗം ഈ കമന്റ് എഴുതിയ ശേഷം വായിക്കാനായി ഇരിക്കുകയാണ്…

  1. hi master ingana mungiyal onnu oru vaakku parayukayenkilum cheyyuka – sunil kuraye divasam part 10 irakkunnathinu munpu thankalude abhiprayam part 9 kittiyathinu sesham final publish nadatham ennu kathirunnu …nammalum

   1. മുങ്ങിയതല്ല ഡോക്ടര്‍..ഈ സൈറ്റ് ഉപേക്ഷിക്കുന്ന ഒരു ഘട്ടം വന്നാല്‍ അത് പറഞ്ഞ ശേഷമേ ചെയ്യൂ..അതല്ലാതെ എന്നെ കാണുന്നില്ല എങ്കില്‍ അത് മുങ്ങല്‍ അല്ല…ഒന്നുകില്‍ ഞാന്‍ ഇല്ലാതായി എന്ന് കരുതാം..അതല്ലെങ്കില്‍ മറ്റു ചില കാര്യങ്ങളില്‍ തിരക്കിലായി എന്നും കരുതാം..വായനക്കാരോടും നിങ്ങളോടും സുനിലിനോടും പറയാതെ ഞാന്‍ ഇവിടെ നിന്നും ചുമ്മാ അങ്ങ് മുങ്ങുകയില്ല…

    1. Dear Masster angine onnum sabhavikkathirikkatte ennu prardhikkunnu.

     1. Thanks doctor

    2. ചിലന്തിവല അടുത്ത ലക്കം ഉടൻ വിട് മാസ്റ്ററേ… മനുഷ്യന്റെ ക്ഷമ നശിച്ചു…!
     മാസ്റ്റർ പോകില്ലെങ്കിലും നമ്മുടെ ശശിഡോക്ടർ ഒളിച്ചോടാനുള്ള സകല സാദ്ധ്യതകളും തെളിഞ്ഞു വരുന്നുണ്ട്..!
     വന്നുവന്ന് ഇപ്പോൾ ശശിഡോക്ടറെ ആരു തെറിവിളിച്ചാലും അത് ഞാൻ വേറേ പേരിൽ വരുന്നതാണെന്നാണ് ഇവിടെല്ലാവരും പറയുന്നത്….!

     1. ഹോ..സുനിലിനെ കാണാതെ ഞാന്‍ വിഷമിച്ച് ഇരിക്കുകയായിരുന്നു..ചിലന്തിവല ഉടനെ എത്തും..ചില തിരക്കുകള്‍ കാരണം ഒന്നും എഴുതാന്‍ പറ്റിയില്ല..മനസ് ബ്ലാങ്ക് ആണ്..എല്ലാം വീണ്ടും ക്രമത്തില്‍ എത്തണം….

     2. എന്റെ താൽപ്പര്യം ഇത് കമ്പിക്കഥയുടെ ഗണത്തിൽ തന്നെ പെടുത്തുവാനാണ് മാസ്റ്റർ…!
      ഈ ഒരു ലക്കത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ മാത്രമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ലക്കങ്ങൾ….!
      കമ്പിക്കുട്ടനിൽ ആങ്ങളയുടെ മുറിയിൽ അസമയത്ത് പെങ്ങൾ കയറിയാൽ എന്ത് സംഭവിയ്കും എന്ന ചോദ്യം മാത്രവുമായാണ് ഞാൻ ഈ കഥ തുടങ്ങിയത് ആലീസും വിനീതയുമൊക്കെ ആ ചോദ്യത്തിൽ എന്നെ സഹായിയ്കുക മാത്രമാണ് ചെയ്തത്…!
      സുനിൽ സുനിതയായോ പങ്കൻ പങ്കജാക്ഷിയായോ അബദ്ധത്തിൽ ഒന്ന് വന്നുപോയാൽ അപ്പോൾ തന്നെ “ഐ ലവ് യൂ” പറയുന്ന വെണ്ടയ്ക മൂത്ത് പൊട്ടാറായപോലെ പിടിവിട്ട് നിൽക്കുന്ന ഒരാളുടെ (ആരും തെറ്റിദ്ധരിയ്കണ്ട….! ശശിഡോക്ടർ അല്ല!) മുന്നിലായിരുന്നു ഈ സാഹസം…!
      ഇത് പോസ്റ്റുചെയ്യുമ്പോൾ ഞാൻ ഓൺലൈനിലുണ്ട് എന്റെ സാന്നിദ്ധ്യം മനസ്സിലാക്കി ശശിയണ്ണൻ ഉടൻ വരും എന്ന് പറഞ്ഞപ്പോൾ മുതൽ അനീഷിന്റെ ആദ്യ കമന്റും ലൈക്കും മുതൽ ഞാൻ പ്രാർത്ഥനാപൂർവ്വം മോണിറ്ററിന്റെ മുന്നിലായിരുന്നു…. വൈകുന്നേരം വരെ എന്നോടൊപ്പം ശശിയണ്ണനും ഓൺ ലൈനിൽ തന്നെ ഉണ്ടായിരുന്നു…! അദ്ദേഹവും എന്റെ അതേ അങ്കലാപ്പിൽ തന്നെ ആയിരുന്നു…! വൈകിട്ട് കള്ളൻ മാസ്റ്ററോടൊപ്പം കഥ ഇട്ടിട്ട് ഞാനും മുങ്ങിയോ എന്ന് തിരക്കുമ്പോളും ഞാൻ ലൈനിലുണ്ട്……!
      അന്നത്തെ താങ്കളുടെ അസാന്നിദ്ധ്യം വലിയ കുറവുതന്നെ ആയിരുന്നു ഞങ്ങൾക്ക്….!!!!!

 2. മാസ്റ്റർ കഥ വായിക്കാൻ വൈകുന്നത് കൊണ്ടാണോ സുനിലേട്ടാ അടുത്ത പാർട്ട് വരാത്തത്.. കട്ട വെയ്റ്റിംഗ് ആണ് കേട്ടോ

  1. Yes miya…! Before the posting of this part I was finished this novel…!
   ഒന്നാം ലക്കം മുതൽ മാസ്റ്ററുടെ ഇടപെടലുകളാണ് ഈ കഥ ഈ രൂപത്തിൽ എത്തി നിൽക്കുന്നത്….!
   അപ്പോൾ അദ്ദേഹത്തെ കാക്കുക എന്നത് നമ്മുടെ കടമയല്ലേ…?

   1. സുനിലേട്ടൻ നമ്മൾടെ commenthinu ഒക്കെ റിപ്ലൈ തരുമോ. വളരെ സന്തോഷം.. നല്ല ക്ലൈമാക്സ്‌ ആയിര്ന്ന്.

 3. Priya sunil
  super,kollam,wow ennu mathram ezhuthan ente manassanuvadikkunnilla, Oru kambi novel ennathinappuram bandhangal,sneham,souhridam,thyagam enninganey nammalil illathayikkondirikkunna pala nanmakaleyum vayanakkarudey manassilek pakaruvaan thankalkku kazhinju. avasana bhagathinayi kaathirikkunnu

  Oru Puravasthu

  1. പുരാവസ്തു….!
   ഏറ്റവും വിലപിടിപ്പുള്ള വസ്തു….!
   OLD IS GOLD….!
   താങ്കളുടെ അഭിനന്ദനങ്ങൾ അതേയളവിൽ ഒരു കന്പിക്കഥ അർഹിക്കുന്നുണ്ടോ…?

 4. Serikkum nalla feel kittunnund. Thankyou Sunil.

 5. kadha super sunil onnum paryanilla kadahu peru pole thane athil the nirthi orupad vikaragal samanichu

 6. മാസ്റ്ററെ കാണുന്നില്ലല്ലോ അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ കാക്കുന്നത്….. കഥ പൂർത്തീകരിച്ചിട്ട് രണ്ട് ദിവസങ്ങളായി……
  ഈ കഥ ഈ രൂപത്തിലായത് തുടക്കം മുതൽ ഉള്ള അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് ഈ ലക്കം എനിയ്ക് അദ്ദേഹത്തിന്റെ അഭിപ്രായം
  കിട്ടിയേ തീരൂ താനും….!

  1. എന്തെകിലും തിരക്കായിക്കാണും..

  2. കള്ളന്‍

   Please wait…

   വേകുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കരുതൊ

   1. തീർച്ചയായും …! രണ്ടോ നാലോ ദിനം കഴിഞ്ഞാലും അദ്ദേഹം ഈ ലക്കം കണ്ടുകഴിഞ്ഞേ അവസാന ഭാഗം പ്രസിദ്ധീകരിക്കുകയുള്ളു….!

 7. Sunile… Nalla super story.. Kambhi kathaykkum appuram jyanum varude kathayk oru hagamayath pole thanne…. Nalla katha.. Iniyum thuarnn ezuthuka

 8. Cinima akanulla kadha undalo. Kadhayude bhasha reethi spr. Pazha shariyum veenayum kadha iyal ano eazhuthiyathu

  1. എന്തേ…? അത് കൊള്ളില്ലേ…?😜

 9. Excellent parayan vaakukal polum kittunnila……..enna oru feel aanu generate cheyyunne…….u r awesome dude……keep going…….

 10. കഥ വായിച്ചു
  വളരെ നന്നായിരിക്കുന്നു
  ഓരോ കഥാപാത്രങ്ങളും മുന്നിൽവന്നു നിൽക്കുന്നത് പോലെ
  ഹൃദയസ്പർശിയായ കഥ
  വിനീത 😍അരുൺ

 11. ആഹ അടിപൊളിയായിട്ടുണ്ട്

 12. Valare valaren nallathu ennu maathram paranjal kurajupokum. Athrakkum gambheeramayirikkunnu. Adutha bhagathinayi aakamshayode kaathirikkunnu.

 13. ചെക്കാ നന്നായിട്ടുണ്ട്

 14. ചെക്കാ നന്നായിട്ടുണ്ട്
  👌👌👌
  👍

 15. Woooooooooooooooooow!!!!! Suuuuuuper… Next part vegam varumennu pratheekshikunnu

 16. kadha super akunnundu sunil…nalla orginality okka undu katto. annal sunilinta sthiram syliyaya kambi avatharanam kanunnilla.aunil eni anthu azhuthiyalum athu vayikkuka thanna.athrakku eshttapata kadhakaril oral annu sunil. please continue dear sunil

 17. സുനിലണ്ണാ തകർത്തു . പ്രണയത്തിന്റെ തീവ്രത ശരിക്കും അനുഭവിക്കാൻ കഴിഞ്ഞു 👏👏👏👏 അവളുടെ ആ കഴുത്തിൽ കടിച്ച ചുംബനം ഉണ്ടല്ലോ 😘😘😘😘😘😘😘😘😘 അണ്ണാ ഒരു രക്ഷയും ഇല്ല . അനുഭവിച്ചവർക്ക് അറിയാം ആ ഒരു നിമിഷം 😙😙😙😙😙😙😘😘😘😘😘😘😘😘😘
  ഇനിയും ഒരു പാട് പ്രണയ നിമിഷങ്ങൾ പ്രതീക്ഷിക്കുന്നു ………
  പിന്നെ പെട്ടന്ന് കല്യാണം വേണ്ട … അവർ പ്രണയിക്കട്ടെ …. കൂടെ ആ ചാൻസിൽ ഞങ്ങളും ഒന്ന് കിനാവ് കാണട്ടെ

  1. ബെൻസിയോടും വിജയകുമാറിനോടും ഒന്നും ഒന്നും പറയുന്നില്ല! വസന്തസന്ധ്യ മുതൽ നാം ഒരുമിച്ചല്ലേ…. വാക്കുകൾക്ക് പിന്നെന്ത് പ്രസക്തി….!!!!🌹🙏🌹

 18. ee kadha kalikal illenkil thanne super anu valare originality und, . kadha vayikumbol cinema kanumpole thelilinju veruvanu kadhapathrangal. keep it up …

 19. Interesting plz continue

 20. കള്ളന്‍

  സുനിലേട്ട ഈ കഥ വായനക്കാര്‍ ഏറ്റെടുത്തത് ഈ കമന്ടുകളില്‍ കാണുന്നു. താങ്കളുടെ എഴുത്തിനു കഥാപാത്രങ്ങള്‍ മുന്നിലുള്ളത് പോലെയാണ് അനുഭവപ്പെടുന്നത്. ചിത്രാന്റി ചായ കൊണ്ട് വന്നപ്പോള്‍ വിനീതയുടെ മുഖം കണ്ടു ആശ്ചര്യപ്പെടുന്ന ഒരു സംഭവം കൂടി കൊടുക്കാമായിരുന്നു. മണ്ടത്തരങ്ങള്‍ ചെയ്യുമെങ്കിലും ജിജോയുടെ ദീര്കവീക്ഷണം ഞാന്‍ അഭിനന്ദിക്കുന്നു. പിന്നെ എനിക്ക് ഇഷ്ടപ്പെടാത്തത് കുളിപ്പിച്ചപ്പോലുള്ള വര്‍ണനയാണ്‌. എന്തായാലും സെക്സ് എഴുതുന്നില്ല, അത്കൂടി ഒഴുവക്കാമായിരുന്നു. ടെന്ഷനടിക്കുമ്പോള്‍ എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണെന്ന് ക്ലോക്കിലൂടെ എനിക്ക് മനസിലായി.എന്തായാലും ആലീസ് ഇന്നും ഒരുപടി മുന്നിലയതില്‍ സന്തോഷം. ജിജോക്ക് എന്താണ് കൊടുക്കാന്‍ പോകുന്നത് എന്ന ആകാംഷയോടെ കാത്തിരിക്കുന്നു.

  പങ്കനില്ലാത്ത വിഷമം എന്നെ വളരെ നിരാശപ്പെടുത്തുന്നു.

  1. കന്പിക്കഥയല്ലേ…… ശകലം കെട്ടുകന്പി എങ്കിലും ഇരിക്കട്ടേന്ന് കരുതി……! ഈ ശശി മാത്രമല്ലല്ലോ..? നമുക്കൊരു സസി കൂടി ഉള്ളതല്ലേ…?

 21. Adipoli pls continue kampi venda

 22. Kalyanam nadakkumo??? Alice pavam thanneyanu enn vech paavam ammachante talayil alicene vech kettal aakille suniletta

  1. താങ്കൾക്കുള്ള മറുപടി ഞാൻ പറയുന്നില്ല…! അടുത്ത ലക്കം ജിജോപ്പൻ പറയും…! പോരേ…?

   1. super marupadi ishtamayi

 23. Excellent !!! WOW !!!!!!! Super!!!!! Sunil!!!! FANTASTIC !!!! WRITING!!!.
  I LOVE SUNIL !!!!

  1. മാണ്ട

 24. വിനീതയുമായുളള കളി എഴുതിയില്ലല്ലോ?

  1. Ayoda kashtam vere enthoram kathakalil kali und ate vayichal pore sasi vineethayude kali thanne vayikkano? Sunil chetta ethil kaliyum pullom onnum venda katha nannayittund

   1. പോട്ടനന്തൂ നുമ്മ സസിയല്ലേ

 25. Sunil nee thankappanallada ………ponnappaan…ponnappan Super!!!

  1. ആസാനിപ്പം നാടകമൊന്നുമില്ലേ ആസാനേ…നണ്ട്രി…!

 26. Kollam…… super…… next part ethrayum pettennu post cheyyuka plz……..

  1. അനീഷേ മറ്റൊരു വേദിയിലായിരുന്നു എങ്കിൽ ഈ ലക്കം ഈ കഥയുടെ അവസാനമായിരുന്നു….!
   ആലീസിന്റെ ഭാവി വായനക്കാരുടെ ഭാവനയ്ക് വിട്ടുനൽകുക……!
   ആലീസ് ഇത്രയും വളരില്ലായിരുന്നു താനും…..!
   വിനീത രംഗപ്രവേശനം ചെയ്തപ്പോൾ ആലീസ് തിരശ്ശീലയ്ക് പിന്നിലേയ്ക് മടങ്ങേണ്ടതായിരുന്നു….!
   നിങ്ങളെല്ലാം കൂടി എന്നെ തല്ലിക്കൊല്ലുമല്ലോ എന്ന് പേടിച്ച് മാത്രമാണ് ആലീസിലൂടെ തന്നെ മുന്നോട്ട് പോയത്…..! ഈ കഥ ഇന്നലേ പൂർത്തീകരിച്ചു കഴിഞ്ഞു…! പത്താം ലക്കം അവസാന ഭാഗമാണ്…!

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017 Contact Us Skype: Dr.kambikuttan