Upcoming Kambikathakal -- >>>>Achhante Bharya Enteyum Part 2 [Veeran ] >>>> ഞാൻ ഒരു വീട്ടമ്മ.. ഫാൻ വേർഷൻ 2 [ManuM] >>>>അച്ഛന്‍റെ ഭാര്യ എന്‍റെയും 2 [Veeran] >>>> സിനി എന്റെ ഭാര്യ 2 [TOM] >>>> ദീപ്തം ഭാഗം 3 [Vygav ] >>>>ഹരിയുടെ അവധിക്കാലം - 4 [ ഹീറോ] <<<<

മൃഗം – 31 382

2861 Kambi Views

 

മൃഗം – 31

Mrigam  Part 31 bY: Kambi Master

Click Here to read previous parts

 “A THRILLER KAMBI STORY” | WWW.KAMBIKUTTAN.NET

“പോലീസ് നിനച്ച് ഇറങ്ങിയാല്‍, ഏതു കൊടിയ വക്കീലും മുട്ടുകുത്തും എന്ന് സാറിനിപ്പോള്‍ മനസിലായി കാണുമല്ലോ?”

നാദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു ശേഷം പുറത്തേക്ക് വന്ന എ എസ് പി ഇന്ദുലേഖ അഡ്വക്കേറ്റ് ഭദ്രനോട് ഒരു പുഞ്ചിരിയോടെ ചോദിച്ചു. തോല്‍വി നല്‍കിയ കടുത്ത മാനസിക പിരിമുറുക്കത്തിന്റെ നടുവിലും ഭദ്രന്‍ സമചിത്തത വിടാതെ അവളെ നോക്കി ചിരിച്ചു.

“മോള് മിടുക്കിയാണ്..പക്ഷെ ഒരു ജാമ്യാപേക്ഷ കോടതി തള്ളി എന്ന് കരുതി എന്റെ കക്ഷി ശിക്ഷ വാങ്ങും എന്ന് കരുതണ്ട. അടുത്ത ജാമ്യാപേക്ഷ കോടതി അനുവദിക്കുന്നത് മോള്‍ക്ക് നേരില്‍ കാണാം..” അയാള്‍ പറഞ്ഞു.

“ഈ മോളെ വിളി എന്റെ പ്രായക്കുറവ് മൂലമാണ് എങ്കില്‍ ഓക്കേ. അതല്ല ഞാന്‍ നിങ്ങള്‍ക്കൊരു ഇരയല്ല എന്നുള്ള ധാര്‍ഷ്ട്യം വച്ചാണെങ്കില്‍ വക്കീലെ നിങ്ങള്‍ കുറിച്ചിട്ടോ..അവളെ നിങ്ങള്‍ തലകുത്തി നിന്നാല്‍ പോലും ജാമ്യത്തില്‍ ഇറക്കാന്‍ പോകുന്നില്ല. അവളിലൂടെ ഞാന്‍ എത്തേണ്ടവരില്‍ എത്തും..” ഇന്ദുലേഖ അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞ ശേഷം വണ്ടിയിലേക്ക് കയറി.

“ഓള്‍ ദ ബെസ്റ്റ് ഓഫീസര്‍..ഈ ആത്മവിശ്വാസം എനിക്കിഷ്ടപ്പെട്ടു..”

“താങ്ക്സ്..പലതും ഇഷ്ടപ്പെടാന്‍ താങ്കള്‍ ഇനി ശീലിക്കും..”

അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അവള്‍ വണ്ടിയിലേക്ക് കയറി. മുഖത്ത് പുഞ്ചിരി വരുത്തി നിന്ന ഭദ്രന്‍, അവളുടെ വാഹനം പോയതോടെ കാല്‍ ശക്തമായി നിലത്ത് ആഞ്ഞു ചവിട്ടി.

“കഴുവര്‍ടമോള്‍..നിനക്കുള്ള പണി അടുത്ത അപ്പീലില്‍ ഞാന്‍ തരുമെടി പീറെ..” അയാള്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ വാതില്‍ തുറന്ന് തന്റെ ബെന്‍സിനുള്ളിലേക്ക് കയറി.

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

63 Comments

Add a Comment
 1. പൊളിച്ചു മാസ്റ്റർ

 2. എല്ലാ ഭാഗവും പോലെ ഈ ഭാഗവും നന്നായി മാസ്റ്റർ
  #Katta waiting for next part

 3. സൂപ്പർ
  ഈ ഭാഗവും മനോഹരമായി മാസ്റ്റർ

 4. ഇന്നു മൊത്തം ഒരു മാതിരി അലമ്പ് ദിവസമായിരുന്നു.
  എന്നാലും പതിവ് തെറ്റിക്കാതെ മൃഗം വന്നൊന്നു നോക്കന്നോർത് കേറീതാ,
  അപ്പൊ ദേ കിടക്കണ്
  തേടിയ നിക്കര് കാലേ കേറി എന്ന് പറയണ കണക്കു
  പിന്നെ ഒന്നും നോക്കീല്ല
  ഒറ്റ ഇരുപ്പിനു വായിച്ച് തീർത്തു
  ഇപ്പൊ കഥയുടെ പോക്ക് കണ്ടിട്ട് തീരാറായ പോലെ തോന്നുന്നു .
  തെളിവെടുപ്പോക്കെ പതുക്കെ മതീട്ടോ

  1. തെളിവെടുപ്പ് തുടങ്ങിയതെ ഉള്ളു ബ്രോ.. ഇത് താങ്കള്‍ പ്രതീക്ഷിക്കുന്ന അത്ര വേഗം തീരില്ല. കാരണം അവസാനം ഈ വായനക്കാരുടെ മൊത്തം തെറിവിളി കേള്‍ക്കാനുള്ള വകുപ്പാണ് മിക്കവാറും ഉണ്ടാകാന്‍ പോകുന്നത്. അന്ന് എന്നെ രക്ഷിക്കാന്‍ താങ്കള്‍ എങ്കിലും ഉണ്ടാകണം.

 5. കൊളളാം കിടിലൻ

 6. Soooooooooooopppper

 7. MASTER SUPER, I AM WAITING FOR NEXT PART.

 8. മാസ്റ്റർ സൂപ്പറാകന്നുണ്ട്. അടുത്ത ഭാഗം ലേറ്റാക്കല്ലേ – എന്നും മൃഗം വന്നോ എന്ന് നോക്കും കൂടുതൽ ഭാഗം പ്രതീക്ഷിക്കുന്

 9. mashe, nammalokke manushyanmaranu. daivam nammalkokke ethreyanu ayussu thannathennu angerkku mathrame ariyoo. aa jeevichirikunna kalathu ingane aalukale veruthe wait cheyyippikkalle. ithu muzhuvan vayichu theerathe enganum njan thatti poyal, ningale njan oru pishachayi vannu kollum.

  1. Thanks bro..it is a wonderful comment. May God bless you with good health and long life..I will try my best to finish it off as early as possible.

   അഥവാ പിശാചായി വന്നാല്‍, കല്യാണി എന്റെ കൂടെയുണ്ട് എന്നുള്ളത് മറക്കരുത്!

  2. ഇതേ ഡയലോഗ് നമുക്കാ കലിപ്പനും കൊടുക്കണം….

 10. മാസ്റ്റർ ഈ ഭാഗം എനിക്ക് വളരെ യേറെ ഇഷ്ടം ആയി. കഥ ഇപ്പോ ശരിക്കും ട്രാക്കിൽ കയറി ,പിന്നെ മാസ്റ്ററുടെ പോലിസ് സ്റ്റേഷൻ സീൻസും ഇന്ദുലേഖയുടെ വീട്ടിലുള്ള സീൻസും എല്ലാം വളരെ
  പെർഫെക്ട് ആയി ചിത്രികരിച്ചിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  1. താങ്കള്‍ക്ക് ഒരു നന്ദി തന്നില്ലെന്നു വേണ്ട..ഇരിക്കട്ടെ ഒരെണ്ണം.

   1. 😍😍😍😍

 11. Ponnanna kathirikkan vayya athrakku thrilling anu story….. adutha part udan thanna varumennu prethikshikkunnu… nirashappedutharuthu…..

 12. അടുത്ത പാർട്ട് ലേറ്റാക്കരുത്…വേണേൽ കാലുപിടിക്കാം…ഒരു അപേക്ഷയാണ്….

  തുടരുക ബ്രോ

 13. enta ponnu mastarae ivida kurachu paer pranjathu thanna aanu enikkum parayaan ullathu ….ee part ithiri late aayi poyi…adutha part ithra late aakkaruthu …pinna kadhayae kurichu parayaan vakkukal illa oro scenum manasil thelinju varum vaayikkumbol …super ennokkae paranjaal kuranju pokum

 14. കലക്കി മാസ്റ്റർ

 15. മാസ്റ്ററെ അടിപൊളി, ലേറ്റ് ആയത്കൊണ്ട് തുടർച്ച കിട്ടിയില്ല, എന്നാലും ലാസ്റ് പാർട്ട്‌ വായിച്ച് അഡ്ജസ്റ്റ് ചെയ്തു. ഈ പാർട്ടിൽ ഒരു twist/ത്രില്ലിംഗ് ആയിട്ടുള്ള ഒരു ഭാഗത്തിന്റെ കുറവുണ്ടായിരുന്നു, എന്നാലും കൊള്ളാം. അടുത്ത ഭാഗം വൈകാതെ പോസ്റ്റ് ചെയ്യൂ.

 16. കമ്പി ആശാനേ പൊളിച്ചു

  കണ്ടിന്യൂറ്റി കളയാതെ അടുത്ത പാർട് പെട്ടെന്നെഴുതണം, അല്ലെങ്കിൽ മുകളിലെ കമെന്റിൽ പറഞ്ഞ മിസ്സിംഗ് വായനക്കാർക്കു ഉണ്ടാകും

  ഭാവുകങ്ങൾ

 17. Master Nigal Muthaanu
  Ee story vaayikan vendy maathram kayaruna aala njn

 18. മാസ്റ്ററെ എല്ല എപ്പിസോഡ് വായിച്ചാൽ എന്തെകിലും ഒരു ഫീൽ വരുമായിരുന്നു സന്തോഷമോ സംഘടമോ ദേഷ്യമോ
  ഈ ലക്കത്തിൽ അതു വനില്ല കുറച്ചു തമാസിച്ചിരുനാലും കലക്കി ഒരു പാട് നന്ദി വാസുവിന്റെ ദുഃഖം സഹിക്കാൻ കഴിയുന്നില്ല

 19. ആശാനെ, സത്യം പറ.. ഇങ്ങള് പോലീസല്ലേ..

  1. അതൊരു ചരിത്രമാണ്‌.. ഒരു നേവിക്കാരന്‍ ആകണം എന്നാഗ്രഹിച്ചു കുറെ നാള്‍ നടന്നു..പക്ഷെ കടല് പേടി ആയതിനാല്‍ നടന്നില്ല.. പിന്നെ ഒരു പട്ടാളക്കാരന്‍ ആയാലോ എന്നാലോചിച്ചു..പക്ഷെ തോക്ക് കണ്ടാല്‍ ഹിസ്റ്റീരിയ പിടിക്കുന്നതിനാല്‍ അതും നടന്നില്ല. പിന്നെ പോലീസ്..അതാകണം ആകണം എന്ന് പറഞ്ഞു കുറെനാള്‍ നടന്നു. പക്ഷെ വടത്തില്‍ക്കൂടി കയറാന്‍ അറിയാഞ്ഞതിനാലും പത്താം ക്ലാസ് പത്തു തവണ തോറ്റതിനാലും നടന്നില്ല.. പിന്നെ ആകെ അറിയാവുന്ന പണി കമ്പി എഴുത്താണ്.. അത് ദാ ഇത്ര വലിയ ഒരു ടാഗില്‍ കമ്പിക്കുട്ടനില്‍ നിറച്ചു വച്ചിട്ടുണ്ട്..സവാരിഗിരിഗിരി

 20. മാസ്റ്റര്‍….
  ഇത്രയും തീവ്രതയോടെ, ആവേശത്തോടെ അധികം കഥകളൊന്നും വായിച്ചിട്ടില്ല. മറ്റു വായനക്കാര്‍ സൂചിപ്പിച്ചപോലെ, എന്നും സൈറ്റില്‍ വന്ന് മൃഗത്തിന്റെ അടുത്ത ഭാഗം വന്നോ എന്ന് പരിശോധിക്കാറുണ്ട്… വല്ലാത്ത ആകാംക്ഷ… താങ്കളുടെ കഥാകഥന പാടവത്തെ അഭിനന്ദിക്കുന്നു…. അടുത്ത ഭാഗത്തിനായി, ആകാംക്ഷയോടെ…!

 21. Kolllaam we bhaagavum kilukkeetto……

 22. കുറച്ചു ലെറ്റ് ആയാലും പൊളിച്ചു പല കഥാപാത്രങ്ങളും നമ്മളോട് വല്ലാതെ ഇഴുകി ചേർന്നത് പോലെ വാസുവിനോട് വല്ലാത്തൊരിഷ്ട്ടം തോന്നുന്നു ദിവ്യയുടെ സ്വഭാവം മാറട്ടെ എന്നു പ്രതീക്ഷിക്കാം മുംതാസിന് നീതി ലഭിക്കട്ടെ അങ്ങനെ എല്ലാം കൊണ്ടും ശുഭപരിയവസായിയകട്ടെ

 23. തകർത്തു മാസ്റ്ററെ തകർത്തു.
  ചില സമകാലിക വാർത്തകൾ ഇതിന്റെ പാർട്ട് ആയത് അടിപൊളി ആയിട്ടുണ്ട് .

  അവനാന്റെ ചേരയെ തൊട്ടാലെ അവർക്ക് വേദനിക്കു .അടിപൊളി .
  മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്നാൽ ഇതാണ് .

  കലക്കി മാസ്റ്റർ

 24. ഈ കഥ അത്രകണ്ടും ജീവിതത്തോട് ഇഴുകി ചേർന്നതുകൊണ്ടാണോ അതോ ജീവനുള്ളതും ജീവനില്ലാത്തതും ആയ എല്ലാത്തിനോടും സംസാരിക്കാറുള്ള എന്റെ സ്വഭാവ വൈകല്യം കൊണ്ടാണോ എന്നറിയില്ല.. ഈ കഥയിലെ കഥാപാത്രങ്ങളോട് എന്നെങ്കിലും നേരിൽ കണ്ടാൽ ചോയിക്കാനും പറയാനും കുറെ കാര്യങ്ങൾ കഥ വായിക്കുമ്പോ തന്നെ ഞാൻ ഓർത്തു വെക്കാറുണ്ട്.. ഈ ഒരു അവസ്ഥയിൽ വാസുവിനോട് ചോയിക്കാൻ ഞാൻ ഓർത്തു വെച്ചിരുന്നതെല്ലാം അതേപടി ഡോണ ചോയിച്ചത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.. പിന്നെ ഒരു കാര്യം.. വാസുവിനെ ഇങ്ങനെ വിഷമിപ്പിച്ചു നിറുത്തുന്നത് എനിക്കും വലിയ സങ്കടാ.. ആ ചങ്കുറപ്പുള്ള വാസുവിനെ എപ്പോളും കാണാനായി ആഗ്രഹിക്കുന്നു.. ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.. ഒരു ആണ് കരയുന്നത് തീർച്ചയായും ഒരു പെണ്ണ് കാരണം ആയിരിക്കും എന്ന്.. ആണോ? മാസ്റ്റർ പറഞ്ഞാൽ എനിക്ക് വിശ്വാസാ.. മറന്നു.. എല്ലായ്‌പ്പോഴത്തെയും പോലെ ഈ ഭാഗവും നന്നായി..

  ദേവൂട്ടി

  1. ദേവൂട്ടി, താങ്കള്‍ ഈ കഥ എത്ര കണ്ട് ആസ്വദിക്കുന്നു എന്നറിയുമ്പോള്‍ എന്റെ ടെന്‍ഷന്‍ കൂടും.

   ചങ്കുറപ്പ് എന്നാല്‍ മലയാളികള്‍ക്ക് ഒരു വികൃത സങ്കല്പം ഉണ്ട്. അത് പെണ്ണിനോട് പോടീ പുല്ലേ എന്ന് പറയുന്നതും അവളെ തിരസ്കരിക്കുന്നതും ചെവിക്കല്ലിനു അടിക്കുന്നതും ഒക്കെയാണ്. അതൊക്കെ തെറ്റാണ് എന്ന് വാസുവിലൂടെ ഞാന്‍ തെളിയിക്കും. ദയവായി കാത്തിരിക്കുക.. സ്ത്രീകളെ അറിയേണ്ട പോലെ അറിയാന്‍ ഓരോ മലയാളിയും പഠിക്കണം. മലയാള സിനിമ വികൃത പുരുഷ സ്ത്രീ സങ്കല്പം ആണ് മലയാളികളുടെ മനസ്സില്‍ അടിച്ച് ഏല്‍പ്പിച്ചിരിക്കുന്നത്…..

   1. Wow

    1. അങ്ങനെയല്ല.. വാസുവിനെ ഇങ്ങനെ തളർത്തി നിർത്താതിരുന്നെങ്കിൽ എന്നെ ഉദ്ദേശിച്ചുള്ളൂ.. പിന്നെ ഞാൻ ഉദ്ദേശിച്ച ചങ്കുറപ്പ് അടിച്ച് ഒതുക്കുന്നെ അല്ലാട്ടോ.. പ്രതികൂല സാഹചര്യങ്ങളോട് പോരാടി അതിനെ അതിജീവിച്ചു വിജയിക്കുന്ന വാസുവിനെ ആണല്ലോ ഇതിനു മുന്നേ കാണിച്ചു തന്നത്.. അത്രേ കരുതിയുള്ളൂ.. പിന്നെ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നൂല്ലാട്ടോ.. ഈ കഥ താങ്കൾ എങ്ങനെ കൊണ്ട് പോയാലും വാസുവിന്റെയും ഡോണയുടെയും പൗലോസിന്റെയും അടിസ്ഥാന സ്വഭാവങ്ങൾക്ക് മാറ്റം ഉണ്ടാവാതിടത്തോളം ഈ കഥ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്.. അടുത്ത ഭാഗം വൈകിപ്പിക്കല്ലേ.. plzzzzzzzzzzzzzzz

     1. ഹായ് ദേവൂട്ടി, മാസ്റ്ററുടെ മൃഗം കിട്ടിയപ്പോൾ സന്തോഷം ആയോ

      1. ആയല്ലോ..😊

 25. എന്റെ പൊന്നാശനെ ആളുകളെ ഇങ്ങനെ മുൾ മുനയിൽ നിർത്തിയെച്ചു പോകല്ലേ…. അടുത്ത ഭാഗം bhagam പെട്ടെന്ന് എഴുതി പോസ്റ്റ്‌ ചെയ്യൂ…. ഇപ്രാവശ്യം ഇത്തിരി ലേറ്റ് ആയി… എല്ലാ ദിവസവും കമ്പികുട്ടനിൽ വന്ന് … മൃഗം.. ത്തിന്റെ നെക്സ്റ്റ് പാർട്ട്‌ വന്നിട്ടുണ്ടോ എന്ന് നോക്കിയിട്ട് മാത്രമേ.. പല്ല് പോലും തേയ്ക്കാറുളളൂ….

  1. ഇതിന്റെ പേരില്‍ പല്ല് തേപ്പ് മുടക്കല്ലേ.. മിനിമം കുറച്ചു വെള്ളം ഒഴിച്ച് വാ കഴുകുക എങ്കിലും വേണം..

   വളരെ നന്ദി ബ്രോ.. നിങ്ങളുടെ സ്നേഹത്തിനു മുന്‍പില്‍ അയാം എ നമ്ര ശിരസ്കന്‍

   1. Hhahhaha ആശാനെ വേഗം വേഗം പോരട്ടെ

 26. ഈ ഭാഗവും മനോഹരമായി മാസ്റ്റർ…..

  1. Sathan kanarillallo idak evide oke vaa

 27. enthokkeyo poraymayund athu adutha partil nikathumennu vishwasikkunnu

 28. mastereee.. ooh enikku vayya ningalu muthaanu veegam baaki poratte

 29. Superb bro.plz continue.eeee novel kazhinjittae porae bhaki kadhakal ezhuthunathae wait chaiyan pattunilla athukonda chodichaya.masterudae ishttam anae.njn just paranjunae Ollu.othiri late akellae nxt part

 30. Ninga polik mastereee numma ind koode

 31. daily kambikuttanil varunnathu thanne ee kadha vanno ennu ariyana.

 32. master eni prashamsikan vakukal kitunnilla atrayum fanastic excellent super kiduki oru rakshayumilla sharlekhoms vare thottu pokum e ezuthite munnil

 33. Excellent movement

 34. കിടുവേ…

  ഇത്രയും ലേറ്റ് ആക്കാതെ ഇട്ടൂടെ എത്രനാളായി കാത്തിരിക്കുന്നു

 35. തീപ്പൊരി (അനീഷ്)

  Super…. Adipoli….. Suspence nilanirthi….

 36. Super,powlichu

 37. സൂപ്പർ……
  ദയവായി അടുത്ത പാർട്ടുകൾ എനജി ലേറ്റ് ആക്കല്ലേ

 38. Sorry to say this Master… but
  പോരാ, എവിടെയോ എന്തൊക്കെയോ മിസ്സായ പോലെ..!!!

  1. മിസ്സായത് എന്താണെന്ന് എനിക്കറിയാം. ഓരോ എപ്പിസോഡിലും ശക്തമായ ആക്ഷന്‍ രംഗങ്ങളും അതി തീവ്രമായ വികാര നിര്‍ഭര രംഗങ്ങളും പ്രതീക്ഷിക്കപ്പെടുന്ന ഒരു നോവലാണ്‌ ഇത്. പക്ഷെ അതിനു വേണ്ടി അത് കുത്തി തിരുകിയാല്‍ കഥ എത്തേണ്ട ഇടത്ത് എത്തില്ല. കഥ അതിന്റെ ശരിയായ ട്രാക്കിലൂടെ ആണ് പോകുന്നത്..അങ്ങനെയേ പോകൂ..

   1. നിങ്ങളുടെ ഇഷ്ടം…
    ഞാൻ just എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ…..
    വേദനിപ്പിച്ചെങ്കിൽ I am sorry….!!!

    1. എന്റെ ബ്രോ, വേദനിപ്പിച്ചു എന്ന് എന്നോട് പറയല്ലേ.. അങ്ങനെ ഉള്ള ഒരാളല്ല ഞാന്‍. താങ്കള്‍ പറഞ്ഞതിന്റെ മറുപടി മാത്രമാണ് തന്നത്. കാരണം എല്ലാ എപ്പിസോഡുകളിലും ഫയര്‍ വര്‍ക്ക് പ്രതീക്ഷിക്കപ്പെടുന്നുണ്ട് എന്നെനിക്ക് നന്നായി അറിയാം. പക്ഷെ അങ്ങനെ പോയാല്‍ ഈ നോവല്‍ രണ്ടു പതിറ്റാണ്ട് എടുത്താലും തീരില്ല.. ഇത് പരിസമാപ്തിയില്‍ എത്തേണ്ടതുണ്ട്.. അതുകൊണ്ട് ട്രാക്കിലേക്ക് കയറി അല്‍പ്പം വേഗത കൂട്ടി..എന്നാലും ഇത് തീരാന്‍ ഇനിയും സമയം ഏറെ വേണം.. പുലിവാല് പിടിച്ച സ്ഥിതിയില്‍ ആണ് ഞാന്‍..

     1. അസുരന് വരം കൊടുത്ത ഇന്ദ്രന്റെ അവസ്ഥ ആകുമോ മാസ്റ്റർ ?
      അയ്യപ്പാസ് പോലെ നീണ്ടു കിടക്കുമോ ?
      എന്തായാലും പതിവ് പോലെ പൊളിച്ചു മാസ്റ്റർ . അടുത്ത പാർട്ടും പോരട്ടെ ഉടനെ …നന്ദി

      1. ഇല്ല വിക്രമാ..വേഗം തീര്‍ക്കാനുള്ള പുറപ്പാടിലാണ് ഞാന്‍.. ഇത് ഇത്രയും വലുതാകും എന്ന് ഒരിക്കലും കരുതിയിരുന്നില്ല..

 39. മാസ്റ്ററെ താങ്ക്സ്ണ്ട്ട്ടാ…..
  ബാക്കി ഈ പാർട്ട് വായിച്ചു കഴിഞ്ഞിട്ട്…!!!

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan
Execution time : 0.24725699424744 seconds