മൃഗം – 32 343

246248 Kambi views

മൃഗം – 32

Mrigam  Part 32 bY: Kambi Master

Click Here to read previous parts

 “A THRILLER KAMBI STORY” | WWW.KAMBIKUTTAN.NET

“പെര്‍ഫെക്റ്റ്. ഇത് വളരെ ശക്തമായ, ഒരു കോടതിക്കും തിരസ്കരിക്കനാകാത്ത ഒരു തെളിവാണ്. പക്ഷെ ഇതുണ്ടാക്കാന്‍ വാസു തിരഞ്ഞെടുത്ത മാര്‍ഗ്ഗം അല്‍പ്പം കടുത്തുപോയി”

ഇന്ദുലേഖയുടെ വീട്ടില്‍ ഷാജിയുടെ കുമ്പസാരം രേഖപ്പെടുത്തിയ വീഡിയോ കണ്ടശേഷം ഇന്ദുലേഖ മൂവരെയും നോക്കി സംസാരിക്കുകയായിരുന്നു. മുകളിലെ മുറിയില്‍ ആ സന്ധ്യാസമയത്ത് അവള്‍ക്കൊപ്പം ഡോണയും പൌലോസും വാസുവും ആണ് ഉണ്ടായിരുന്നത്.

“വേറെ എന്ത് വഴിയാടീ അവനെക്കൊണ്ട്‌ പറയിക്കാന്‍ ഉള്ളത്? ഇതല്ലാതെ വേറെ ഒരു മാര്‍ഗ്ഗത്തിലും ഷാജി സത്യം പറയില്ലായിരുന്നു എന്നുള്ളത് ഉറപ്പല്ലേ?” ഡോണ പറഞ്ഞു.

“ഇവനൊരു തനി രാവണന്‍ ആണ്. ഇത്തരമൊരു ഐഡിയ എനിക്ക് പോലും തോന്നിയില്ല”

പൌലോസ് ഇന്ദുവിനെയും പിന്നെ വാസുവിനെയും നോക്കിയാണ് അത് പറഞ്ഞത്. ഡോണ പുഞ്ചിരിയോടെ ഇന്ദുവിനെ നോക്കി.

“അതെ മാഡം..അവനെ ഇടിച്ചാലും കൊന്നാല്‍പോലും ഡെവിള്‍സിനെതിരെ സംസാരിക്കില്ല. പക്ഷെ മകളെ തൊട്ടപ്പോള്‍ അവനു വേദനിച്ചു. എനിവേ, നമ്മള്‍ ഇതൊരു നല്ല കാര്യത്തിനല്ലേ ചെയ്തത്” പൌലോസ് പറഞ്ഞു.

“രസം അതല്ലടി ഇന്ദൂ..ആ കൊച്ചില്ലേ സഫിയ..അത് വീട്ടില്‍ പോകുന്നില്ലെന്ന് പറഞ്ഞു കരച്ചില്‍ ആയിരുന്നു. വാസു മാമനെ അവള്‍ക്കങ്ങു പിടിച്ചു” ചിരിച്ചുകൊണ്ട് ഡോണ പറഞ്ഞു.

“റിയലി?” അത്ഭുതത്തോടെ ഇന്ദു വാസുവിനെ നോക്കി.

Other stories by

The Author

73 Comments

Add a Comment
  1. അടുത്ത ഭാഗം എന്ന ഗഡി കാത്തിരിപ്പ് ഏറുന്നു

  2. You are back…. പൊളിച്ച്…..

  3. Vasu polichuuu Ni manushyastree alladi pisashe malakhayaa… Kidu dialoge… Suspense aanallo Ithavana

    1. കുറെ നാളായല്ലോ കണ്ടിട്ട്? എങ്കെ ഇറുക്കെ തങ്കച്ചീ?

      1. kambi master kambi ozhivaakki verum master aayooo…. ayyoooo….appo eni masterinte kambi kadhakal onnum ille😢😢😢

        1. പേരിലെ ഉള്ളു മാറ്റം; കൈയിലിരുപ്പില്‍ ഇല്ല. ആ പേര് പലര്‍ക്കും മനപ്രയാസം ഉണ്ടാക്കുന്നു എന്ന് തോന്നിയത് കൊണ്ട് കമ്പി എടുത്ത് ദൂരെ എറിഞ്ഞു. നമ്മളോടാ കളി..

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കും

    ഉഗ്രൻ മച്ചാനെ ഉഗ്രൻ

  5. മാസ്റ്റർ ഞാൻ ഒരു സത്യം പറയട്ടെ കഥയുടെ പേര് കണ്ടപ്പോൾ ആദ്യം വായിക്കാൻ തോന്നിയില്ല പിന്നീടെപ്പോഴോ ഞാൻ കഥ വായിച്ചു അന്നുമുതൽ ഇന്നുവരെ ഞാൻ മുഴുവൻ ഭാഗവും വായിച്ചു എല്ലാ ഭാഗവും ത്രില്ലിംഗ് ആയ ഒരു എന്റെ ആണ് ഉള്ളത് എന്നാൽ മുപ്പത്തിയൊന്നാമത് ഭാഗത്തിൽ ഉണ്ടായില്ല ആ അതൊരു പ്രശ്നം 32 ഭാഗത്തിൽ മാസ്റ്റർ നികത്തി കഥയിലെ കഥാപാത്രങ്ങൾ എല്ലാവരും നന്നായി പോകുന്ന ഈ ഭാഗത്തിൽ വാസുവിന്റെ പെർഫോമൻസ് സൂപ്പർ ആയിരുന്നു പിന്നെ ഒരു ലൗ സ്റ്റോറി മണം അടിക്കുന്നുണ്ടല്ലോ മാസ്റ്റർ ഞാൻ കഥ വായിക്കാൻ തുടങ്ങിയത് വളരെ കുറച്ച് മാത്രം comments പക്ഷേ അതെല്ലാം cut and paste ആയിരുന്നു ഞാൻ ആദ്യമായി എൻറെ സ്വന്തം കൈപ്പടയിൽ കമന്റ് ആണ് അതിന് കാരണമുണ്ട് മലയാളം ടൈപ്പിങ് പാടായിരുന്നു അതുകൊണ്ടാണ് ഞാൻ കമന്റ് കണ്ടിരുന്നത് ജാക്ക് എന്ന പേരിലാണ് എന്നാൽ എന്റെ ശരിക്കും ഉള്ളത് ജാക്കി എന്നാണ് എന്ന പേരിൽ ഇപ്പോൾ ഒരാൾ കമന്റ്സ് ഇട്ടുന്നു പേരുമാറ്റുന്നു ഇത്രയും എഴുതിയതിന് ക്ഷമ ചോദിക്കുന്നു എഴുതിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക എന്ന് anu joy

    1. thanks bro..നിങ്ങള്‍ നല്‍കുന്ന ഇത്തരം പ്രചോദനങ്ങള്‍ മാത്രമാണ് നമ്മുടെ എഴുതാനുള്ള ഇന്ധനം. കഥ മുന്‍പോട്ടു പോകുമ്പോള്‍ പഴയതിനേക്കാള്‍ ത്രില്ലുണ്ടാകും എന്നാണ് എന്റെ അനുമാനം.

  6. സത്യം പറഞ്ഞാല്‍ മാസ്റ്ററെ പുതിയ ഒരു കഥയുടെ ത്രെഡ് മനസ്സില്‍ വന്നു കിടക്കുന്നു.. നിങ്ങളുടെ മൃഗം തീര്‍ന്നിട്ടെ ഞാന്‍ ഇനി എഴുതുന്നുള്ളൂ എന്ന് വിചാരിക്കുവാ…വെറുതെ എന്തിനാ സൂപ്പര്‍ സ്റ്റാര്‍ പടത്തിനിടയില്‍ അവാര്‍ഡ്‌ പടം കൊണ്ട് വന്നു എനര്‍ജി പാഴാക്കുന്നത്….. നിങ്ങള്‍ വെറും മുത്തല്ല മസ്റ്ററെ വേറെ ലെവല്‍ ആണ്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അങ്ങനെ കരുതരുത് ബ്രോ. ഓരോ കഥയും വ്യത്യസ്തമാണ്. താങ്കള്‍ എഴുതുക. ഇഡ്ഡലി നല്ലതാണ് എന്ന് കരുതി മൂന്നു നേരവും ആരും അത് കഴിക്കില്ലല്ലോ. അതേപോലെ തന്നെയാണ് കഥകളും. താങ്കള്‍ എഴുതുക..

  7. കഥയുടെ ഗതി മാറുന്നുണ്ട് .തെളിവുകൾ ഒക്കെ ഇങ്ങു പോരട്ടെ .വാസു പതിവ് പോലെ മിന്നി .പൊളിച്ചു നുമ്മ മാസ്റ്റർ പതിവ് പോലെ .

  8. REALLY SUPER MASTER, I AM WAITING FOR NEXT PART.

    1. thanks murali. I think you don’t read any other story..because I have not found your comment in any of my other stories..is it?

  9. ദേവുട്ടിയെ എങ്ങനെ കാണാനാ.. ഞാൻ അറിഞ്ഞോ.. ഇത്ര പെട്ടെന്ന് മൃഗം വരുവെന്നു.. weekend ആയതോണ്ടു ചുമ്മാ കേറി നോക്കിയതാ.. അപ്പോളല്ലേ സംഭവമൊക്കെ അറിയുന്നെ.. എന്തായാലും നന്നായി.. ചുട്ട മറുപടിന്ന് കേട്ടിട്ടുണ്ട്.. എന്നാലും 34 pages ആയിട്ട് നീട്ടി പരത്തി ചുട്ട ഒരു മറുപടി കൊടുത്തതിൽ ദേവൂട്ടീടെ അഭിനന്ദനങൾ… വിമര്ശകരില്ലാതെ നമുക്കെന്ത് ആഘോഷം.. അല്ലെ മാസ്റ്റർ.. പിന്നെ എല്ലാരും തിരക്കുന്ന ഒരുപാട് ആരാധകരുള്ള മാസ്റ്റർ ദേവുട്ടിനെ തിരക്കിയത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സ ന്തോഷം..

    1. ഈ കഥയുടെ ഏറ്റവും വലിയ ആസ്വാദക താങ്കളാണ് എന്ന് മനസിലായത് കൊണ്ടാണ് തിരക്കിയത്. മൃഗം റിലീസ് ആയാല്‍, അതില്‍ ദേവൂട്ടിയുടെ കമന്റ് വന്നാലെ ഈ കഥയ്ക്ക് ഒരു പൂര്‍ണ്ണത കിട്ടൂ എന്നെനിക്ക് കഴിഞ്ഞ രണ്ടുമൂന്നു ഭാഗങ്ങളില്‍ ആയി തോന്നുന്നു. കാരണം അത്രയ്ക്ക് നന്നായി ഇതിലെ ഓരോ ഭാഗവും താങ്കള്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ട്…അതുകൊണ്ട് മൃഗം തുടര്‍ഭാഗങ്ങള്‍ ഇറങ്ങുമ്പോള്‍, വായിച്ച് സ്വന്തം വിലപ്പെട്ട നിരൂപണം നല്‍കാന്‍ അമാന്തിക്കരുത്. അടുത്ത ഭാഗം എന്തായാലും ഇത്ര വേഗം വരില്ല..ഇത് ഒരാള്‍ക്ക് നല്‍കിയ സമ്മാനമാണ്.

      1. 😊 അത് മനസിലായി.. തീർച്ചയായും ഇനിയുള്ള ഭാഗങ്ങളിലും അഭിപ്രായം അറിയിക്കുക തന്നെ ചെയ്യും.. കഥയെ കുറിച്ചുള്ള cmnt താഴെ ഉണ്ട്.. വാസുവിന്റെ കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.. അടുത്ത ഭാഗങ്ങൾ നന്നായി എഴുതാൻ കഴിയട്ടെന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..

  10. മാസ്റ്റർ.. ആ ഇന്ദുലേഖയെ അങ്ങോട്ട് നേരെ തന്നെ വിട്ടേക്കെ.. പോലീസ്കാർക്കെല്ലാം ആരാധന തോന്നാൻ തുടങ്ങിയാൽ നിയമപാലനം ഒക്കെ അധോഗതിയിലാവുല്ലേ.. പിന്നെ കഴിഞ്ഞ ഭാഗത്തിൽ മാസ്റ്ററിന്റെ cmntsil ഒരു ngtv സൂചന ഞാൻ ശ്രദ്ധിച്ചിരുന്നു.. കൂടാതെ ഡോണയെ വേദനിപ്പിക്കാനുള്ള ഒരു പണി അണിയറയിൽ ഒരുങ്ങുന്നു എന്ന സൂചനയും.. ഇതൊന്നും പോരാഞ്ഞിട്ട് ബൈക്കിൽ വാസുവിനെ പിന്തുടരുന്നത് പൗലോസ് അല്ലെന്ന മുന്നറിയിപ്പും.. പൊന്നു മാസ്റ്ററെ… വാസുവിനുള്ള പണിയാണ് ആ ബൈക്കും പിടിച് പുറകെ പോകുന്നതെങ്കിൽ.. കാത്തോണെ… plzzzzzzzz.. ‘പാവങ്ങളെ ദ്രോഹിക്കുന്ന രീതി എനിക്കില്ല’ അതെ.. വാസുവിനില്ല.. ദേവുട്ടിക്ക് തീരെ ഇല്ല.. മാസ്റ്ററിനും ഇല്ലല്ലോ അല്ലെ?? വാസുവിനെ ഒന്ന് ശ്രദ്ധിച്ചേക്കണം.. പിന്നെ page no.21.. ഇടിച്ച് നേരപ്പാക്കുന്ന വാസുവിനെക്കാളും ഞാൻ ഇഷ്ടപ്പെടുന്ന വാസു അതാ.. പിന്നെ എന്തുവാ.. ആഹ്.. പുലി പതുങ്ങുന്നത് എന്തിനാണെന്ന് ലാലേട്ടൻ പറഞ്ഞു തന്നു.. ഇനി സിംഹം പതുങ്ങുന്നത് എന്തിനാണെന്ന് മാസ്റ്റർ പറയാൻ കാത്തിരിക്കുന്നു..

  11. താങ്ക്സ് കമ്പി മാസ്റ്റർ.ഈ കഥക്കൊരു റിയൽ ടച്ചുണ്ടു

  12. പൊന്നോട്ടേ.. പൊന്നോട്ടേ..
    അടുത്ത പാർട്ട് വേഗം പോന്നോട്ടേ

  13. സാത്താന്‍ എവിടെ??

    1. സാത്താനെ കാണാനില്ല എവിടെ ആണൊ ആവോ.

  14. ദേവൂട്ടിയെ കണ്ടില്ല…ഈ കഥയുടെ ഏറ്റവും വലിയ ആസ്വാദകയുടെ അഭിപ്രായം അറിയാന്‍ ഈ ഉള്ളവന്‍ കാത്തിരിക്കുന്നു..

    1. മൃഗത്തിന്റെ ഈ പാർട്ട് ഇത്ര പെട്ടെന്ന് വരുമെന്ന് ദേവൂട്ടി വിചാരിച്ചിട്ടുണ്ടാകില്ല. അടുത്ത ആഴ്ച്ച ആവാൻ കാത്തിരിക്ക ആവും പാവം.

      1. അതേന്ന്.. പാവം ഞാൻ.. സത്യം പറഞ്ഞാൽ ഇപ്പോലെങ്കിലും ഇത് കാണാൻ കാരണം അഖിലാ.. പുതിയ കഥയുടെ കാര്യം എന്നോട് പറഞ്ഞതുകൊണ്ട് അത് നോക്കി ഇറങ്ങിയതാ.. അപ്പോളാണ് ‘kambikuttanil innu’ കണ്ടത്.. അങ്ങനെയാണ് മൃഗം തപ്പി ഇറങ്ങിയത്.. എന്നാലും വന്നിട്ടുണ്ടാവുന്നു കരുതില്ല.. ഞെട്ടിപ്പിച്ചു കളഞ്ഞു.. ഈ cmnt എങ്കിലും ഞാൻ ഉദ്ദേശിച്ച സ്ഥലത്ത് വന്നാൽ മതിയരുന്നു.. ഇനി വന്നില്ലെങ്കിൽ.. ഈ cmnt അഖിലിന്റെ cmntന്റെ rply ആണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു..😊

        1. Devuty vayichile athu mathi 😊😊😊

          1. 😊 പുതിയ കഥ വന്നിട്ടുണ്ടല്ലേ.. വായിച്ചിട്ട് അഭിപ്രായം അവിടെ അറിയിക്കാവേ..

        2. Ente kadhayum vanitund devutik ishtam aavo enu ariyilla .enalum pattiyal vayikuka. 😊😊

  15. ഈ ലക്കവും തകർത്തു, ഡോണയുടെ കോൺവിൻസിംഗ് സീൻ ഉഷാറായി. പഴയ ചില പാർട്ടുകളിൽ ഇല്ലാതായ ത്രില്ലിംഗ് ending ഈ പാർട്ടിൽ കൊണ്ടുവന്നു. കഥ സൂപ്പർ ആവുന്നുണ്ട് മാസ്റ്റർ. അടുത്ത പാർട്ട്‌ നന്നായിട്ട് തന്നെ എഴുതാൻ സാധിക്കട്ടെ

  16. രാകേഷ്

    പൊളിച്ചു മാസ്റ്റർ.ഇപ്പോൾ വാസുവിന് സ്വാതന്ത്ര്യം കൊടുത്തപ്പോൾ തകർത്തില്ലേ
    ഈ കഥ ക്ക് നല്ലൊരു മെസേജ് കൂടിയുണ്ട് മാസ്റ്റർക്ക് അഭിനന്ദനങ്ങൾ

    1. ഈ കഥയ്ക്ക് എന്നല്ല, എന്റെ ഓരോ കമ്പി കഥകള്‍ക്ക് പോലും ഉണ്ട് വ്യക്തമായ ഓരോരോ സന്ദേശങ്ങള്‍. അപര്‍ണ്ണ എന്ന കഥയില്‍ തമ്മില്‍ പിരിഞ്ഞു താമസിക്കുന്ന ദമ്പതികളുടെ മകള്‍ അനുഭവിക്കുന്ന വേദന, അവള്‍ ആഗ്രഹിക്കുന്ന സ്നേഹം, എന്നാല്‍ ഏതു സാഹചര്യത്തിലും മനസ് കൈവിടാതെ നിന്നാല്‍ സ്വന്തം ചാരിത്ര്യം സംരക്ഷിക്കാന്‍ ഏതു പെണ്ണിനും സാധിക്കും എന്നും ആ കഥ വായിച്ചാല്‍ താങ്കള്‍ക്ക് മനസിലാകും

  17. കള്ളന്‍

    സുബീനക്കും അതുപോലുള്ള മറ്റു വ്യക്തികൾക്കും ഞാൻ ആദ്യം തന്നെ നന്ദി പറയുന്നതോടൊപ്പം ഇതുപോലുള്ള പ്രോത്സാഹനങ്ങൾ മാസ്റ്റർക്ക് എന്നും ഒരു ഹരമാണെന്നുകൂടി ഓര്മിപ്പിച്ചുകൊള്ളട്ടെ…! (വിമര്ശനമാകാം കാരണത്തോടു കൂടി എന്ന് മാത്രം, അല്ലാതെ മാതിക്ക് മറുത എന്ന് പറയുന്ന പീറ രാഷ്ട്രീയക്കാരെപ്പോലെ ആകരുത്. എത്രയോ കുട്ടികൾ ബ്ലൂ വൈൽ ഗെയിം കളിക്കുന്നു, നിന്റെയൊന്നും കണ്ണിൽ കാണാത്തതിന് ആരോടാ നന്ദി പറയേണ്ടത്…!?)
    മാസ്റ്റർ കഥ ഗംഭീരമായി പോകുന്നു.
    ഈ കഥ വാസുവിന്റെയും ദിവ്യയുടെയും ജീവിതത്തിനു വേണ്ടി തുടങ്ങിയ ഒന്നാണെങ്കിൽ കൂടി ഈ കഥയിലൂടെ കടന്നുപോകുന്ന വ്യക്തികളും വ്യക്തിത്വവും യാഥാത്യത്തിലും ജീവിച്ചിരിക്കുന്നു എന്നത് സന്തോഷത്തോടൊപ്പം ഭയവും സങ്കടവും ഒരുപോലെ തരുന്ന ഒന്നാണ്.
    മൊബൈലിൽ മലയാളം ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടും ജോലിയിൽ തിരക്കുപിടിച്ച ഓട്ടമായതുകൊണ്ടും വായിച്ച സമയത്ത് മനസിലുണ്ടായിരുന്നത് ഇപ്പോൾ ഓര്മയില്ലാത്തതുകൊണ്ടും കമന്റ് കൂടുതൽ എഴുതുന്നില്ല. കഥ ഒരുപാട് ഇഷ്‌ടപ്പെട്ടു. ഈ കഥ തീരുന്നതിനുമുന്പ് തിരക്കുകൾ ഒഴിയുകയാണെങ്കിൽ കൂടെയുണ്ടാകും.

    1. പങ്കന്‍. MA.LLB

      കള്ളന്‍ മച്ചാനെ എങ്ങനപോകുന്നപ്പി സൊഖങ്ങള് തന്നയെന്നു നിരൂവിക്കട്ടെ . നിങ്ങള് എന്തെര് തെരക്ക് പോയാണ് ചുമ്മാ … ഒരു സലത്ത് കേറിയ മൂടോടെ പുടുങ്ങു അപ്പൊ അടുത്ത പണിക്ക് ഗ്യാപ്പ് കിട്ടും ..ഹി ..ഹി മോഷണംരു കലയോ കൊലയോ ആണ് എന്നാ വെപ്പ് അപ്പൊ ചെയ്യുമ്പോ വെടിപ്പയിട്ടു ചെയ്യീന്‍ .

      1. പങ്കന്‍ അപ്പീ..എന്തരായി പെണ്ണ് കാണലുകള്? പങ്കന്റെ കല്യാണം എന്നൊരു കഥ എഴുതിയാലോ എന്നാലോചിക്കുന്നുണ്ട്..

    2. കള്ളന്‍, വളരെ നന്ദി. ഒരു കഥ വായനക്കാരുടെ മനസ്സിനെ തൊടുന്നു എന്നറിയുമ്പോഴാണ് കഥാകൃത്തിനു തൃപ്തി ഉണ്ടാകുന്നത്. അത് തുറന്നു പറയുന്ന വായനക്കാര്‍ ചെയ്യുന്നത് വലിയ ഒരു സഹായമാണ്. താങ്കള്‍ അന്നും ഇന്നും അക്കാര്യത്തില്‍ പിശുക്ക് കാണിച്ചിട്ടില്ല എന്നത് നന്ദിയോടെ സ്മരിക്കുന്നു.

  18. Vassu Marikum….

  19. ഉം കടക്ക് പുറത്ത് . പൊളിച്ചു ബ്രോ.

  20. മാസ്റ്റർ കലക്കീല്ലോ !!!!!!! . പതിവ് പോലെ .വാസു കേറി മിന്നുന്നുണ്ട് .
    മാസ്റ്റർ ലെവൽ ഒന്നും നമ്മക്ക് പറയാൻ പറ്റൂല്ല … അതുക്കും മേലെയാ മാസ്റ്റർ …
    master Rocks !!!!!!

  21. Master katha pwolichu waiting next part….
    Pinne chila bhagangal veruthe valich neetuna pole thonni pala partukalilum especially poulose dona vasu and indu varunnaa bhagangalil ith ente mathram abhiprayam anu ith parayan karanam iniyulla bhagangal varumpo kooduthal master sradhikum karuthi anu mothathil parayanel mrugam series pole oru partum vidathe njan lifil oru story novel vayichitlla athra thrilling ayitanu aduth part expect cheyyunnath master all the best

    1. ഒരു ഭാഗം പോലും വലിച്ചു നീട്ടുന്നില്ല ബ്രോ. ആ സീനുകള്‍ അത്യാവശ്യമാണ്. അത് താങ്കള്‍ ഇപ്പോള്‍ വായിച്ചില്ല എങ്കില്‍ പിന്നെ വായിക്കേണ്ടി വരും.

  22. onnum parayanilla vidum oru twitil nirtthiyath waiting chaeyan vayato next part peten ayaku

  23. മാസ്റർ മുത്താണ്
    കഥ കിടുക്കി

  24. Katta waiting onnu vegham nex part add cheyyu please 🙏🏿🙏🏿🙏🏿🙏🏿🙏

  25. Super

  26. “നീ ഒരു മാലഖ ആണു ” ആ ഡയലോഗ് വായിച്ചിട്ട് ഇപ്പോഴും മനസിൽ നിന്ന് മായുന്നില്ല, ഡോണയെ പോലെ ഒരു അനിയത്തിയെ കിട്ടാൻ പുണ്യം ചേയ്യണം ,ഇനി എനിക് ഡോണയെ പോലെ സ്വഭാവ ഗുണ മുള്ള മകളെ കിട്ടിയാലും മതിയായിരുന്നു.വാസു അല്ല രാവണൻ ഞങ്ങളുടെ മാസ്റ്റർ ആണ് ഞങ്ങൾക്ക് രാവണൻ ,പത്തു തലയുടെ ബുദ്ധി ഉള്ള ഞങ്ങളുടെ സ്വന്തം മാസ്റ്റർ, ഈ ഭാഗവും തകർത്തു, ബൈക്കിൽ പുറകെ ഉള്ളത് പൗലോസ് ആയാ മതി, എന്നെ അധികം ടെൻഷൻ അടിപ്പിക്കല്ലേ മാസ്റ്റർ ,അടുത്ത ഭാഗത്തിനായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു.😘😘😘😘😘😘😘😘😍😍😍

    എന്ന് സ്വന്തം മാസ്റ്ററുടെ കട്ട ആരാധകൻ😍😍😍
    അഖിൽ

    1. ഡോണ, ഒരു സ്വപ്നമാണ് അഖില്‍.. അങ്ങനെ ഒരു പെണ്ണ് കാണുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. താങ്കള്‍ക്ക് അങ്ങനെ ഒരു മകളെ ലഭിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം നന്മ ആഗ്രഹിക്കുന്ന താങ്കള്‍ക്ക് ദൈവം അത് നല്‍കിയിരിക്കും..ബൈക്കില്‍ പോയത് പൌലോസ് അല്ല…ഞാനിത് പറയാന്‍ പാടില്ല എന്നാലും പറയുകയാണ്…അത് പൌലോസല്ല…

      1. 👍👍😍😍😘😘😘

  27. കൊള്ളം കിടുക്കി

    1. ആരാടാ ഈ മൃഗം.. എന്റെ തലക്കെട്ട്‌ എന്നെ ഓടിച്ചിട്ട്‌ പിടിക്കുന്നോ?

  28. കുലദൈവം

    bro pdf ayi ittukude

  29. ഞാൻ മുൻപ് ഒരു പാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഒന്നുകൂടെ പറയുവാ നിങ്ങ വെറെ level ആണു മാസ്റ്ററെ

    1. ഞാന്‍ മുന്‍പ് പറഞ്ഞിട്ടില്ല..അതുകൊണ്ട് പറേവാ.. നിങ്ങള്‍ മുത്താണ് ബ്രോ

  30. Really Soooper part.

  31. ithu oru 50 part kaanumo

  32. ithu oru 50 part kaanumo .ippo thanne 32 aayi

  33. master polichu katta saspense ..vasu, dona polichu

  34. മത്തായി

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കൃത്യമായി നിർത്താൻ…. അടുത്ത പാർട്ടിനായി അക്ഷമനായി കാത്തിരിക്കുന്നു….

  35. LUC!FER MORNINGSTAR

    പൊളിച്ച് മച്ചാനെ പൊളിച്ച്….
    പ്രത്യേകിച്ച് ആ കടക്ക് പുറത്ത് (pinarayi style).
    Hit dialogue അല്ലേ അത്

  36. Superb bro.ethupolae nerathae edumenkill arelum negative comment edoo.anike -ve comment edan kai pongilla atha.

  37. Ufff superb…. adipoli aYittundu …. poulose aYal mathi a bikil …
    Superb…. 😍😍😍😘😘😘

  38. polichu master…nigal kambi master alla thriller master anu

  39. അഞ്ജലി

    എന്താ പറയുക മാസ്റ്ററുടെ മാസ്റ്റർ പീസ് ആണ് സസ്പെൻസ്. അത് നിലനിർത്താൻ സാധിച്ചു.. വളരെ നന്നായിട്ടുണ്ട്. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.

  40. തീപ്പൊരി (അനീഷ്)

    Super…. Suspence nilanirthy.

  41. Powlichu,next part please

  42. ഊരുതെണ്ടി

    അടിച്ച് പൊളിച്ചു…ഒരു സദ്യ ഉണ്ട പോലെയുണ്ട്…

    തുടരുക ബ്രോ

  43. മാസ്റ്റർ പതിവുപോലെ കസറി, സസ്പെൻസ് നിലനിർത്താൻ നിങ്ങളുടെ കഴിവ് അപാരം… ഡോണയോടു വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോകുന്നു.. ” നീ മനുഷ്യസ്ത്രീ അല്ലെടീ…പിശാചേ…നീ ഒരു മാലാഖ ആണ്…സ്വർഗ്ഗത്തിൽനിന്നു വഴിതെറ്റി എങ്ങനെയായോ ഭൂമിയിലെത്തിയ മാലാഖ …” ആ ഡയലോഗ് കണ്ണ് നിറച്ചു…മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം നന്നായി വിവരിക്കാനറിയാം നിങ്ങള്ക്ക്…എല്ലാ ആശംസകളും …

    1. താങ്കളുടെ പ്രോത്സാഹത്തിനു നന്ദി. കമ്പിയുടെ ഇടയക്ക് മനസും കണ്ണും നിറയ്ക്കാന്‍ എന്റെ ഈ ചെറിയ കഥയ്ക്ക് സാധിക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം…

  44. Thanks master … bakki VaYichittu ariYikkam 😘😘😘😍😍😍😍😍😘😘😘

  45. കുട്ടി ഭൂതം

    എങ്ങനെ സാധിക്കുന്നു നിങ്ങൾക്കും മാത്രം പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017 Contact Us Skype: Dr.kambikuttan