മൃഗം 42 [മാസ്റ്റര്‍] 308

1505 Kambi Views

 

മൃഗം – 42

Mrigam  Part 42 bY: Master

Click Here to read previous parts

 “A THRILLER KAMBI STORY” | WWW.KAMBIKUTTAN.NET

 

മാലിക്കും അര്‍ജുനും ത്വരിതഗതിയില്‍ സ്റ്റാന്‍ലിയുടെ ഇരുപുറവുമായി നിലയുറപ്പിച്ചു. ഉദ്വേഗത്തോടെ അവരുടെ കണ്ണുകള്‍ പിന്നില്‍ നിന്നുമുള്ള ഇടനാഴി എത്തി നില്‍ക്കുന്ന ഭാഗത്തെ ഉയരമുള്ള വാതിലിനെ മറച്ചിരുന്ന കര്‍ട്ടനിലേക്ക് നോക്കവേ, അവരുടെ മനസ്സുകളില്‍ തീമഴ പെയ്യിച്ചുകൊണ്ട് കര്‍ട്ടന്‍ വകഞ്ഞുമാറ്റി  ഒരു കുതിപ്പോടെ വാസു ഉള്ളിലേക്കെത്തി. അവന്റെ കണ്ണുകളില്‍ എരിയുന്ന പകയുടെ കനലുകള്‍ ഡെവിള്‍സിനെ മാത്രമല്ല പുന്നൂസിനെയും റോസിലിനെയും പോലും ഞെട്ടിച്ചു. സ്റ്റാന്‍ലിയുടെ കൈയിലെ റിവോള്‍വര്‍ കണ്ട വാസു ജാഗരൂകനായി.

ഡെവിള്‍സിന് മാത്രമല്ല, പുന്നൂസിനും റോസ്ലിനും പോലും അത് വിശ്വസിക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. പോലീസ് റിമാന്റില്‍ സബ് ജയിലില്‍ ആയിരുന്ന വാസു, ഈ അര്‍ദ്ധരാത്രി സമയത്ത് എങ്ങനെ അവിടെ എത്തി എന്ന് അവര്‍ എല്ലാവരും ഒരേപോലെ ആലോചിക്കുകയും അത്ഭുതപ്പെടുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, വാസുവിന്റെ കണ്ണുകള്‍ നിലത്ത് അര്‍ദ്ധനഗ്നയായി കിടന്നിരുന്ന ഡോണയുടെ മേല്‍ പതിച്ചു. അവന്‍ ഞെട്ടലോടെ നോട്ടം അവളില്‍ നിന്നും മാറ്റി ആ കാഴ്ച സഹിക്കാനാകാതെ ഉച്ചത്തില്‍ അലറിക്കരഞ്ഞുകൊണ്ട് ഭ്രാന്തനെപ്പോലെ തന്റെ ഷര്‍ട്ട് വലിച്ചുകീറി അവളുടെ ദേഹത്തേക്ക് ഇട്ടു. പിന്നെ അവളെ വാരിയെടുത്ത് ഡെവിള്‍സിനെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറുന്ന  കണ്ണുകളോടെ നോക്കി.

“എന്റെ പെങ്ങളെ…എന്റെ പെങ്ങളെ നീയൊക്കെ എന്ത് ചെയ്തെടാ നായ്ക്കളെ……” വാസു അലറി.

“വാസു..നീ ഷോ കാണിക്കാന്‍ ശ്രമിക്കണ്ട. നിന്നെ ഞങ്ങള്‍ക്ക് ഇവിടെ കിട്ടിയത് ഒരു കണക്കിന് നന്നായി..തീര്‍ക്കാന്‍ ചില കണക്കുകള്‍ നിന്നോടുമുണ്ട് ഞങ്ങള്‍ക്ക്..നീ പെങ്ങള്‍ എന്ന് വിളിക്കുന്ന ഈ വേശ്യയെ ഞങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്…അതിന്റെ ഇടയ്ക്ക് വന്നു കയറി നീ അലമ്പാക്കി..സാരമില്ല… അവളുടെ തന്തയ്ക്കും തള്ളയ്ക്കും ഒപ്പം നീ കൂടി അതിനു സാക്ഷിയാകുന്നത് ഞങ്ങളുടെ ഹരം വര്‍ദ്ധിപ്പിക്കും….നീ ഒരു തന്തയ്ക്ക് ജനിച്ചവന്‍ ആണെങ്കില്‍, അതൊന്നു തടഞ്ഞു കാണിക്ക്…”

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

92 Comments

Add a Comment
 1. Master ithreyum Kalama njan ee sitil sandharsakanayath mrigam Enna ee novelinodulla prathyeka ishtam kondanu ee novel theerum ennorkumbol vishamamund vasuvinem donayeyum poulosinem defenitayum miss cheyyum master inte ezhuthuthan ulla kazhivine extra pukazhthiyalum madhiyavilla Divya ye onnu nereyakkarunnu.ithu polulla kadhakal iniyum pratheekshikkunnu. Parayaan vakkukalilla

 2. Master ..innu vare oru kathakkum comment cheythittilla ..ente kettyonum ithil katha ezhuthunnatha appol polum oru comment idan thonnitilla ..master nde kathakal thedi thedi vayichittundu ..kambi anengilum ellathinum oru variety undarunnu.oru pennine varnikkumbol ariyatheyengilum njan athupolanonnu polum sradhichittundu …athrem perfect aaya vivaranam aanu thangalude ..njan ee siteil athikam aayittilla vannittu ,my angoru ezhuthiyathu vayikkan keriyathanu,athu kondu ee katha ippola kandathu ..jolikku pokunna njan 2 divasayittu jolim nokkanilla veetilethi pillerem nokkanilla …angane 42 part maximum sppedil vayichu ..oru sexual fantasy kayi aanu palarum ithil varunnathu ..avareyellam ee katha iruthi vayippichittundu ennanu ente nigamanam .ithile divye pidikkan sramikkumbolum donaye pidikkan chellumbolum ,kambi vayikkan vendi keriya njangal ellavarum, avaru rakshappedanennanu vicharichittullathu ..athu thangalude ezhuthinde ,vivarana reethiyude mahima..oru cinema kanunna polendarunnu ..oro characterum manassil thelinju nilkkunnundu ..brother seriously u r great ..pinne thangalude kathayile naayikamar booloka kazhappigalavum ennum nalla sthreekale cheethayakkilla ennum oru commentil vaayichirunnu ..athu sarivechukondanu ithile naayikamare njangalkku thannathu ..cheruthayipolum avare thettaya kannukondu kanan pattathathra sudhiyulla penkutikal …Dona yum vasuvum polulla bandham innevide kittana ..vayichappol nashtabodham thonni saho

  1. പ്രതിഫലമില്ലാതെ നമ്മള്‍ ചെയ്യുന്ന ഈ പ്രവൃത്തിക്ക് ഇതുപോലെ ഉള്ള ഹൃദയത്തില്‍ തൊടുന്ന കമന്റുകള്‍ ആണ് പ്രതിഫമാലായി കിട്ടുന്നത്..

   മറുപടി പറയാന്‍ വാക്കുകള്‍ ഇല്ല.. നന്ദി.. ഇത്തരം പ്രോത്സാഹനങ്ങള്‍ ആണ് ഏതൊരു വ്യക്തിയെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന മേഖലയില്‍ വളര്‍ത്തുന്നത്….

 3. മാസ്റ്ററെ തീർക്കാനുള്ള വ്യഗ്രത പോലെ തോന്നുന്നു, കൂടാതെ വിട്ടുപോയ കമ്പിചേർക്കാനുള്ള ഭാഗം പോലെയും. എങ്കിലും വാസുവും ഡോണയും പൗലോസും എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട് എന്ന തോന്നൽ ബാക്കി വെച്ച് യാത്ര പറയാതെയൊരു യാത്ര പറച്ചിലിന്റെ ദുഃഖം.. മാസ്റ്ററുടെ മാസ്റ്റർ പീസുകളിലെ no :1.. ഇഷ്ടത്തോടെ

 4. Epo varum???? Ready aayo???

 5. എന്തിനും ഒരവസാനമുണ്ടല്ലോ. അതിലേക്കാണ് ഈ കഥയും പോകുന്നതെന്ന് വേദനയോടെയാണെങ്കിലും മനസ്സിലാക്കുന്നു.കഥ ഈ ശൈലിയില്‍ ഇനിയും മുന്നോട്ടു പോകട്ടെ എന്നാശിച്ചു പോകുന്നു.വലിച് നീട്ടാതെ തന്നെ കുറച്ചു കൂടി എപ്പിസോട് കൂട്ടാനുള്ള കഥ തന്തുക്കള്‍ ഇനിയുമുണ്ടല്ലോ. എന്തായാലും നന്ദി. ഇത് മാസ്റ്ററുടെ എക്കാലത്തെയും മികച്ച മാസ്റ്റര്‍ പീസായി അറിയപ്പെടും.

  1. ഞാന്‍ ഉദ്ദേശിച്ച ക്ലൈമാക്സ് ആയിരുന്നു എങ്കില്‍, കുറഞ്ഞത് ഒരു ഇരുപത് ഭാഗങ്ങള്‍ കൂടി ഇതിനു കണ്ടേനെ..പക്ഷെ അത് മാറ്റിയത് കൊണ്ട് അടുത്ത ഒരു ഭാഗത്തോടെ കഥ അവസാനിക്കും. പ്രോത്സാഹനത്തിനു വളരെ നന്ദി

 6. ഒരുപാട് പറയാനുണ്ട് മാസ്റ്റർ.. എന്നാൽ ഒന്നും പറയാൻ ആവുന്നില്ല.. സങ്കടമോ സന്തോഷമോ ഒന്നും പറയാൻ ആവുന്നില്ല. ഈ കഥ തീരുന്നത് എനിക്ക് ഈ അവസ്ഥയിൽ ആലോചിക്കാൻ കൂടി വയ്യ. കരച്ചിൽ വരുവാ… എന്റെ കൃഷ്ണനാണെ സത്യം.. ഈ കഥയും കഥാപാത്രങ്ങളും മാസ്റ്ററും അഖിൽ,വിപി,കൂതറ,തമാശക്കാരൻ,പങ്കാളി,ഫൈസി ഇത്രയും പേരെയെ എനിക്ക് ഇവിടെ പരിചയമുള്ളു.. എല്ലാരേം ഒരുമിച്ച് മിസ്സ് ചെയ്യാൻ പോകുവാണ് എന്നോർക്കുമ്പോൾ.. ഇനി പറഞ്ഞാൽ കയ്യിന്നു പോവും
  ഒരുപാടൊരുപാട് സ്നേഹത്തോടെ ദേവൂട്ടി

  1. ദേവൂട്ടി.. നമ്മുടെ ജീവിതം പോലെ ആണ് കഥകളും… എല്ലാം തീര്‍ന്നെ പറ്റൂ..

   വളരെ കടുത്ത ഒരു യാതാര്‍ത്ഥ്യം ആണ് അത്. പക്ഷെ ദേവൂട്ടി അവസാനം പറഞ്ഞ, ആ സ്നേഹബന്ധം…അത് നമുക്ക് ചുറ്റും ഉള്ള ആളുകളിലേക്ക്‌ വ്യാപിപ്പിക്കുക.. വാസുവും ഡോണയും പൌലോസും എല്ലാം നമുക്ക് മാതൃക ആകട്ടെ.. എല്ലാറ്റിലും ഉപരി വാസുവിന്റെ വളര്‍ത്തമ്മയും…

   ഇവരെയൊക്കെ നമുക്ക് നമ്മുടെ ചുറ്റും കാണാന്‍ സാധിക്കും..

   ദൈവം അനുഗ്രഹിക്കട്ടെ

  2. ദേവൂട്ടി മൃഗം തീർന്നാലും ഇവിടെ വരണം ,പ്ലീസ് ,പറ്റിയാൽ എല്ലാ വെള്ളിയാഴ്ച്ചയും സാധരണ വരുന്ന പോലെ വന്നു ഒരു ചെറിയ കമ്മന്റ് പാസാക്കിയിട്ടെ പോകാവു ,പിന്നെ ദേവൂട്ടി വിഷമിക്കെണ്ടാ നമ്മുക്ക് വേണ്ടി മാസ്റ്റർ മൃഗം പോലത്തെ ഒരു കഥ സ്റ്റാർട്ടും ചേയ്യും അടുത്തു തന്നെ എന്റെ മനസ് അങ്ങനെ പറയുന്നു ,

   1. njanum undavum evide edaku varanam ketto…

    1. ഉറപ്പായും വരാട്ടോ..😊

   2. ഉറപ്പായും വരാം അഖിൽ.. എന്നാലും വന്നേ പറ്റൂ എന്ന് തോന്നിപ്പിച്ച കഥ തീർന്നു😞

 7. ഇത് തീരുമ്പോൾ മാസ്റ്റ്റിനോട് ഒരു കാര്യം ചോദിക്കും.വെറും അതേ അല്ലെങ്കിൽ അല്ല എന്നുള്ള ഉത്തരം പറയാൻ പറ്റുന്നത്. മാസ്റ്റർ സത്യസന്ധമായി റീപ്ലേ ചെയ്യുമെന്ന് തോന്നുന്നു.

  മാസ്റ്റർ ഉദ്ദേശിച്ച ക്ലൈമാക്സ് മതി പിഡിഎഫിൽ ഇത് ഒരു റിക്വസ്റ്റ് ആയി കണ്ടാൽ മതി.വലിച്ചു ചുരുട്ടി എറിയാൻ അവകാശം താങ്കൾക്ക്.

 8. അടുത്ത ഭാഗത്തിൽ തീരുമോ

 9. അല്ല നമ്മൾ എവിടേലും വെച്ച് മീറ്റ് ചെയ്യുമോ ? എങ്കിൽ ഒന്ന് കാണണം … ഫുഡും ചിലവും ഒക്കെ മാസ്റ്ററിന്റെ വക ..!! എന്നാലും കാണണം എനിക്കൊരു പ്രശ്നവുമില്ല ..
  !!!

  1. ഫുഡും ചിലവും ഞാന്‍ ഏറ്റു..വീടിന്റെ ആധാരം ഒന്ന് തരണം..വായിച്ചു നോക്കാനാ

   1. അതൊക്കെ ആൺപിള്ളേര് കൊണ്ട് പോയി ….. ( ബാങ്ക് ) വേണേൽ adhar കാർഡ് കാണിക്കാം

 10. SUPER, WAITING FOR NEXT PART

 11. njan innale comment ittatha pakshe ippo illa

 12. മാസ്റ്റർ ,മാസ്റ്ററിനെ അഭിനന്ദിക്കാനുള്ള അർഹത എനിക്ക് ഉണ്ടൊ എന്നറിയില്ല ,ഇതു പോലെ ഉള്ള സൂപ്പർ ഹിറ്റ് നോവൽ [സുപ്പർ ഹിറ്റ് എന്നോക്കെ പറഞ്ഞാൽ കുറഞ്ഞു പോകും]ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി. ഫ്ലാഷ് ബാക്കിൽ നിന്നാണ് കഥ തുടങ്ങുന്നത്ത് എന്ന് ഇപ്പോഴാണ് മനസിലായത് അതും അടിപ്പോളി ആയിരുന്നു ,എല്ലാ ഭാഗവും പോലെ ഈ ഭാഗവും എനിക്ക് വളരെ അധികം ഇഷ്ടായി ,👌👌👌👌😍😍

  ഒരു കാര്യത്തിൽ എനിക്ക് മാസ്റ്ററോട് വളരെ അധികം ദേഷ്യം തോന്നി ,കഴിഞ്ഞ പാർട്ടിൽ ഒരു ആങ്ങളമാർക്കും സഹിക്കാൻ പറ്റാത്ത രീതിയിൽ ഒരു കാര്യം അവതരിപ്പിച്ചത് കണ്ടപ്പോൾ ,
  അത് എന്താണെന്ന് അല്ലെ ‘!
  ഞാൻ മാസ്റ്ററുടെ എല്ലാ കമ്പി കഥകളും വായിക്കാറുണ്ട് അതിൽ സ്ത്രികളെ പ്രാപിക്കുബോൾ ഉള്ള വിവരണം വായിച്ച് ആസ്വദിക്കാറും ഉണ്ട് എന്നാൽ ഇതിൽ കഴിഞ്ഞ പാർട്ടിൽ എന്റെ ഡോണ കൊച്ചിനെ അവളുടെ അച്ചന്റെയും അമ്മയുടെയും മുന്നിൽ ഇട്ട് ആ കാട്ടാളൻ മാർ ചേയ്യാൻ ശ്രമിച്ചതും പിന്നെ അതു താങ്കൾ ഒരോ ഭാഗവും വിവരിച്ചില്ലെ അതു എനിക്ക് വളരെ വേദന ജനകം അയിരുന്നു ,
  അനിയത്തിയെ ജീവനക്കാൾ ഏറെ സ്നേ ഹിക്കുന്ന ഒരു സഹോദരനും ആ ഭാഗം വായിക്കുബോൾ അവന്റെ മനസ് ഒന്നു പിടക്കും’, അതിൽ എനിക്ക് ഒരു ദേഷ്യം മാസ്റ്ററിനോട് തോന്നിയിരുന്നു എന്നാൽ ഈ ഭാഗത്തിൽ വാസു വന്ന് അവന്റെ വിരലുകൾ ഒടിച്ച് ഇടിച്ച് നുറുക്കിയപ്പോൾ എനിക്ക് ആ ദേഷ്യം ഇല്ലാണ്ട് ആയി ,ആ വീട്ടിലേക്ക് വന്നു കയറിയപ്പോൾ വാസു വിന് ഉണ്ടായ അതെ അവസ്ഥ ആയിരുന്നു എനിക്കും ,

  “എന്റെ പെങ്ങളെ…എന്റെ പെങ്ങളെ നീയൊക്കെ എന്ത് ചെയ്തെടാ നായ്ക്കളെ……”

  കണ്ണു നിറഞ്ഞു പോയി മാസ്റ്റർ..😥😥😥

  മാസ്റ്റർ മനോഹരം ആയിരുന്നു നോവൽ ,ഒരോ ഭാഗവും ഒന്നിനൊന്ന് മെച്ചം ,ഒരോ ഡയലോഗ്സ് കൊണ്ട് ഒരോ കഥപാത്രങ്ങളും വായനകരുടെ മനസിന്റെ ആഴങ്ങളിലെക്ക് ഇറങ്ങി ചെന്നു.

  ഇതിലെ ചില ഭാഗങ്ങളിൽ എന്റെ കണ്ണു നിറഞ്ഞു പോയി ,പ്രതേകിച്ച് ഡോണയും വാസുവും പൗലോസ് അച്ചായനും ഒരുമിച്ചുള്ള ആ സ്നേഹ സംഭാഷണങ്ങളിൽ ഒരു പ്രതേക ഫീൽ ആയിരുന്നു അവരുടെ ഡയലോഗ്സ് എല്ലാം മനസിൽ തട്ടി നിൽക്കുന്ന തരത്തിൽ ആയിരുന്നു ,

  ഇനി ഒരു പാർട്ടും കൂടി വേണം ആ ദിവ കൊച്ചിന്റെ മനസു മാറുന്ന പാർട്ട് ,അവളുടെ മനസ് മാറാൻ ആയി ഞാൻ പ്രാർത്ഥിക്കാം, വാസു ദിവയെ കല്യാണം കഴിച്ച് നല്ല സുഖമായി ജീവിക്കുന്നത് കാണാൻ കൊതി ആവുന്നു.😍😍

  പിന്നെ ഇതു തീരുബോൾ രണ്ടു വിഷമങ്ങൾ ഉണ്ട്😥😥 ,ഒന്ന് ഇതിന്റെ ഒരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്ന സുഖം നഷ്ടപ്പെടുമല്ലോ 😥😥പിന്നെ എന്റെ സുഹൃത്ത് ദേവുട്ടിയുടെ കമന്റ് വായിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടവും 😥😥,ഇതിന് ഒരു പരിഹാരം എന്നോണം എനിക്ക് ..അല്ല. ഞങ്ങൾ കമ്പി കുട്ടൻ ഫാമിലി ക്കു വേണ്ടി, ഞങ്ങളുടെ എല്ലാം എല്ലാം ആയാ പ്രിയപ്പെട്ട മാസ്റ്ററോട് ഇതിലെ ഒരു അംഗമെന നിലയിൽ ഞാൻ അപേഷിക്കുക ആണു ഇതു പോലത്തെ ഒരെണം കൂടെ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്,………..😘😘😘😘

  ഞങ്ങൾ കാത്തിരിക്കും …..😊😊😊

  പിന്നെ അടുത്ത പാർട്ട് വേഗം പോരട്ടെ .

  എന്ന് സ്വന്തം
  അഖിൽ [AKH]

  1. നന്ദി അഖില്‍..ഇത്രയും മനോഹരമായ, ഉള്ളില്‍ തട്ടുന്ന കമന്റിന് എന്ത് മറുപടി നല്‍കണം എന്നറിയില്ല..

   ഇനിയും ഇതുപോലെ ഒരു നോവല്‍ എന്നത് സംഭവിക്കുമോ എന്നും എനിക്ക് അറിയില്ല… ഇത് എങ്ങനെയോ സംഭവിച്ചു പോയതാണ്. എന്റെ ഓര്‍മ്മകള്‍ എന്ന കഥ ഞാന്‍ ശ്രീദേവിയില്‍ നിര്‍ത്തിയപ്പോള്‍ കുറെ ഏറെപ്പേര്‍ ദേഷ്യപ്പെട്ടു. അതില്‍ നമ്മുടെ സുനില്‍ സാറ് വരെ ഉള്‍പ്പെടും. അന്ന് ഞാന്‍ പറഞ്ഞു ഇതിനെക്കാള്‍ മികച്ചത് ഒന്ന് നല്‍കാം എന്ന്. അതൊരു കമ്പി കഥ ആകും എന്നാണ് ഞാനും കരുതിയത്.. പക്ഷെ അത് കമ്പി കഥ ആയില്ല..

   അതാണ്‌ ഈ കഥ…… വളരെ നന്ദി ബ്രോ

  2. അഖിൽ😭

 13. മാസ്റ്ററെ പറയുവാൻ വാക്കുകൾ ഇല്ല അത്രയും സന്തോഷം നൽകിയ ഭാഗമായിരുന്നു ദിവ്യയുടെ കാര്യത്തിൽകൂടി ഒരു തീരുമാനമായാൽ,
  But അതുകൂടി ശെരിയായാൽ കഥ അവസാനിച്ചുപോവും എന്ന വിഷമവും ഇൻഡ് മാസ്റ്റർ.. ഈ കഥ അത്രയും ഇഷ്ടപെട്ടുപോയി മാസ്റ്റർ.

  1. നന്ദി ബ്രോ..

 14. Master divyaye vasunu kittarth.avale poloru Pennu vasunu cherilla

  1. വിധി…അതിന്റെ ഇരകള്‍ ആണ് ഓരോ മനുഷ്യനും..നന്ദി ബ്രോ

 15. റോസിലിനെ പോലെ ഞങ്ങള്ക്കും വാസുവിനെ കണ്ടപ്പോൾ ഉണ്ടായ ഒരു ആശ്വാസം പറഞ്ഞറിയിക്കാൻ വയ്യ. അല്ലെങ്കിൽ തന്നെ വാസുവിനെ പോലെ ഒരു ഹീറോ ഇപ്പോൾ വന്നില്ലെങ്കിൽ പിന്നെ എപ്പോൾ?

  ഇതിലെ ഓരോ കഥാപാത്രങ്ങളെയും നേരിൽ കണ്ടാൽ എന്നപോലെ ഞങ്ങൾക്കറിയാം. ഓരോരുത്തരുടെയും പഴ്സനാലിറ്റിയും മാനറിസങ്ങളും ഏറെ ശ്രദ്ധയോടെ സ്ഥിരമായി അവതരിപ്പിച്ചതു കൊണ്ടാണ് ഈ വ്യക്തത. ആരെയും മറക്കാൻ പറ്റുന്നില്ല. മറക്കില്ല …….. ഒരിക്കൽ കൂടി ഹൃദയത്തിൽ തൊട്ടുള്ള നന്ദി!

  1. നന്ദി ടോം …

 16. അടിപൊളി മാസ്റര്‍
  ഒന്ന് പറഞ്ഞോട്ടെ … PDF വേണം . പക്ഷെ അതില്‍ ആദ്യത്തെ ദിവ്യയുടെ ശരീര വര്‍ണനയും പിന്നെയുള്ള ലൈംഗിക ദാഹവും വേണ്ട …അത് മാറ്റി Dr നു അയച്ചു കൊടുക്കാന്‍ പറ്റുമോ . കാരണം ഇത്ര നല്ല ഒരു കഥ , ആ ഭാഗങ്ങള്‍ ദിവ്യയുടെ രൂപത്തെയും സ്വഭാവത്തെയും അവതരിപ്പിക്കുന്നത് ആണെങ്കിലും , ഇത്രയും ഭാഗങ്ങള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഈ നോവലിന്‍റെ ഭംഗി കുറക്കുന്നു എന്ന് എനിക്ക് തോന്നുന്നു … ഇതൊരു നല്ല നോവലായി പാറി പറക്കണം …..

  1. മാസ്റ്റർ ഇതൊരു pdf ആകുമ്പോൾ,
   ദിവ്യയുടെ intro ഒന്ന് മാറ്റാൻ പറ്റുവോ, ഒരിക്കലും താങ്കളുടെ അധികാരത്തിൽ കൈകടത്തുകയല്ല, ഇത് ശെരിക്കും ഒരു എന്റർടൈൻമെന്റ് കഥയാണ്, നമ്മുടെ സുഹൃത്തുക്കൾക് ധൈര്യമായി വയ്ക്കാൻ ഒക്കെ കൊടുക്കാലോ ഈ pdf
   എല്ലാവർക്കും വയ്ക്കുവാൻ പറ്റിയ ഒരു കഥ, ഒരു ഹ്യൂമൻ സൂപ്പർഹീറോ,ഡോണയുടെയും ദിവ്യയുടെയും സ്നേഹവും വാസു,പൗലോഡ്, അക്ബർ ആക്ഷൻ സ്സീൻസും ഡെവിൾസിന്റെ പകയും ഒക്കെ ആയി ഒരു തകർപ്പൻ കഥ

   1. kadha poorthiyaavumbol novel pdf ayi prasidhikarikkum.

   2. അങ്ങനെ ചെയ്യാം. ഡോക്ടറോട് പറയാം. അദ്ദേഹം എന്നാണ് അത് പിഡിഎഫ് ആക്കുക എന്നറിയില്ല. അതിനു മുന്‍പേ ചില അദ്ധ്യായങ്ങള്‍ ഞാന്‍ മാറ്റി എഴുതി നല്‍കാം..ഡോക്ടര്‍, ദയവായി എനിക്ക് മെയില്‍ ചെയ്യുക

    1. Thanks Master

   3. എന്റെയും അഭിപ്രായം ഇതാണ്. PDF ൽ ആദ്യ ഭാഗങ്ങൾ ദിവ്യയെ കുറിച്ചുള്ള ഭാഗങ്ങൾ തിരുത്തിയാൽ നന്നായിരുന്നു. അവസാന തീരുമാനം മാസ്റ്ററുടേത് ആണെന്നറിയാം. എങ്കിലും വായനക്കാരുടെ അഭിപ്രായം മനസ്സിൽ വെക്കുക… നന്ദി ഇത്ര മനോഹരമായ ഒരു വായനസുഖം നൽകിയതിന്. ഓരോ ഭാഗങ്ങളും കാത്തിരുന്നാണ് വായിച്ചിരുന്നത്. ശെരിക്കും ഇതിൽ കയറിയിറങ്ങുന്നത് ഈ കഥയുടെ ബാക്കി വന്നോ എന്നറിയാൻ ആയിരുന്നു. അടുത്ത ഭാഗത്തിൽ തീരും എന്നറിഞ്ഞതിൽ വിഷമം ഉണ്ട്.

    താങ്കളുടെ ഈ രചന വലിയ സ്ക്രീനിൽ കാണാൻ കഴിയട്ടെ എന്ന വലിയ ഒരു ആഗ്രഹം ഉണ്ട്. ഇത് വെറുതെ പറഞ്ഞത് അല്ല. ഈ കഥ വായിച്ച ഓരോരുത്തർക്കും അറിയാം. ഈ കഥക്ക് അതിനുള്ള depth ഉണ്ടെന്ന്. നല്ലൊരു വായന നൽകിയതിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ഇത് പോലുള്ള ശക്തമായ വരികൾ ആ തൂലികയിൽ നിന്ന് ഇനിയും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.

 17. തകർത്തു മാസ്റ്ററെ, താഴെ പറഞ്ഞതൊക്കെ തന്നെയാ എനിക്കും പറയാനുള്ളത് അതുകൊണ്ടു പിന്നേം അത് പറഞ്ഞ് ബോർ ആക്കുന്നില്ല. അടുത്ത ഭാഗവും സൂപ്പർ ആയിട്ട് വന്നോട്ടെ.

  1. നന്ദി ബ്രോ

 18. വാസു അവളെ കയറി അങ്ങ് തകർക്കും ആ സുഖത്തിൽ അവള് വീഴും വീഴണം അത്രക്കും കടി മുറ്റിയ ഇനമല്ലെ ഇതങ്ങനെ ആക്കുമോ മാഷെ

  1. അവറാന്‍ പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഉണ്ടോ..അവറാനേ അവളെ അവന്‍ അങ്ങനെ വല്ലോം ചെയ്താല്‍ അവറാന്‍ ആയിരിക്കും അപരാധി

 19. കമ്പി അടിപ്പിക്കാൻ മാത്രം അല്ല ചങ്കിൽ നിന്നും കണ്ണീര് വരുത്തിക്കാനും നിങ്ങക്ക് അറിയാം .

  നിങ്ങളുടെ കഴിവിന് മുന്നിൽ ഒരിക്കൽ കൂടെ 👏👏👏👏

  1. നന്ദി ബ്രോ

 20. മൃഗം മുരണ്ടു അല്ലേ… കൊള്ളാം… പെരുത്തിഷ്ടായി…
  കഥയെ പറ്റിയുള്ള എന്റെ വിശകലനം അവസാന പാർട്ട് കൂടി വായിച്ച ശേഷം അറിയിക്കാം. പിന്നെ എടുത്ത് പറയേണ്ട കാര്യം ദിവ്യയുടെ സ്വഭാവം ആണ്. കാരണം വായനക്കാരിൽ മിക്കവരേയും ഇപ്പോൾ ദിവ്യയെ വിഷമിപ്പിക്കുന്നു. താങ്കൾ കമന്റിൽ പറഞ്ഞ “mannerism” അത് ഒരു സാധാരണ എഴുത്തുകാരൻ ശ്രദ്ധിക്കില്ല. That clearly tells everyone how prestigious you are. Great professional skepticism, you are having. Keep on writing. See you in the last part. പിന്നെ, pdf ഇറക്കുമ്പോൾ ചില ഭാഗങ്ങൾ വെട്ടിക്കുറയ്ക്കണം. Kadhakal.comൽ കൂടി pullish ചെയ്തിരുന്നെങ്കിൽ അമ്മയ്ക്കും സഹോദരിമാർക്കും കൂടി വായിക്കാൻ കൊടുക്കാമായിരുന്.(Dr: റസിയാബീഗം B.Sc MBBS MD ഇങ്ങനെ പബ്ലിഷ് ചെയ്തിരുന്നു) ഇത് താങ്കളുടെ ഒരു ആത്മാർത്ഥ വായനക്കാരന്റെ അഭ്യർത്ഥനയാണ്. നിരസിക്കരുത്.

  1. പിഡിഎഫ് എന്റെ വക അല്ല ബ്രോ.. ഡോക്ടര്‍ സാര്‍ ആണ് അതിന്റെ ആള്‍.

   ദിവ്യ എന്ന കഥാപാത്രത്തെ ഞാന്‍ അങ്ങനെ ഒന്ന് മനസ്സില്‍ കണ്ട് എഴുതിയതല്ല..എഴുത്തിന്റെ ഒപ്പം വന്നു ചേര്‍ന്ന മാനറിസങ്ങള്‍ ആണ്.. അടുത്ത ഭാഗത്തോട് കൂടി കഥ തീരും..

   താങ്കള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രചോദനങ്ങള്‍ക്ക് വളരെ നന്ദി

   1. എന്നാൽ എവിടെ? ഡോക്ടർ എവിടെ?

    ദിവ്യയുടെ mannerisms അല്ല ഞാൻ ഉദ്ദേശിച്ചത്. ആദ്യ ഭാഗങ്ങളിൽ അൽപം തുറന്നെഴുത്ത് കുടിപ്പോയോ എന്ന സംശയം കാരണമാണ് ഞാൻ പറഞ്ഞത്.

    അപ്പോൾ അടുത്ത കഥ? കാത്തിരിപ്പ് ഇപ്പോഴേ തുടങ്ങി കഴിഞ്ഞു ട്ടോ…

 21. ഒന്നും പറയാനില്ല,
  ഗംഭീര ട്വിസ്റ്റ്‌
  മാസ്റ്റർപീസ്
  അവസാനം എവിടെ നിന്നും തുടങ്ങിയോ അവിടെ തന്നെ വന്നു നിന്നു
  ഒരു ബല്യ “കിടുവേ” ഈ എന്റെ വക

  1. നന്ദി ബ്രോ

 22. Enik oru aagraham und powlosum donnayum divyayum vasuvum tamilulla oru ugran kali Final partil add cheyoo

 23. Enik oru aagraham und powlosum donnayum divyayum vasuvum tammilulla nalloru kali add cheyumo Final partil

 24. മാസ്റ്റർ കിടു ആക്കി ………. വാതില് പൊളിച്ചപ്പോഴേ അത് വാസു ആണെന്ന് മനസിലായതാ …. പൗലോസ് വരില്ല ഏതായാലും …….
  അകത്തെ അടി പിടി പൊരിച്ചു …. നല്ല വിവരണം ………
  അക്ബർ വരുമോ എന്നും വിചാരിച്ചിരുന്നു ………..അപ്പൊ ദേ വന്നു കഴിഞ്ഞു ………..
  പിന്നെ ….ക്ളൈമാക്സില് കൊണ്ടേ കമ്പി ഒന്നും വെക്കല്ലേ ….. അത് അങ്ങിനെ ഒരു ഫ്ലോയിൽ കൊണ്ടേ നിർത്തുവല്ലോ …
  കട്ട വെയ്റ്റിംഗ് ഫോർ കൺക്ലൂഷൻ ………….

  1. നന്ദി ബ്രോ..

 25. Master കഥ കലക്കി. പറയാന്‍ വാക്കുകള്‍ ഇല്ല. ഉഗ്രന്‍ എന്ന് പറഞ്ഞാലും പോര അത്യുഗ്രന്‍. പക്ഷേ ഒരു tail end കൂടി വേണം എന്നാലേ പൂര്‍ണ്ണം ആകു. അത് ഉടൻ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ.

  1. Master അവിവേകം ആണേ ക്ഷമിക്കണം. ഈ അവസാനത്തെ ഒന്ന് രണ്ടു parts പിന്നെ ഈ climax അതും കൂടി വായിച്ചപ്പോൾ തോന്നുന്നു താങ്കൾ ഈ കഥ പെട്ടെന്ന് തീർക്കാൻ അല്പം തിടുക്കം കാട്ടിയത് പോലെ. കാരണം ഞാനീ പറഞ്ഞ അവസാനത്തെ ഭാഗങ്ങൾ, അവതരണവും മറ്റും നന്നായിരുന്നു പക്ഷേ താങ്കളുടെ കഥ പെട്ടെന്ന് തീർക്കാൻ ഉള്ള തിടുക്കം അതിൽ കാണാ ഉണ്ടായിരുന്നു. അത് കൊണ്ട് പറഞ്ഞതാണ്. എന്തായാലും നല്ല രീതിയില്‍ enjoy ചെയതു.

   1. തിടുക്കം എന്ന് പറയാന്‍ പറ്റില്ല. വായനക്കാരുടെ ആവശ്യം അംഗീകരിക്കാതെ എഴുതുന്ന ഒരാളാണ് ഞാന്‍..അതായത് കമ്പി കഥകളില്‍. പക്ഷെ ഈ കഥ ഹൃദയത്തില്‍ സ്വീകരിച്ചവരുടെ മനസ്സ് തകര്‍ക്കാന്‍ സാധിക്കില്ല എന്ന കാരണം കൊണ്ട് ഞാന്‍ ക്ലൈമാക്സ് ആകെ മാറ്റി…… അത് ചെയ്തത് എന്നിലെ കഥാ കൃത്തിനോടുള്ള വഞ്ചന ആണ്..പക്ഷെ ഇതുപോലെ ഉള്ള കഥകളില്‍ എനിക്ക് വായനക്കാര്‍ ആണ് മുഖ്യം…..

 26. ഏതായാലും ൈക്ലമാക്സ്സ് സുപ്പറാകുന്നു. അഭിനന്ദനങ്ങൾ
  ഇനിയും ഇതേപോലെയുള്ള കിടിലൻ നോവലുമായി വരട്ടെ ‘
  ദിവ്യ ക്ക് ഒന്ന് കൊടുക്കണേ

  1. നന്ദി bro

 27. ആ പിന്നെ മാസ്റ്ററെ ആ അർജുന്റെ ഒരു തന്തപ്പടി ഒണ്ടല്ലോ ഗൗരികാന്ത് ഇനി ആ ചെററ വന്ന് വല്ല പണിയൊണ്ടാക്കുവോ

  1. അയാളെ ഞാന്‍ പോലും മറന്നു..ഇപ്പോള്‍ ആണ് അങ്ങനെ ഒരു സാധനം കഥയില്‍ ഉണ്ട് എന്നറിഞ്ഞത്.. നന്ദി ബ്രോ

 28. എന്റെ പൊന്നു മാസ്റ്ററെ എന്ത് പറയണമെന്നറിയില്ല. എന്ത് പറഞ്ഞാലും മതിയാകില്ല. വാസു വരുമെന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും വാസുവിന്റെ ആക്ഷൻ കുറച്ചൂടെ വേണാരുന്നു. പിന്നെ വാസൂന്റെ കെട്ടുനടത്തിയിട്ടു നിർത്തിയാമതി…… പിന്നെ മാസ്റ്ററാ ഫസ്റ്റ് പാർട്ടിലെ സീൻ വീണ്ടും കൊണ്ടുവന്നത് തകർത്തു വേറെ ആരെഴുതിയാലും അങ്ങനെ ചെയ്യില്ലാരുന്നു നിങ്ങള് പുലിയാണ് മാസ്റ്ററെ

 29. മാസ്റ്ററെ ഒരു കാര്യത്തിൽ ദേഷ്യം ഉണ്ട് ഇത്രേം ഒക്കെ കാണിച്ചിട്ടും അവന്മാർക്ക്‌ കിട്ടിയത് വളരെ തുച്ഛമായ തല്ല്. കുറച്ചൊക്കെ ക്രൂരത ആകാം ആയിരുന്നു.അക്ബർ സാർ അവന്മാരെ വേണ്ട രീതിയിൽ ഒന്നും സൽക്കരിച്ചില്ല അവരെ.

  അവതരണത്തിന്റെ കാര്യം പറഞാൽ അത് ആവർത്തനം ആയി പോകും അതുകൊണ്ട് പറയുന്നില്ല

  ഇതിന്റെ ബാക്കി എന്നാണ് ഇടുന്നത്. ഹാപ്പി എണ്ടിങ്ങ് ആണെന്ന് മനസ്സ് പറയുന്നു.പക്ഷേ എന്നാലും ഒരു ആവേശം എന്താണ് എന്ന് അറിയാൻ.

  ഒന്ന് വേഗം ആകട്ടെ മാസ്റ്റർ.

  1. നന്ദി ബ്രോ.. ഞാന്‍ ക്ലൈമാക്സ് മനപ്പൂര്‍വ്വം മാറ്റി…..അതുകൊണ്ടാണ് അടി കുറഞ്ഞു പോയത്

 30. ഈ കഥ വായിച്ച പലരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ്… ഒന്നാം അധ്യായത്തില്‍ വാസു ഷാപ്പില്‍ നിന്നും പോകുന്ന വഴിക്ക് പില്‍ക്കാലം ചിന്തിക്കുന്നിടത്താണ് കഥയുടെ തുടക്കം…

  സംശയം ഉള്ളവര്‍ക്ക് പോയി പരിശോധിക്കാം… അതുകൊണ്ട് കഥ എവിടെ തുടങ്ങിയോ അവിടെയാണ് എത്തി നിന്നിരിക്കുന്നത്. കേശവനുമായുള്ള അടിപിടി, ആദ്യത്തെ ഭാഗത്ത് പറഞ്ഞ അതെ അടിപിടിയാണ്…

  വായിക്കാത്തവര്‍ ഒന്നാം അധ്യായം വായിച്ചു നോക്കണം.

  1. രണ്ടാം ഇടി ആണെന്ന് കരുതി😂😂😂😂

  2. 17ൽ വച്ച് വാസുവിൽ ഉള്ള പിടി വിട്ടുപോയി!
   ഇനിയിപ്പ pdf പിടിയ്കുന്നേയുള്ളു!
   പത്രക്കാരീന്റെ തൊലിവെളുപ്പും കണ്ട് എന്റെ ദിവ്യക്കൊച്ചിനെ തഴയുവാരുന്നു വാസു ചെയ്ത് വച്ചതെങ്കി ഞാനൊരു വരവങ്ങു വരും!
   ഇനി പറഞ്ഞില്ലാന്നു വേണ്ട!!!

   1. ഇതുപോലെ ഉള്ള കഥകള്‍ തുടര്‍ച്ചയായി വായിച്ചില്ല എങ്കില്‍ രസച്ചരട് മുറിഞ്ഞു പോകും..നല്ല ക്ഷമ ഉണ്ടെങ്കില്‍ മാത്രമേ പറ്റൂ…

    പക്ഷെ തുടര്‍ച്ചയായി വായിച്ചാല്‍ അതൊരു നല്ല അനുഭവവും ആകും…. എന്ത് ചെയ്യാം അണ്ണാ..നമുക്ക് എഴുതാനും സമയമില്ല വായിക്കാനും സമയമില്ല..അങ്ങ് ചത്താല്‍ മതിയായിരുന്നു

    1. ഹ..ഹ..ഹ..
     എഴുതാനും വായിക്കാനും സമയമില്ലാത്തവരൊക്കെ അങ്ങ് ചത്തെങ്കിൽ ദൈവമേ…

     1. ഡാ അര്‍ജ്ജുനാ,, നിന്റെ വിരല്‍ മാത്രമല്ല കൈയും കൂടി ഒടിക്കണമായിരുന്നു…വേണ്ടി വന്നാല്‍ നീ പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ പൌലോസിനെക്കൊണ്ട് ഞാനത് ചെയ്യിക്കും…

      1. അയ്യേ..
       അതൊക്കെ മോശോല്ലേ…
       പൌലോസിനെ കൊണ്ട് വെറുതെ ഒന്ന് പേടിപ്പിച്ചാൽ മതി മ്മള് നന്നായിക്കൊളളാം.. കൈയ്യില്ലാതെ വീട്ടിൽ ചെന്നാൽ മമ്മി വഴക്ക് പറയും..

  3. അത് വായിച്ചപ്പോ എനിക്കും തോന്നി വാസുവിനെപ്പറ്റി അന്നുമിന്നും ആളുകൾക്ക് ഒരേ അഭിപ്രായം

 31. അടിപൊളി ഇത് ഇവിടെ കഴിഞ്ഞൊ അതോ ഇനി അടുത്ത ഭാഗം ഉണ്ടാകുമോ ദിവ്യയുടെ കാര്യം തിരുമാനമാക്കിയിട്ട് നിറുത്തണേ

 32. നമിച്ചു ആശാനേ നമിച്ചു. അല്ല കഴിഞ്ഞോ അതോ ഒരു പാർട്ടും കുടി ഒണ്ടോ. ഒരു പാർട്ടും കുടി വേണം എന്ന ന്റെ ഒരു ആഗ്രഹം.കുറച്ചു പേജ് മതി. എന്നിട്ട് ആ ദിവ്യയുടെ പല്ല് അടിച്ചു ഇളക്കണം.എന്നിട്ട് ചെറിയൊരു റാപ്പും വെച്ച് കൊടുക്കണം. കോപ്പേ അവടെ വല്യമ്മേടെ ഒരു സന്യാസം. എങ്കിലും വാസൂനെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല. എങ്കിലും ഒരു ഡൌട്ട് നമ്മടെ പൊന്നൂസിനേം അമ്മയും എങ്ങനെ കേട്ടയച്ചു. ഡോണ എങ്ങനെ ഓണന്നു.ഇത് ഒന്ന് ക്ലിയർ ചെയ്തു തരണം.എങ്കിലും മാസ്റ്റർ ആ ഡെവിൾസിനോട് കാണിച്ചത് മോശമായി പോയി. അവരുടെ കൈയും കാലും തല്ലി ഓടിച്ചു അണ്ടിയും കൂടെ തല്ലി ചതച്ചു വിടണമായിരുന്നു. ന്തുവായാലും കഴിഞ്ഞത് കഴിഞ്ഞു.പിന്നെ മാസ്റ്റർ നിങ്ങടെ എഴുത്തിനെ കുറിച്ചു ഒന്നും പറയാൻ ഞാൻ ആൾ അല്ലാ. അവതരണ ശൈലിയും സൂപ്പർബ് ആണ് എന്ന് മാത്രമേ എനിക്ക് പറയാൻ അറിയാവൂ.
  പെട്ടന്ന് തന്നെ വേറെ ഒരു ക്രൈം ത്രില്ലെർ കുടി സ്റ്റാർട്ട്‌ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. അത് ഞങ്ങൾ കമ്പിക്കുട്ടൻ വായനക്കാർ അതിയായി ആഗ്രഹിക്കുന്നും ഒണ്ട്. പിന്നെ നമ്മേടെ കല്യാണിയേം കൂടി ഒന്ന് മൈൻഡ് ചെയ്യണം.

  എന്ന്
  തമാശക്കാരൻ

  1. ഇത് അവസാന ഭാഗമല്ല.. അടുത്ത ഭാഗത്തോട് കൂടി തീരും

 33. ഒന്നും പറയുന്നില്ല…
  അടിപൊളി…

  സ്റ്റാൻലിയുടേയോ മാലിക്കിൻറെയോ വിരൾ ഒടിച്ചാൽ പോരായിരുന്നോ??…

  1. പറ്റിപ്പോയി അര്‍ജ്ജുനാ..ക്ഷമി

 34. Super,pinna vasuvinta achanaum ,ammayaum kurichu valla vivaravum undo master
  …nammalkku oru pathra parasyam koduthalo..master.

  1. കാശില്ല..അല്ലേല്‍ കൊടുക്കാമായിരുന്നു

 35. Polochu….thakarthu….super….ennalum ee Divya entha ingane perumarunnathu….. chilappol vasuvinu mathram ariyavunna enthelum rahasyam undayirikkum, gheevarghese achan vasuvinod paranjathu….. enthayalum wait cheyyam….

 36. തകർത്തു മാസ്റ്റർ മുൻപത്തെ 2 പാർട്ട് പേജ് കുറവായിരുന്നതുകൊണ്ട് ഈ പാർട്ടും കുറവ് ആണെന്ന് വിചാരിച്ചു എന്നാൽ പേജ് കൂട്ടി എഴുതിയത് കൊണ്ട് വായിക്കാൻ നല്ല ഇന്ട്രെസ്റ്റ്‌ ഉണ്ടായിരുന്നു വൈടിംഗ് ഫോർ നെക്സ്റ്റ് പാർട്ട്……..

  1. നന്ദി ബ്രോ

 37. കലക്കി,അടുത്ത ഭാഗം നാളെ തന്നെ ഇടാമോ…?
  അല്ലെങ്കിൽ ടെൻഷൻ അടിച്ചു മരിക്കും.

  1. യ്യോ..നാളെ ഇല്ല.. അടുത്ത ഭാഗം അവസാനമാണ്..എത്രയും വേഗം ഇടാം..നന്ദി ബ്രോ

 38. അയ്യോ മൃഗം muranditt …??? ചുമ്മാ ഒന്ന് നോക്കിയതാ ആ ആക്ഷൻ ഒക്കെ വായിച്ച് .. ഫുൾ അങ്ങ് വായിച്ചു ….
  എപ്പിസോഡ് 11 എങ്ങാണ്ട് കഴിഞ്ഞിട്ട് 42 വായിച്ച് …. എനിക്ക് വയ്യ അന്നേ വായിച്ചാൽ മതി ആയിരുന്നു …ഇടക്ക് ടെൻഷൻ അടിക്കാൻ വയ്യാത്തോണ്ട് ആണ് ലാസ്റ്റ് വായിക്കാം എന്ന് വെച്ചത് …
  .ഇപ്പോൾ രണ്ട് ടെൻഷൻ … 1. ഇനി എന്ത് …?
  2. 12to 41 വരെ എന്ത് .. മിക്കവാറും നാളെ ഞാൻ ഈ കഥ ആദ്യം മുതൽ ഇത് വരെ വായിക്കും …!!

  1. ഞാൻ ഇന്ന് ഇരുന്ന് ആദ്യം മുതൽ വായിച്ചു… ഈ കേശവനും ആയിട്ടുള്ള ഡയലോഗ് ഏറ്റവും ആദ്യത്തെ പാർട്ടിൽ ഉണ്ട്.. ഏതാണ്ട് അതുപോലൊക്കെ തന്നെ… എന്നതാണേലും ഇതും പൊളിച്ചു… പിന്നെ വാസും ദിവ്യയും ഉള്ള കളി വേണം കേട്ടോ.. അതുപോലെ ഡോണയും പൗലോസും… ആദ്യത്തെ പാർട് ഒകെ വായിച്ചതു കൊണ്ട് കമ്പി തലക്കു പിടിച്ചിരിക്കുവാ… മാസ്റ്റർ ഒന്നും വിചാരിക്കരുത്… ഒന്നു സുഖിപ്പിച്ചു താ..

   1. കമ്പിക്കു ആണേൽ വേറെ കഥ ഉണ്ടല്ലോ പെങ്ങളെ.ഇത് വിട്ടേക്ക്.

   2. നിങ്ങള്‍ക്ക് വായിക്കാന്‍ കമ്പി കഥകള്‍ ഇഷ്ടം പോലെ വേറെ ഉണ്ടല്ലോ. ഓരോ കഥയും അത് ഉള്‍ക്കൊന്നുന്ന സ്പിരിറ്റില്‍ വായിക്കുക. ദിവ്യ എന്ന കഥാപാത്രം ചില പ്രത്യേക മാനറിസങ്ങള്‍ ഉള്ളതാണ്.. അതുകൊണ്ടാണ് തുടക്കത്തില്‍ അല്‍പ്പം കമ്പി ഉണ്ടായത്.. അത് മനസ്സില്‍ തട്ടിയതുകൊണ്ടാണ് ഈ പറച്ചില്‍ എന്നറിയാം….അതുകൊണ്ട് നന്ദി

    1. എന്നാലും… നമ്മൾ ഇഷ്ടപെടുന്ന കഥാപാത്രങ്ങൾ കളിക്കുമ്പോ ഉള്ള ഒരു സുഖമില്ലേ, അതു വേറേ ഏതു കഥ വായിച്ചാലും കിട്ടൂല്ല… അതുകൊണ്ടു പറഞ്ഞതാ

     1. മാസ്റ്റർ,
      ഒരു അപേക്ഷ കൂടി.
      Pdf ഫയൽ ഇറക്കുമ്പോൾ ഇപ്പൊ പറഞ്ഞാ കാര്യം ഒന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു.
      ബാക്കി കഥ വച്ചു നോക്കുമ്പോൾ ആദ്യ ഭാഗത്തെ കളികൾ ഒരു കല്ല്‌ കടി ആയി തോന്നുന്നു.
      അതൊഴിവാക്കി pdf പബ്ലിഷ് ചെയും എന്ന് വിശ്വസിക്കുന്നു

      1. അങ്ങനെ ചെയ്യാം..

  2. വായിക്കേണ്ടി വരും പങ്കാളി സർ
   ഇത് നുമ്മ മാസ്റ്റർ ന്റെ മാസ്റ്റർപീസ് ഐറ്റം അല്ലേ.

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan