❁❀❁ Upcoming Kambikathakal ❁❀❁ 18th Feb 2018 ❁❀❁ താളം തെറ്റിയ കൌമാരം BY MASTER >>> അമ്മയുടെ കഴപ്പ് -2 BY Vishnu >>> കുടുംബസമേതം BY RASIKAN >>> വികാര വസതി BY JYOTHI >>> മീനയുടെ പുത്രകാമേഷ്ടി 3 BY AJU >>> മൂസാക്കയുടെ ജിന്ന് 3 BY ചാര്‍ളി >>> വിനീതിന്റെ തുടക്കം 3 BY Vineeth <<< ❁❀❁

ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ] 233

318447 Kambi views

ഓർമ്മയിലെ കശുമാവിൻ തോട്ടം

Ormmayile Kasumavin Thottam Author:തേക്ക്മരം


വെറുതെ ഇരുന്നപ്പോൾ എഴുതിയ കഥയാണ് ,എഴുതി വന്നപ്പോൾ പേജ് കൂടി പോയി കമ്പി കുറഞ്ഞും പോയി .കട്ട കമ്പി ആഗ്രഹിക്കുന്നവർക്ക് പറ്റിയ കഥയല്ല ഇത്,ചെറിയ രീതിയിൽ പ്രണയവും കാമവും ഉള്ള ഒരു കഥ .ക്ഷമയോടെ വായിക്കണം എന്ന് അപേക്ഷിക്കുന്നു ….

 

,

മുംബൈ നഗരത്തിലെ അർബൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അവൻ അവനെ തന്നെ ശപിച്ചു .തിരക്കും ചൂടും ബഹളവും കാരണം അവനു ട്രെയിനിൽ നിന്നും എടുത്തു പുറത്തു ചാടിയാലോ എന്ന് ആലോചിച്ചു പോയി അവൻ. ഇവിടെ വന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു എങ്കിലും ഈ നഗരവുമായി അഖിലിന് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു അത്ര കണ്ടു ദുസ്സഹമായിരുന്നു എന്നും ഉള്ള ഈ യാത്രയും നഗരത്തിലെ തിരക്കും ,എങ്കിലും നല്ല സാലറി ഉള്ള ജോലി കളഞ്ഞു തിരിച്ചു പോകാൻ മനസ്സ് വരാത്തത് കൊണ്ടു മാത്രം ഇവിടെ നിൽക്കുന്നു .

ഇറങ്ങാനുള്ള പ്ലാറ്റഫോം ട്രെയിന്റെ ഏത് ഭാഗത്തു വരും എന്ന് അറിയില്ല .ഇറങ്ങാൻ പറ്റിയാൽ ഭാഗ്യം .ഇന്നലെ ഇറങ്ങേണ്ട സ്റ്റോപ്പ്‌ സ്റ്റേഷൻ കഴിഞ്ഞു ഒരു 5 സ്റ്റേഷൻ കഴിഞ്ഞിട്ടാ ഇറങ്ങാൻ പറ്റിയത് ,പിന്നെ അവിടെ നിന്നും ട്രെയിൻ പിടിച്ചു തിരിച്ചു വന്നു .റൂമിൽ എത്തിയപ്പോൾ 9 മണി ആയി . ഇന്ന് എന്തോ ഭാഗ്യത്തിന് ഇറങ്ങാൻ പറ്റി അവനു .ഹോ സമാധാനം .
അവൻ ഇറങ്ങി റൂമിലോട്ടു നടന്നു .അവിടെ പോയിട്ട് പ്രത്യേകിച്ചു പണിയൊന്നും ഇല്ല .ഫുഡ്‌ ഹോട്ടലിൽ നിന്നും കഴിക്കും .റൂം മേറ്റ്‌ നാട്ടിൽ പോയി ,ഇപ്പോ ഒറ്റക്കാണ് ഇല്ലെങ്കിൽ അവന്റെ കൂടെ ഇരുന്നു രണ്ടെണ്ണം അടിക്കും .ഇപ്പോ ഒറ്റക്ക് ഇരുന്നു കുടിക്കുന്നത് ബോർ ആണ് .
അഖിൽ റൂമിൽ എത്തി ,ഫുഡ്‌ ഒക്കെ കഴിച്ചു ടീവി ഓൺ ആക്കി ഇരുന്നു .ഒരു നല്ല പരിപാടിയും ഇല്ല .അവൻ ചാനൽ മാറ്റി മാറ്റി ഇരുന്നു .മൊബൈൽ എടുത്തു വാട്സാപ്പ് നോക്കി.എന്തൊരു ബോർ ലൈഫ് അവൻ ചിന്തിച്ചു .എന്നും യാന്ത്രികമായി പോകുന്ന ദിനചര്യകൾ . എണീക്കുന്നു ഓഫീസിൽ പോകുന്നു തിരിച്ചു വരുന്നു ഉറങ്ങുന്നു . ഇതിൽ നിന്നും ഒരു രക്ഷ ഇല്ല എന്ന് തോന്നുന്നു .
അവൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ബാൽക്കണിയിൽ പോയി വലിച്ചു . എതിരെ ഉള്ള ഫ്ളാറ്റിലെ ഹിന്ദി ക്കാരി അമ്മായി നിൽപ്പുണ്ട് .അഖിലിനെ കണ്ടപ്പോൾ നോക്കി ചിരിച്ചു .

 

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

58 Comments

Add a Comment
  1. ഒരു സിനിമ കണ്ട ഫീൽ

  2. My തേക്കെ…. താൻ പൊളിച്ചു കേട്ടോ. മനസിലായില്ല എന്നു തോന്നുന്നു. ഡോ ഇതു ഞാനാടോ ആത്മാവ്. പിന്നെ, തനിക്കു സുഖമല്ലേ ?കഥയെഴുത്തിൽ തനിക്കു വളരെ വളരെ ഉയരങ്ങളിൽ എത്താൻ സാധിക്കും ഉറപ്പ്. ആ ഉയരങ്ങൾ കീഴടക്കാൻ തനിക്കു സാധിക്കട്ടെ എന്നു ആശംസിക്കുന്നു. സപ്പോർട്ടുമായി ഞാനും മറ്റു വായനക്കാരായ എന്റെ കൂട്ടുകാരും തന്റെ കൂടെ എന്നും എപ്പോഴും കൂടെയുണ്ടാകും 👍👍👌👌.ബാക്കികൂടി ഇങ്ങോട്ടു പോരെട്ടെന്നേ… അല്ല പിന്നെ ഹ.. ഹഹ… ഹ. Ok dear by 💀ആത്മാവ്💀.

    1. ബാക്കി എന്നുദ്ദേശിച്ചത് അടുത്ത കഥ. 😄💀ആത്മാവ്💀.

  3. ബ്രോ കഥ സൂപ്പർ . കുറച്ചു വർഷങ്ങൾ എന്നെ പുറകോട്ടു നടത്തിച്ചതിനു വളരെ അധികം നന്ദി ഉണ്ട്.nyce സ്റ്റോറി നല്ല അവതരണം . നല്ല തീം. അഖിലിന്റെയും ഷീല യുടെ യും ആ കശുമാവിൻ തോട്ടത്തിലെ ഭാഗങ്ങൾ എനിക്ക് വളരെ എറെ ഇഷ്ടായി. അടുത്ത കഥക്ക് ആയി കാത്തിരിക്കുന്നു

    1. തേക്ക്മരം

      ഇഷ്ടപെട്ടതിൽ സന്തോഷം 🙂

  4. Teal wood ethu valare nannayitundu. Loved it

    1. തേക്ക്മരം

      താങ്ക്സ് 🙂

  5. പൊളിച്ചു. വളരെ നന്നായിട്ടുണ്ട്. മുൻപ് വായിച്ചെങ്കിലും കമ്മൻറ് ഇടാൻ ഇപ്പോഴാണ് സാവകാശം കിട്ടിയത്.

    1. തേക്ക്മരം

      നോക്കി probs …Better late than never 🙂

      1. നോക്കി probs ആണോ അതോ no probs ആണോ. 😋😋😋😋😋😋

        1. തേക്ക്മരം

          No probs 😂😂

  6. Hi bro kadhA suprrrrrrb ayrunnu… Adutha kadhayumayeee vegam varanam kettoo….!!! We are Waiting

    1. തേക്ക്മരം

      താങ്ക്സ് 🙂

  7. കഥയുമുണ്ട് കളിയുമുണ്ട്.. കിടു

    1. തേക്ക്മരം

      താങ്ക്സ് 🙂

  8. നന്നായിട്ടുണ്ട് ബ്രോ. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു..

    1. തേക്ക്മരം

      താങ്ക്സ് ബ്രോ 🙂

  9. Ho polichu mutha …excellent story..super theme ..adipoli avatharanam..enium engana ulla kadhakal poratta..adutha kadhakkayee kathirikkunnu thakkumaram.😗

    1. തേക്ക്മരം

      അടുത്തത് വേറെ ജോണർ ആണ് ബ്രോ …കട്ട ലോക്കൽ ഫെറ്റിഷ് സ്റ്റോറി ആണ് …എല്ലാ തരം സ്റ്റോറിയും എഴുതണം എന്നുണ്ട് …ഇനി നല്ലൊരു കഥ കിട്ടുമ്പോൾ ഇതുപോലെ എഴുതാം

  10. പഴയ ശാന്ത,ജാനു പോലെ ഉണ്ടല്ലോ ഈ അഖിൽ, രാജേഷ്….

    ഇതൊക്കെ കാണുമ്പോൾ ലോകത്ത് മറ്റു പേരുകൾ ഇല്ലേ എന്നു തോന്നുന്നു.

    1. തേക്ക്മരം

      What to do … ടൈപ്പ് ചെയ്യാൻ എളുപ്പം ഉള്ള പേര് ആണ് select ചെയ്യുന്നത് 🙂

    2. അഖിൽ അവൻ നല്ല കളിക്കാരൻ ആയിരിക്കും

  11. മന്ദന്‍ രാജ

    ഓര്‍മയില്‍ “തേക്ക് മരം”
    അടിപൊളി .എല്ലാം കൊണ്ടും അടിപൊളി . യൌവ്വനം നന്നായി അവതരിപ്പിച്ചു .
    ആകെ ഇഷ്ടപെടാതത് ആയിട്ട് നായകന്‍റെ പേരാണ് -” അഖില്‍ ” ഇവന് മാത്രം എവിടുന്നാ ഇത്രേം പെണ്ണുങ്ങളെ കിട്ടുന്നത് ..ശെടാ .. അവന്‍റെ തലയില്‍ വരച്ചത് …മ്മടെ …. വരച്ചാല്‍ മതിയാര്‍ന്നു . അടുത്ത കഥക്കായി കാത്തിരിക്കുന്നു .ആശംസകള്‍ തേക്ക്മരം …

    1. 😡😡😡ഇതു എന്നെ ഉദ്ദേശിച്ച്‌ ആണു എന്നെ മാത്രം ഉദ്ദേശിച്ച്‌ ആണു. രാജാവേ

      തേക്കുമരം ബ്രോ കഥ വായിച്ചിട്ടില്ല . വായിച്ചിട്ടു എന്റെ അഭിപ്രായം രേഖപെടുത്താം.

    2. തേക്ക്മരം

      പേര് മാറ്റണം എന്നൊക്കെ ഉണ്ട് ടൈപ്പ് ചെയ്യാൻ എളുപ്പം ഉള്ള പേര് എടുത്തു ഇടുന്നതാ 🙂

      1. ജോ എന്നിട്ടാൽ ഇതിലും എളുപ്പമാണ്😂😂

    3. അഖിൽ മലയാളികളുടെ ജോണി സിൻസ് അല്ലേ ?

      ഗുണ്ട ഷാജി പോലെ കളിക്കാരൻ അഖിൽ 😂😂😂😂

  12. വളരെ സ്വാഭാവികമായി എഴുതിയിരിക്കുന്നു…….ശരിക്കും കമ്പി ആക്കിയ എഴുത്ത്…

    1. തേക്ക്മരം

      താങ്ക്സ് ബ്രോ 🙂

  13. അടിപൊളി പേര് ഒരു നല്ല എഴുത്തുകാരനെ കൂടി ഗ്രൂപ്പിന് ലഭിച്ചു സന്തോഷം കാരണം ഒരു കഥ മുഴുവൻ എഴുതുവാനും അതിന് ആവശ്യമുള്ളത് ചേർത്ത് എന്നും മനസ്സിന്റെ ഉള്ളിൽ നിലനിർത്തുവാനും ഉള്ള കഴിവിനെ ആത്മാർഥമായി അഭിനന്ദിക്കുന്നു ഇതുതന്നെയാണ് ഒരു നല്ല എഴുത്തുകാരന്റെ ലക്ഷണം ഇനിയും എഴുതുക എല്ലാവിധ ആശംസകളും ഒരിക്കൽക്കൂടി.🌹🌹🌹🌹🌹

    1. തേക്ക്മരം

      It means a lot to me …. താങ്ക്സ് ബ്രോ 🙂

  14. സാത്താൻ സേവ്യർ

    സൂപ്പർ അടിപൊളിയായിട് എഴുതി കിടുക്കി

    1. തേക്ക്മരം

      താങ്ക്സ്

  15. വളരെ നന്നായിട്ടുണ്ട്, ഇങ്ങനെയുള്ള പ്രണയ-കാമ കഥകൾ വായിക്കാൻ തന്നെ ഒരു സുഖം ആണ്, അവതരണം എല്ലാം പൊളിച്ചു. ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

    1. തേക്ക്മരം

      ശ്രമിക്കാം ..കഥ ഇഷ്ടപെട്ടതിൽ സന്തോഷം 🙂

  16. വളരെ നന്നായി എഴുതി … ഇനിയും എഴുതണം എന്ന് കൂടി ഓർമ്മിപ്പിക്കുന്നു

    1. തേക്ക്മരം

      ഇനിയും എഴുതാം ബ്രോ 🙂

  17. Kollaaam

    1. തേക്ക്മരം

      താങ്ക്സ് 🙂

  18. Nannayittundtto

    1. തേക്ക്മരം

      താങ്ക്സ് 🙂

  19. Poli verum poli alla kola mass 😊

    1. തേക്ക്മരം

      മരണ മാസ്സ് താങ്ക്സ് for a കൊല മാസ്സ് കമന്റ്‌ 🙂

  20. സൂപ്പർബ് ബ്രോ .വേറെ ഒന്നും പറയാനില്ല

    1. തേക്ക്മരം

      താങ്ക്സ് …ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 🙂

  21. കുട്ടാപ്പി

    Itharam softcore kathagal anu matthi kathagalekkal enik ishttam…. Katha pwolich…. Thudarnnum itharam kathagal koodi ezuthuga

    1. തേക്ക്മരം

      താങ്ക്സ് 🙂

    1. തേക്ക്മരം

      താങ്ക്സ് 🙂

  22. തകർപ്പൻ കഥ ആണ് മച്ചാനെ…
    ഇതുപോലെ ഉള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു…

    1. തേക്ക്മരം

      ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ …

  23. superb…..Nothing more to say…..it just amazing….excellent presentation….

    1. തേക്ക്മരം

      താങ്ക്സ് ബ്രോ …എന്റെ കഴിഞ്ഞ കഥയിലെ താങ്കളുടെ അഭിപ്രായം മാനിച്ചു ആണ് കുറച്ചു റിയലിസ്റ്റിക് ആക്കി എഴുതിയത് …സാധാരണ എനിക്ക് കട്ട കമ്പി ആണ് താല്പര്യം 🙂

      1. കമ്പി കഥ ആകണമെങ്കിൽ ഇങ്ങനെ അതിനൊരു ജീവനുള്ള കഥാ സന്ദർഭം കൂടി വേണമെന്ന ചിന്താഗതിക്കാരനാണ് ഞാൻ…

        (എന്റെ ഇഷ്ടമല്ല താങ്കളുടെ ഇഷ്ടത്തിന് എഴുതുക…)

  24. കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രണയം ഒരു താൽപ്പര്യമുള്ള വിഷയം അല്ലെങ്കിലും, വളരെ സ്വാഭാവികമായി ആ ബന്ധം ചിത്രീകരിച്ചിട്ടുണ്ട്. കമ്പിയും സുന്ദരമായി എഴുതി.ശൈലിയിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല👏👏

    1. തേക്ക്മരം

      താങ്ക്സ് ബ്രോ 🙂

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambikathakal kambikatha novel mallu stories © 2017 Contact Us Skype: Dr.kambikuttan