Upcoming Kambikathakal >>> കോബ്രാഹില്‍സിലെ നിധി 15 [Smitha] >പെരുമഴ നൽകിയ മധുചഷകം 5 [ANOOP S S] > എന്റെ മാത്രം ഭാമേച്ചി 02 [Pravasi] > ഞാൻ ഡയാന... 3 [Freddy Nicholas] > സിമോണ [ സിമോണ] >അമ്മായിയും ഞാനും [Kuttan] > കായലോരത്തെ ബംഗ്ലാവ് 1 [ലൂസിഫർ] >

യക്ഷയാമം 8 [വിനു വിനീഷ്] 264

8352 Kambi Views

 

യക്ഷയാമം 8

YakshaYamam Part 8 bY വിനു വിനീഷ്

 

നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി.
അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെകണ്ണുകൾ മങ്ങി.
തൊണ്ട വരണ്ടു.

താൻ കാണുന്നത് സത്യമാണോയെന്നുപോലും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
കൈകൾ മുകളിലേക്ക് ഉയർത്തി ശങ്കരൻതിരുമേനി എന്തോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു.

നീലനിറത്തിൽ കത്തുന്ന അഗ്നിക്കമുകളിൽ ഒരു സ്ത്രീരൂപം.

ഗൗരി തന്റെ കണ്ണുകളെ വലതുകൈകൊണ്ട് തിരുമ്മി

പതിയെ ആ രൂപം വളരാൻതുടങ്ങി.
ഭയംകൊണ്ട് ഗൗരിയുടെ കാലുകൾവിറച്ച് കുഴഞ്ഞുപോകുന്നപോലെ തോന്നി.

ഭീകരമായ ശബ്ദത്തോടുകൂടി ആ സ്ത്രീരൂപം അട്ടഹസിച്ചു.

അതുകേട്ടഗൗരി അലറിവിളിച്ചു.

ഗൗരിയുടെ സാനിധ്യംകൊണ്ട് മന്ത്രജപത്തിലുണ്ടായ തടസം തിരുമേനിയെ വല്ലാതെ രോഷാകുലനാക്കിമാറ്റി.

അദ്ദേഹം ഗൗരിയെ തീക്ഷ്ണമായി നോക്കി.

ചുവന്നുതുടുത്ത തിരുമേനിയുടെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു.
മിഴിയിൽ ബ്രഹ്മപുരം മുഴുവനും നശിപ്പിക്കുവാൻ ശേഷിയുള്ള അഗ്നി ജ്വലിച്ചു.

കൂടെയുള്ള അഞ്ചുപേരും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് അഗ്നിയിലേക്ക് നെയ്യും പൂവും, അർപ്പിച്ചുകൊണ്ടിരുന്നു.

തിരുമേനി വിരൽ ഗൗരിക്കുനേരെ വിരൽചൂണ്ടി അകത്തേക്കു കടക്കരുതെന്ന് നിർദ്ദേശം നൽകി.

അപ്പോഴും ഗൗരിയുടെ കണ്ണുകൾ അഗ്നിക്കുമുകളിൽ കത്തിയെരിയുന്ന ആ സ്ത്രീരൂപത്തിലേക്കായിരുന്നു.

“എന്താണ് ഇവിടെ നടക്കുന്നെ,?
ആരാണാ സ്ത്രീ ?..”

ഹോമാകുണ്ഡത്തിന് മുൻപിലിരിക്കുന്ന ഒരാൾ എഴുന്നേറ്റ് ഗൗരിക്കുസമാന്തരമായി
ചെന്നുനിന്നു.
എണീറ്റുപോകുമ്പോൾ അയാൾ വലതുഭാഗത്തിരിക്കുന്ന തളികയിൽനിന്നും ഒരുന്നുള്ളുഭസ്മമെടുത്തിരുന്നു.

വലതുകൈയിൽ കരുതിയ ഭസ്മം അയാൾ ഗൗരിയുടെ നെറ്റിയിൽ തൊട്ട് അല്പനേരം കണ്ണുകളടച്ചുപിടിച്ചുകൊണ്ട് മന്ത്രങ്ങൾ ജപിക്കുവാൻ തുടങ്ങി.

മന്ത്രജപങ്ങൾ കഴിഞ്ഞതും ഗൗരി കുഴഞ്ഞുവീണതും ഒരുമിച്ചായിരുന്നു.

പൂജകഴിഞ്ഞ് തിരുമേനി ഗൗരിയെകോരിയെടുത്ത് മനയിലേക്ക് നടന്നു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

വിനു വിനീഷ്

12 Comments

Add a Comment
 1. ബല്ലേ ബേഷ്…. ഇങ്ങനെ തന്നെ പോട്ടേ….

  ????

 2. ഒരു രക്ഷയും ഇല്ല സഹോ . പൊളിച്ചു

 3. Kollam .. adipoliyakunnundu bro.
  Keep it up and continue vineesh

 4. സൂപ്പർ ആയി പോകുന്നു. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

 5. Katha super akunnund……. അവതരണം kalakki…… Page kootu sahodara….appole katha follow cheyyan patoo

 6. ബ്രോ കഥ നല്ല രസമുണ്ടായിരുന്നു വായിക്കാൻ.ഇത്രയും പാർട്ട് ആയിട്ട് മടുപ്പ് തോന്നിയിട്ടില്ല.ഒരു ആകാംക്ഷ ജനിപ്പിക്കാൻ നിങ്ങൾക്കാവുന്നുണ്ട്.
  അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു.

 7. kiduvayittundu

 8. kalakiii, next part plz……

 9. പൊളിച്ചു മുത്തേ .. കഥ കിടിലൻ .എന്തു രസം ആണു വായിക്കാൻ നല്ല ഫീലിംഗ് . ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

 10. Wow superb

  Adipoli aYittundu ..

  Superb avathranam …

  Waiting next part

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan